Тёмный
Skeptic Thinker
Skeptic Thinker
Skeptic Thinker
Подписаться
Комментарии
@sekharantv8593
@sekharantv8593 5 дней назад
സവർണ സാമ്പത്തിക സംവരണ വാദിചന്ദ്രൻ
@sekharantv8593
@sekharantv8593 5 дней назад
സണ്ണി സർ അഭിനന്ദനങ്ങൾ
@sekharantv8593
@sekharantv8593 5 дней назад
സവർണ ചന്ദ്രൻ
@MollyPaul-ve7hs
@MollyPaul-ve7hs 9 дней назад
നിങ്ങൾ മാത്രo ജീവിച്ചാൽ മതി.
@SanoopIbrahim-yf7hj
@SanoopIbrahim-yf7hj Месяц назад
Sangi neari ravichandiyan
@NaughtySaint-kz8co
@NaughtySaint-kz8co Месяц назад
രവിചന്ദ്രൻ്റെ മനസ്സിൽ പണ്ടത്തെ കീറപ്പായും നെയ് വിളക്കും കിങ്ങിയും വെളവും നഷ്ടമായതിൻ്റെ നിരാശ ഇപ്പൊഴും ഉണ്ടെന്നു മനസ്സിലാകുന്നു !./
@NaughtySaint-kz8co
@NaughtySaint-kz8co Месяц назад
എന്തു കൊണ്ടാണ് സവർണ്ണരാണെന്ന് സ്വയം അഭിമാനിക്കുന്നവരും ബ്രാഹ്മണരു ജാതിവാൽ വലിച്ചു കൊണ്ട് നടക്കുന്നതെന്ന് . രവി ചന്ദ്രൻ വ്യക്തമാക്കണം ???.
@NaughtySaint-kz8co
@NaughtySaint-kz8co Месяц назад
എടാ മൈരാ രവിചന്ദ്രാ എൻ എസ് എസ് എന്നു പറഞ്ഞാൽ എന്താടാ കുണ്ണേ ???.
@bobbygeorge815
@bobbygeorge815 Месяц назад
Good message, Sr,
@sasangankoliyattvalappil5669
@sasangankoliyattvalappil5669 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mG0jbQapZ_E.htmlsi=4-t3kymYBduHtx45
@chndranvcvc448
@chndranvcvc448 2 месяца назад
ജാതി വേണ്ടതു തന്നെയാണ് '
@sunilambat9982
@sunilambat9982 2 месяца назад
That idiot ravi has no common sense still he enjoys idiots followers
@SaleemSaleem-l5g
@SaleemSaleem-l5g 2 месяца назад
Ravichandran oru. Manorogiyan
@babu1966m
@babu1966m 2 месяца назад
എടാ ... രവിചന്ദ്രൻ ആണാണ്... ...രാമനേം കിസ്നനേം മുഹമ്മദിനേം പിടിച്ച് മുരുക്കും... ....നിന്റെ മുട്ടു വെറക്കും.... ...അപകർഷ കപിക്കാടേ...
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
സണ്ണി അതിയായ ചിന്താശേഷിയുള്ള വ്യക്തിത്തന്ന, നിഷ്പക്ഷമായി ചിന്തിക്കുന്നു.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
രവിചന്ദ്രൻ യാഥാർത്തങ്ങളിൽ നിന്ന് ജനങ്ങളെ വഴിതെറ്റിക്കുന്നു.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
രവിചന്ദ്രൻ കടുത്ത ജാതി വിവേചനം ഉത്ഘോഷിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് മനസിലായിട്ടുണ്ട്.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
രവിചന്ദ്രൻ എന്തൊക്കെ പറഞ്ഞാലും ഇവിടെ ജാതി വിവേചനം നിലവിൽ നിലനിൽക്കുന്നു.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
ജാതി മനോഭാവം ഉള്ളവർ വാല് മുറിക്കുകയില്ല, അവർക്ക് അതൊരു അലങ്കാരമാണ്.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
രവീന്ദ്രൻ പരിഹാസ്യനായി മാറിക്കൊണ്ടിരിക്കുന്നു.
