നാല് പേരും നല്ല കിടുക്കൻ ആയി ചെയ്തു. ഭയങ്കര natural act ആയി ഫീൽ ചെയ്തു. Especially the main actor. ഓരോ സീനിലെയും നിങ്ങളുടെ face exprssion കണ്ട് ഞെട്ടി. Perfection was just 🔥. സന്തോഷം, സങ്കടം, ഉള്ള് നൊന്ത് പോയ ഒരാളുടെ വേദന, അത് കടിച്ചമർത്തി ചിരിക്കാൻ പാട് പെടുന്ന, "ഇങ്ങോട്ട് വരണ്ടായിരുന്നു" എന്ന് ചിന്തിക്കുന്ന ഒരാളെ അതേ പോലെ കാണിച്ചു. And yes, the camera man also. You are also done a good job bro. Hat's off to the whole team. Wish you all a 'cinematic' future ahead 🔥
എനിക്ക് ഈ വീഡിയോ തീരെ ഇഷ്ടം ആയില്ല എന്റെ കമന്റ് ആരും ലൈക് ചെയ്യാനും പോകുന്നില്ല എനിക്കറിയാം.. ഒരു പ്രവാസി നിന്നെ ഒക്കെ വിട്ട് ഈ ചൂടത്തു കിടക്കുന്പോ നിന്നെ ഓർത്തു തന്നെ ജീവിക്കുന്നത്.. 😢🙏കൂടുതൽ പറയുന്നില്ല എന്റെ കൂട്ടുകാർ നിന്റെ കണ്ടാൽ ചെവി കല്ല് അടിച്ചു പൊള്ളിക്കും😢