Тёмный

ത്വാഹേന്ദു | Full video | ചിറകടിയാൽ വെൺ പറവകളകിലം | Shahid Ali Koduvally | Meeladh Song2021 

Shahid Ali Koduvally Official
Подписаться 26 тыс.
Просмотров 513 тыс.
50% 1

പുതിയ പാട്ടുകൾക്കായി ചാനൽ subscribe ചെയ്യൂ..🥰
follow on Instagram :
Shahidali_koduvally
/ shahidali_koduvally
ത്വാഹേന്ദു
___________________________
Lyrics & Vocal : Shahid Ali Koduvally
Mixing & Mastering & Programming:
Ameen Cheekod
9778513709
Dop : Thashreef Edappal
7025878956
Editing : Mufassil Panakkad
9745461963
Direction : Thasleem Pang
8111813993
Producer : Faisal Kalikavu
9656787231
Costume : Haseeb Chandhrathil
Location : Kickon Arena Turf Padapp-
armbu
Background Vocal : Abu thahir chekod
Ameen cheekod
___________________________
feedback :8136905210
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
Special Thanks : Wafa Campus pang,
Busthan Media naeem, afsal, ishaq,
safar, gafoor ,farsad, murshid
Lyrics..
വനിൽ ആതിര വെട്ടം തെളിയെ..
വർമഴവില്ലിതളഴകുവിരിക്കെ..
ഹർഷിൻ ചില്ലയിൽ നാഥൻ എഴുതിയ ത്വാഹാ റസൂൽ നബി മണ്ണിലണഞ്ഞേ..
ചിറകടിയാൽ വെൺ പറവകളകിലം ത്വയ് ബയിലെ പറുദീസയിലണയെ..
ചെരിവുകളിൽ സ്വാലവാത്തിശൽ ചൊല്ലണ ശിഷിരങ്ങൾ മഹമൂദരെ കാത്തെ...
(****)
ചിന്ത നീളുന്നെൻ കടലാസിൽ ത്വാഹാ നബീ...
ചങ്ക് നീറുന്നെൻ മൊഴിയെല്ലാം ഖാതിം നബീ..
മെല്ലെ എന്നോരം വന്നെൻ കിനാപന്തലിൽ..
എന്നെ മാറോടു ചേർത്തെങ്കിൽ ഞാനെ മതീ...
അന്ന് ആഹാദോന്റെ കല തീർത്ത ഹുബ്ബേ...
മണ്ണിലെല്ലാം വിതാനിക്കാൻ കാരുണ്ണ്യമേ....
മഴവില്ലിതളഴകായ് വർണിമയേ..
മുത്തറ്റാൽ നബിയെ...
തിരയുന്നിവൻ തീരകാറ്റലയെ..
നാല്ലോമൽ തണിയെ...
മാലോകർ കേൾക്കും ബാങ്കൊലിയിൽ..നിറയുന്നൊരു നാമം..
അഷ്‌റഫുൽ അമ്പിയ താജൊളിവെ..
ത്വാഹാ തിരു ത്വാഹാ...
മദദേകൂ തിങ്കളെ..
വാഴ്ത്താം..മദ്ഹ് പാട്ടാൽ..
എൻ മൗത്തിൻ നാൾ വരെ..
(****)
രാവിന്റെ തീരാ ശയനം..
നീളുന്നു നനവാൽ നയനം..
തണു നെയ്ത ഓമൽ കാറ്റിൽ..
സ്വലവാത്തിലായിടാൻ...
തിരു വജ്ഹിൻ കൗതുകം..
കണ്ടെങ്കിൽ എന്നകം..
ഞാനെന്നും കാത്തു കാത്തിരിക്കും മുത്താറ്റാൽ നബീ...
തുണ തരുമോ ഈ ഈറൻ മഴയിൽ..
അനുരാഗ കുളിരലകൾ വിതറാൻ...
ഇതുവരെയും ഈ പ്രണയം കാത്തത്..
അവിടെമിലായ് ഒന്നണയനാണെ...
