Тёмный
FILM HOUSE MEDIA
FILM HOUSE MEDIA
FILM HOUSE MEDIA
Подписаться
Film House Media is a RU-vid channel for the purpose of encouraging Discussions, Criticisms, Movie Hidden Details, Movie Mistakes,Teaser Decoding, Trailer Decoding & Review of movies.

CONTACT DETAILS
FOR BUSSINESS AND PROMOTION WORK
EMAIL : shanu122@gmail.com
CALL : 7994125946

PERSONAL DETAILS
SHAANU VALLICHERIL
VALLICHERIL (H)
PAKKIL P O, KOTTAYAM, KERALA
PIN : 686012

Subscribe To FILM HOUSE MEDIA

Like | Share | Comment | Keep Supporting | Keep Wtching.

Thank You
Комментарии
@user-tj2gd8px7r
@user-tj2gd8px7r Час назад
ജയൻ്റെ ഒരു സിനിമയും പരാജയപ്പെട്ടില്ല. എല്ലാ സിനമയം ഹിറ്റായിരുന്നു.
@tinytrader3504
@tinytrader3504 11 часов назад
എന്തൊക്കെ ആണ് വിളിച്ചു പറയുന്നത്.. രാജാവിന്റെ മകൻ ആണ് മോഹൻലാൽ സൂപ്പർ സ്റ്റാർ ആയ പടം.. ആവനാഴിയേക്കാൾ കളക്ഷൻ രാജാവിന്റെ makanu ആണ്
@tinytrader3504
@tinytrader3504 11 часов назад
80കളിൽ കോടികൾ കളക്ഷൻ ഒക്കെ വരാറുണ്ടോ എന്ന് സംശയം ആണ്
@mohammadnazim7262
@mohammadnazim7262 16 часов назад
Fazil sir and I. v shashi sir real king maker's 🔥🔥🔥🔥🔥
@IndianMasala203
@IndianMasala203 День назад
ഒരു കോപ്പ് എക്സ്പ്രഷനുമില്ല. Bottex അടിച്ചു എല്ലാം പോയി. 😂ഇപ്പൊ എല്ലാം ഒരേ പോലെയാണ്... 😂😂
@firoz633
@firoz633 3 дня назад
ഇപ്പോൾ അയാൾക്ക് പനിയാണ്
@user-zo9gt8jk4y
@user-zo9gt8jk4y 3 дня назад
King😮, spadikam . Spadikam no 1
@DineshkumarDivakaran
@DineshkumarDivakaran 3 дня назад
1979,80 കാലഘട്ടത്തിൽ കേരളത്തിലെ ജനങ്ങൾ മുഴുവൻ ആരാധിച്ചിരുന്ന ഒരേ ഒരു നടനെ ഉണ്ടായിരുന്നുള്ളു ജയൻ സാർ അദ്ദേഹത്തിന്റെ മരണ ശേഷം രതീഷ്, ശങ്കർ, മോഹൻലാൽ റഹുമാൻ മമ്മൂട്ടി ഇങ്ങനെ കുറെ നടൻമാർ ആർക്കും തന്നെ വലിയ ആരാധകർ ഇല്ലായിരുന്നു 1990 നോട്‌ അടുത്താണ് മോഹൻലാൽ, മമ്മൂട്ടി എന്ന വേർതിരിവ് പോലും ഉണ്ടാവുന്നത്
@premdasparayankattilthanka768
@premdasparayankattilthanka768 4 дня назад
അദ്വൈതം, പപ്പയുടെ സ്വന്തം അപ്പൂസ്, യോദ്ധ എന്നിവ 1992ൽ ആണ് റിലീസ് ആയത്
@ShajiMC-bc8uj
@ShajiMC-bc8uj 5 дней назад
ഇത് ആലോചിക്കാൻ എടുക്കുന്ന നേരം ഉണ്ടായിരുന്നുവെങ്കിൽ ദൃശ്യം 3ഒരു കഥ ഉണ്ടാക്കാം ആയിരുന്നല്ലോ
@PraveenPraveen-gf7ck
@PraveenPraveen-gf7ck 5 дней назад
ചന്ദ്രൻ ഉദിക്കുന്ന ധിക്കിൽ എവിടെ 99
@vijunpriya143
@vijunpriya143 5 дней назад
1993...🔥 ENTAMMMMOOOOO
@NiyasAbdulkareem-yr3yf
@NiyasAbdulkareem-yr3yf 6 дней назад
Adwaitham 1992 onam relese
@mevinthomas4139
@mevinthomas4139 7 дней назад
Mollywood=M Factory.. Mammootty & Mohanlal supremacy from the early 80's... Still Mollywood is on their shoulders for almost 50 years... Bow the legends..❤
