Тёмный
Psychology for ALL
Psychology for ALL
Psychology for ALL
Подписаться
This channel is run by a Psychologist and Psychotherapist. The videos or vlogs included in this channel will be related to every day human psychology and therapeutic tips related to psychological disorders.

In this channel, psychological conditions, psychiatric disorders and diseases related subjects are covered. Anxiety, Anxiety disorders, Fear, Phobias, Obsessive Compulsive Disorder, OCDs, General Anxiety Disorder, GAD, Social anxiety disorder, social phobia, agoraphobia, Panic disorder, Panic attack, Selective Mutism, Separation Anxiety, Phobias, Post Traumatic Stress Disorder, Irritable Bowel syndrome, IBS, Situational anxiety, Stress, Dysthymia, Major depressive disorder, MDD, Manic, Manic episode, Suicidal ideation, Cognition, Atypical depression, Melancholic depression, Psychotic major depression, PMD, Catatonic Depression, Postpartum depression, PPD, Premenstrual dysphoric disorder, PMDD, Seasonal affective disorder, SAD, Recurrent brief depression, RBD etc
Комментарии
@ratheeshsreenilayam8386
@ratheeshsreenilayam8386 9 минут назад
ഏത് doctore ആണ് കാണിക്കേണ്ടത് ശ്രദ്ധാ വൈകല്യത്തിന്
@user-hz8ss8bg2v
@user-hz8ss8bg2v 26 минут назад
Sir parayunathalam ente sarirathine unde sir vallatha bhuthimuttane. Sir
@user-hz8ss8bg2v
@user-hz8ss8bg2v 34 минуты назад
Sir agnayane ente manasse
@johnsonpv7948
@johnsonpv7948 53 минуты назад
Yes
@thasniaboobucker8326
@thasniaboobucker8326 2 часа назад
Sir, yanikk veetujolikle kurich verde tention.,.. cheriya karyttinu tention.5month ayi medicine kayikknd...yatra nal vendi varum
@gokulnandakumar9709
@gokulnandakumar9709 3 часа назад
Sir homosexuality karanm social anxiety koodan chance undo
@PsychologistAnand
@PsychologistAnand 3 часа назад
@@gokulnandakumar9709 yes
@shihabmkshihabmk750
@shihabmkshihabmk750 3 часа назад
Yes
@rrm00369
@rrm00369 7 часов назад
@PsychologistAnand
@PsychologistAnand 7 часов назад
@@rrm00369 🌹
@rakesh-pr7mo
@rakesh-pr7mo 8 часов назад
Tq Dr
@PsychologistAnand
@PsychologistAnand 7 часов назад
@@rakesh-pr7mo 🌹
@sadikhhindhana2014
@sadikhhindhana2014 11 часов назад
കഴിഞ്ഞ രണ്ടു രാത്രികളിൽ ഇതേ ബുദ്ധിമുട്ട് അനുഭവിച്ച ഞാൻ.. രണ്ട് മാസം മുമ്പ് ആഞ്ജിയോഗ്രാം അടക്കമുള്ള ടെസ്റ്റ്‌ നടത്തി. ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടു പോലും ഇപ്പോഴും പേടിയാണ്. ആ പേടി തന്നെയാണ് കാരണമെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. സാറിന്റെ വിലപ്പെട്ട ഉപദേശങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് 💟💟💟
@PsychologistAnand
@PsychologistAnand 8 часов назад
@@sadikhhindhana2014 🌹
@pretheeshgpresannan4172
@pretheeshgpresannan4172 17 часов назад
Why are we afraid of having a panic attack in the first place? Because fear of being exposed as a suffering human being.
