Тёмный
Peek Into Past
Peek Into Past
Peek Into Past
Подписаться
Let's Learn Together !!!
.
(History Research Scholar )

Will try to make topics clear and crisper to understand..
.
so lets Learn !!!
.
.
|| History, World History, Science, History - Mysteries, Interesting Facts, Biographies, Inventions, Scientific Discoveries , upsc , psc ,educational content, Kerala History , Indian history ||
.
for contact :

Email : ukmalayalam777@gmail.com

Комментарии
@venugopalank.n529
@venugopalank.n529 Час назад
ജനങ്ങളുടെ വേഷവിധാനങ്ങൾ കേരളീയമാണോ?
@jinish1988
@jinish1988 6 часов назад
ഓ ഒരു പുണ്യാളൻ
@mypouple8530
@mypouple8530 10 часов назад
53 വയസ്സിൽ ഹിജ്റ പോയത് അല്ല കൊല്ലാനായി അബൂജഹലും കൂട്ടരും വന്നപ്പോൾ സ്വന്തം നാടും വീടും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് പോകേണ്ടി വന്നതാണ് മക്കയിലെ അബൂജഹലിൻ്റെ ഒരു കൂട്ടർ കച്ചവടത്തിനായി പോവുമ്പോൾ അവരെ തടയാനായി സഹാബികൾ പോയി അപ്പോൾ അവിടെ വെച്ച് യുദ്ധം ഉണ്ടായതാണ് 313 സ്വഹാബികളും തൊള്ളായിരത്തി ചില്ലാനം ശത്രുക്കളും യുദ്ധംചെയ്തു മുസ്ലിങ്ങൾക്ക് വിജയം കൈവരിച്ചു
@kavyacreation5759
@kavyacreation5759 11 часов назад
തോറ്റ കഥ പറഞ്ഞില്ല?
@reenapp5955
@reenapp5955 12 часов назад
❤❤
@joshikjacop
@joshikjacop 12 часов назад
പണി എടുക്കാതെ ജീവിക്കുന്നവർ നല്ലവർ അല്ലാത്തവർ വിശുദ്ധി ഇല്ലാത്തവർ എന്തു ന്യായം
@alokking634
@alokking634 12 часов назад
Maniyani nair details endhelum undo?
@prinssebastian4794
@prinssebastian4794 13 часов назад
Chrisstin രാഷ്യം isreal 🥰
@PrasadPv-dz3jp
@PrasadPv-dz3jp 15 часов назад
കമ്യൂണിസം കൊണ്ട് ഇന്ത്യ എന്ത് നേടി?
@symphonynaturesmusic2097
@symphonynaturesmusic2097 16 часов назад
പണി എടുക്കാതെ ചുമ്മാതെ ഇരുന്നു കഴിക്കാൻ ഉള്ള ബ്രഹ്മണന്റെ ബുദ്ധി ആണ് വൈശ്യനും ശുദ്രനും പുലയനും പറയനും ഒക്കെ ഉണ്ടാകാൻ കാരണം. 😏.
@trimosjackson7480
@trimosjackson7480 18 часов назад
പുരാതന കേരള അതിർത്തി എങ്കിലും പറയാമായിരുന്നു. ബ്രിട്ടീഷ് മലബാര്‍ കാണിച്ച് കേരളം എന്ന് പറയരുത് 😂
@vimeshkannan3970
@vimeshkannan3970 19 часов назад
ഈഴവർ like 👍🏻
@vijayamohanr666
@vijayamohanr666 20 часов назад
Velutampy not a patriot but antiezhava bratish agent
@diludilfas9187
@diludilfas9187 День назад
തച്ചോളി otheyanan കളരി ആരംഭിക്കുമ്പോൾ.. അത് ഉൽഘടനം ചെയ്യാൻ കുഞ്ഞാലി മരക്കാർ മാത്രം ആയിരുന്നു അന്ന് കഴിവ് ഉള്ള ആള് എന്ന് കേട്ടിട്ടുണ്ട്
@hareeshkannan9612
@hareeshkannan9612 День назад
❤❤❤
@ashrafalan5129
@ashrafalan5129 День назад
വിവരണം കേട്ടപ്പോൾ സിനിമയിൽ ഇവരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച സത്യൻ നസീർ ജികെ പിള്ള ഗോവിന്ദൻകുട്ടി kp ഉമ്മർ ഷീല എന്നിവർ കടന്നു പോകുന്നു
@rosi1975
@rosi1975 День назад
Aurangazeb nte munnaniporali aarayrnu pls rply
@katathanattilenadanpattuka8339
വടക്കൻ പാട്ടുകളിൽ പരാമർശമുണ്ട്. കടത്തനാട്ടിൽ വ്യാപാരത്തിനായ് വന്ന രക്ന വ്യാപാരികൾ. അസ്തു വായ് മാറിയപ്പോൾ നായന്മാരല്ലാത്ത അവർക് രാജാവിൽ നിന്ന് ആനുകൂല്യം കിട്ടാൻ വേണ്ടി - രാജാവിനെ സേവിച്ച് നായർ പട്ടം നേടുകയു മുണ്ടായി വടക്കൻ പാട്ടിൽ അവർ രാവരി നായരാണ്. വ്യാപാരി നായർ. എന്നത് ലോപിച്ച് ഉണ്ടായത്.