ത്വാഹാ തിരു ത്വാഹാ...
മദദേകൂ തിങ്കളെ..
വാഴ്ത്താം..മദ്ഹ് പാട്ടാൽ..
എൻ മൗത്തിൻ നാൾ വരെ..
(*****)
#Shahidalikoduvally #Newmadh2021#Thwahendhu

Видеоклипы

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 745   
@naeemmuhammed1582
@naeemmuhammed1582 3 года назад
ഹബീബിന്റെ മദ്ഹിന് എന്നും വേറെ ഒരു ഫീലാ...... കൂടെ പ്രിയ സുഹൃത്തിന്റെ വർക്കും... മാഷാ അല്ലാഹ് 😍😍😍😍😍
@naeemmuhammed1582
@naeemmuhammed1582 3 года назад
😍😍
@sabithkthootha8086
@sabithkthootha8086 3 года назад
🥰🥰🥰🥰
@bushrajaleel7269
@bushrajaleel7269 3 года назад
Ham
@r_f_zz8622
@r_f_zz8622 3 года назад
ഒപ്പം ഇജ്ജും കൂടിയപ്പോൾ സംഭവം കളറായി🤩🤙
@uvaispk9843
@uvaispk9843 3 года назад
🥰🥰
@muhammedshafi8510
@muhammedshafi8510 3 года назад
മാഷാ അള്ളാ ഷാഹിദ് അലി ഈ മദ്ഹ് പാടുന്നത് കേട്ടിരിക്കാൻ തന്നെ മനസ്സിനൊരു കുളിർമയാണ് മുത്ത് നബിയുടെ മദ്ഹ് എത്ര വർണ്ണിച്ചാലും തീരാത്ത അത്രയും ഉണ്ട് ❤ എത്രയും പെട്ടെന്ന് മദീനയുടെ മണ്ണിൽ എത്താൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ🤲
@hafsahassan4844
@hafsahassan4844 3 года назад
Ameen Ameen ya rabbil alameen
@afsalkayamkulam6713
@afsalkayamkulam6713 3 года назад
Aameen ameen yarabbalalameen
@riyasbinsherief5002
@riyasbinsherief5002 3 года назад
Full music alle.. pand cinima ഗാനങ്ങളിൽ മാത്രം kelkarundayirunnu...
@riyasbinsherief5002
@riyasbinsherief5002 3 года назад
പക്ഷേ varigal മുത്ത് നബിയെ varnikkuna varigalaan
@sherinshazzz2862
@sherinshazzz2862 3 года назад
أمین...🤲
@kmmedia3554
@kmmedia3554 3 года назад
വർണിക്കാൻ വാക്കുകളില്ല ഷാഹിദൂ...🥰🥰എത്ര തവണ കേട്ടുവെന്നറിയില്ല..ഈ ഗാനവും ഹിറ്റ് ആവട്ടെ💝🎊🎊👌
@rafiqkp7093
@rafiqkp7093 2 года назад
Super super
@nfh_mp
@nfh_mp Год назад
@arshidaarshi8685
@arshidaarshi8685 3 года назад
അക്ഷരങ്ങൾ എത്ര കോർത്തിണക്കിയാലും വർണ്ണനകൾ പോലും തോറ്റു പോകും എന്റെ ഹബീബ് ﷺ‎ മുന്നിൽ 🥺💔
@Rijaz916
@Rijaz916 3 года назад
@fayizsaqafinilamburfayiz3327
@fayizsaqafinilamburfayiz3327 2 года назад
💞
@thasleemthalappil
@thasleemthalappil 3 года назад
നിങ്ങൾ കൂടെ ഉണ്ടെന്ന വിശ്വാസമാണ് ഞങ്ങളെ വ്യത്യസ്തതകൾ പരീക്ഷിക്കാൻ തൽപ്പരരാക്കുന്നത്. ഷാഹിദിന്റെ വരികളോടും ആലാപനത്തോടും നീതി പുലർത്താൻ അത് അത്യവിശ്യമാണ്. ഇനിയും കൂടെ ഉണ്ടെങ്കിൽ വെറൈറ്റികളുമായി ഷാഹിദും ടീമും വീണ്ടും വരും😊
@munavarek1962
@munavarek1962 3 года назад
