Тёмный
No video :(

നമ്പൂതിരി വർഗ്ഗം തകർന്നതെങ്ങനെ ? | Decline of Nambudiri caste | Caste system in kerala | malayalam 

Peek Into Past
Подписаться 108 тыс.
Просмотров 21 тыс.
50% 1

കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. അതിൽ തന്നെ ജാതി ശ്രേണിയുടെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന നമ്പൂതിരി ബ്രാഹ്മണരുടെ ചരിത്രവും അവർ സമുദായം എന്ന നിലയിൽ എങ്ങനെ തകർന്നു എന്നതുമാണ് ഇവിടെ പറയുന്നത്...
.
In this video we talk about keralas caste system and the history of nambudiri caste ..and how the nambudiri caste declined in the 18th century
The Nambudiri , also transliterated as Nampoothiri, Nambūdiri, Namboodiri, Namboothiri and Nampūtiri, are a Malayali Brahmin caste, native to what is now the state of Kerala, India, where they constituted part of the traditional feudal elite.They owned a large portion of the land in the region of Malabar, and together with the Nair monarchs, the Nambudiris formed the landed aristocracy known as the Jenmimar, until the Kerala Land Reforms starting in 1957.Naturalized Tulu Brahmins who took up Nambudiri customary ways are known as Embranthiri Brahmins
.
#nambutiri #nambudiri #keralahistory #castesystem #castesysteminkerala #historymalayalam #peekintopast #brahman #brahminism #brahminstyle
.
nb : some images are used for illustration purpose !
.
.
.
In this video we talk about|| history of nambudiri community || Keralas caste system|| IN MALAYALAM|| Malayalam || indian history ||kerala history || history of india ||History of kerala || caste system in kerala || casteism in kerala || || nair caste in kerala || caste hierarchy in kerala || caste system of old kerala || Ezhava caste in kerala ||
in malayalam || caste system kerala psc || caste system of kerala study || keralas castes documentary || how brahmin entered kerala || pulaya history in malayalam || caste system of kerala || nambudiri documentary in malayalam || pulayar story in malayalam ||kerala brahmin history|| pulaya kingdom || nair nambudiri marriage || nambudiri history in malayalam || decline of nambudiris || how nambudiri power declined in kerala ||

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@haridasp0046
@haridasp0046 2 месяца назад
ചുരുക്കി പറഞ്ഞാൽ ഒരു പണിയും ചെയ്യാതെ കീഴ്ജാതികളെ ചൂഷണം ചെയ്തു ജീവിച്ചവർ.
@trueraja
@trueraja 2 месяца назад
That because lower xaste are weakling
@isacsam933
@isacsam933 2 месяца назад
അതേ..
@nigalmadasheri1978
@nigalmadasheri1978 2 месяца назад
തെറ്റാണ് .. ബ്രാഹ്മണർ ആരുടേയും ഭൂമി പിടിച്ചേടുത്തില്ല.. പകരം അവരുടേ ഭൂമിയിൽ കുടിൽ കെട്ടി കൃഷി ചെയ്തിരുന്ന കുടിയാൻമാർ 1960ൽ നമ്പൂതിരി(1%ത്തിന് എന്ത് ശക്തി?)മാരുടെ ഭൂമി മുഴുവൻ കുടികിടപ്പ്അവകാശം എന്നും പറഞ്ഞ് തട്ട്പോളിപ്പൻ പരിപാടിയിൽ പിടിച്ചടക്കുകയിയിരുന്നു
@user-ms5wm5bt9r
@user-ms5wm5bt9r 2 месяца назад
പഴയ കേരളചരിത്രം മനസ്സിലാക്കണം. കേരളത്തിലെ മണ്ണിൻ്റെ അവകാശം ബ്രാഹ്മണർ ആയിരുന്നു. കേരളത്തിൽ മറ്റു ള്ളവർ വന്നത് ആന്ദ്രയിൽ നിന്നാണ്. കൃഷിപ്പണിക്കായാണ് മറ്റുള്ളവർ കേരളത്തിൽ എത്തിയത്. പരമ്പരാഗതമായി കേരളത്തിൻ്റെ ഭൂമിയുടെ അവകാശികൾ ബ്രാഹ്മണർ ആണ്.
@kishorek2272
@kishorek2272 2 месяца назад
And next കട്ട Waiting for the video about Peshwa Bajirao Ballal I of Maratha Empire sir🇮🇳🚩❤️🔥!
@trueraja
@trueraja 2 месяца назад
Go and live in Maharashtra
@sameerk
@sameerk 2 месяца назад
ഇപ്പോഴും ഉണ്ട് ഇത് പോലെ കുറെ ആളുകൾ മറ്റുള്ളവരുടെ അധ്വാനം കൊണ്ട് ജീവിക്കുന്നവർ
@almightyalmighty
@almightyalmighty 2 месяца назад
Avare communist kkar ennu njangal vilikkum
@KL-AASLNN
@KL-AASLNN 2 месяца назад
കൂലി കൊടുത്തിട്ടല്ലേ?.......
@sandhyaen2689
@sandhyaen2689 21 день назад
Caste system Nila nirthendathu arudeyokkyo aavashyamaanu...ippol...kaaranam hindukkal orumikkaruthallo
@SMARTDIGITALSURVEYSMART
@SMARTDIGITALSURVEYSMART 2 месяца назад
യാഥാർഥ്യം ആയ ചരിത്ര ആഖ്യാനം. കാട് വെട്ടുവാൻ കോടാലി എന്ന പോലെ നമ്പൂതിരിപ്പാട് ആസൂത്രണം ചെയ്ത ഭൂപരിഷ്കരണം, നമ്പൂതിരിസ്വത്തിൻ്റെ തകർച്ചയ്ക്കു കാരണം ആയി.അതു വഴി ഭൂസ്വത്ത് കുടിയാന്മാർക്ക് കിട്ടുവാൻ കാരണം ആയി.
