Тёмный
Goodson vlogs
Goodson vlogs
Goodson vlogs
Подписаться
Комментарии
@TricksTalks
@TricksTalks 27 дней назад
വേഗം മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു 🎉🎉
@jameela272
@jameela272 2 месяца назад
ഫ്രസ്റ്റ് ഹെൽമെറ്റ്‌ ഇടണം
@bale559
@bale559 4 месяца назад
Tnx❤❤❤❤
@liginthadathil6538
@liginthadathil6538 4 месяца назад
5th gire itt kazhij vandi nirthiywth kelach pidich nirthiya seshmano giear down chaithe
@blocker9213
@blocker9213 5 месяцев назад
Nice work
@blocker9213
@blocker9213 5 месяцев назад
your vlogging skill is also very nice 🎉
@jobsonsmotivefocus1834
@jobsonsmotivefocus1834 5 месяцев назад
Good
@jobsonsmotivefocus1834
@jobsonsmotivefocus1834 5 месяцев назад
❤️
@pifaris1562
@pifaris1562 6 месяцев назад
ബ്രോ വണ്ടി ഓടിക്കാൻ അറിയാം but വണ്ടി റോഡിൽ ഇറക്കാൻ പേടി. രാത്രി ഒരു 4 മണി to 5 മണി തിരക്കിലാത്ത സമയത്ത് ഓടിച്ചാൽ ഒരു മാസം കൊണ്ട് പഠിക്കാൻ പറ്റുവോ pls riplay
@chandhupraveen6466
@chandhupraveen6466 4 месяца назад
Bro enikkum vandi main roadukalil oodikkan pediyaanu but kettadutholam aa pedi nmml maatti vech kazhiyum enn urappich edukkanam enkile pattu nmmle kond pattum enn vishwasikkanam illel nmml pedich irikkum pinna adyamokke athikam thirakkillatha roadukal oodich payye main roadil keraam
@chandhupraveen6466
@chandhupraveen6466 4 месяца назад
Njn ee april nu thotta activa thanne oodichu thudangiye athum roadil pedi aayirunnu 1stokke pinne backil chettan irikkum enikk aalondenki kuzhappamilla angane ippo oruvidham ok aayi ini long ponam
@pifaris1562
@pifaris1562 4 месяца назад
Thanks bro​@@chandhupraveen6466
@pifaris1562
@pifaris1562 4 месяца назад
Your age​@@chandhupraveen6466
@pifaris1562
@pifaris1562 4 месяца назад
​@@chandhupraveen6466Your age?
@megha.m.bmegha.m.b3043
@megha.m.bmegha.m.b3043 6 месяцев назад
Njn bike odikkum but gear down shift ethra nokkittum pattanilla 😢 .....so njn nirthiyitt vandi edukkumpol 1 st gear idum
@greetoxdosth
@greetoxdosth 8 месяцев назад
കയറ്റത്തിൽ ഏത് ഗിയറിൽ ആണ് ഇടേണ്ടത്??
@siva4516
@siva4516 4 месяца назад
1st OR 2nd
@sumijalesh4058
@sumijalesh4058 8 месяцев назад
നല്ല വീഡിയോ thanks
@AdithyanAdi-q8v
@AdithyanAdi-q8v 9 месяцев назад
Nice
@raihanabasheer1099
@raihanabasheer1099 10 месяцев назад
Super👍👍👍
@jijodevasia7899
@jijodevasia7899 10 месяцев назад
❤❤❤
@VijayakumarK-sh8te
@VijayakumarK-sh8te 10 месяцев назад
Keep going
@HaneefaHani-f2n
@HaneefaHani-f2n 10 месяцев назад
Super ❤
@alonabiju8783
@alonabiju8783 10 месяцев назад
❤❤❤
@Akhilk369
@Akhilk369 10 месяцев назад
@ponnammajohnson6358
@ponnammajohnson6358 10 месяцев назад
അമ്മച്ചി യെയും മോളെയും കാണിച്ചു എല്ലാവരെയും കാണിക്കണം. ഞാൻ കട്ടപ്പനയിൽ വരാറുണ്ട് ഒരു ദിവസം നേരിൽ കാണാൻ ആഗ്രഹിക്കുന്നു ബ്ലോഗ് കൊള്ളാം God bless you and your family🌹🌹🌹❤❤❤🎉🎉🎉🎉🎉
@sheebacherian1433
@sheebacherian1433 10 месяцев назад
Vlog നല്ലതു തന്നെ പക്ഷേ clear ആയി ഒന്നും കാണിക്കുന്നില്ലല്ലോ മോളെ മാത്രം വ്യക്തമായി കണ്ടു അടുത്ത vlog ൽ എന്തു കാണിച്ചാലും വ്യക്തമായി കാണിക്കണെ.all the best 👍
@MiniBinu-ll1vo
@MiniBinu-ll1vo 10 месяцев назад
👍👍
@rasheedapoolakunnan2819
@rasheedapoolakunnan2819 10 месяцев назад
Super തുടരുക
@jomisjohny9614
@jomisjohny9614 10 месяцев назад
Super👍👍
@nereeshrajan3007
@nereeshrajan3007 10 месяцев назад
നന്നായിരിക്കുന്നു ആശംസകൾ
@SarathChandran-jx8mr
@SarathChandran-jx8mr 10 месяцев назад
Ella nanmakalym undakatte
@maimoonathondikkara8319
@maimoonathondikkara8319 10 месяцев назад
കണ്ടതിൽ സന്തോഷം
@muneeramufu
@muneeramufu 10 месяцев назад
Super
@nikhilbaiju4250
@nikhilbaiju4250 10 месяцев назад
@shajis5299
@shajis5299 10 месяцев назад
Hai, എല്ലാവരെയും ഒന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷം. തുടരുക. 👍❤
@nandhumohan6610
@nandhumohan6610 10 месяцев назад
Vlog iniyum cheyenam ❤
@linujames5735
@linujames5735 10 месяцев назад
Super👌👌
@royceabraham3163
@royceabraham3163 10 месяцев назад
Nalla video aanu sir
@James-yf2jv
@James-yf2jv 11 месяцев назад
Thank you!
