Тёмный

ബൈക്ക് ഓടിക്കാൻ ഏറ്റവും എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള ട്രിക്ക്|Bike riding tutorial for beginners 

Goodson vlogs
Подписаться 2,3 тыс.
Просмотров 70 тыс.
50% 1

സ്ത്രീകൾക്ക് 10 മിനിറ്റ് കൊണ്ട് ബൈക്ക് റൈഡിങ്ങ് എളുപ്പത്തിൽ പഠിച്ചെടുക്കാം|Bike riding tutorial
my channels
Goodson kattappana
/ @goodsonkattappana1079
facebook-
/ goodson-katt. .
Instagram
/ goodsonkatt. .
WhatsApp - 7012898678

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@abijithkichu
@abijithkichu 11 месяцев назад
ഓടിച്ചു നോക്കാൻ ഒരു ബൈക്ക് പോലും എനിക്ക് ഇല്ല😔
@jjxff5610
@jjxff5610 11 месяцев назад
😢 same avastha enikum ...pine engane bike padikum 😢😢
@nandhus8626
@nandhus8626 11 месяцев назад
​@@jjxff5610nde veetil 2 bike, 1 scooter ondu ennitum ottikan ariyatha njan
@rohithm8867
@rohithm8867 6 месяцев назад
Fist build your fuckkkking mind settt😊
@SajeenaIsha-d7m
@SajeenaIsha-d7m День назад
Q
@SarasVlogerYT
@SarasVlogerYT Год назад
അടിപൊളി വീഡിയോ. വണ്ടി ഓടിക്കാനുള്ള കാര്യങ്ങളെല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ് 🥰👌🏻👌🏻👌🏻👏🏻👏🏻
@christeena1255
@christeena1255 2 года назад
Angane aadyam aaitt oru nalla tutorial കണ്ടൂ
@lijojose1812
@lijojose1812 Год назад
ചേച്ചി ഓടിക്കുമോ ബൈക്ക് ഇപ്പോൾ
@christeena1255
@christeena1255 Год назад
@@lijojose1812 aahmm... licence um kitti
@user-guest-t71
@user-guest-t71 10 месяцев назад
​@@christeena1255 chechi vandi eetha mt aano
@pifaris1562
@pifaris1562 6 месяцев назад
ബ്രോ വണ്ടി ഓടിക്കാൻ അറിയാം but വണ്ടി റോഡിൽ ഇറക്കാൻ പേടി. രാത്രി ഒരു 4 മണി to 5 മണി തിരക്കിലാത്ത സമയത്ത് ഓടിച്ചാൽ ഒരു മാസം കൊണ്ട് പഠിക്കാൻ പറ്റുവോ pls riplay
@chandhupraveen6466
@chandhupraveen6466 4 месяца назад
Bro enikkum vandi main roadukalil oodikkan pediyaanu but kettadutholam aa pedi nmml maatti vech kazhiyum enn urappich edukkanam enkile pattu nmmle kond pattum enn vishwasikkanam illel nmml pedich irikkum pinna adyamokke athikam thirakkillatha roadukal oodich payye main roadil keraam
@chandhupraveen6466
@chandhupraveen6466 4 месяца назад
Njn ee april nu thotta activa thanne oodichu thudangiye athum roadil pedi aayirunnu 1stokke pinne backil chettan irikkum enikk aalondenki kuzhappamilla angane ippo oruvidham ok aayi ini long ponam
@pifaris1562
@pifaris1562 4 месяца назад
Thanks bro​@@chandhupraveen6466
@pifaris1562
@pifaris1562 4 месяца назад
Your age​@@chandhupraveen6466
@pifaris1562
@pifaris1562 4 месяца назад
​@@chandhupraveen6466Your age?
@jabtalks3144
@jabtalks3144 Год назад
Bro, ഒരു doubt ഉണ്ട്, ? 2nd മുതൽ Top ഗിയറ് വരെ മാറുമ്പോൾ , ക്ലച്ച് പൂർണ്ണമായും പിടിക്കേണ്ടതുണ്ടോ?
@jabtalks3144
@jabtalks3144 Год назад
@@abhi_Oz ഒറ്റയടിക്ക് 4th ഗിയറിൽ നിന്നും ഫസ്റ്റ് ഗിയർ വരെ വരുന്നതിൽ എന്തെങ്കിലും പ്രോബ്ളം ഉണ്ടോ ?