@mullanpazham
@mullanpazham 2 месяца назад
കേരളത്തിനൊരു മൃഗ്ഗീയമായ ഒരു കറുകറുത്ത കാലഘട്ടമുണ്ടായിരുന്നു.... അത് വെള്ളപുശിയാൽ വെളുക്കുന്നതല്ല 👉👉മുസ്ലിങ്ങളും ക്രിസ്ത്യാനികളും കേരളത്തിൽ സ്വാധീനമുറപ്പിക്കുന്നതിനു മുൻപുള്ള കേരളത്തിന്റെ നേര്ച്ചിത്രമൊന്നു കാണൂ...👉👉👉...... സ്വന്തം ജാതിയിൽനിന്നും നിയമാനുസൃതം വിവാഹ ബന്ധത്തിലേർപ്പെടാൻ നമ്പൂതിരി കുടുംബത്തിലെ മൂത്ത പുത്രനു മാത്രം അനുവാദമുണ്ടായിരുന്നുള്ളൂ . ഇളയ പുത്രന്മാർ നായർതാംഗികളുമായി സൗകര്യപൂർവം സംബന്ധം നടത്തുകയെന്നതായിരുന്നു വ്യവസ്ഥ. ഇതിനുതകുംവിധം നായർ സമുദായത്തിൽ നിയമാനുസൃതമായ വിവാഹങ്ങൾ ജാതിനിയമം മൂലം നിരോധിക്കുകയാണ് ചെയ്തത്. കൊച്ചിൻ സ്റ്റേറ്റ് മാനുവലിൽ സി. അച്യുത മേനോൻ എഴുതിതിയിരിക്കുന്നത് നോക്കുക “ശൂദ്ര സ്ത്രീ പാതിവ്രത്യം ആചരിക്കണ്ടതില്ലെന്നും നമ്പൂതിരിമാരുടെ ആഗ്രഹാഭിലാഷങ്ങൾ സഫലീകരിക്കാൻ സ്വയം സമർപ്പിക്കപ്പെടേണ്ടവരാണെന്നുമാണ്. മലയാളികൾക്ക് ആചാരസംഹിത സമ്മാനിച്ച പരശുരാമൻ കൽപിച്ചിരിക്കുന്നതെന്നാണ് ഇവ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണന്മാർ നിർദേശിക്കുന്നത്.” ഇതു സംബന്ധമായി എഴുതിയിട്ടുള്ളവരൊക്കെ തന്നെ കേരളത്തിലെ ബ്രാഹ്മണന്മാർ എത്രമാത്രം നിർബന്ധമായി ഈ ആചാരം പുലർത്തിപ്പോകാൻ ശൂദ്രസമുദായത്തെ പ്രേരിപ്പിച്ചിരുന്നുവെന്ന് പരാമർശിക്കുന്നുണ്ട് . എൽ . കെ അനന്തകൃഷ്ണയ്യർ, ‘കൊച്ചിയിലെ ജാതികളും ഗോതങ്ങളും’ എന്ന പ്രസിദ്ധമായ കൃതിയിൽ പറയുന്നത് , “മതനിയമങ്ങളുടെ ആധികാരിക വക്താക്കളായ നമ്പൂതിരിമാർ നായർ സ്ത്രീകൾ പതിവ്രതകളായിരിക്കേണ്ട ആവശ്യമേയില്ല എന്നു സ്ഥാപിക്കാൻ ശ്ലോകങ്ങളുദ്ധരിക്കുക സാധാരണയാണ് ” എന്നാണ് . ഇളയ നമ്പൂതിരി അംഗങ്ങൾക്ക് സ്വസമുദായത്തിൽനിന്നും വിവാഹം സാധ്യമല്ലെന്നു വന്നപ്പോൾ അവരുടെ ലൈംഗിക ജീവിതം താറുമാറാകാതിരിക്കാൻ വേണ്ടി ബുദ്ധിമാന്മാരായ നമ്പൂതിരിമാർ സൃഷ്ടിച്ച ജാതിനിയമമാണ് നായന്മാർക്ക് അംഗീകൃത വിവാഹബന്ധങ്ങൾ പാടില്ലയെന്നത്. ചിരകാലമായി ആചരിച്ചുപോന്ന ഈ വഴക്കം കാലക്രമേണ സുദൃഢമാകുകയും നായർസ്ത്രീകളുമായി സ്വതന്ത്രമായ ലൈംഗികബന്ധം ആവോളം ആകാമെന്ന നില വന്നുചേരുകയും ചെയ്തു . ഇതിന്റെ ഫലമായി വിവാഹമാണെന്ന് വിശേഷിപ്പിക്കാൻ പറ്റാത്ത തരത്തിലുള്ള ‘സംബന്ധം’ എന്ന ഒരപൂർവ സമ്പ്രദായം നിലവിൽവന്നു . ഈ നിയമത്തിന്റെ മറവിൽ ഏതു നായർ യുവതിയുമായും സ്വതന്ത്രമായി ലൈംഗിക ബന്ധം പുലർത്താൻ നമ്പൂതിരിമാർക്ക് ലൈസൻസ് കിട്ടിയെന്നു മാത്രമല്ല , ഭാവിയിൽ ഈ ബന്ധത്തിൽ നിന്ന് ഉണ്ടായേക്കാവുന്ന കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയോ കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്വമോ ഇവർക്കുണ്ടായിരുന്നതുമില്ല . മാംസ രക്തങ്ങളുടെ മദാന്ധമായ ഭോഗേഛ സമൂർത്തമാക്കിയ ഈ സമ്പദായത്തിന് നമ്പൂതിരിമാർ നൽകിയ ഭാഷ്യം ഇതിനെ നീതീകരിക്കാൻ പര്യാപ്തവുമായിരുന്നു . നമ്പൂതിരിമാർ ദൈവപ്രതിപുരുഷന്മാരും ദൈവനിയുക്തരും ആയതിനാൽ അവരുമായി ഏതു സ്ത്രീക്ക് സംഭോഗ സായൂജ്യം ലഭിക്കുന്നുവോ അവൾ പുണ്യവതിയായി തീരുന്നു എന്നാണ് പ്രചരിപ്പിച്ചത് . നമ്പൂതിരിയെ സംതൃപ്തനാക്കുന്നത് ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനു സമമായാണ് കരുതിപ്പോന്നത് . അതിനാൽ നായർ യുവതികളുമായി ശയിക്കാനുള്ള നമ്പൂതിരിമാരുടെ അവകാശം ദൈവദത്തമാണെന്നും , ആരെങ്കിലും അത് നിഷേധിക്കുകയാണെങ്കിൽ ദൈവകോപത്തിനിരയാകും എന്നുമുള്ള അന്ധമായ വിശ്വാസം സാർവത്രികമാകുകയും ചെയ്തു. സുന്ദരികളായ പെൺകുട്ടികളുള്ള നായർ കുടുംബാംഗങ്ങൾ ഏതെങ്കിലും നമ്പൂതിരിയുമായി സംബന്ധമുണ്ടാക്കാൻ തന്മൂലം ആത്മാർഥമായി ശ്രമിച്ചു . അത് സാധിക്കുന്നില്ലെങ്കിൽ ഒരിക്കലെങ്കിലും അവരുടെ കന്യകാത്വം നമ്പൂതിരിക്കു കാഴ്ചവെക്കാൻ അവർ വെമ്പൽ കൊണ്ടിരുന്നു. ടി . കെ ഗോപാല പണിക്കർ 1905 - ൽ രചിച്ച ഗ്രന്ഥം മലബാറിൽ അക്കാലത്തു പോലും നിലനിന്നുപോന്ന ഈ ആചാരത്തിലേക്ക് വിരൽ ചൂണ്ടുന്നു . അദ്ദേഹം എഴുതുന്നു : “മലബാറിൽ പ്രത്യേകിച്ച് , ഉൾപ്രദേശങ്ങളിൽ ബ്രാഹ്മണനുമായി ബാന്ധവത്തിലേർപ്പെടുന്നത് കുടുംബത്തിന്റെ മേന്മക്ക് ഉത്തമമാണെന്ന് കരുതി ഇന്നും സംബന്ധങ്ങൾ നട ത്തിക്കുന്ന കുടുംബങ്ങൾ ഇവിടെയുണ്ട്”...🙏🙏🙏🙏
@MrUseless909
@MrUseless909 2 месяца назад
നായന്മാർ മാത്രമല്ല നമ്പൂതിരി ഒഴിച്ച് മറ്റ് എല്ലാ സമുദായങ്ങളും ഈഴവർ അടക്കം മരുമക്കത്തായം ആണ് സ്വീകരിച്ചിരുന്നത്.എന്തിന് കേരളത്തിന് പുറത്തു തുളു നാട്ടിലും നാഞ്ചി നാട്ടിലും ബണ്ട് വെള്ളാളർ തുടങ്ങിയ സമുദായങ്ങളും മരുമക്കത്തായം ആണ് സ്വീകരിച്ചിരുന്നത്. മരുമക്കത്തായം നമ്പൂരി അടിച്ചേൽപ്പിച്ചു എന്നുള്ള വാദം വെറും കെട്ടുകഥയാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭാഷ്യം. കേരളത്തിലെ ആദിവാസികൾ ആയ കുറിച്യർ കുറുമ്പർ പോലും മരുമക്കത്തായം ആണ് പിന്തുടർന്നിരുന്നത്.
@thomaskoppara3256
@thomaskoppara3256 Месяц назад
Namputhere oru Vethhu kaala 🐂🚀 Aayerunnu
@karthikrajeev4536
@karthikrajeev4536 2 месяца назад
First comment❤‍🔥
@peekintopast
@peekintopast 2 месяца назад
♥️♥️
@raghuputhiyadam1514
@raghuputhiyadam1514 2 месяца назад
മറ്റുള്ള സമുദായങ്ങൾ തകർന്നിട്ടില്ലേ? സത്യം പറഞ്ഞാൽ ഇപ്പോഴാണ് നമ്പൂതിരിമാർ സ്വന്തം കാലിൽ നിൽക്കുന്നവരും തൻ്റേടമുള്ളവരും ആയി തീർന്നത്.
