Тёмный

Jaiva Slurry | Epsom Salt | Is Gypusm a PH buffer | Can you add Gypusm instead of Lime | QA - 73 

Useful snippets
Подписаться 82 тыс.
Просмотров 13 тыс.
50% 1

Jaiva Slurry | Epsom Salt | Is Gypusm a PH buffer | Can you add Gypusm instead of Lime | QA - 73
ഈ ആഴ്ചത്തെ കർഷകരുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി 25/07/2023
#usefulsnippets #malayalam #qanda
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@mariyammageorge6126
@mariyammageorge6126 9 месяцев назад
Valli amarayil cheryaneeruttikudikkunna vandum. Chazhiyum enthanu cheyendathu
@FaizalKoladi
@FaizalKoladi Год назад
🎉
@komalampr4261
@komalampr4261 Год назад
Super arivukal. Thanks
@sheebakumaryg8115
@sheebakumaryg8115 Год назад
Thankyou 🙏
@komukuttyk2905
@komukuttyk2905 4 месяца назад
Dear, pandal vilakalku vellathil layikunna valangal dripil nalkunna alavukal parayamo
@georgecc7630
@georgecc7630 Год назад
DAP ,MAP, വളങ്ങൾ . പ്രയോജനങ്ങൾ ്് ദോഷങ്ങൾ ഒന്നു പറയുമോ?
@usefulsnippets
@usefulsnippets Год назад
ഡൈ അമോണിയ ഫോസ്ഫറ്റ് DAP, 18% നൈട്രജനും, 46% ഫോറസ്സും അടങ്ങിയിട്ടുണ്ട്, ചില കമ്പനികളിൽ വ്യത്യാസമുണ്ട്, ഗ്രാനൂൾ രൂപത്തിലാണ് ലഭിക്കുക, മണ്ണിൽ നേരിട്ട് ചേർത്തു കൊടുക്കുകയാണ് പതിവ് MAP മോണോ അമോണിയ ഫോസ്ഫേറ്റ് 12% നൈട്രജൻ, 61% ഫോസ്ഫറസ്സും അടങ്ങിയിട്ടുണ്ട് വെള്ളത്തിൽ ലയിക്കുന്ന വളമായ കാരണം തുള്ളിനന സംവിധാനത്തിലൂടെയും, ഇലകളിൽ നേരിട്ട് സ്പ്രേ ചെയ്യാനും ഉപയോഗിക്കാം വില കൂടുതലാണ്, ഈ വളത്തിന് 80 ശതമാനം കാര്യക്ഷമതയുണ്ട് Dap 40-50% കാര്യക്ഷമതയെ ഉള്ളൂ
@Nulmay24
@Nulmay24 Год назад
വ്യത്യസ്ത മരങ്ങൾ ആവുമ്പോൾ 30% വരെ കാൽസ്യത്തിന്റെയും മറ്റു മൂലകങ്ങളുടെയും അളവിൽ വ്യത്യാസം ഉണ്ടാവാം. അത് നമ്മുടെ നാട്ടിൽ കിട്ടുന്ന പിണ്ണാക്കിനും എല്ലു പൊടിക്കും എല്ലാം ബാധകമാണ്. എന്നാൽ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന വെണ്ണീറ് നല്ല ഗുണ മേന്മ ഉള്ളതാണ്. പ്ലാസ്റ്റിക് പോലെത്ത വസ്തുക്കൾ കത്തിച്ചതാവാൻ പാടില്ല. 100 sqft ന് ഒരു കിലോ എന്ന അളവിൽ ഉപയോഗിക്കാം. 15 ദിവസത്തെ ഇടവേളയ്ക്കു ശേഷം മറ്റ് വളങ്ങൾ പ്രയോഗിക്കാം.
@usefulsnippets
@usefulsnippets Год назад
എല്ലാ സ്ഥലത്തും ഒരേ തരത്തിലുള്ള മണ്ണല്ല, അതനുസരിച്ച് വ്യത്യാസപ്പെടുത്തി ഉപയോഗിച്ചു നോക്കാം
@jahanarahashim5604
@jahanarahashim5604 Год назад
Paranchapole pettennu oru day leaf muyvan kozhichu bear apple plant unagunnu andu cheyyanam
@shantyjosy5690
@shantyjosy5690 Год назад
Agro meal enthanu ennu parayamo stera meal ethu randum onnano ethinte benefit parayamo
@shibulalbh215
@shibulalbh215 Год назад
ആ പപ്പായ തൈ നട്ട ഗ്രൗബാഗ് എവിടെ നിന്ന് ലഭിക്കും.,.. എന്താണ് വില ഒന്ന് പറയാമോ..?
@usefulsnippets
@usefulsnippets Год назад
150 rs നാലുവർഷമായി വേടിച്ചിട്ട, പാലക്കാട് നിന്നാണ് മേടിച്ചത്
@seethalekshmi1039
@seethalekshmi1039 Год назад
Vam,agane,erikum
@sheebannv5851
@sheebannv5851 Год назад