@PsychologistAnand
@PsychologistAnand 8 часов назад
@@pretheeshgpresannan4172 🌹
@aseela-j5x
@aseela-j5x 22 часа назад
ചെറിയ പ്രസവിച്ച കുട്ടി നിർത്താതെ കരയുന്നത് കൊണ്ട് ഭാവിയിൽ depression varo ചോദിച്ച് ഒരു relative വിളിച്ചിരുന്നു...അവർ യുട്യൂബ് il kand ചോദിച്ചതാണ്😅...അങ്ങനെ വരുമോ
@PsychologistAnand
@PsychologistAnand 22 часа назад
@@aseela-j5x ഇല്ല
@shaa_760
@shaa_760 22 часа назад
Ngne mnslaaki sir🥺😭
@Crazytricksbyfarshana
@Crazytricksbyfarshana 22 часа назад
Sir enik over thinkingo tensionokke kuravanu... But swasathinu budhimuttund... Anxiety symptom anennu dr paranju.. Ith maran entha cheyya
@PsychologistAnand
@PsychologistAnand 22 часа назад
@@Crazytricksbyfarshana സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@user-zs4sz8dw8q
@user-zs4sz8dw8q 23 часа назад
Sir mail ayachitt pokunnila... Vere entho aanu open aavunnathu..
@PsychologistAnand
@PsychologistAnand 23 часа назад
ആ മെയിൽ id , Copy ചെയ്ത് താങ്കളുടെ email Compose ൻ്റെ To എന്ന കോളത്തിൽ paste ചെയ്ത് അയക്കൂ
@achuappu553
@achuappu553 День назад
Dr. Enik oru ദിവസം പെട്ടന്ന് ഒരു തളർച്ച വന്നു നെഞ്ചിടിപ് കൂടി ശരീരം തരിപ്പും വേദനയും ഉണ്ടായി കാലു തളർന്നു പോയി ഒരു വർഷം ഈ ഒരു അവസ്ഥയും ആയി മുന്നോട്ടു പോയി പിന്നെ ഒരു ഡോക്ടറെ കാണിച്ചപ്പോഴാണ് പാനിക് അറ്റാക്ക് ആണെന്ന് അറിഞ്ഞത് ബട്ട്‌ എനിക്ക് ഒരു കാര്യത്തിലും പേടിയൊന്നുമില്ല ഉറക്ക കുറവും ഇല്ല ഈൗ ഒരു അവസ്ഥ വരുന്നതിനു മുന്നേ ഒരു പ്രയാസവും കാണിച്ചതുമില്ല പെട്ടന്നാണ് തളർന്നുപോയത് പിന്നെ നിൽക്കുമ്പോഴൊക്കെ വീഴാൻ പോവുന്ന അവസ്ഥയായിരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാൻ കാരണം
@PsychologistAnand
@PsychologistAnand 23 часа назад
അതറിയാൻ താങ്കളോട് സംസാരിക്കണം
@achuappu553
@achuappu553 20 часов назад
​ഡോക്ടറെ കോൺടാക്ട് ചെയ്യാൻ എതാണ് മാർഗം
@PsychologistAnand
@PsychologistAnand 20 часов назад
@@achuappu553 എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@achuappu553
@achuappu553 19 часов назад
K
@mahinpk3644
@mahinpk3644 9 часов назад
എനിക്കും ഇതാണ് അവസ്ഥ
@ichuinu
@ichuinu День назад
Sir ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു ആദ്യം നെഞ്ച് വേദന ആയിരുന്നു ടെൻഷൻ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ നെഞ്ചിലെ ഞരമ്പുകൾ വീർത്ത് വരുന്നു കാരണം എന്താണ് dr
@PsychologistAnand
@PsychologistAnand 23 часа назад
അങ്ങനെ ഒരവസ്ഥ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക തന്നെ വേണം
@rubiabahseer4423
@rubiabahseer4423 День назад
Sir i need ur help
@PsychologistAnand
@PsychologistAnand 23 часа назад
Take an online consultation. Email id- psychologyforall@rediffmail.com .
@GeorgeT.G.
