മഞ്ജുസ് വളരെ നന്നായിരുന്നു കേട്ടോ....🤍. ഓരോ നോട്ടവും ഭാവവും 👌🏼👌🏼... 🤍ഒന്നും മിണ്ടാതെ തന്നെ ആ വേദന മനസ്സുകളിലേക്കു പകർന്നു....🤍 എല്ലാവരും ഭംഗിയാക്കി.. 🤍.. 🦋Stay strong & blessed🤍🤍🤍🤍
മരിയയുടെ അമ്മ അല്ലേ അമ്മയുടെ റോൾ ചെയ്യുന്നത്.കൊടുത്ത ജോലി കൃത്യമയി അവർ ചെയ്തു വളരെ നല്ലത് പോലെ അഭിനയിച്ചിട്ടുണ്ട്❤ ഭാവിയിൽ മലയാള സിനിമയിലേക്ക് പ്രവേശിക്കാൻ ഇത് ഒരു വഴി ആവട്ടെ അവർക്ക്❤
Bro ente personal opinion ahnu 3 episodes adipoli ayirunnu pakshe 4matte episode madupparnnu songum elkam koodi katta shokam ayirunnu nalla oru climax pratheekshichirunnu👍🏼❤️