നിന്റെ നിസ്വാർത്ഥ സപ്പോർട്ട് പറയാൻ വാക്കുകൾ ഇല്ല മുത്തേ... 😍😍🥰🥰
@nadeeradhur
@nadeeradhur 3 года назад
Thasleemka power🥰
@shoukathalimuthu393
@shoukathalimuthu393 3 года назад
Thasleem the king maker
@azharckd4434
@azharckd4434 3 года назад
🔥🔥💥
@shahidalikoduvallyofficial1630
@shahidalikoduvallyofficial1630 3 года назад
❤️❤️❤️
@arshidaarshi8685
@arshidaarshi8685 3 года назад
ചിന്ത നീളുന്നെൻ കടലാസിൽ ത്വാഹാ നബി....... ചങ്ക് നീറുന്നെൻ മൊഴിയല്ലാം ഖാതിം നബീ....... ഈ വരികൾ ഹൃദയത്തിൽ വല്ലാണ്ട് സ്പർശിച്ചു..... 🥺💔ﷺ‎
@hubbu_rasool_1272
@hubbu_rasool_1272 3 года назад
പ്രണയിനികൾ സ്നേഹസമ്മാനമായി റോസാപൂക്കൾ നൽകുമ്പോൾ.... സ്നേഹത്തിന്റെ നിറകുടമായ മുത്ത് തങ്ങൾക്ക് ﷺഎന്ത് നൽകാനാവും.... അവിടുത്തെﷺ സ്നേഹത്തിന് പകരമായി എന്തുണ്ട് 🥺💔...ഒരിക്കലും പകരം വെക്കാൻ കഴിയാത്ത സ്നേഹ പ്രപഞ്ചമാണ് എന്റെ മുത്ത് തങ്ങൾﷺ 💞✨...
@sadikkallankodan4171
@sadikkallankodan4171 3 года назад
അഴകുള്ള വരികളിൽ പുതുമയുടെ ഈണം പകർന്നു മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തന്റെതായ ശൈലിയിൽ പ്രേക്ഷക ഹൃത്തടങ്ങളിൽ സ്ഥാനം പിടിച്ച കലാകാരൻ... Masha allah 💞
@abdulgafoorkp233
@abdulgafoorkp233 3 года назад
വീണ്ടും വീണ്ടും... കേൾക്കാൻ.... പൂതിയാകുന്നു.... Shahi....ഒരു രക്ഷയുമില്ല... എല്ലാം... ഒന്നിനു ഒന്ന് മെച്ചം..✨️
@abuthahircheekod8680
@abuthahircheekod8680 3 года назад
Use headphones 🥰 എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും നബി ദിനാശംസകൾ ❤️
@Bagshadhi
@Bagshadhi 3 года назад
അഹദിൻ വരദാനത്തിൻ പുകളുകൾ വരിയിൽ കോർത്ത് സ്വരത്താൽ വിരിയിച് സുഗന്ധം പരത്തുന്ന ഞമ്മളെ കുഞ്ഞിക്കാക്ക് മബ്‌റൂക്... ലൈൻസ്...👌👌👌
@MrSameerkunnil
@MrSameerkunnil 2 года назад
ദീർഘ കാലം ഹബീബിന്റെ മദഹു പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@jamshiyayakooth4704
@jamshiyayakooth4704 3 года назад
Maa shaa Allah 💥 വാക്കുകൾക്കതീതം ഹൃദയസ്പർശം.... 🔥🔥🔥
@Jasirmampuram
@Jasirmampuram 3 года назад
റസൂലിനെ വർണ്ണിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്... പ്രയാസമേറിയതും..... എന്റെ ഹബീബിനെ എത്ര വർണ്ണിച്ചാലും മതിയാവൂല... ശാഹിദിനെ കൂടുതൽ പറയാനില്ല... അല്ലാഹു ബർകത് ചെയ്യട്ടെ 😍❤️
@shahidalikoduvallyofficial1630
@shahidalikoduvallyofficial1630 3 года назад
Aameen🌹
@fathimalubaba.n4295
@fathimalubaba.n4295 3 года назад
Ameen🤲🏻
@thwahamon5830
@thwahamon5830 2 года назад
Ameen
@AboobackerAhmed-gu5cq
