Assalamualaikum, Welcome to Shahid ali Koduvally official, A handful of beautiful Islamic songs that we are preparing for you, keep supporting us also please subscribe our RU-vid channel for new Islamic songs and Islamic Madh songs.
A poo mannilek yethunnadhinn mumb e roohine ni yedukkrdh rabbe😢😢😢jeevidathil oruprvshynglum avdek chenn yennil ullathaya orupaad Ishq ne parayanulla bhaagyam nalgane allaha 🤲🤲😢😢😢
ആരായിരുന്നു പൊന്നൂസ് ബീവി എത്ര വയസായിരുന്നു എന്ത് പറ്റി സ്ഥലം എവിടെയായിരുന്നു എന്നെല്ലാം പറയുമോ യൂട്യൂബിൽ തപ്പിയിട്ടു പൊന്നൂസ് ബീവിയെ പറ്റി ഒന്നും കിട്ടുന്നില്ല
ആരായിരുന്നു.....??? ഹബീബിനെ പ്രണയിച്ച ഒരുവൾ.... 🙂 27 വയസ്സ്......!!! ആതവനാട് ആയിരുന്നു താമസം. ജനിച്ചു ജീവിച്ചു തുടങ്ങിയത് മുതൽ വേദനകൾ മാത്രം അറിഞ്ഞവർ.... ഇന്ന് വേദനകളില്ലാത്ത ലോകത്തിരുന്നു കാണുന്നുണ്ടാവുമായിരിക്കും....... 🙌🙌🙌