@vjsebastian5646
@vjsebastian5646 2 месяца назад
❤❤❤
@lukosekadalikkattil7847
@lukosekadalikkattil7847 3 месяца назад
മന്ത്രിയുടെ വരെ ബോധം കണ്ടില്ലേ കോളനി എന്നപേര് മാറ്റിയാൽ തീരുമോ പ്രശ്നം.. ഇവരുടെ പേരിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും കട്ട് കൂടിയ പണത്തിന്റെ കണക്കു ഒരു സർവക്ഷി കമ്മിറ്റി പഠിക്കുമോ.. അപ്പോൾ അറിയാം.. കയ്യിട്ടു വരാത്ത ഒരു രാഷ്ട്രീയപാർട്ടിയും കാണില്ല..
@lukosekadalikkattil7847
@lukosekadalikkattil7847 3 месяца назад
പാവം ജനത്തിന് ജീവിക്കാൻ വഴി കാട്ടാൻ ഇവർക്കാവില്ല.. ഭരണകൂടങ്ങളിൽ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ വൃത്തി കേടിനെതിരെ പ്രസംഘിക്കുകയല്ല പ്രവർത്തിക്കാൻ കഴിയുന്നിട്ടില്ലെങ്കിൽ... ഒരുത്തനും രാത്രിയിൽ മാത്രം ജാതി ഇല്ലാ. അവസരം ഉണ്ടാകുമെങ്കിൽ എപ്പോൾ ആയാലും.. ഇതു മനസ്സിലാക്കാൻ പറ്റാത്തവർ ഒന്നും അല്ല ഇവർ.. ഇപ്പോൾ ആണും പെണ്ണും ന്യൂട്രലും എന്നല്ലാതെ ഒന്നുണ്ടാവാതിരിക്കാൻ ആണ് പ്രവർത്തിക്കേണ്ടത്.. സത്യത്തിൽ ഭരണകൂടത്തിലെ ജാതി ആണ് ആദ്യം ഇല്ലാതാക്കേണ്ടത്..
@v.m.abdulsalam6861
@v.m.abdulsalam6861 3 месяца назад
ആദിവാസികളെ ആട്ടിയോടിക്കാൻ ക്രിസ്ത്യൻ സഭകളുടെ പിന്തുണയുണ്ട്.
@shajusamuel175
@shajusamuel175 3 месяца назад
അവഹേളനത്തിന്റെ പ്രതി രൂപമാണ് Ravi ചന്ദ്രൻ
@shajusamuel175
@shajusamuel175 3 месяца назад
ബിഗ് സല്യൂട് ❤❤❤❤❤
@Junais_Kaniyath
@Junais_Kaniyath 3 месяца назад
സംഘപരിവാറിന്റെ ട്രോജൻ കുതിരയാണ് പിള്ളസാർ 😊 ഈ ഊള, ജാതി മതിലിനെ ന്യായീകരിച്ചതു കണ്ട് കിളി പോയി 🙄വെറുതെയല്ല ഡോ : വിശ്വനാഥൻ, ജബ്ബാർ മാഷ് തുടങ്ങിയവരൊക്കെ ഇയാളെ വിട്ടുപിടിക്കുന്നത്... ഒരു വിഷയവും ആധികാരികമായി പഠിക്കാതെ Wikipedia നോക്കി Non-sense പുള്ളകൾക്ക്, പിള്ളസാർ വിളമ്പിക്കൊടുക്കുന്നു!
@JayarajanG-p1e
@JayarajanG-p1e 3 месяца назад
ജാതിവാൽ ഇടുന്നതേ ഒരു സഹായമോ അനു കൂല്ലുവും പറ്റാതെ സ്വന്തം കഴിവുകൊണ്ട് നേടിയെടുത്ത പദവികളാണന്നു സണ്ണി യേപോലുള്ള സവരണ്ണരെ കൊല്ലണമെന്നുള്ളു ചിന്താഗതി കാരെ അറിയിക്കാനാണ്
@midhunmohan1973
@midhunmohan1973 3 месяца назад
Well said Sir 👍👍👍
@FTR007
@FTR007 3 месяца назад
RC de vdos kandu njan um thettidharichu... Now I'm convinced thanks to you ❤
@dandroid5667
@dandroid5667 3 месяца назад
He is the Santhosh Pandit among yukthivadis
@ajayanv2579
@ajayanv2579 3 месяца назад
കേരള അംബേദ്കർ
@devadasn1585
@devadasn1585 3 месяца назад
ഈ രവിചന്ദ്രൻ ശരിക്കും സംവരണ വിരുദ്ധനാണ് പ്രത്യേകിച്ച് പുലയരോട്.സുകുമാരൻനായരുടെ കുപ്പായം നന്നായി ചേരും.
