GREASER BOY Welcome to the big GREASER BOY Automotive channel!. The channel features automotive diagnostics and repairs, videos on new tools and other automotive topics.Be sure to subscribe
ഹായ് ഞാൻ അൽ അമീൻ മലപ്പുറം,കൊണ്ടോട്ടി. കാറിൻ്റെ മെക്കാനിക്കൽ വർക്കുകൾ,അതുപോലെ car tips, വണ്ടിയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ പങ്കുവെക്കാനാണ് ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ അടുത്ത് ഒരു വണ്ടി ഉണ്ടെങ്കിൽ നിങ്ങൾ എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.