@AboobackerAhmed-gu5cq 9 месяцев назад
Mashallah🥹🤍 എന്തൊരു മനോഹരം... 🥹🥹
@sinushanu3765
@sinushanu3765 3 года назад
Masha allah💗 iniyum iganthe song paadaan ulla thoufeeq nalkane allah🤲
@FaisalAralam
@FaisalAralam 10 месяцев назад
Maasha allah nice voice♥️ Fvrt song😍♥️
@binthnoushad6293
@binthnoushad6293 3 года назад
Release aakkan pattiya day thanne👌🏻👌🏻👌🏻
@muhammedafeefn2686
@muhammedafeefn2686 3 года назад
Padchone... Shahidka veendum Poli sanam 💥♥️💯
@FayisaAbu-u7s
@FayisaAbu-u7s Год назад
Nalla arthamulla varikal Masha allah♥️♥️enikkishttaaay
@AbdulMajeed-xe5dq
@AbdulMajeed-xe5dq 3 года назад
Mashaallah.... റസൂലിന്റെ മദ്ഹ് വാഴ്ത്തുന്ന ഈ ശബ്ദം അല്ലാഹു നിലനിർത്തട്ടെ.....
@salammc2494
@salammc2494 3 года назад
Masha Allah... ❤ Meeladunnabi 💚 Ente muth rasoolinte madh orupaad ishtaayi.. ❣️🥰 Lyrics and Vocal adipwoli aayikk... ✨💐💐🎊 Mabrook bro 🌟💝😍😍
@hyderalikhan794
@hyderalikhan794 3 года назад
കേൾക്കാതിരിക്കാൻ പറ്റണില്ല kettaloo vallatha feel കണ്ണ് നിറയും കുറെ തവണ kandu ❤❤❤❤
@abdulrahiman2328
@abdulrahiman2328 2 года назад
مــاشــاءالــلّٰــه ❤️❤️❤️ പ്രിയ നാട്ടുകാരൻ ശാഹിദ് അലിക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ...
@shahidalikoduvallyofficial1630
@shahidalikoduvallyofficial1630 2 года назад
😍❤️
@SameeraRiyas-h8g
@SameeraRiyas-h8g 11 месяцев назад
​@@shahidalikoduvallyofficial1630❤❤❤❤
@hiba6168
@hiba6168 3 года назад
Masha allah💘എത്ര കേട്ടാലും മതിവരാത്ത വരികൾ ❤❤❤
@rdx_marvel4943
@rdx_marvel4943 2 года назад
ഷാഹിദനും ടീമിന്നും ഇനിയും ഇനിയു ഉയരങ്ങളില്ലാത്തൻ അല്ലു അനുഗ്രഹിക്കട്ടെ
@mallumaster7676
@mallumaster7676 3 года назад
ഒരു രക്ഷയുമില്ല അടിപൊളി പാട്ട്. മനോഹര വരിയും ഈണവും. ഇതിനെ വർണ്ണിക്കാൻ വാക്കുകളില്ല. ഇനിയും ഒരുപാട് ഉയരങ്ങൾ കീയടുക്കുവാനും വളരുവാനും നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ 👍💝💕💞👌
@b4mvideos268
@b4mvideos268 3 года назад
Ikkollethe nabidhinathin njan ee pattanu iduthath❤❤❤❤usharayittund👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ashooraabbas6169
@ashooraabbas6169 3 года назад
Ma sha allah 💝 വസന്തത്തിൻ പുലരിയിൽ പുതു മദ്ഹിനീരടികൾ നൽകിയ Shaahidkakum kude praverthicholkum.... جزاك الله خيرا 🕊️❤️
@Shehbieeyy
@Shehbieeyy 3 года назад