@rajeeshrajeesj7903
@rajeeshrajeesj7903 4 месяца назад
Excellent 👌
@haribhaskaran4860
@haribhaskaran4860 4 месяца назад
Sunni sir ,yor observation and findings are 100 percent fact
@pcmohanan4050
@pcmohanan4050 4 месяца назад
ജാതിയില്ല. അതുണ്ട് എന്ന് മനസ്സിലാക്കാൻ വലിയ അന്വേഷണമൊന്നും വേണ്ട. സംവരണം ആർക്കാണില്ലാത്തത്?
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 6 месяцев назад
ബ്രഹ്മാണനെ ഊട്ടുക, ബ്രാഹ്മണനെ സേവിക്കുക, ബ്രാഹ്മണന് ദാനം ചെയ്യുക, ബ്രാഹ്മണന് പാ വിവരിക്കുക, ബ്രാഹ്മണനെ ശിക്ഷിക്കരുത്, ബ്രാഹ്മണൻ തെറ്റ് ചെയ്യില്ല, ബ്രാഹ്മണനെ കൊല്ലരുത്, വേദം ബ്രാഹ്മണന്, വിദ്യ ബ്രഹ്മാമണന്, ക്ഷേത്രം ബ്രാഹ്മണന്, ദൈവം ബ്രാഹ്മണന്, മണ്ണും പെണ്ണും ബ്രാഹ്മണന്... അപ്പോ പിന്നെ ഈ മുത്തശ്ശി കഥകൾ ഉണ്ടാക്കിയവർ ആരെന്നും അവരുടെ ലക്ഷ്യം എന്ത് എന്നും വ്യക്തമല്ലേ ☺️😂. ഏതെങ്കിലും നായർ എഴുതുമോ, ഈഴവനെ ഊട്ടണം, ഈഴവനെ ശിക്ഷിക്കരുത് എന്ന് 🤔! ഏതെങ്കിലും പുലയർ എഴുതുമോ മണ്ണും പെണ്ണും നാടാർക്ക് എന്ന് 🤔! ബ്രാഹ്മണൻ ബ്രാഹ്മണന് വേണ്ടി എഴുതിയ മുത്തശ്ശികഥ. അതിൽ എതിർത്തവരെ താഴ്ന്ന ജാതിക്കാരും അടിമകളും ആക്കി കഥയുണ്ടാക്കി. അനുകൂലിച്ചവരെ ഉയർന്ന ജാതിയും പദവികളും നൽകി മുത്തശ്ശി കഥകൾ ഉണ്ടാക്കി. അതുകൊണ്ടാണ് കൃഷ്ണനും രാമനും ജീവിച്ചിരുന്നതിന് ഒറ്റ ചരിത്ര തെളിവും കിട്ടാത്തത്. ഈ മുത്തശ്ശി കഥകൾ വിശ്വാസിക്കുന്ന ചിന്താ ശേഷി ഇല്ലാത്തവൻമാർ ഇപ്പോഴും ഉണ്ടല്ലോ 😂😂🙏🙏. അല്ല.. ക്ഷത്രിയ രാജാവായ ചേദിക്കും അപ്സരസിനും ഉണ്ടായ സത്യവതിയും ബ്രാഹ്മണനായ പരാശര മഹർഷിക്കും ഉണ്ടായ വ്യാസൻ എങ്ങനെ മുക്കുവൻ ആകും!!!😊😊 കർമ്മത്തിലൂടെ ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളിൽ പൂജാരി ആയ ഒരാളെ കാണിക്കടേ...