THIS CHANNEL IS TO SHARE MY SMALL KNOWLEDGE IN AGRICULTURE AND ASSOCIATED COOKING,WHICH I HAVE GAINED DURING LONG YEARS AS AN AGRICULTURE STUDENT AND A FARMER. I ALSO HAD CHANCES TO VISIT MANY PLACES IN INDIA FOR THE PURPOSE OF TRAINING AND ON FIELD PRACTICE REGARDING MANY AGRICULTURAL METHODS,SO I WISH TO ALSO UPLOAD SOME FARM RELATED TRAVEL VIDEOS IN MY CHANNEL,HOPE YOU FIND MY CHANNEL INTERESTING.
സർ രാത്രിയാണ് സ്പ്രേചെയ്യാറ് ഓറഞ്ച് റംബൂട്ടാൻ bare ആപ്പിൾ കറ്റാർ വാഴ ന് അടിച്ചുകൊടുത്തു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ bare ആപ്പിൾന്റെ ചില ഇല കരിഞ്ഞു ചെടി ഉണങ്ങിയില്ല ഓറഞ്ച് ഇല മഞ്ഞയായി കൊഴിയുന്നു... കറ്റാർ വാഴ റംബുട്ടാൻ നല്ല റിസൾട്ട് ഉണ്ട് ഇതിന് ഒരു സൊല്യൂഷൻ ഉണ്ടോ....
കുമ്മായം ഇട്ട് ഇളക്കിയ അന്ന് തന്നെ growbagil ഇട്ട് ചെടി വെച്ചു ദോഷമായോ ആദ്യമായി കൃഷി ചെയ്ത ആയാണ് ഒപ്പം ഞാൻ കപ്പലണ്ടി പിണ്ണാക്കും എല്ലുപൊടിയും ചേർക്കുകയും ചെയ്തു ഇതുകൊണ്ട് ചെടി നശിക്കും അല്ലെ മാർ
സാർ ഞാൻ കുറ്റികുരുമുളക് തൈ നേഴ്സറിയിൽ നിന്നും വാങ്ങി. Pot ൽ നട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞു. വാങ്ങുമ്പോൾ തന്നെ കുരുമുളക് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ തിരിയുടെ എല്ലാ ഭാഗത്തും കുരുമുളക് ഇല്ല. ബിവേറിയ സ്പ്രൈ ചെയ്തു. ഇലകൾക്ക് മഞ്ഞ നിറം ആണ്. അതിനു എന്താ ചെയ്കാ