വർണനകൾക്ക് അധീതം..... 🖇️ Ma sha allah...... അക്ഷരങ്ങൾ കോർത്തിണക്കി ഒരു കൊട്ടാരം പണിതാലും..... അങ്ങയോടുള്ള വർണകൾ അവിസ്മരണീയം... ❤ നാഥൻ ബറകത്ത് ചെയ്യട്ടെ.... 🥰🤲💫
@sanusonu6824
@sanusonu6824 5 месяцев назад
Wow🥰🥰 masha allah 🤩nice video 💞
@khadeeja_kh__
@khadeeja_kh__ 3 года назад
Mashaallah.... ഈ പുണ്യ റബീഇൽ ഒരു adipoli song..... 😍🌹💖❤️🔥🤲
@ishalnilavunisamudheen1811
@ishalnilavunisamudheen1811 2 года назад
എത്ര കേട്ടാലും മതി വരില്ല നല്ല ഈണത്തിൽ നന്നായി പാടി ❤️❤️❤️❤️❤️❤️
@woali8928
@woali8928 2 года назад
👍🌹
@asifsaqafiwnd5283
@asifsaqafiwnd5283 2 года назад
നല്ല വരികൾ,നല്ല ആലാപനം എന്നും ഇഷ്ട്ടമാണ് ഈ പാട്ടുകാരനെ.....💚 പക്ഷേ മ്യൂസിക്ക് വല്ലാതെ നിരാശപ്പെടുത്തി....ഒഴിവാക്കേണ്ടതായിരുന്നു......ഇനിയും ഒരുപാട് മദ്ഹുകൾ വിശ്വാസികൾക്ക് സമ്മാനിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...ആമീൻ
@malayalitoppertalks1891
@malayalitoppertalks1891 3 года назад
നിങ്ങളുടെ എല്ലാം പാട്ടും എനിക്ക് ഇഷ്ടപ്പെട്ടു നിങ്ങളുടെ പാട്ടീന്ന് വേറെ ഫീൽ ആണ് 💓❣️🥰
@mollusmollu6046
@mollusmollu6046 2 года назад
എത്ര കേട്ടാലും മതിവരാത്ത വരികൾ ഇനിയും ഇത് പോലത്തെ പാട്ടുകൾ പ്രതീഷിക്കുന്നു Masha allah ♥️♥️♥️♥️
@aboobakkar9905
@aboobakkar9905 3 года назад
Thwahendu....😍Adippoli👍👍 ماشاءالله.........🕊
@raheemaju3096
@raheemaju3096 3 года назад
ഇത് നമ്മുടെ റസൂലിനും നമ്മൾക്കും ഉള്ള റബീഹ് ഗിഫ്റ്റാണോ 🌹❤💖
@ribupp554
@ribupp554 3 года назад
മുത്ത് നബിയെ കുറിച് എത്ര പറഞ്ഞാലും കേട്ടാലും മതിയാവില്ല lle💕😻😍 അള്ളാഹു മഹ്ശറയിൽ നബിയുടെ ചാരത്തു നമ്മെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻
@abbascheravath7187
@abbascheravath7187 2 года назад
آمين يارب ٦🤲🤲💕
@abbascheravath7187
@abbascheravath7187 2 года назад
Eytheeth marippoyi sorry njan udheshichath امين يارب العالمين Ennan☺️
@dreamtomadeena6021
@dreamtomadeena6021 2 года назад
Aameen... 😢😭
@rushdaalthaf7187
@rushdaalthaf7187 2 года назад
Aameen
@futbollllllll
@futbollllllll 3 года назад
_ഇന്നാണ് ആ പവിത്രമായ രാവ്💫സൃഷ്ടികളിൽ ഏറ്റവും ഉത്തമരായ പ്രകാശത്തിന്റെ മേൽ സയ്യിദിൽ വുജൂദായ മുത്ത് തങ്ങൾﷺ, തിരു നൂർﷺ മഹതി ആമിന ബീവി(റ) ഉദരത്തിൽ നിന്നും മണ്ണിലേക്ക് ആഗതമായ രാവ്...._😍 _റബ്ബേ_ _മരിക്കുന്നതിനുമുൻപ് ആ തിരു നൂർﷺ സ്വപ്നത്തിലെങ്കിലും ദർശിക്കാൻ ഭാഗ്യം നൽക്കണേ...._🤲🏻✨ _നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തെയും ഞാൻ സ്നേഹിക്കുന്നവരെയും എന്നെ സ്നേഹിക്കുന്നവരെയും ഉൾപ്പെടുത്തണേ....🤲🏻_ *നബിദിനാശംസകൾ*🌹✨