@mohammedmidhilajk7969
@mohammedmidhilajk7969 8 дней назад
God father>>> kilukkam
@SannuSannusannu-i7d
@SannuSannusannu-i7d 8 дней назад
2010 to 2024 vare ulla box office hit movie yude video cheyyu please please
@bodhi4622
@bodhi4622 8 дней назад
1989ൽ വെറും 7 ലക്ഷം മുടക്കി പുതുമുഖങ്ങളെ വച്ച് ഇറക്കിയ പി ചന്ദ്രകുമാർ ചിത്രമായ ആദി പാപം രണ്ടര കോടി രൂപയാണ് കളക്ട് ചെയ്തത്. ഇന്നേവരെ ഒരു മലയാള ചിത്രത്തിനും ആ റെക്കോർഡ് ഭേദിക്കാൻ ആയിട്ടില്ല..
@MalazJizan
@MalazJizan 10 дней назад
1993 jack pot marannu. Poyi
@dileeptg5142
@dileeptg5142 10 дней назад
TOTALLY WRONG
@dileeptg5142
@dileeptg5142 10 дней назад
PINGAMI - FAILED
@dileeptg5142
@dileeptg5142 10 дней назад
Midhunam --- failed
@dileeptg5142
@dileeptg5142 10 дней назад
Kizhakkan Patrose --- failed
@dileeptg5142
@dileeptg5142 10 дней назад
THUVABATHUMPIKAL ----- FLOPPED
@ashoknair09
@ashoknair09 10 дней назад
Godfather?
@SunilPT-dv7up
@SunilPT-dv7up 10 дней назад
സത്യം ആണ് ബ്രോ
@arox9919
@arox9919 11 дней назад
മോഹൻലാൽ 👍👍👍
@shinsmedia
@shinsmedia 12 дней назад
Dreams🤭😊😱 25 ദിവസം ആണ് ഓടിയത്
@ashraffkasmi5985
@ashraffkasmi5985 12 дней назад
താങ്കൾ പറഞ്ഞതിൽ ചില തിരുത്തലുകൾ ഉണ്ട്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഭൂമിയിലെ രാജാക്കന്മാർ,വന്ദനം, പിൻഗാമി, ഗോളാന്ദര വാർത്ത kaliyoonjaal, കിഴക്കൻ പത്രോസ് ഇവയൊന്നും ഹിറ്റുകൾ അല്ല ആവറേജ് വിജയം മാത്രമാണ്. ഇവയൊന്നും അത്ര നല്ല സിനിമകളുമല്ല
@user-id6yk4fk9l
@user-id6yk4fk9l 14 дней назад
ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രം എറൌണ്ട് ദ വേൾഡ് ആണ്.
@Shabeercv-vy2xz
@Shabeercv-vy2xz 14 дней назад
ഒരു കാര്യം വിട്ടു പോയി മലയാള സിനിമയിൽ ഏറ്റവും കൂടതൽ ദിവസം ഓടിയ പടമാണ് ഗോഡ് ഫാദർ അത് പറഞ്ഞില്ല
@haribabuk5063
@haribabuk5063 15 дней назад
ഗോഡ്ഫാദർ ആണ് മലയാളത്തിൽ ഒരിക്കലും യകർക്കപ്പെടാതെ 425 ദിവസം ഓടിയ ചിത്രമാണ്
@sasitk
@sasitk 16 дней назад
Snkarabaranam
@sreenivasanat4648
@sreenivasanat4648 16 дней назад
ഈ കാലഘടങ്ങളിൽ പൊട്ടി പൊളിഞ്ഞ ചിത്രങ്ങൾപ്പോലും ഇന്നിറങ്ങുന്ന സിനിമകളേക്കാൾ 100 ഇരട്ടി മെച്ചം....
@ArjunPr-lb4gc
@ArjunPr-lb4gc 16 дней назад
2002 ✨💫era is best
@amrazi1259
@amrazi1259 17 дней назад
