ഇതുവരെ റെഡിമിക്സ് ഉപയോഗിച്ച കോൺക്രീറ്റ് ചെയ്യുന്നത് കാണാത്തവർ ക്കായി ഇടുന്നവീഡിയോ ആണ് . ഞാൻ ആദ്യമായി കണ്ടപ്പോൾ ഒരു കൗതുകം തോന്നി അതുകൊണ്ട് ഇവിടെ post ചെയ്യുന്നു
സാർ 1 ചാക്ക് സിമൻ്റ്,4 കുട്ട M സാൻഡ്,6 കുട്ട മിറ്റിൽ എന്ന തോതിൽ മിക്‌സ്‌റിൽ മെയിൻ സ്ലാബ് കോൺക്രീറ്റ് പണിത വീടുകൾക്ക് സംഭവിക്കാവുന്ന പോരായ്മകൾ,മുകളിലോട്ട് പണിതാൽ ബലക്കുറവ് ഉണ്ടാകുമോ
Bro സാദാരണയായി നമ്മുടെ ഇവിടെ ഒക്കെ തറ കോൺക്രീറ്റ് ചെയ്യുമ്പോൾ ആണ് ഇടിച്ചു ഉറപ്പിക്കാര് roof കോൺക്രീറ്റ് ചെയ്യുമ്പോൾ ഒന്നുകിൽ വൈബ്രേറ്റർ ഉപയോഗിക്കും ഇല്ലെങ്കിൽ കമ്പി ഉപയോഗിച്ച് കുത്തി set ആക്കും ഇതൊക്കെ ആണ് ഇവിടെ പതിവ് 🙄🙄🙄🙄