ഇപ്പോൾ കല്യാണ ആഘോഷങ്ങളിൽ കാണുന്ന കോപ്രായങ്ങൾ കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത് ഇതാണ് വേണ്ടത് നൽകിയ ജീവിതത്തിനു ദൈവത്തോട് നന്ദി പറയുന്നു നല്ലൊരു ജീവിതം ആശംസിക്കുന്നു ❤️
പ്രിയ ഡോക്ടർമാരെ നിങ്ങളുടെ ഭാവി ജീവിതത്തിന് നല്ല ഭാവുകങ്ങളും ആശംസിക്കുന്നു. നല്ല സ്വരവും നല്ല ഈണവും നൽകിയ ദൈവത്തിന് നന്ദി പറയാം. വേദനയോടും ആകുലത യോടു കൂടി കഴിയുന്ന രോഗികളെ പരിചരിക്കുമ്പോൾ വിശേഷ ദിവസങ്ങളിൽ എങ്കിലും ദൈവം നൽകിയ സ്വരമാധുരിയിൽ അവരുടെ ഇടയിൽ ഒരു പാട്ടു പാടിയാൽ അത് അവർക്ക് മരുന്നിനേക്കാൾ ലേപന ത്തിനേക്കാൾ ആശ്വാസം അരുളും. ദൈവം അനുഗ്രഹിക്കട്ടെ.
പ്രിയ സഹോദരി, എത്ര പ്രാവശ്യം ഈ ഗാനം കണ്ടു എന്നറിയില്ല. ഇത് നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വന്നത് കൊണ്ട് ആണെന്ന് കരുതുന്നു അതിന്റെ മഹത്വം ഒത്തിരി ഒത്തിരി വിലയുള്ളത് ആകുന്നത്. ഇനിയും സർവ്വ ശക്തനായ ദൈവം കൂടുതൽ മുന്നോട്ട് പോകുവാൻ അനുഗ്രഹിക്കട്ടെ. നിങ്ങൾക്കു രണ്ടുപേർക്കും എല്ലാവിധ ആശംസകൾ നേർന്നുകൊള്ളുന്നു.
എല്ലാ ദിവസവും കേൾക്കുന്ന പാട്ട് ഈശോയ്ക്ക് എത്ര നന്ദി പറഞ്ഞാലും നമ്മുടെ ജീവിതത്തിൽ 'ഡോ.കൃപയുടെ ഹൃദയത്തിൽ തട്ടിയുള്ള വരികൾ നല്ല ശബ്ദത്തിൽ കേൾക്കാൻ വളരെ മനോഹരം. ഈ ശബ്ദം തന്ന ഈശോയ്ക്ക് നന്ദി പറയുകയും ഒരു നല്ല ക്രിസ്തീയ കുടുംബ ജീവതം നൽകുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആമ്മേൻ
കല്യാണത്തിൻ്റെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി നല്ല സുന്ദരമായ ഒരു ഗാനത്തിലൂടെ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന കുടുംബജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു. ഇത് ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയാവട്ടെ.
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
അനുഗ്രഹീത ശബ്ദം........ പാട്ടിൽ പറഞ്ഞത് പോലെ നിൻ ദാനം രുചിച്ചറിവാൻ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ദൈവം തമ്പുരാൻ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Wish you a happy married life
I feel ashamed of Christian wedding only show how rich both parties are . This best example to glorify our God for His grace and blessings . George Cherian, Bhopal
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."
While listening to this melodies song I was recollecting the blessings showered upon me by my lord Jesus. I couldn't control my tears due to thankfulness to the God. Thanks and best wishes to the blessed couple.
This is the song I sang for my husband as he was drawing his last breaths, and all the crowd joined in even as he (a servant of God) passed away peacefully, thanking God. "Enn jeevan poyennalum...."