@GeorgeT.G. День назад
good tips
@PsychologistAnand
@PsychologistAnand 23 часа назад
🌹♥️
@aryankarki7900
@aryankarki7900 День назад
आंखोमे आंख मिलाके ईश्क करना भी चाहिए।
@RiyasriyasRiyasriyas-vy5rg
@RiyasriyasRiyasriyas-vy5rg День назад
എനിക്ക് ഇതേ അവസ്ഥ ആയിരുന്നു ഇപ്പൊ എല്ലാം റെഡി ആയി അതിൽ കൂടുതൽ ഈ സാറിന്റെ വീഡിയോ കണ്ടതിനു ശേഷം വേറെ dre മാരെ ഒന്നും കാണിച്ചിട്ട് ഇല്ല പിന്നെ ഞാൻ എന്റെ മൈന്റ് തന്നെ ഞാൻ കണ്ട്രോൾ ചെയിതു
@PsychologistAnand
@PsychologistAnand День назад
@@RiyasriyasRiyasriyas-vy5rg 🙏🙏🙏
@jalalkabeer6972
@jalalkabeer6972 День назад
എപ്പളും അമിതമായ ചിന്തയാണ് കാര്യങ്ങൾക്കും സംശയം അമിതമായ ഭയം ഉൽക്കട്ടയുണ്ട് ഡിപ്രഷനും ഉണ്ട് എന്ത് ചെയ്തിട്ടും അമിതമായ ഭയം മാറുന്നില്ല ഇപ്പോഴും എന്തെങ്കിലും എന്തെങ്കിലും സംശയം തോന്നിക്കൊണ്ടിരിക്കും എപ്പോഴും അമിതമായ ഭയമാണ് ചിന്തിക്കുകയും കൂടുതൽ ചിന്തകളുമാണ് ഉൽക്കണ്ട വന്നു കഴിഞ്ഞു പേടി വരുന്നത് ചിലപ്പോൾ നമ്മളെ തന്നെ മനസ്സിലാകുന്നില്ല നമ്മളെ നമ്മളെല്ലാതായി പോകുന്ന പോലെ വരും
@PsychologistAnand
@PsychologistAnand День назад
@@jalalkabeer6972 ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നല്ല പോലെ ഉൾക്കൊള്ളുക വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.
@hippilemon4489
@hippilemon4489 День назад
Medicine eduthal poornamayum marumo sir medicine stop akumbole vendum varumo ithu
@PsychologistAnand
@PsychologistAnand День назад
മാറും. പക്ഷെ സൈക്യാട്രിസ്റ്റ് പറഞ്ഞ കാലാവധി കഴിക്കണം. ഇടക്ക് നിർത്തരുത്. കൂടെ തെറാപ്പിയും ചെയ്താൽ കുറച്ച് കൂടി വേഗം മാറും.
@hippilemon4489
@hippilemon4489 День назад
@@PsychologistAnand sir ethra kalam kazhikendi varum life time kazhikende sahacharyam undakumo
@PsychologistAnand
@PsychologistAnand День назад
@@hippilemon4489 ഞാൻ എഴുതിയത് കൃത്യമാണ്
@HarryPotter-hg3qv
@HarryPotter-hg3qv День назад
Sir, whaspp community group undo?