@محمدصالح-ر9ث6ب
@محمدصالح-ر9ث6ب 3 года назад
ماشاء الله ഉഷാറായിട്ടുണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@arshidaarshi8685
@arshidaarshi8685 3 года назад
Muth rasooninte vasanthathinoppam shahid kaakkoonte thwaahendhu.........maa sha allah All wrk sprrr......😍💔💌
@fathimaliyana1125
@fathimaliyana1125 3 года назад
🥰
@raheemaju3096
@raheemaju3096 2 года назад
ശഹീദിന്റെ എല്ലാ സോങ്‌സും ഒരുപാടു തവണ കേൾക്കാറുണ്ട്. അത്രക്ക് ഇഷ്ടാണ്. 🌹
@HibaHibu-q2v
@HibaHibu-q2v Год назад
Masha Allah 👍
@MadhMedia52
@MadhMedia52 3 года назад
Esound lokavasanm vere allhu nilanirthi nalkete
@kingofdubbing6383
@kingofdubbing6383 3 года назад
എനിക്ക് നല്ല ഇഷ്ടായി ഈൗ സോങ്
@hibaswaba...4909
@hibaswaba...4909 2 года назад
എത്ര കേട്ടിട്ട് മതി വരാത്ത song... 🥺❤️
@hussainmusiliyar3033
@hussainmusiliyar3033 3 года назад
Ma sha Allah ഓരൊ Song ഉം എന്താ മൊഞ്ച്💘💘💘💘
@AslamKottakkalOfficial
@AslamKottakkalOfficial 3 года назад
Masha Allah🥰🥰🥰 Shahidkka Ishttam😍😍😍 Super Lyrics&Sing👍👍👍 Athimanoharam👌👌👌
@trishoolmine9920
@trishoolmine9920 7 месяцев назад
Masha allah❤
@asnaanees3916
@asnaanees3916 2 года назад
masha allah madhukal kettittundenkilum ee madih anu padunnath ennarinjilla masha allah masha allah nalla super madhum madihum iniyum madh paadeett uyarangalilethikkatte🥰🥰🥰🤲🤲🤲🤲
@shehenalena
@shehenalena Год назад
Poli shahi ikka❤
@crazygirl7342
@crazygirl7342 3 года назад
اغنية ماشاء الله باردة ...😍😍 كلمات الأغنية ولحنها كلها رائعة .... بارك الله فيك أن تغني وتكتب المزيد من الأغاني .... آمين ..... أطيب تمنياتي للجميع ..🥰
@fathimalubaba.n4295
@fathimalubaba.n4295 3 года назад
Ma sha Allah ✨✨✨😍😍😍
@sammachammu7674
@sammachammu7674 2 года назад
ماشاءلله❣️your voice amazing 💞♥️
@salmasurumin3734
@salmasurumin3734 3 года назад
ماشاءالله🤩 Allahu enniyum uyarchayilek ethikattee... Aameen
@muhammadshibli6766
@muhammadshibli6766 2 года назад
Iniyum song idim.... Valiyoru feeling aaan..ethra kettalum mathi varatha songukal aan...💞💞💞💞❤️🤲💫
@shafiarimbra3741
@shafiarimbra3741 3 года назад
മദദേകൂ തിങ്ങളെ, എൻ മൗത്തിൻ നാൾ വരെ 😌😌🙂🙂🙂🙂🤲🤲
@naseefmuhammed3511
@naseefmuhammed3511 3 года назад
Priya snehidhante work il abimanikkunnu .. allahu ennum ee oru kazhiva nilanirthattee….