@abhinandha9089
@abhinandha9089 Год назад
​@@jabtalks3144ക്ലച് ഫുൾ പിടിച്ചിട്ട് ഇടുന്നതിൽ കുഴപ്പം ഇല്ല. വണ്ടി നിർത്തികഴിയുമ്പോൾ എല്ലാരും അങ്ങിനെ ആണ് ചെയ്യാറ്
@Grace-pp3dw
@Grace-pp3dw Год назад
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶
@Gauthamkrishna669
@Gauthamkrishna669 Год назад
Ennik odikan ariyam bike first neutral iil anno enn nokkanam enitt vandi start aakiya sheesham. Clutch pidich first gearil Etta shesham clutch slowly release cheyth itt odich 20 kms aakumbol 2nd 30 kms aakumbol 3rd 40 kms aakumbol 4th. 50 kms aakumbol 5th gearil edanam
@sasioolanpara
@sasioolanpara Год назад
ഈ വീഡിയോ എനിയ്ക്ക് ഇഷ്ടമായി, ബൈക്ക് എങ്ങനെ ഓടിക്കണം എന്നറിയാത്ത ഞാൻ ഇപ്പോൾ ഈ വീഡിയോയിലൂടെ ആണ് ബൈക്ക് ഓടിക്കാൻ പഠിച്ചത്, ഇനി റോഡിലൂടെ ഓടിച്ചു നോക്കണം,,
@TricksTalks
@TricksTalks 27 дней назад
വേഗം മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു 🎉🎉
@manojbhargavan3238
@manojbhargavan3238 Год назад
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു bro thanks ❤❤❤
@zishanworld4232
@zishanworld4232 Год назад
Chetta kore samshayam undenu Chettante video kandappo samshayam theernnu Useful your video
@Anonymous-vb6md
@Anonymous-vb6md Год назад
ക്ലച്ച് ഇടാതെ ബ്രേക്ക് പിടിച്ചാൽ എന്താണ് കുഴപ്പം... Plz replay🙂
@axonmufgamer5284
@axonmufgamer5284 Год назад
Vandii off aavoola athra thannee 😌
@sivansivaani4034
@sivansivaani4034 Год назад
നന്നായി വിവരിച്ചു ഗുഡ്
@varshasajith_9389
@varshasajith_9389 Год назад
Vandi off akathe engne sredhikam enn paranj tharuoo
@visakho9218
@visakho9218 2 года назад
5 " pokkam und bike drive cheyaan pachumo sir cycle balance 9 year balance und 20 km cycle il ithu vare record km , automatic bike & scooter cheyavo sir ? Traffic block il pettaall leg pain undavumbol balance povile bike il sir ? two wheeler drive cheithu padikkuvaan yeath two wheeler use cheyendath ? Rply
@jyothijayapal
@jyothijayapal Год назад
Splendor or Platina പഠിക്കാൻ നല്ലത്
@A4techmedia356
@A4techmedia356 5 месяцев назад
Splender
@jameela272
@jameela272 2 месяца назад
ഫ്രസ്റ്റ് ഹെൽമെറ്റ്‌ ഇടണം
@irfanklg2791
@irfanklg2791 2 года назад
Better explained brother🥰🥰🥰🥰well👍👍👍👍
@Malayalivlogs
@Malayalivlogs 2 года назад
Enikku license und 2 ' 4 um but enikku bike odikkan pediyanu enikku first ittu edukkuna timr vandi off akunu
@ST0KERFFx-k4y
@ST0KERFFx-k4y 11 дней назад
Anitt ninak license thannath oru umban ahnn😂👍🏻
@MuhammaddilshadMuhammadd-du5mf
machan poli machanann👍👌👌
@liginthadathil6538
@liginthadathil6538 4 месяца назад
5th gire itt kazhij vandi nirthiywth kelach pidich nirthiya seshmano giear down chaithe
@greetoxdosth
@greetoxdosth 8 месяцев назад
കയറ്റത്തിൽ ഏത് ഗിയറിൽ ആണ് ഇടേണ്ടത്??
@siva4516
@siva4516 4 месяца назад
1st OR 2nd
@anoopkamal7852
@anoopkamal7852 11 месяцев назад
Explained very well bro ...