@PsychologistAnand
@PsychologistAnand День назад
ഇല്ല
@440_gallery
@440_gallery День назад
നാളെയാണ് ടെസ്റ്റ്‌
@PsychologistAnand
@PsychologistAnand День назад
പാസായില്ലെങ്കിൽ പുല്ലാണ് എന്ന് ഉറപ്പിക്കുക. ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക. ടെൻഷൻ തോന്നിയാൽ ഒരു ദീർഘശ്വാസം എടുത്ത് മൂന്നാല് കവിൾ വെള്ളം കുടിക്കുക. പാസ്സാവും
@440_gallery
@440_gallery День назад
@@PsychologistAnand H um 8 um pass ayi. Road test tension karanam fail ayi🙂
@shamsusha3412
@shamsusha3412 2 дня назад
എനിക്കും ഉണ്ട്‌ ഈ പ്രശ്നം ആദ്യമൊക്കെ വെറുപ്പായിരുന്നു ഹോസ്റ്റലിൽ പോയി സീനിയർ കുട്ടികൾ ചെയ്തു എങ്ങിനെയോ അതിലേക്ക് വീണുപോയി എത്ര ശ്രമിച്ചിട്ടും മാറ്റാൻ പറ്റുന്നില്ല
@PsychologistAnand
@PsychologistAnand День назад
OCD വേറെ സ്വവർഗാനുരാഗം വേറെ.
@mithesham
@mithesham 2 дня назад
Yes
@keyboard4786
@keyboard4786 2 дня назад
Mujhe dosry logon ka blood dekh ke nahi hota kuch apna blood dekh ke behosh hojata ho wo bhe jab ziyada blood dekho baki blood test ma nahi hota behosh
@keyboard4786
@keyboard4786 2 дня назад
I faimted 3 times when i went to donate blood
@Sao7zf
@Sao7zf 2 дня назад
എനിക്ക് പെട്ടന്ന് എനിക്ക് ശരീരം തളർന്നു
@Luckyyylad
@Luckyyylad 2 дня назад
This happened to me today when I was sleeping and it was a scary experience. Thank you for this video 🙏🏻🙏🏻
@PsychologistAnand
@PsychologistAnand 2 дня назад
🌹🌹🌹
@rgjatt
@rgjatt 2 дня назад
How to fix?
@PsychologistAnand
@PsychologistAnand 2 дня назад
Psychotherapy is the sure solution. Take an online consultation. Email id- psychologyforall@rediffmail.com .
@ambilinair5080
@ambilinair5080 2 дня назад
🙏🙏🙏
@PsychologistAnand
@PsychologistAnand 2 дня назад
🌹
@AbdulNazar-mt1hi
@AbdulNazar-mt1hi 2 дня назад
Sir enikk apozhum pedi.nettichadunnu.nenjil bharam.kithapp.ullilninn kalicha.vayaril ninn nenjiloode mukalilot
@PsychologistAnand
@PsychologistAnand 2 дня назад
Take an online consultation. Email id- psychologyforall@rediffmail.com .
@AbdulNazar-mt1hi
@AbdulNazar-mt1hi 2 дня назад
​@@PsychologistAnandok.can you give wats up nomber
@AbdulNazar-mt1hi
@AbdulNazar-mt1hi 2 дня назад
​​@@PsychologistAnandsir can you give wats up nomber
@FiherCp-cf8ti
@FiherCp-cf8ti 2 дня назад
എനിക്ക് വയറ് വീ ർത്ത് വരുന്ന സമയത്താണ് ഈ രോഗം പ്രശ്ന മാകുന്നത് ശാസഠഎടുകാൻകയിയാതതഅവസ്ഥ
@PsychologistAnand
@PsychologistAnand 2 дня назад
@@FiherCp-cf8ti ഇത് ഒരു രോഗമല്ല
@muhsinamuneer7670
@muhsinamuneer7670 2 дня назад
ഡോക്ടറെ എനിക്ക് first ഞാൻ പേടിച്ചപ്പോ മുതൽ തുടങ്ങിയതാണ് എനിക്ക് ഈ ശരീരത്തിലൂടെ ഒരു തരിപ്പും തണുപ്പും കൂടെ ഒരുമിച്ചുള്ളൊരു ആവി കയറുന്ന പോലെ ഒരു ഫീലിംഗ് അത് ഇപ്പോഴും ചില നേരം അതികം ആയി തോനുന്നു ഇതെന്തുകൊണ്ടാണ്, ഇത് വേഗം കാണിക്കേണ്ടി വരുമോ എന്താണ് ചെയ്യണ്ടേ plss reply
@PsychologistAnand
@PsychologistAnand 2 дня назад
@@muhsinamuneer7670 തീർച്ചയായും ചികിത്സിക്കണം. സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@muhsinamuneer7670
@muhsinamuneer7670 2 дня назад
@@PsychologistAnandഈ anxiety ഉള്ള എല്ലാവർക്കും ഇങ്ങനെ ഉള്ള പ്രോബ്ലെംസ് indavuoo
@PsychologistAnand
@PsychologistAnand 2 дня назад
@@muhsinamuneer7670 Anxiety Disorder ന് അനവധി ലക്ഷണങ്ങൾ ഉണ്ട്. പക്ഷെ എല്ലാം എല്ലാവർക്കും ഉണ്ടാകണമെന്നില്ല.