@unnikrishnanmenon4178
@unnikrishnanmenon4178 2 месяца назад
Before 200 years Keralam was under 64 bhramana families called TALIYATIMAR... THEN. them selves repeat themselves has understood that their administration is not efficient and they met and decided to bring PERUMALS from the.neighbour hood. Meeting was at a place called.PNTALAYINI KOLLAM..... KOLLAVARSHAM started then. Not like present day rulers full public is abusing.and still will glued to."SIMHASANAM" And many has moved away from.their.life style. Like the.proverb "if u.are not using your.bed dog will occupiy it...
@sayyidfasaljeelanivalapura3250
@sayyidfasaljeelanivalapura3250 2 месяца назад
ഒരിക്കലും ബ്രാമണനെ കുറ്റം പറയരുത്. കാരണം ബ്രഹ്മതെ അറിഞ്ഞവനാണ് ബ്രാഹ്മണൻ. എല്ലാ നമ്പൂതിരിയും ഭ്രാമണൻ ആയിക്കൊള്ളണം എന്നില്ല. എത്ര നല്ല നമ്പൂതിരി നായർ മേനോൻ തിയ്യൻ മാരൊക്കെ ഉണ്ട്.. ഇങ്ങനെ കുറ്റം പറയരുത് എല്ലാവർക്കും ഇപ്പോൾ ഉള്ള പാവങ്ങളായ നമ്പൂതിരി മാരോട് ഒരു വെറുപ്പ് തോന്നില്ലേ... എല്ലാവരെയും സ്നേഹിക്കാൻ അല്ലെ പഠിപ്പിക്കേണ്ടതും പേടിക്കേണ്ടതും. യെല്ലാതെ നമ്മുടെ ഒരു ചെറിയ നേട്ടത്തിന് വേണ്ടി മറ്റുള്ളവരോട് വിദോഷവും വൈരാഗിവും ഉണ്ടാകുന്ന സംസാരം ഒഴിവാക്കൂ... ഹബീബി. നാം എല്ലാവരും ഒന്നാണ്... ♥️♥️♥️ iam seyyid fasal thangal
@homedept1762
@homedept1762 2 месяца назад
സത്യം.എല്ലാ ജാതികളിലും നല്ല, ഗുണമുള്ള മനുഷ്യർ ഉണ്ടായിരുന്നു.
@deepakdezz5385
@deepakdezz5385 2 месяца назад
സത്യം പറ നിങ്ങൽ പഴയ നമ്പൂതിരി അല്ലെ 😂😂
@GirishManiyan
@GirishManiyan 2 месяца назад
ബ്രഹ്മണ്യം ഒരു വലിയ ജനവിഭാഗത്തെ അടിമകളക്കി നൂറ്റാണ്ടുകളോളം നരകിപ്പിച്ചു..
@user-gx8vp6rr5t
@user-gx8vp6rr5t 2 месяца назад
Onnu podo mandatharam pleasearayathe
@user-gx8vp6rr5t
@user-gx8vp6rr5t 2 месяца назад
​@@deepakdezz5385 koppa, valla ulladanum aayirikkum.
@sijininan4682
@sijininan4682 2 месяца назад
Ende oru Samshayamm.. Ee nambudiri tribe.. BC yil vanna Jews ano.. Please clarify..
@Indianciti253
@Indianciti253 2 месяца назад
അല്ല മംഗോളിയൻ tribe
@Defender123-l7i
@Defender123-l7i 2 месяца назад
Nope. Jews are Hebrewish. No European(eastern) DNA.
@nigalmadasheri1978
@nigalmadasheri1978 2 месяца назад
​@@Indianciti253വട്ട് പറയാതേ പോ
@nkb5245
@nkb5245 Месяц назад
Namboothiris have nothing to do with jews. They're same as other Indians
@keralander743
@keralander743 2 месяца назад
റാൻ മൂളാൻ ആരെയും കിട്ടാതായപ്പോൾ തകർന്നു എന്നാൽ സാമ്പത്തികമായി ഇപ്പോഴും തകർന്നിട്ടില്ല കേരളത്തിൽ ക്ഷേത്രങ്ങൾക്ക് ഒരു കുറവുമില്ലല്ലോ 😂
@NeelakantanArackal-jq3vc
@NeelakantanArackal-jq3vc 2 месяца назад
Better, if the speaker makes the pronunciations better.
@unnikrishnanmenon4178
@unnikrishnanmenon4178 2 месяца назад
Note that.there are two type of marriges... ANULOMAM &PRATILOMAM......The formwr in hasband of higher varnam and wife is.oflower varnam (parasara muni and Matyagandhi ..Look at the product VYASAMUNI...) Latter is opposite ...wife is higher varnam and.husband lower...Raja.dushyandan (kshtriya) and.sakundala. ...product is RAJA BHARATA.)
@indusvalleyroot1246
@indusvalleyroot1246 15 дней назад
Overall, only the culture of North India reached Kerala. Aryan propaganda is correct
@madhuamban
@madhuamban 2 месяца назад
കേരളത്തിലെ ഭൂമിയുടെ ഭൂരിഭാഗവും നമ്പൂതിരിമാരുടെ കയ്യശമായിരുന്നു എന്ന് ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. വേറൊരു സ്ഥലത്ത് രാജാക്കന്മാർ സന്തോഷിച്ചു നൽകുന്നത് കൊണ്ട് ജീവിച്ചു വന്നവരാണ് എന്ന് പറയുന്നു.