@manilalb8536
@manilalb8536 День назад
നായന്മാരുടെ മക്കൾ ഉണ്ടായാണെല്ലോ മറ്റുള്ളവർ നന്നായതും സ്വത്തുണ്ടാക്കിയതും
@ravikrishnan25
@ravikrishnan25 День назад
ഒതേനൻ്റെ അമ്മ തീയ്യ സ്ത്രീ ആണെങ്കിൽ ഒതേനൻ അന്നത്തെ ആചാര പ്രകാരം തീയ്യ ആവേണ്ടെ? എന്നാൽ ഒതേനൻ പടക്കുറുപ്പ് ആയാണ് അറിയപ്പെടുന്നത്.
@g.venugopalpillai2728
@g.venugopalpillai2728 День назад
വളരെ നല്ല വിവരണം. ഒരു സിനിമ പോലെ മനസ്സിൽ കാണാൻ സാധിച്ചു. പല സംശയങ്ങളും മാറിക്കിട്ടി. വളരെ വളരെ നന്ദി.
@weare9369
@weare9369 День назад
മലബാർ മേഖലയിലെ psc list എടുത്ത് നോക്കിയാൽ അറിയാം തീയ്യരുടെ പവർ😅
@ABINSIBY90
@ABINSIBY90 День назад
എന്റെ പ്രശ്നം എന്തെന്നാൽ പകൽ എനിക്ക് നന്നായി ഉറക്കം വരും, പക്ഷെ രാത്രി ചിലപ്പോഴൊക്കെ തിരിഞ്ഞു മറിഞ്ഞും കിടന്നു നോക്കിയാലും ഉറക്കം വരില്ല.. രാത്രി എങ്ങാനും നന്നായിട്ടു ഉറങ്ങിയില്ലെങ്കിൽ പകൽ ടീവി ഒക്കെ കണ്ടോണ്ടിരിക്കുമ്പോ ഞാൻ ഉറങ്ങി വീഴും..
@sahayogaconveyors6587
@sahayogaconveyors6587 День назад
What a foolishness is this?
@UnnikrishnanKrishnapillai
@UnnikrishnanKrishnapillai День назад
Dei. LOOSE HISTORY Padichu Post cheyyuka Buruda Vidathe.
@amazingfctvlogs9920
@amazingfctvlogs9920 День назад
ബ്രിട്ടീഷ് മിഷണറിമാർ കേരളത്തിൽ എത്തിയതുകൊണ്ട് സാധുജനങ്ങൾക്ക് വിദ്യാഭ്യാസം കിട്ടി, അതുകൊണ്ട് ജനം അവകാശങ്ങൾ അറിഞ്ഞു, അങ്ങനെ വർഗീയത പരസ്യമായി അടിച്ചമർത്തപ്പെട്ടു. പരോക്ഷമായി വർഗീയത ഇപ്പോഴും ഉണ്ട്.. അതൊന്നും ഒരിക്കലും മാഞ്ഞുപോകില്ല.. പക്ഷെ മുകളിൽ കിടന്നവർ താഴെയും താഴെക്കിടന്നവർ മുകളിലും വരുന്ന കാലം സുനിശ്ചിതം..
@jacobc5412
@jacobc5412 День назад
പടം കണ്ടിട്ട് വലിയ ശക്തി ഒന്നും തോന്നുന്നില്ല. ഷുഗർ ആയിരുന്നു കാണും . തൃശൂർ ഇപ്പോയി കോഴി തമ്പുരാൻ ഭരിക്കുന്നു
@vineethbabu4190
@vineethbabu4190 День назад
ഇത് പറയുന്നത് തെറ്റാണു ചുമ്മാ ഒരു കഥ , history വേറെയാണ്
@haleemyoonas6041
@haleemyoonas6041 День назад
അര വൈദ്യൻ ആളെ ക്കൊല്ലും എന്തൊക്കെ വിഡ്ഢിത്തമാണ് ഈ വിളമ്പുന്നത് അതുപോലെ കൂട്ടിന്. അസത്യം വിറ് ജീവിക്കുന്ന കൂലി എഴുത്തുകാരുടെ ചർദ്ദി വാരി തിന്നുന്ന കുഞ്ഞാടുകളും .