@RiyasriyasRiyasriyas-vy5rg
@RiyasriyasRiyasriyas-vy5rg День назад
എനിക്കും ഇതേ അവസ്ഥ ആയിരുന്നു ഇപ്പൊ എല്ലാം റെഡി ആയി അതിൽ പ്രചോദനം ആയത് ഈ dre വീഡിയോ ആണ് പിന്നെ ഞാൻ സ്വയം എന്റെ മൈന്റ് കണ്ട്രോൾ ആക്കി എല്ലാം നമ്മുടെ തോന്നൽ ആണ് ഇന്ഷാ allha എല്ലാം റെഡി ആവും വരുന്ന ടൈം അങ്ങിട്ടു മൈന്റ് അകത്തെ ഇരിക എല്ലാം ശെരി ആകും 😊പ്ലീസ് contact എട്ട് ഒന്ന് രണ്ടു ഒമ്പത് എഴു നാല് നാല് എഴു എഴു രണ്ടു
@muhsinamuneer7670
@muhsinamuneer7670 День назад
@@RiyasriyasRiyasriyas-vy5rg ഇയാൾക്ക് എന്താണ് ഉണ്ടായത് ഫസ്റ്റ് ഒന്ന് പറയാമോ
@anandhutnair1733
@anandhutnair1733 2 дня назад
സർ ചുമ്മാ വെറുതെ ഇരിക്കുമ്പോൾ അല്ലെങ്കിൽ പഠിക്കാൻ ഇരിക്കുമ്പോൾ പെട്ടന്ന് എന്തോ പോലെ തോന്നുന്നു. ബ്രേക്തിങ് കണ്ട്രോൾ കിട്ടുന്നില്ല. പിന്നെ ഇന്ന് നല്ല തലവേദനയും ഉണ്ട്.
@PsychologistAnand
@PsychologistAnand 2 дня назад
@@anandhutnair1733 Subconscios Mind ൽ നല്ല പേടി ഉള്ളത് കൊണ്ടാണ് അങ്ങനെ വരുന്നത്
@anandhutnair1733
@anandhutnair1733 2 дня назад
@@PsychologistAnand ഞാൻ ഒരു നെഗറ്റീവ് thinker ആണ് സർ. എന്ത് ചിന്തിച്ചാലും ആദ്യം നെഗറ്റീവ് സൈഡ് ആണ് ഓർമ വരുന്നത്. എന്റെ വീട് tvm ആണ് എനിക്ക് saturday ldc exam ഉണ്ട് കോട്ടയത്ത്‌ വച്ച്. അപ്പോൾ അവിടെ സമയത്തിന് എത്തിച്ചേരുമോ എത്തിയാലും പരീക്ഷ നന്നായി എഴുതാൻ പറ്റുമോ, ജോലി കിട്ടുമോ, എന്നൊക്കെ ഉള്ള പേടി ഉണ്ട്.