@kannannairnair2248
@kannannairnair2248 2 месяца назад
നായന്മാർ ആയ നാട്ടു രാജാക്കന്മാരെയും ജെനിമികളെയും കൊണ്ട് മാത്രം ജീവിച്ച ഒരു വർഗം മാത്രം ആണ് നമ്പൂതിരിമാർ, ഏതെങ്കിലും സമ്പന്ന നായർ തറവാട്ടിൽ നിന്നും സമ്മന്തം കഴിക്കാൻ കഴിഞ്ഞാൽ ഇന്നത്തെ കാലത്ത് സർക്കാർ ജോലി കിട്ടുന്നപോലെ ആണ് നമ്പൂതിരിമാർ പണ്ട് കണ്ടിരുന്നത്.
@abdullahusainvalayath5252
@abdullahusainvalayath5252 2 месяца назад
മലയാള നാട്ടിലെ ഭൂമി രണ്ടു വിധത്തിലായിരുന്നല്ലോ പ്രധാനമായും ഉണ്ടായിരുന്നത്‌. ബ്രഹ്മസ്വവും ദേവസ്വവും, ഒന്നാമത്തേതിന്റെ ഉടമസ്ഥർ നമ്പൂതിരിമായിരുന്നു എങ്കിൽ, ദേവസ്വവും അവർ തന്നെ കൈകാര്യകർത്താക്കളായ ക്ഷേത്രങ്ങൾക്ക്‌ കീഴിലെ ഭൂമിയായിരുന്നു. ബാക്കി വരുന്നവ മേനോൻ, നായർ.. തുടങ്ങിയവരുടെ അധീനതയിലും.
@madhuamban
@madhuamban 2 месяца назад
ദേവസ്വം ഭൂമിയുടെ ഉടമസ്ഥത നമ്പൂതിരിമാർക്കായിരുന്നോ.
@sdpkes2524
@sdpkes2524 2 месяца назад
Namboodiri aano?
@kkhari5217
@kkhari5217 2 месяца назад
Brahmins were never a hardworking or a physically active group. Still they became big land lords, by stealing the temple assets. They also enmassed wealth by crooked activities...
@ebrahimabdulnazar
@ebrahimabdulnazar 2 месяца назад
ഇതാണല്ലോ തിരെഞ്ഞെടുപ്പിന് മുൻപ് മോദി സ്വപ്നം കണ്ടതും പപക്ഷെ ജനങ്ങൾക്കു അയാളുടെ ഉദ്ദേശം മനസ്സിൽ ആയതു കൊണ്ടാണ് ചുരുക്കി കളഞ്ഞത് 💯
@abhilashgopalakrishnapilla6819
@abhilashgopalakrishnapilla6819 2 месяца назад
ഓ മോദി ബ്രാഹ്മണൻ ആണല്ലോ ഒന്ന് പോടാ, ജനങ്ങൾ ജയിപ്പിച്ചത് കൊണ്ട് ആണ് മൂന്നാമതും മോദി സത്യ പ്രേതിക്ഞ്ഞ ചെയ്തത്
@rajesh.kakkanatt
@rajesh.kakkanatt 2 месяца назад
Prime Minister is OBC President is ST BJP persons are from all caste and sub-caste, lots of OBC, SC/ST's are in BJP, RSS
@chairpants
@chairpants 2 месяца назад
Ok, bjp ചിലപ്പോ അങ്ങനെ ഒക്കെ പറഞ്ഞു വോട്ട് പിടിച്ചിട്ടു ഉണ്ടാകും നോർത്ത് ല്. അപ്പോ ഒന്ന് കൂടി പറ. ഈ ജിഹാദ് എന്നാല് എന്താണ്? ഇപ്പോഴും കേരളത്തിൽ മദ്രസകളിൽ എന്തിന് ഇത് പഠിപ്പിക്കുന്നു ?
@anilj6618
@anilj6618 2 месяца назад
നമ്പുതിരിമാരാണ് മതം മാറിയത്
@lijjo1986
@lijjo1986 2 месяца назад
Best channel on Kerala history. Keep it up.
@peekintopast
@peekintopast 2 месяца назад
Thank you ♥️♥️
@sreenivasanpn5728
@sreenivasanpn5728 2 месяца назад
വേദം പറഞ്ഞും കേട്ടും ആണ് പഠിക്കുന്നത്. ഉച്ചാ(ച്ഛ)രണം ആണ് മുഖ്യം. വിക്കുള്ള ഒരു നമ്പൂതിരിക്ക് വേദം മന്ത്രം ഉച്ചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്, ഓഖ്യൻ പഠിപ്പിച്ചില്ല. രോഷം പൂണ്ട നമ്പൂതിരി കമ്യൂണിസ്റ്റ് പ്രസ്ഥാനം കൊണ്ട് വന്ന്, നമ്പൂതിരിമാരുടെ സ്വത്ത് മുഴവൻ കലപ്പ പിടിച്ചവന് കൊടുക്കാം എന്ന് പറഞ്ഞു അധികാരത്തിൽ കയറി, വരമ്പത്ത് നിന്നവന് പതിച്ചു കൊടുത്തു. അങ്ങിനെ നമ്പൂതിരിമാർ ദരിദ്രരായി. സ്വന്തം വീട്ടുകാരും നാട്ടുകാരും ശപിച്ചപ്പോൾ, ചിലർക്ക് സർക്കാർ ജോലി കൊടുത്തു. ഇപ്പൊൾ കലപ്പ പിടിച്ചവനും, നമ്പൂതിരിയും പട്ടിണി. കമ്യൂണിസം ഓടയിൽ എറിഞ്ഞാലും, ഓഠതെറി പറയാൻ പഠിപ്പിച്ചത് കമ്യൂണിസ്റ്റ്കാർ മറന്നില്ല. അതിപ്പോൾ നമ്പൂതിരിമാർക്ക് വയറുനിറയെ കിട്ടുന്നു.