@jamshijamshi2586
@jamshijamshi2586 Год назад
Useful video brother
@midhlajp2935
@midhlajp2935 2 года назад
Well explained
@ashiquesanu3613
@ashiquesanu3613 Год назад
Super video
@ambilysabu5312
@ambilysabu5312 Год назад
5 giyaril aano vandi odikendath. Two wheeler balance und
@muralikrishnan5221
@muralikrishnan5221 Год назад
റോഡിൻ്റെ കണ്ടീഷൻ നോക്കിയുള്ള സ്പീഡും അതിനനുസരിച്ചുള്ള ഗിയറും ഉപയോഗിക്കുക.
@megha.m.bmegha.m.b3043
@megha.m.bmegha.m.b3043 6 месяцев назад
Njn bike odikkum but gear down shift ethra nokkittum pattanilla 😢 .....so njn nirthiyitt vandi edukkumpol 1 st gear idum
@bale559
@bale559 4 месяца назад
Tnx❤❤❤❤
@MuhammedMajeed-j7d
@MuhammedMajeed-j7d Год назад
@jacobperoor1664
@jacobperoor1664 Год назад
Very nice explanation. Thanks 🙏
@yusufakkadan6395
@yusufakkadan6395 Год назад
Good.speeche
@sumijalesh4058
@sumijalesh4058 8 месяцев назад
നല്ല വീഡിയോ thanks
@SreekanthsreeSreekanth-o5g
@SreekanthsreeSreekanth-o5g Год назад
@fhgh9663
@fhgh9663 Год назад
Bro newter yedel avunbol vandi nilkumo
@AdithyanAdi-q8v
@AdithyanAdi-q8v 9 месяцев назад
Nice
@paathusworld9116
@paathusworld9116 Год назад
Thanks❤
@Eren_Akshay
@Eren_Akshay Год назад
Ippo oru bike kittyyal njan oodikkum
@muhammedsinan6353
@muhammedsinan6353 Год назад
Ee gear up cheyyumbo nthina bro accelerator korakkunne
@hariLovecr7
@hariLovecr7 Год назад
4th gear pokumbo pettan 2th gear akumbo vandi chadunu athin ntha cheyaa plezz replay🥲
@muralikrishnan5221
@muralikrishnan5221 Год назад
രണ്ടാം ഗിയറിൽ പെട്ടന്ന് ലോഡ് വരുന്നത് കൊണ്ട്.
@klkomban8487
@klkomban8487 Год назад
Bro gear machit nooter thanne ane kidakkune
@gameingwith_3252
@gameingwith_3252 Год назад
ചേട്ട ഞാൻ bike ഓടിക്കുമ്പോൾ ക്ലച് പിടിച്ചു ഗിയർ മാറ്റി കഴിഞ്ഞ് ക്ലച് വിടുമ്പോൾ വണ്ടി കൈയിൽ നിന്ന് തെറിക്കും അങ്ങനെ തെറിക്കാതെ ഇരിക്കാൻ എന്താ ശ്രെദ്ധിക്കേണ്ടത്
@jyothijayapal
@jyothijayapal Год назад
ക്ലച്ച് ലിവർ സാവധാനം വിടുക, പഴയ PC യുടെ CD ട്രേ തുറന്നു വരുന്ന വേഗതയിൽ.
