The channel is for unboxing review and othe tech videos
എനിക്കറിയാവുന്ന കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കളും എന്നെ ഒന്ന് സപ്പോർട് ചെയ്തേക്കണേ Email: alltechmalayalam2@gmail.com
എന്റെ സ്റ്റാൻഡിൽ ഇടാൻ ഉള്ള എളുപ്പം വഴി, സിഡിഎസ്റ്റാൻഡിൽ ഇടുക, ആ സ്റ്റാൻഡ് വെച്ച് നമ്മുടെ സൈഡിലോട് വണ്ടിയെ ബാലൻസ് ചെയുക, ആ ടൈമിൽ സെന്റർ സ്റ്റാൻഡ് തന്നെ നേരെ വരും, വണ്ടി നമ്മുടെ ഓപ്പോസിറ്റ പുഷ് ചെയ്യാ, simple...
New brakepad fit cheyithu...but tyre smooth Aayit rotate aakunila...cheriya pidutham undu ..disc sarikum heat aakunu....athu new brakepad aayathinte aano
ls2 ഒക്കെ കിടു സാധനം ആണ് എന്റെ അഭിപ്രായത്തിൽ smk ആരും എടുക്കരുത് എന്നാണ് ക്രാഷ് ടെസ്റ്റിൽ ഒറ്റ അടിക്ക് പപ്പടം പോലെ പൊട്ടിപോയത് കണ്ടതാ... 2k മാത്രം ഉള്ള വേഗ ബോൾട് ന്റെ ഷെൽ ഉറപ്പ് പോലും smk ടൈഫോണിന് ഇല്ല