@aslahahammed2906
@aslahahammed2906 2 месяца назад
100k loading....
@peekintopast
@peekintopast 2 месяца назад
♥️♥️♥️
@hamzapmna
@hamzapmna 2 месяца назад
❤❤
@peekintopast
@peekintopast 2 месяца назад
♥️♥️
@ashwinchithran9822
@ashwinchithran9822 2 месяца назад
avar thaknnattonnum illa...pazhaya kala the influence illa ...at sathyam thanne...angane alle vendath...oru country aakumpol ellavarum equal aayi jeevikkan ulla avasaram varatte...
@narayanankodanat3493
@narayanankodanat3493 5 дней назад
സ്വന്തം കുടുംബത്തെ എങ്ങനെ സുരക്ഷിതമാക്കി എന്നാണ് പറയുന്നത്. താൻ എഴുതിയ പുസ്തകങ്ങളുടെ റോയൽറ്റി മാത്രം മതിയായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും സുഖമായി ജീവിക്കാൻ. അതുപോലും പാർട്ടിക്ക് എഴുതി കൊടുത്തു. പാർട്ടി അദ്ദേഹത്തെ സംരക്ഷിച്ചു.
@mohananraghavan8607
@mohananraghavan8607 2 месяца назад
അറിവുള്ളവർ, സമ്പന്നരാകുന്നവർ പാലിക്കേണ്ട നീതി അറിയാത്തവർ തലമുകൾ കഴിഞ്ഞു ക്ഷയിച്ചു പോകും. അതാരായാലും ശരി.
@praveenkenadath1271
@praveenkenadath1271 2 месяца назад
Not declined, but destroyed.
@murukanasari1541
@murukanasari1541 2 месяца назад
Please think about new world, Avoid religion, just help poor people 😊
@vikramanvel
@vikramanvel 2 месяца назад
വിവരണം കൊള്ളാം!! ശബ്ദ ശുദ്ധി അരോചകം!!!
@AbdulHameed-iq6nx
@AbdulHameed-iq6nx 2 месяца назад
Sruti smriti vedam.brahmin. chathur varnam. . class.. Governing power only for brahmin. .all hindu religious text emphatically said that...
@user-ji9hx8kl9y
@user-ji9hx8kl9y 2 месяца назад
നമ്പൂതിരി വർഗം ദരിദ്രരായത് ഒരു നമ്പൂതി ന്റെ പാടു കൊണ്ടാണ്. ആ പാടാകട്ടെ തന്റെ കുടുംബത്തെ സുരക്ഷിതമാക്കയും ചെയ്തു
@user-zk7db9mj5o
@user-zk7db9mj5o Месяц назад
alla oke devasom board kondupoi.athe avasthe nairmarkkum und.nambiarude oke swathu devasom bhoomi ettaduthu.ennal theeya kshethrangal onnum avanmar edukilla.karangal varga sneham communist anallo
@binoypc6846
@binoypc6846 2 месяца назад
കോഴിക്കോട് കേന്ദ്രമായി താമസിച്ച് ജർമ്മൻകാർ നമ്പൂതിരിയുടെ ഗ്രന്ഥങ്ങൾ പകർത്തി കൊണ്ടുപോയി.ഇവരുടെ ശക്തി ഈ ഗ്രന്ഥങ്ങളായിരുന്നു.പിന്നീട് ജർമ്മനി കീഴടക്കിയ അമേരിക്ക ജർമ്മൻഭാഷയിലായിരുന്ന ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലാക്കി.ഇനി ഒരിക്കൽ ചൈന അമേരിക്ക കീഴടക്കിയാൽ ശാസ്ത്രങ്ങൾ ചൈനീസിലാകും.
@alantoamos1924
@alantoamos1924 2 месяца назад
Nice story 😂😂
@00000......
@00000...... 2 месяца назад
​@@alantoamos1924⚡🙆 😹🤣
@Vibew63637
@Vibew63637 2 месяца назад
Ente mone😅
@Mirage0070x
@Mirage0070x 2 месяца назад
കോമഡി 😂😂😂😂
@sadiqptb
@sadiqptb 2 месяца назад
പകർത്തി കൊണ്ടുപോയതിന്റെ ഒറിജിനൽ ഒന്ന് കിട്ടോ ചേട്ടാ 😂
@indusvalleyroot1246
@indusvalleyroot1246 15 дней назад
Overall, only the culture of North India reached Kerala. Aryan propaganda is correct
@josemathew834
@josemathew834 2 месяца назад
1957 le Bhooniyamam avare Thakartthu
@babuts8165
@babuts8165 2 месяца назад
നമ്പൂതിരിമാർ കേരളം ഭരിച്ചതുകൊണ്ട് എനിക്കും മക്കൾക്കും ഒരു ഗുണം കിട്ടി !സർവ്വ ദൈവങ്ങളേയും ഞങ്ങൾ പടിയടച്ച് പിണ്ഡം വച്ചു !
@thomaskoppara3256
@thomaskoppara3256 Месяц назад
10 Achan mmarudai kaalam asthhamechu.
@abdullabappu4686
@abdullabappu4686 2 месяца назад
ബ്രഹ്മണരുടെ പഴയ ആധിപത്യം തകർന്നു. എന്നാൽ നമ്പുതിരിമാർ തകർന്നിട്ടില്ല.
