പ്രിയ ഡോക്ടർമാരെ നിങ്ങളുടെ ഭാവി ജീവിതത്തിന് നല്ല ഭാവുകങ്ങളും ആശംസിക്കുന്നു. നല്ല സ്വരവും നല്ല ഈണവും നൽകിയ ദൈവത്തിന് നന്ദി പറയാം. വേദനയോടും ആകുലത യോടു കൂടി കഴിയുന്ന രോഗികളെ പരിചരിക്കുമ്പോൾ വിശേഷ ദിവസങ്ങളിൽ എങ്കിലും ദൈവം നൽകിയ സ്വരമാധുരിയിൽ അവരുടെ ഇടയിൽ ഒരു പാട്ടു പാടിയാൽ അത് അവർക്ക് മരുന്നിനേക്കാൾ ലേപന ത്തിനേക്കാൾ ആശ്വാസം അരുളും. ദൈവം അനുഗ്രഹിക്കട്ടെ.