Тёмный

വെണ്ണയോ വെണ്ണിലാവുറഞ്ഞതോ.....Vennayo Vennilavuranjatho.....(Sachin) 

Sachin K
Подписаться 13 тыс.
Просмотров 116
50% 1

Movie : Itha Ivide Vare(1977) / Lyrics : Yusufali Kecheri / Music : G Devarajan / Singer : KJ Yesudas
വെണ്ണയോ....
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
വെളുത്ത പെണ്ണേ നിന്റെ പൂമേനി
കവിതയോ കവിയും ഇന്ദ്രജാലമോ
കറുത്ത കണ്ണിൽ കണ്ട പൂന്തോണി
(വെണ്ണയോ....)
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ....
തൊട്ടുരുമ്മിയൊന്നു ചേർന്നൊഴുകി വന്നൂ
ഈ കുട്ടനാടൻ കായലിലെ ഹംസങ്ങൾ
(തൊട്ടുരുമ്മിയൊന്നു....)
ചെണ്ടണിഞ്ഞു തേനലകൾ തുളുമ്പി നിന്നൂ
നിന്നെ കണ്ട നാൾ വിടർന്നൊരെന്റെ സ്വപ്നങ്ങൾ
സ്വപ്നങ്ങൾ....
(വെണ്ണയോ....)
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ....
മന്ദഹാസലോലയായ് നീ വന്നണയുമ്പോൾ
എന്റെ മാനസത്തിൽ മൊട്ടിടുന്നു മോഹങ്ങൾ
(മന്ദഹാസലോലയായ്....)
പുളകമായ് നീ കല്പനയിൽ പൊട്ടി വിടർന്നാൽ
ആകെ പൂത്തുലയും നിർവൃതി തൻ പുഷ്പങ്ങൾ
പുഷ്പങ്ങൾ....
(വെണ്ണയോ....)
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ....
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my RU-vid channel.
musiclovers916@gmail.com

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
Далее
Bro think he the MC.. 😂👊🔥
00:20
Просмотров 2 млн
Pookkalam Kanunna
6:45
Просмотров 39 тыс.