@jelsonjoseph2050
@jelsonjoseph2050 2 дня назад
Madrassa il parasparam kundan adikunna chokam ayirikilla..... Israel nte bombu koothiyil veezhumbol 😂😂
@craftworld187
@craftworld187 2 дня назад
2006 ലെ ഹിസ്ബുള്ളയുടെയും ഇസ്രായേലിന്റെയും യുദ്ധം എന്ത് കൊണ്ട് പറഞ്ഞില്ല 😂😂 ഇസ്രായേലിനെ വിറപ്പിച്ച യുദ്ധമായിരുന്നു
@Leg_end___07
@Leg_end___07 2 дня назад
I have many hindu friends They are hindu just by names they dont go to temple dont like their own religion dont know nothing about their religion but muslims 90 percentage muslims respect their religion obey what the allah says and love and believe in quran thats the difference between hindu and muslim 💯
@sarathch1627
@sarathch1627 2 дня назад
Thallayoli tippu.....
@sarathch1627
@sarathch1627 2 дня назад
Tippu enna patti chathu😂😂😂😂
@varghesemo7625
@varghesemo7625 2 дня назад
ഇനിയും ശക്തൻ തമ്പുരാനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
@chilanka_d4259
@chilanka_d4259 2 дня назад
manushyanill ninnum pooranileekk 😂
@Charlie89892
@Charlie89892 2 дня назад
യാക്കോബിന്റെ പേരാണ് ഇസ്രായേൽ യാക്കോബിന്റെ 12 മക്കൾ ആണ് ഇസ്രായേൽ ഗോത്രങ്ങൾ. അതിലൊന്നാണ് യെഹുദാ... യെഹുദാ യുടെ തലമുറയാണ് യഹൂദ വംശം അതായത് ജൂതന്മാർ അതിലാണ് ക്രിസ്തു യേശു ജനിക്കുന്നെ 🙂❤
@georgekutty9349
@georgekutty9349 2 дня назад
പ്രകൃതി തന്നെ പല തവണ വെള്ളപ്പൊക്കം ആയിട്ടും മണ്ണിടിച്ചിൽ ആയിട്ടും വാണിഗ് തന്നതാണ് എന്നിട്ടും ജനങ്ങളും സർക്കാരും പഠിക്കുന്നില്ലാന്ന് വച്ചാൽ എന്ത ചെയ്യ കഷ്ടം തന്നെ
@Ajit-gq5st
@Ajit-gq5st 2 дня назад
കുറുപ് നായർ അല്ലേ? 🤔
@unnithiriks
@unnithiriks День назад
athello. kurup menon panicker oke high category kiriyath nair annu.malabaril charnna nair ennu parayum. unnithiri nambiar adiyodi eradi nedugadi vellodi kartha kaimal mannadiyar oke samantha kshathriyar
@sajnasaju5555
@sajnasaju5555 2 дня назад
എഹോവ പുത്രനേ ജൂതൻ മാർ കുരിശിൽ തറക്കുന്നത് കണ്ടപ്പോൾപേടിച്ചു ഓടി ഒളിച്ചവനാണ് .നസ്ര റാണികളുടെ എ ഹോ വ
@Sivan-hg6qt
@Sivan-hg6qt 2 дня назад
Kolayam. EkM
@gujibuandfriends9766
@gujibuandfriends9766 2 дня назад
Mannathu pappanabanu mukhyamanthri akanulla rashtreeya game ayirunnu vimochana samaram
@syamkumarp007
@syamkumarp007 3 дня назад
കായംകുളത്തിന്റെ ഐശ്വര്യം ആയി കണ്ട ശ്രീചക്രം മോഷ്ടിച്ചതും ഈ മാർത്താണ്ഡവർമ തന്നെ.
@abdulkhadar3027
@abdulkhadar3027 3 дня назад
നായന്മാരുടെ ബ്രാഹ്മണ രക്തമാണ് അതുകൊണ്ടുതന്നെ അവർ കുതന്ത്രങ്ങളിൽ മുൻപന്തിയിൽ ആയിരിക്കും
@apsvibes7069
@apsvibes7069 3 дня назад
തമിഴ് നാടിന്റെ ഭാഗമായിരുന്നില്ലേ കേരളം
@vjdcricket
@vjdcricket 3 дня назад
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചാൽ മനസ്സിലാവും ശക്തൻ തമ്പുരാൻ മഹാക്രൂരൻ ആയിരുന്നു എന്ന്.
@mohandasnv6395
@mohandasnv6395 День назад
പിടിച്ചു പറിക്കാരും, മോഷ്ടക്കളുമായ കോയമാരെ കഴുത്തിൽ കല്ലുകെട്ടി കടലിൽ കാഴ്ത്തിയ കഥയല്ലേ.
@cgoii
@cgoii 3 дня назад
Virus
@abdulkhadar3027
@abdulkhadar3027 3 дня назад
അടിമത്തം ഞങ്ങളുടെ അവകാശം
@deepakpillai7068
@deepakpillai7068 3 дня назад
Kal vetti Kalanju Thiruvithamcore
@deepakpillai7068
@deepakpillai7068 3 дня назад
Peppatti ayirunnu Tippu