അതെ, Engine head ൻ്റെ valve seating റെഡിയാക്കണം. ചിലപ്പോൾ valve seating മാത്രം മതിയാവില്ല.Cam shaft പൊട്ടലുണ്ട്.Piston ന്റെ അവസ്ഥ നമ്മുടെ ഭാഗ്യം പോലെ ഇരിക്കും.മാരുതി 800 ആണെങ്കിൽ എങ്കിൽ അതിനൊക്കെ ബെൽറ്റ് മാത്രം മാറ്റിയാൽ മതി വേറെ പ്രശ്നമൊന്നും ഉണ്ടാവില്ല.