സാർ മുരിങ്ങ ചെടി വടി പോകുന്നു ഇല മഞ്ഞ കളർ
@usefulsnippets
@usefulsnippets Год назад
വെള്ളം കെട്ടി നിൽക്കുന്നുണ്ടോ
@radhagopinath9468
@radhagopinath9468 Год назад
ഞാൻ മുരിങ്ങ വിത്തിനു സ്റ്റാമ്പ് ഒട്ടിച്ച കവർ അയച്ചിരുന്നു എന്നാണ് അയക്കുന്നത്?
@51envi38
@51envi38 Год назад
ചേട്ടാ ,ട്രൈക്കോഡർമ അടിവളം ആയിട്ട് ഒരു ഗ്രോബാഗിൽ ലേക്ക് എത്ര ഡയറക്ട് ചേർക്കാം എന്ന് പറയാമോ? അത് ആഡ് ചെയ്തു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞിട്ട് തൈനടാം
@usefulsnippets
@usefulsnippets Год назад
രണ്ടു പിടി ഇട്ടു കൊടുത്താൽ മതി, 10 ദിവസത്തിനുശേഷം തൈകൾ നടാം
@51envi38
@51envi38 Год назад
@@usefulsnippets 🙏🙏
@ananthakrishnanas971
@ananthakrishnanas971 Год назад
മുരിങ്ങ വിത്ത് ആയോ
@usefulsnippets
@usefulsnippets Год назад
മഴ കാരണം ഉണങ്ങി കിട്ടുന്നില്ല
@Nulmay24
@Nulmay24 Год назад
pH ശരിയാക്കാൻ കുമ്മായത്തിനു പകരം വെണ്ണീറ് കൊടുത്തു കൂടെ?
@usefulsnippets
@usefulsnippets Год назад
ചെടികൾക്ക് ആവശ്യമായ കാൽസ്യം ലഭിക്കില്ല
@Nulmay24
@Nulmay24 Год назад
@@usefulsnippets University of New Hampshire. US ൻ്റെ പഠന റിപ്പോർട്ട് ആണിത്. മറ്റൊരു വാഷിംഗ്ടൺ ഏജൻസിയും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. Pure Wood ash is the proper alternative to lime an essential in regulating the pH of the soil. Wood ash is incredibly high in soluble calcium carbonate. The alkali and alkaline earth metals-potassium, calcium, magnesium and sodium remain in the ash as carbonates, oxides, and hydroxides. These compounds are all alkaline and may react very rapidly to raise the soil pH.
@usefulsnippets
@usefulsnippets Год назад
നമ്മൾ കത്തിക്കാൻ ഉപയോഗിക്കുന്ന മരത്തിന്റെ പോഷകങ്ങൾ വ്യത്യാസപ്പെട്ടിരിക്കും, കേരളത്തിലെ സാഹചര്യത്തിൽ പരിശോധിച്ചാൽ മാത്രമേ പറയാൻ സാധിക്കും, നമ്മുടെ മണ്ണിലുള്ള പോഷകങ്ങളുടെ ഘടന മനസ്സിലാക്കണം, ഇവിടെയുള്ള ചാരത്തിന്റെ ഘടന മനസ്സിലാക്കണം
@shailajose3766
@shailajose3766 Год назад
താങ്ക്സ് യൂവർ വാല്യൂബിൽ അഡ്വൈസ് സർ ഈ എപ്ശംസൽറ്റും ബോറോനും സൂഷ്മമൂലകങ്ങളാണല്ലോ ഇവ സ്പ്രെയിട്ടഡ് ആണ് വാങ്ങിയത് എങ്കിൽ ഒന്നിച്ചു മിക്സ്‌ ആക്കി ഒരു സമയത്തു തന്നെ വിലകളിൽ സ്പ്രേ ചെയണോ ചുവട്ടിൽ ഒഴിച്ച് കൊടുക്കണോ പറ്റുമോ ബോറോണിനു പകരം ബോറാക്സ് ആണെങ്കിലും ഇങ്ങനെ യൂസ് ചെയ്യാമോ ഒപ്പം തന്നെ ഇവയുട കൂടേ എല്ലാം സൂ മൂലകങ്ങളും അടങ്ങിയ തും ചാർക്കമോ അതായതു കൂട്ടുമോലകങ്ങളിൽ മേൽ പറഞ്ഞവരുടെ ശതമാനം കുറവായാൽ എന്നാണ് ഉദ്ദേശിച്ചത് ഇഞ്ചിക് മേൽ പറഞ്ഞ രണ്ടു മൂലകങ്ങളുംകൂടുതൽ വേണ്ടേ സുവർണ എല്ലാം സൂ മൂലകങ്ങളും അടങ്ങിയതാണോ ജ്യവമാണോ സോമ്പൂർണ്ണയും സുവെര്ണയും ഒന്നാണോ എല്ലാം വിലകൾക്കും യൂസ് ചെയ്യാമോ സർ എന്താണ് ഈ ചിലട്ടേഡ് ഫോം ഫോളിലർ വളങ്ങൾ ഈ ചിലട്ടേഡ് ഫോം മാത്രമാണോ ഇലകളിൽ സ്പ്രേ ചെയ്യുന്നത് മറ്റു ഫോളിലർ ചുവട്ടിൽ കൊടുക്കാൻ മാത്രമാണോ സർ ഈ കുമ്മായവും ചാരവും മിക്സ്‌ ചെയ്തു മണ്ണൊരുക്കാൻ പറ്റുമോ ഇവ രണ്ടും തമ്മിൽ ഒരേ സമയം ചേരുമോ കലർത്തിയാൽ വിപരീതമാവുമോ പ്ലീസ് ഗിവ് മി അൻസർ എല്ലാവർക്കും ഉപകാരമാവുമല്ലോ 🙏❤
Далее