മുരളി എന്ന് അല്ല ടോവിനോയുടെ name ജെയ്സൺ എന്നു character name മിന്നൽ മുരളി സൂപ്പർ ഹീറോ name Eg. Peter parker character name Spider man super hero name രണ്ടും സെയിം person അല്ലെ അത്പോലെ
ഈ സിനിമയിൽ കാണാൻ കഴിയുന്നത് Super Powers ലഭിക്കുന്നത് നാട്ടിൽ ആരാലും വില കൽപ്പിക്കാത്ത, പ്രണയം നഷ്ടപ്പെട്ട 2 വ്യക്തികൾക്കാണ് .... മൂന്നാമത്തെ മിന്നൽ പോയത് 'ദേശം' ഭാഗത്തേക്കാണ് (കുഞ്ഞി രാമായണം) ആ മിന്നലടിച്ചത് മറ്റാർക്കുമല്ല സുഹൃത്തുക്കളെ.... നമ്മുടെ ലാലുവിനാണ് .... അതെ അടുത്ത പാർട്ടിലെ വില്ലൻ ലാലു ( ധ്യാൻ ശ്രീനിവാസൻ) ആണ്. 🙏😅
3:47, എനിക്ക് തോന്നുന്നു jude Anthony ടെ പുതിയ ഇലക്ട്രോണിക് ഷോപ്പ് ഉൽഘാടനം ആണ് എന്ന് തോന്നുന്നു കാരണണം പോരാകിൽ സോണി tv Ondu മാത്രം അല്ല ribbon kettiekkunond
My Confusions.. 1. Jason engane Murali aayi? Allenkil avunnu? Allenkil aaraanu Murali? 2. Onnil kooduthal SV undavan ulla Chance undo? Undenkil ath aarokke? 3. Sherikkum MM in parakkan ulla kazhiv undo? Karanam Supermante Comics Kanikkunnundallo trailoril.. orupakshe SM ne parijayapeduthan anantharavan kodukkunnathaavam! Ennaalum..!! 4. Venkidiyude real name alla movieyil.. Normal man il ninnum SuperHero avumpol enthukond ellavarkkum per marunnu? 5. Jason enna Christian engane Murali aayi? 🙄😮😮😮😳🤯