😂😂. അതെന്താ NSSന്റെ ഒറ്റ കൊളേജിലും അവർണ്ണ ജാതിയിലുള്ള അധ്യാപകർ ഇല്ലാത്തത്! ചിലർ ജാതി വാൽ അലങ്കാരവും നേട്ടത്തിനുമായി കൊണ്ട് നടക്കുമ്പോൾ ചിലർക്ക് ജാതി അപമാനവും അവഗണനയ്ക്ക് കാരണവും ആയി മാറുന്നത് എന്തുകൊണ്ട്! അതെന്താ ഇവിടെ 28000 ദലിത് പിന്നോക്ക ആദിവാസി കോളനികൾ മാത്രം ഉള്ളത്! അതെന്താ ഇവർ മാത്രം ഇന്നും ഭൂസമരത്തിൽ! 200 വർഷം മുമ്പ് ആരാണോ സ്വത്തും അധികാരവും കൈയ്യടക്കി വച്ചിരിക്കുന്നത് അവർ തന്നെയല്ലേ ഇന്നും അത് കൈയടക്കി വെച്ചിരിക്കുന്നത്! അതിന് ഇവർ ഉപയോഗിക്കുന്ന തന്ത്രം ഹിന്ദു മതമാണ്. മതത്തിന്റെ പേരിൽ 85 % വരുന്ന ഭാരതീയരെ ഭയപ്പെടുത്തിയും കബളിപ്പിച്ചും അടിമകളാക്കി വച്ചിരിക്കുന്നു. സനാതനം ഒരു സാമൂഹിക തിന്മയാണ്, ആർഷഭാരതം ഒരു സാമൂഹിക വിപത്താണ്. അത് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സ്നേഹം, കരുണ, നീതി, ന്യായം, ഭരണഘടന, പൗരാവകാശം, മൗലീക അവകാശം, വിദ്യാഭ്യാസം, ഇവ നിഷേധിക്കുന്നതും, മനുഷ്യനിൽ വെറുപ്പും, പകയും തിൻമയും നിറയ്ക്കുന്നതാണ്. മനുഷ്യനെ പരസ്പരം തൊട്ടു കൂടാത്തവനും കണ്ടുകൂടാത്തവനും സഹിച്ചൂകൂടാത്തവനും സഹായിച്ചുകൂടാത്തവനും സഹകരിച്ച് കൂടാത്തവനും ആക്കിയ രാമനും കൃഷ്ണനും അടങ്ങുന്ന മുപ്പത്തി മുക്കേടി ദൈവങ്ങൾ എങ്ങനെ ദൈവം ആകും! രാഹുവും കേതുവും വിഴുങ്ങുന്നതാണ് സുര്യ ഗ്രഹണം തുടങ്ങി 10000ൽ പരം ശാസ്ത്ര പോട്ടത്തരങ്ങൾ പറഞ്ഞ ദൈവങ്ങൾ അല്ലേ ചാതുർവർണ്യത്തെ പറ്റിയും പറഞ്ഞത് 🤔🤔!. ഈ മണ്ടൻ കഥകളെ വിശ്വാസിച്ച് ഞാൻ ജാതിയിൽ ഉയർന്നവനാണ് എന്ന് ചിന്തിക്കുന്ന മണ്ടൻമാരെ ഓർക്കുമ്പോൾ 🤣🤣🤣. പശുവിന്റെ മലവും മൂത്രവും തിന്നാൻ പറഞ്ഞ ദൈവങ്ങളുടെ ബുദ്ധി നിലവാരം പഠന വിധേയം ആക്കേണ്ടതാണ് 🤣🤣🤣. അതേ മണ്ടൻ ദൈവമല്ലേ വർണ്ണം/ ജാതിയെ പറ്റി പറഞ്ഞതും! അപ്പോ പിന്നെ അത് സത്യമായിരിക്കും🤣🤣🤣.