@rafiudheenrafu7892
@rafiudheenrafu7892 2 месяца назад
എവിടെ തകർണത്
@surendranathp1244
@surendranathp1244 2 месяца назад
മറ്റ് മതങ്ങളിലെ പുരോഹിത വിഭഗങ്ങളെ പറയാൻ ആർക്കും നാവ് ഇല്ല.നമ്പൂതിരിമാർ ഭൂമി കൈകാര്യം ചെയ്തപ്പോൾ ഭൂമി നശിപിക്പെട്ടില്ല.പരിസ്ഥിതി സംരക്ഷികപ്പെട്ടു.കാർഷികമേഖലതൊഴിൽ നൽകി.ഒരു പരിധിവരെ ഭക്ഷ്യ ധാന്യങ്ങൾ ഉണ്ടാക്കി.ഇന്നത്തെ അവസ്ഥ എന്തായ്?
@AnandS-yd2zk
@AnandS-yd2zk 2 месяца назад
അതിനു ഇപ്പൊ ഭൂമി തിരിച്ചു കൊടുത്തു നമ്പൂറി യെ രാജാവ് ആയി വാഴികണോ, സ്വപ്നം മാത്രം പഴയ മധുര സ്മരണ കൾ അയവിറക്കി നമ്പൂരി മാർക്ക് ജീവിക്കം
@phoenixvideos2
@phoenixvideos2 2 месяца назад
3 നേരം സാമ്പാറ് കൂട്ടീട്ട് 😂
@praveena4203
@praveena4203 2 месяца назад
സോറസിൻ്റെ ഫണ്ടിങ്ങാണ് എന്ന് തോന്നുന്നു വെള്ളക്കാരൻ പാതിരിയെയും കന്യസ്ത്രീകളുടെയും യൂറോപ്യൻ ആധിപത്യം അവതാരകൻ പഠിച്ചിട്ടില്ലെങ്കിൽ പഠിക്കുക ഹിന്ദുമതത്തിലെ പാതിരിമാരുടെ പദവിയാണ് ബ്രാമണർക്ക് പക്ഷെ പാതിരിയെ പോലെ കൊള്ള സംഘത്തിൽ മതം മാറ്റാൻ പോകില്ല ഹിന്ദുമതത്തിലെ പൗരോഹിത്യം ഹൈ ഒരു ബ്രീട്ടിഷ് പാതിരിമാരുംപിന്നിട്ട് നാടൻ സായ്പൻമാരും ചേർന്ന് നശിപ്പിച്ചത് ഹിന്ദുമതം ശരിയല്ലാത്തത് കൊണ്ട് മതം മാറ്റി സ്വർഗ്ഗം നൽകുവാനാണ് ഇപ്പോൾ കേരള ജനത സ്വർഗ്ഗത്തിലേക്കുള്ള പാതയിലാണ് മുന്നരകോടി ജനങ്ങളിൽ 50 ലക്ഷം ലോകത്തിൻ്റെ പല രാജ്യങ്ങളിലെ ജനങ്ങളെ ജീവിക്കാൻ പഠിപ്പിച്ചി കൊണ്ടിരിക്കുന്നു
@fawazzawaf235
@fawazzawaf235 2 месяца назад
Eedhu madhamayalum purohidharanu eettavum valiya vipathu
@lost_thoughts5416
@lost_thoughts5416 2 месяца назад
Than paraynnayinu onnum oru logic illallo
@lost_thoughts5416
@lost_thoughts5416 2 месяца назад
​@@fawazzawaf235 mathangalann ettavum valya vipath
@fawazzawaf235
@fawazzawaf235 2 месяца назад
@@lost_thoughts5416 madham veenm ..alleel alukhal too selfish avum
@lost_thoughts5416
@lost_thoughts5416 2 месяца назад
@@fawazzawaf235 😂 athengane?.. mathavuswasikal selfish alle?
@najeelas
@najeelas 2 месяца назад
അവർ വീണ്ടും വന്ന് ആ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തിരക്കിലിണ് പക്ഷേ മൂഞ്ചി ഹേ ബൈയോ ബഹനോ 🤒
@Thrikkandiyoor
@Thrikkandiyoor 2 месяца назад
വിദ്വേഷം വളർത്തുന്ന ആയത്തുകൾ ഖുർആനിൽ കണ്ട് വിദ്വേഷം പടർത്തുന്നവർ.
@stebinsaju5780
@stebinsaju5780 2 месяца назад
Tarannum ennui parayanpatiila
@akhilpillai8061
@akhilpillai8061 2 месяца назад
ബ്രഹ്‌മ ഹത്യ പാപം അതുകൊണ്ട് വെറുതെ vettu
@angrymanwithsillymoustasche
@angrymanwithsillymoustasche 2 месяца назад
നമ്പൂതിരിമാരും മറ്റു സവർണ്ണരെന്ന് കരുതുന്ന സമുദായങ്ങളും എല്ലാം തകർന്നുപോയി,😥 അത്താഴപ്പഷ്ണിക്കാരാണ്, പകരം പണ്ട് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ എല്ലാ സമ്പത്തും നേടി ഉന്നത സ്ഥാനങ്ങളിൽ എത്തി എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി/ പ്രചരണം (propaganda)
@arunprasad8267
@arunprasad8267 2 месяца назад
ഒന്നും ശാശ്വതമല്ല. അഹങ്കാരം കൊണ്ട് ഇപ്പോൾ പാവങ്ങളായവരെ ഉപദ്രവിച്ചാൽ ഇപ്പോൾ കാശുകാരായി ജീവിക്കുന്നവർക്കും ഇതേ അവസ്ഥ വരാം.