@shahidalikoduvallyofficial1630
@shahidalikoduvallyofficial1630 3 года назад
Aameen😍
@salmasaluzzz351
@salmasaluzzz351 3 года назад
ماشاء الله Super aayittund
@hasnahanna3624
@hasnahanna3624 2 года назад
Maasha Allah 🥀 You have a blessed voice 🤩......
@فاطمةبنتمجيب
@فاطمةبنتمجيب 3 года назад
Masha allah വരികൾ ആലാപനം 👍👍💞💞❤🥰
@Mueenu684
@Mueenu684 2 года назад
Masha Allah 👍🏻😍😘😘 suuuprb vce brthr....adipoli ...ma fvrt sngr❤️❤️❤️ Nd lyrics also...Masha Allah...😍👍🏻 Bhaarakallah brthrs🥰
@shibilishibu1561
@shibilishibu1561 3 года назад
Njn like ചെയ്തപ്പോ 1 k ആയി
@MadhMedia_
@MadhMedia_ 2 года назад
Masha allah
@_madeena_malar_7702
@_madeena_malar_7702 3 года назад
ما شاء الله❤️🌹 ഒരു രക്ഷേം ഇല്ല... ഒരു വരി സ്റ്റാറ്റസിൽ കേട്ട് ഇഷ്ട്ടപ്പെട്ടു വന്നതാണ്😌.... ഇതിപ്പോ ല്ലാം ഒരുപോലെ ഇഷ്ട്ടായി ❤🖇️ بارك الله💫💝
@rifanatl2639
@rifanatl2639 3 года назад
ماشاء الله..💖 Adi super💥 صلى الله على محمد صلى الله عليه وسلم 🌹💔
@Ur._Saab
@Ur._Saab 3 года назад
Shahidkka ann kuduthall onum parayan ella 👍👌👌💗💕100%
@user-anas_anchu_shaan
@user-anas_anchu_shaan 2 года назад
ماشاء الله 🥰😍 adipoli voice 😍 ❤❤❤
@azan4580
@azan4580 2 года назад
സൗണ്ട് ഒരു രക്ഷയുമില്ല
@najinajp6322
@najinajp6322 3 года назад
بارك الله لكم 🤲🏻 ببركة صلى اللّه على سيدنا محمد صلى الله عليه وسلم ❤️❤️
@unique2689
@unique2689 3 года назад
آمين يارب العالمين ١🤲♥️
@mubees5031
@mubees5031 2 года назад
ഒന്നും പറയാൻ ഇല്ല..., മതി വരുന്നില്ല.. Masha Allah 💝
@fathimasaja9841
@fathimasaja9841 3 года назад
Masha allah ❤🥰
@Asla-w4u
@Asla-w4u 3 года назад
Onnum parayaan illa poli song uff 🥰🤩🤩💓💓💓💓💖
@alfiya_vlog5362
@alfiya_vlog5362 2 года назад
Ufff mashaa allha😌💞 etra kettalum mathivarunilla😌❤️
@binthnoushad6293
@binthnoushad6293 3 года назад
Release aaye muthal sound boxil ee song thanne🙌🏻🙌🏻💫💫💫👍
@suhaibcpsuhaibcp
@suhaibcpsuhaibcp 3 года назад
Thasleem തകർത്തു 🤪🤪
@MuhammadAslam-cs4vk
@MuhammadAslam-cs4vk 3 года назад
Muthinte madh ethra paadiyaalum threerilla.super 👍👍🍁🍁
@hamzakmoloor
@hamzakmoloor 3 года назад
ഷാഹിദ് മുത്തേ വരികളും ആലാപനവും നന്നായിട്ടുണ്ട് 😍👌👍
@salizbr3822
@salizbr3822 3 года назад
Ma sha allah... Adipoliii... 🥰
@shafibathool7256
@shafibathool7256 2 года назад
🥰🥰🥰🥰🥰🥰 orupad yhavana ketttuuu. Eniyuk eniyuk eniyuk pradeeishiiiunni
@najiyashifa8837
@najiyashifa8837 3 года назад