@PsychologistAnand
@PsychologistAnand 2 дня назад
@@anandhutnair1733 നെഗറ്റീവായി ചിന്തിച്ചോളൂ. ഒന്നും സംഭവിക്കില്ല. ആഗ്രഹം പൂർത്തികരിക്കാൻ തക്കവണ്ണം പ്രയത്നിച്ചാൽ മതി
@anandhutnair1733
@anandhutnair1733 2 дня назад
@@PsychologistAnand അവിടെയും ഒരു ചെറിയ പ്രശ്നം വരുന്നത് സർ. നമ്മുടെ അധ്വാനം നമ്മൾ ആഗ്രഹിച്ചത് പോലെ നടക്കുന്നില്ല എന്നൊരു തോന്നൽ. ഇനിയും ഒരുപാടു പഠിക്കാൻ ഉണ്ടെന്നൊരു തോന്നൽ.
@shadowspeaks.6652
@shadowspeaks.6652 2 дня назад
​@@anandhutnair1733തോന്നൽ അല്ലെ...
@abeesabees2085
@abeesabees2085 2 дня назад
സാർ ബ്ലഡ്‌ സുഗർ കുറയുവാൻ ഉൾതുകണ്ട കാരണമാകുമോ
@PsychologistAnand
@PsychologistAnand 2 дня назад
@@abeesabees2085 അങ്ങനെ ഒരു സാഹചര്യം എൻ്റെ അറിവിൽ കണ്ടെത്തിയിട്ടില്ല
@abeesabees2085
@abeesabees2085 2 дня назад
@@PsychologistAnand ok sir
@shabanashabu3823
@shabanashabu3823 3 дня назад
Panic attack indayal gas problems indakkumo nejch vedhanayum indakkumoo
@PsychologistAnand
@PsychologistAnand 3 дня назад
@@shabanashabu3823 Yes
@vinodkumarb2318
@vinodkumarb2318 3 дня назад
Sleep is the main problem. Struggling to sleep. Pls suggest some remedy
@PsychologistAnand
@PsychologistAnand 3 дня назад
@@vinodkumarb2318 എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@anushaanu8753
@anushaanu8753 3 дня назад
Sir chest valinjh murukunnapole undavo anxietyk
@PsychologistAnand
@PsychologistAnand 3 дня назад
@@anushaanu8753 yes
@jyothigopidas9091
@jyothigopidas9091 3 дня назад
Well explained sir❤👌🙏
@PsychologistAnand
@PsychologistAnand 3 дня назад
@@jyothigopidas9091 🌹
@nithershp5901
@nithershp5901 3 дня назад
ഹായ് സർ
@nithershp5901
@nithershp5901 3 дня назад
👍🏻👍🏻👍🏻👍🏻
@PsychologistAnand
@PsychologistAnand 3 дня назад
@@nithershp5901 🌹
@nithershp5901
@nithershp5901 3 дня назад
​@@PsychologistAnand ഹായ് സർ ക്ലിനിക്കിൽ ആണോ
@anushaanu8753
@anushaanu8753 3 дня назад
Pulmonary hypertension anxiety kond undakumo
@PsychologistAnand
@PsychologistAnand 3 дня назад
@@anushaanu8753 കുറെ മാസം Anxiety മാനേജ് ചെയ്യാതെ ഇരുന്നാൽ Hypertension വരാൻ സാധ്യത ഉണ്ട്
@anushaanu8753
@anushaanu8753 3 дня назад
Panic attack undayal shareeram kuzhayunna pole heart idikkunna pole undaville
@PsychologistAnand
@PsychologistAnand 3 дня назад
yes
@gafoormuhammad7007
@gafoormuhammad7007 3 дня назад
S
@abhishekkanil3448
@abhishekkanil3448 3 дня назад
സർ, മൈൻഡ് റിപ്രോഗ്രാമിങ് ഒരു തെറാപ്പി ആണോ?
@PsychologistAnand
@PsychologistAnand 3 дня назад
@@abhishekkanil3448 വീഡിയോ കാണൂ പ്ലീസ്