എത്രയോ ഹിറ്റുകളല്ലാത്ത സിനിമകൾ പറഞ്ഞ് പോകുന്നു. കോളിളക്കത്തിൽ മധു- എം.ജി സോമനെ ഒഴിവാക്കി പറഞ്ഞ് പോയത് നന്നല്ല.വ്യത്യസ്തത ഇല്ലാത്ത നാടകീയത മാത്രമുള്ള അഭിനയത്തികവില്ലാത്ത നടനായിരുന്നു ജയൻ.ജയൻ ഉണ്ടായിരുന്നുവെങ്കിലും ഏറിയാൽ 85 വരെ... സൂപ്പർ താരങ്ങളായിരുന്ന സോമൻ സുകുമാരൻ 83 ന് ശേഷം ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങിയില്ലേ?മമ്മൂട്ടി മോഹൻലാൽ മികച്ച നടന്മാർ അഭിനയത്തികവൊത്തവർ... ഏത് കഥാപാത്രവും ആ കഥാപാത്രമായി ജീവിക്കുന്നവർ സ്ഥാനമുറപ്പിച്ചപ്പോൾ എന്ത് ജയൻ! ജയൻ അവിസ്മരണീയമാക്കിയ ഏതെങ്കിലും ഒരു കഥാപാത്രം! ? ഏത് role എടുത്താലും ജയനെ മാത്രമേ കാണാൻ കഴിയു. കഥാപാത്രമാകുന്നില്ല🙏 മമ്മൂട്ടി മോഹൻലാൽ എത്രയോ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു...❤️
@sunilmathew7794
@sunilmathew7794 17 дней назад
We expect remastering version of kalapani, Newdelhi, Vandanam, Commissioner, Kilukkam, Godfather, KIng,,,,,,
@ShajiShaji-rf4vt
@ShajiShaji-rf4vt 19 дней назад
പരാജയപ്പെട്ട സിനിമകൾ ഹിറ്റ് ആണെന്ന് പറയുന്നു
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 13 дней назад
Eathu
@adv.rojakb5528
@adv.rojakb5528 19 дней назад
Yes.... Correct ആണ് . അതുകൊണ്ടാണ് ജോർജ്ജുകുട്ടി ഇതിനെക്കുറിച്ചൊന്നും വീട്ടിൽ സംസാരിക്കണ്ട എന്നു പറഞ്ഞത്. പക്ഷേ വിവരം കെട്ടവളായ ഭാര്യ എല്ലാം തുലച്ചു
@saidasaidu7385
@saidasaidu7385 20 дней назад
ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടേൽ മോഹൻലാലും മമ്മുട്ടിയുമൊക്കെ ഗോവിന്ദ 😂.
@rakeshbalu6843
@rakeshbalu6843 21 день назад
Stedharante onnam thirumurivu flop movie anu
@nizarahammed8309
@nizarahammed8309 21 день назад
Shaan എന്ന ഹിന്ദി സിനിമയാണ് ഇന്ത്യയിലെ ആദ്യത്തെ 70 mm സിനിമ
@asiahgas5812
@asiahgas5812 21 день назад
Kolilakkam😢
@georgemathew4812
@georgemathew4812 22 дня назад
yatra - was a super duper hit ran over one year , It was holing the record for the highest grossing Malayalam movie or a long time , its is name as missed
@pramodkasragod
@pramodkasragod 22 дня назад
മോഹൻലാൽ❤
@Abdulsathar-jv8tb
@Abdulsathar-jv8tb 23 дня назад
സുരേഷ്ഗോബി ദിലീപ് ഒരറ്റഇൻട്രസ്റ്റിഹിറ്റ്‌ ഇല്ലാത്ത സൂപ്പർ സ്റ്റാർ
@Jhon.1999
@Jhon.1999 18 дней назад
Thangashipattanam, commishner?
@vinodkumar-ph8xg
@vinodkumar-ph8xg 24 дня назад
Super star jaya sir Vere level ❤❤❤
@unnithenguvila
@unnithenguvila 24 дня назад
പടയോട്ടം എന്ന സിനിമയല്ല, 1976 ൽ റിലീസ് ചെയ്ത ഷോലെ എന്ന ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ 70 എം.എം ചിത്രം
@mohamedmansoor3390
@mohamedmansoor3390 25 дней назад
Kore wrongaanu😊
@mohamedmansoor3390
@mohamedmansoor3390 25 дней назад
Pingami flopaayirunnu
@JUST_MASTERZ
@JUST_MASTERZ 25 дней назад
വൈശാലി,റാംജിറാവ് സ്പീക്കിംഗ്, പെരുന്തച്ചൻ എന്നീ ഹിറ്റു സിനിമകളുടെ പേരുകൾ പരാമർശിച്ചു കണ്ടില്ല