@AnandS-yd2zk
@AnandS-yd2zk 2 месяца назад
എല്ലാംവരും എത്തിയില്ല, പക്ഷെ ക്രിസ്ത്യൻ, മുസ്ലിം, ഈഴവ, പിന്നെ നായർ ഇവർ എല്ലാം ശക്തമായി സംഘടിച്ചു മുന്നേറി, രാഷ്ട്രീയമായി സാമ്പത്തിക മായി, പഴയ കൈയിൽ ഇരുപ്പ് കൊണ്ട് ജാതി വാൽ വെച്ച് നിലവിൽ ഇവർ മത്സരച്ചാൽ വരെ ബാക്കി ജനങ്ങൾ തോൽപിച്ചു വിടും, തങ്ങളുടെ സ്ഥാനാർഥി യെ നിർത്തി ജയിപ്പിക്കാൻ ഉള്ള strengthum ഇല്ല
@user-zk7db9mj5o
@user-zk7db9mj5o Месяц назад
sheriyan karanam devasom board annu.namude kshethrangal oke kaikal akki
@AnandS-yd2zk
@AnandS-yd2zk Месяц назад
@@angrymanwithsillymoustasche ഒന്നും നടന്നില്ല എങ്കിലും വെറും 2% വരുന്ന ബ്രഹ്മണൻ മാർ ഇനി തല പോക്കില്ല, ഇപ്പൊ ഇവർ ചുരുണ്ടു കൂടി തന്നെ ജീവിക്കുന്നു, പിന്നെ പഴിയടം ത്തെ പോലുള്ള ചിലർ ഒളിഞ്ഞു തെളിഞ്ഞും ബ്രഹ്മനികൽ ഹെജിമണി നടപ്പാക്കാൻ നോക്കുന്നു
@babup5327
@babup5327 2 месяца назад
കഥകളിലൂടെ പാവങ്ങളെ ചൂഷണം ചെയ്തവർ പിൽക്കാലത്ത് സ്വയം നശിച്ചു. ഇത്തിൾക്കണ്ണി മണ്ണിൽ നട്ടാലെന്നപോലെ.
@00000......
@00000...... 2 месяца назад
അതെ തീർച്ചയായും 😮
@vkv9801
@vkv9801 2 месяца назад
വെറുതെ അല്ല ഇ.എം.എസ് നമ്പുതിരിപ്പാട് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്നത്
@romykmr
@romykmr 2 месяца назад
ചരിത്രമെന്ന പേരിൽ എന്തൊക്കെയോ എവിടുന്നൊക്കെയോ വാരിക്കൂട്ടി അവതരിപ്പിക്കുന്ന ചാനൽ. ചിന്തയിലും വിവരണത്തിലും ഇടതുപക്ഷ ചായ്‌വ് വല്ലാതെ മുഴച്ചു നിൽക്കുന്നു...
@rb77_ae
@rb77_ae 2 месяца назад
Nampooriyepannunnanayanmarereunnd😅
@kkrishnakumar1967
@kkrishnakumar1967 2 месяца назад
ആരാടോ വാരരേ തകർന്നെന്നു പറഞ്ഞത്, ?
@rifadhtech913
@rifadhtech913 2 месяца назад
Ipolumund
@Sureshkumar58123
@Sureshkumar58123 2 месяца назад
കേരളത്തില്‍ നിലവിലുണ്ടായിരുന്ന സ്വരൂപങ്ങളിലെ രാജാവ് ഇന്‍ഡ്യന്‍ പ്രസിഡണ്ടിനെ പോലെ കേവലം ഒരു അധിപന്‍ മാത്രമായിരുന്നു. ഭരണം നടത്തിയത് ബ്രാഹ്മണ സഭകളായിരുന്നു. അവരുടെ അനീതി നിറഞ്ഞ രീതികളില്‍ മനം നൊന്താണ് സ്ഥാണു രവിവര്‍മ്മ എന്ന നാട്ടുരാജാവ് (നെടിയിരുപ്പ് സ്വരൂപം) മാര്‍ഗ്ഗം കൂടി ചേരമാന്‍ പെരുമാളായി മക്കയിലേക്ക് നാടു വിട്ട് പോയതെന്നും നിരീക്ഷണങ്ങളുണ്ട്. ഒമാനിലെ സലാലക്കടുത്ത് ചേരമാന്‍റേത് എന്ന് പറയപ്പെടുന്ന ശവകുടീരം ഉണ്ട്. മക്കയില്‍ നിന്ന് തിരികെ വരുമ്പോള്‍ മൃതിയടഞ്ഞതാണത്രേ ?
@babup5327
@babup5327 2 месяца назад
കഥകളിലൂടെ പാവങ്ങളെ ചൂഷണം ചെയ്തവർ പിൽക്കാലത്ത് സ്വയം നശിച്ചു. ഇത്തിൾക്കണ്ണി മണ്ണിൽ നട്ടാലെന്നപോലെ.
@babup5327
@babup5327 2 месяца назад
കഥകളിലൂടെ പാവങ്ങളെ ചൂഷണം ചെയ്തവർ പിൽക്കാലത്ത് സ്വയം നശിച്ചു. ഇത്തിൾക്കണ്ണി മണ്ണിൽ നട്ടാലെന്നപോലെ.
Далее
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 19 тыс.
How to get Spongebob El Primo FOR FREE!
01:36
Просмотров 12 млн
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Просмотров 3,9 млн
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 19 тыс.