@gameingwith_3252
@gameingwith_3252 Год назад
@@jyothijayapal ok🤗🤗
@arunantony1251
@arunantony1251 Год назад
Gear shift chyumbo acceleration kodkta irila shifting shesham matram acceleration koduka
@gameingwith_3252
@gameingwith_3252 Год назад
@@arunantony1251 ok 🤗🤗 thanks
@jothishjothish5670
@jothishjothish5670 Год назад
ഒന്ന് പറയാൻ vittu പോയി വളവിന് എങ്ങനെയാ ഗിർ മാറ്റുന്നത് എന്ന്
@muralikrishnan5221
@muralikrishnan5221 Год назад
വളവ് വരുന്നതിന്മുൻപെ സ്പീഡ് കുറക്കുക സ്പീഡി അനുസരിച്ചുളള ഗീയറിൽ കയറി പോവുക
@DEON_FF
@DEON_FF 2 года назад
Pwoli bro ❤️
@goodsonvlogs278
@goodsonvlogs278 2 года назад
Thanks
@bencyjoy9659
@bencyjoy9659 Год назад
Bro nalla nirappaya roadiloode 5 th gearil poitt pathiye ponongil ethu gear use chyanam
@manulogin514
@manulogin514 Год назад
Break apply ചെയ്തു byke slow ആക്കിയ ശേഷം 3 യിലോ 4 th ലോ പോകുക പോകുന്ന speed ന് അനുസരിച്ചിരിക്കും ഗിയർ മാറുന്നത്
@salihshaji6400
@salihshaji6400 2 года назад
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ramsheedaboobaker388
@ramsheedaboobaker388 Год назад
Sir tiktok ayake
@prakashprakash-hg6sf
@prakashprakash-hg6sf Год назад
Thanks for your help
@albinkb9032
@albinkb9032 Год назад
Well explained
@thanseerilliyas3361
@thanseerilliyas3361 Год назад
Nice 👍🏻 video chetta
@dont8328
@dont8328 Год назад
Very useful
@DeepakDeepak-gv9ef
@DeepakDeepak-gv9ef Год назад
Thankuu chetta
@Aliashlishu
@Aliashlishu Год назад
Good thanks
@anishjayan2087
@anishjayan2087 Год назад
Nice
@ShihabPm-w8n
@ShihabPm-w8n Год назад
👌👌
@Wenesday0
@Wenesday0 Год назад
എന്റെ ഹാൻഡ്‌ൽ വെട്ടി പോകുന്നു
@darvintchackoreji6071
@darvintchackoreji6071 Год назад
💸💸
@lalkrishnan531
@lalkrishnan531 Год назад
Pulsar 180 padichu 🙂
@vishnuleo7891
@vishnuleo7891 9 месяцев назад
എനിക്ക് ഇപ്പോഴും അറിയില്ല 🥲
@NINJA-MASTER_HATTORI
@NINJA-MASTER_HATTORI 8 месяцев назад
​@@vishnuleo7891 Padicho bro
@jabtalks3144
@jabtalks3144 Год назад
രണ്ടു ബ്രേക്കും ഒരുമിച്ച് പിടിക്കലല്ലേ ഏറ്റവും നല്ലത്.
@basilsaju_94
@basilsaju_94 Год назад
Padikkumbol back brake ane nallath
@സന്തോഷംസമാധാനം
Tnxxx bro 🥰🥰😍
@smitha1547
@smitha1547 Год назад
നിങ്ങളെന്താ ഗിയർ മാറ്റേണ്ട സമയം നോക്കി സബ്ക്രൈബ് ചെയ്യേണ്ടത് എഴുതി കാണിച്ചാൽ നമക്ക് എങ്ങിനെയാണെന്ന് കണ്ടു മനസിലാക്കേണ്ടേ. ഇത് കാണുന്നവർക്ക് കണ്ടു പഠിക്കാൻ വേണ്ടിയല്ലേ ഇത് കാണിക്കുന്നത്....അത്കൊണ്ട് ഈ വേറെ ചാനൽ കണ്ടു എല്ലാം മനസിലാക്കാം എന്ന് കരുതി....
@jollydominic8489
@jollydominic8489 Год назад
Ayyo, pinangi pokaruthu, Video re-edit ചെയ്യാം.
@lijojose1812
@lijojose1812 Год назад
👍
@lijojose1812
@lijojose1812 Год назад
ചേച്ചി ഓടിച്ചിട്ടുണ്ടോ ബൈക്ക്
@jollydominic8489
@jollydominic8489 Год назад
@@lijojose1812 yes
@madhavam6276
@madhavam6276 Год назад
Ee video apoornam aanu. Video shootum clear alla..Vandi nirthiyathinte thott munp 5th gear il poi, down cheyth N il aakanam ennu Parayathe Nirthi 😁, eth kandu aarelum pettennu eduth odichal 😌flop aakum. Plz re edit or New video chey.
@jaseem1448
@jaseem1448 2 года назад
Bike slow aakumbol vandu off aavunnu ... Gear down aakittu slow aakumbolum off aavunnu .... Endhaanu reason ..?
@kzlckkanzo8206
@kzlckkanzo8206 Год назад
വണ്ടിയുടെ prbhlm aaan
Далее
Oru Royal Ride🥴
4:21
Просмотров 6 тыс.