@bennyko6018
@bennyko6018 11 месяцев назад
Very good
@lalyjames850
@lalyjames850 11 месяцев назад
Wow kidu❤
@shylageorgegeorge328
@shylageorgegeorge328 11 месяцев назад
ഞാൻ കാസർകോട് ജില്ല ആണ്.ഇതുപോലെ dummy class ഒന്നും ഇല്ല.സിഗ്നൽ പറഞ്ഞ് തരാരില്ല.sir class നല്ലപോലെ മനസ്സിലാകുന്നുണ്ട്.ഇതെല്ലാം കണ്ടപ്പോൾ ഇവിടെയും അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി.വീഡിയോ ചെയ്യണം.ഡ്രൈവിംഗ് ക്ലാസ്സിൽ പോയിട്ട് നല്ല usefull ആണ്. sir പറഞ്ഞ് തരന്നപോലെ പഠിപ്പിക്കരില്ല.good luck.supper ആകും.
@OonnoonnyAlexander
@OonnoonnyAlexander 11 месяцев назад
❤🎉 best wishes ❤
@gokulkrishna4764
@gokulkrishna4764 11 месяцев назад
വണ്ടിക്ക് എത്ര ആയി റേറ്റ്??
@goodsonvlogs278
@goodsonvlogs278 10 месяцев назад
2.75
@gokulkrishna4764
@gokulkrishna4764 10 месяцев назад
@@goodsonvlogs278 ok bro
@peepingtom6500
@peepingtom6500 11 месяцев назад
യൂ ട്യൂബിൽ പല തരം വീഡിയോകൾ, പല ആളുകളുടെ വീഡിയോകൾ കാണുന്നുണ്ട്, താങ്ങളുടെ വീഡിയോകൾ വളരെ നല്ല സ്റ്റാൻഡേർഡ് ഉണ്ട്, കീപ് ഇറ്റ് അപ്പ്‌.
@sandeep.p.t4466
@sandeep.p.t4466 11 месяцев назад
Make more vlog
@sreegishram7155
@sreegishram7155 11 месяцев назад
Thank u sir for making videos....njyan oru begginer aan,sir inte video kandaan njyan car oodikyan korchum kudi better ayitt oodikyan pattunath....suggestion: Vandi idak nin poyal / petrol thirunitt pinne petrol ozhichitt car start akath varumbol enth cheyanam...carrinde battery charge irangiyal enth cheyannam ....videos cheyyane...
@sajijoseph2036
@sajijoseph2036 11 месяцев назад
കൊള്ളാം ഞാൻ നേരിൽ വന്നോളാം ഞാൻ അനാവിലാസ o
@minit9640
@minit9640 11 месяцев назад
👍👍👍
@muhammedshahid16789
@muhammedshahid16789 11 месяцев назад
🥰
@sreejithb3315
@sreejithb3315 11 месяцев назад
Video valare ishttapettu. Go ahead
@divyaempire6409
@divyaempire6409 11 месяцев назад
👍
@bathiadoor2493
@bathiadoor2493 11 месяцев назад
Valare kashtappadund ale kanumbo pinnile advanam onnum kaanilla
@razihirarazi9582
@razihirarazi9582 11 месяцев назад
നിങ്ങളെ സ്കൂൾ കണ്ടിട്ട് അവിടെ ഡ്രൈവിംഗ് പഠിക്കാൻ വരാൻ കൊതിയാവുന്നു. ബട്ട്‌ ഞങ്ങൾ മലപ്പുറം ആണ് എല്ലാ വീഡിയോകളുംനന്നായി മനസ്സിലാകുന്നുണ്ട്. താങ്ക്സ് 👌
@lissajose7275
@lissajose7275 11 месяцев назад
❤😊
@subaidashajahan
@subaidashajahan 11 месяцев назад
Abdhul Kalam sir parajapole ...ningal oru good teacher anu.. arkum pettennu manasilakkan pattum valare sowmmymay thaymayodukoodiyulla.nall speach anu.. athkondanu epozhum njan god son ennu vilikkunnath ❤❤god bless u& family.