Nalla varikal ma sha allah
@farzz_arts9956
@farzz_arts9956 3 года назад
ماشاء لله بارك الله otthiri ishtayi...powli....😍❤
@safarsathar7379
@safarsathar7379 3 года назад
ഷാഹിദലി പൊളിച്ചടക്കി 🥰🥰🥰
@pavanayi_shavamayi6781
@pavanayi_shavamayi6781 3 года назад
Waitting aayirunnu paattinu vendii.. Oru rakshillatha voice 😍 ee kollom athikam akosham indaarnnilla 😔 nabidinathin.. Adutha kollam ellanum sheriyaaya mathiyaayirunn 🤲🤲💚💚
@sirajuk6309
@sirajuk6309 3 года назад
Shahidkka Voice ishttam 💖💖
@caagjhsjndnenn4466
@caagjhsjndnenn4466 3 года назад
Polichu tto enikk nall esdam an nigale song njan ennum kelkkum nigale song eniyum uyarangalil ethade eniyum prethishikkunu🥰🥰🥰🥰
@zainabazainaba9178
@zainabazainaba9178 3 года назад
Mashallah 🥰👌
@anshad6741
@anshad6741 2 года назад
Mashaallah 🥰 ethra kettalum mathi varilla shahid aliyude songs 😍😍😍
@fidashirin6620
@fidashirin6620 3 года назад
Masha allah❤️❤️uff oru rakshayum lla polii aayittund💥✨❤️❤️🥰🥰
@jjue8928
@jjue8928 3 года назад
ഒരു രക്ഷേം ഇല്ല.... അടിപൊളി... 👌👌❣️
@shereenasheri4194
@shereenasheri4194 3 года назад
Alhamdulillah. Valare manoharamayittund..🤲
@aami374
@aami374 2 года назад
Masha allah ഒരുപാട് തവണ കേട്ടു 👌👌👌👌
@soudhaashraf9647
@soudhaashraf9647 3 года назад
ماشاء الله..... بارك الله 💝 No words.... Beautiful lyrics and vocal.... ♥🎤
@althaf9409
@althaf9409 3 года назад
Masha Allah✨️✨️🥰👍🏻
@shameemashammu2709
@shameemashammu2709 3 года назад
Sooppaarrr🥰🥰🥰🥰
@ameencheekode5041
@ameencheekode5041 3 года назад
Use headphones 🎧 best experience ❤️❤️🤗👍👍👍👍👍👍keep going shahid
@shahidalikoduvallyofficial1630
@shahidalikoduvallyofficial1630 3 года назад
Thanks🌹❤️
@shijasirmm3428
@shijasirmm3428 3 года назад
Ma sha allah 😍shahidkkaa❣️
@suhailvazhakkadofficial2472
@suhailvazhakkadofficial2472 3 года назад
ഷാഹിദലി....ആ ശബ്ദമാധുര്യം എത്ര സുഖനിദ്രകളാണ് സമ്മാനിച്ചത് 🥀 keep going 🔥🔥🔥🔥
@shahidalikoduvallyofficial1630
@shahidalikoduvallyofficial1630 3 года назад
Masha alllahhh 🌹🥰
@hafsapalakkal4268
@hafsapalakkal4268 2 года назад
Ofcs👍👍👍
@SHUAIBALI.S.ANCHAL.
@SHUAIBALI.S.ANCHAL. 3 года назад
ماشاء الله 💚💚💚💚
Далее
Team Spiderman True Or False Mask,nono #Shorts
00:37
G'aybulla Tursunov - Yor (Premyera Klip)
6:17
Просмотров 3,9 млн
МЭЙБИ БЭЙБИ - Hit Em Up (DISS)
2:48
Просмотров 38 тыс.