@santhosh.p6378
@santhosh.p6378 6 месяцев назад
Yukthivadiyaya sanghiyanu Ravichandran
@anithakottappuramappu7377
@anithakottappuramappu7377 6 месяцев назад
ബ്രഹ്മിൻസ് ആണോ ഇപ്പോൾ പ്രശനം ഉണ്ടാക്കുന്നത് ബോംബ് ഉണ്ടാക്കുന്നത് കൊടുബത്തെ 16:48 കൊല്ലുന്നതു കഞ്ചാവും കല്ലും വിൽക്കുന്നത് എന്നു ഒരു sc
@optimus928
@optimus928 6 месяцев назад
രാവിചന്ദ്രനെ കീറി പൊളിച്ചു 🔥🔥🔥🔥
@optimus928
@optimus928 6 месяцев назад
ഒരു ഹോമോസപ്പിയൻസ് വന്നേക്കുന്നു..... കഴുതെന്നു വിളിക്കുന്നില്ല..... അ ജീവിനെ അപമാനിക്കലാകും
@optimus928
@optimus928 6 месяцев назад
രവിചന്ദ്രൻ എന്ന് പറയുന്നവൻ ആട്ടും തോലിട്ട ചെന്നായ ആണ്...... അവനെ പൊക്കി പിടിച്ചോണ്ട് നടക്കുന്നവർക്ക് അത് മനസിലാകില്ല........ ജാതി വെറിയും ഉള്ളിലൊതുക്കി നടക്കുന്ന ചെറ്റ
@vijayanarvijayan140
@vijayanarvijayan140 6 месяцев назад
ഇവൻ ജാതിയുടെയും മതത്തിന്റെയും ഗുണം നുഭവിക്കുന്നവനാ മതത്തിന്റെ അടിസ്ഥാന അതിൽ രാഷ്ട്രം നിർമിക്കാൻ ശ്രമിക്കുന്നവരെ കുറച്ചു ഇവനൊന്നും പറയാത്തതെന്നാണ് ഉള്ള ബുദ്ധി നമ്മൾ തിരിച്ചറിയണം
@vijayanarvijayan140
@vijayanarvijayan140 6 месяцев назад
ഇവൻ ജാതിയുടെയും matha
@x-factor.x
@x-factor.x 7 месяцев назад
കേരളത്തിൽ എത്ര ബ്രാഹ്മണ കോളനികളും നായർ കോളനികളും ഉണ്ടെന്ന് രവിചന്ദ്രൻ അന്വേഷിക്കണം ?!. എന്തുകൊണ്ട് പട്ടികജാതി കോളനികളും പട്ടിക വർഗ്ഗ കോളനികളും മാത്രം ഉണ്ടായി എന്നതിനു രവിചന്ദ്രൻ ഉത്തരം പറയണം ???!!!. കേരളത്തിലെ അവർണ്ണ ക്ഷേത്രങ്ങളൊഴികെയുള്ള ക്ഷേത്രങ്ങളിലെല്ലാം ബ്രാഹ്മണർ മാത്രം ശാന്തി വേല ചെയ്യുന്നത് ഭരണ ഘടനയിലെ ഏതു വകുപ്പു അനുസരിച്ചാണെന്ന് രവിചന്ദ്രൻ പറയണം ?!. ശബരിമല ക്ഷേത്രത്തിലും ഗുരുവായൂർ അമ്പലത്തിലും മേൽശാന്തി വേലയ്ക്ക് മലയാള ബ്രാഹ്മണർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ എന്ന് സർക്കാർ( കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ) തന്നെ വിജ്ഞാപനമിറക്കുന്നതെന്തുകൊണ്ട് എന്ന് രവിചന്ദ്രൻ അന്വേഷിക്കട്ടെ ???!!!.
@x-factor.x
@x-factor.x 7 месяцев назад
രവിചന്ദ്രന്റെ ജാതിക്കാർ പ്രബലരായത് എങ്ങിനെയാണെന്ന് ചരിത്രയാഥാർത്ഥ്യങ്ങൾ പരിശോധിച്ചു മനസ്സിലാക്കട്ടെ ?!. കുത്തുവിളക്കും കിണ്ടിയും കീറപ്പായും കവച്ചുവച്ച കാലും കൊണ്ടല്ലേ രവിചന്ദ്രന്റെ ജാതിക്കാർ പ്രബലരായത് ?!. അതു മറച്ചു താനും തന്റെ കൂട്ടരും ജന്മനാ പ്രബലരാണെന്നായിരിക്കും രവിചന്ദ്രന്റെ വിശ്വാസം ?!. രവിചന്ദ്രനെ ഈ മണ്ടത്തരങ്ങൾ ഒരു സ്റ്റേജിൽ കയറി അഹന്തയോടെ വിളംബാൻ എന്തുകൊണ്ട് പറ്റുന്നു എന്നു മനസ്സിലാക്കട്ടെ ?!. ഇയാളുടെ വിടുവായത്തം കേൾക്കാനും ആളുണ്ടല്ലോ എന്നാലോചിക്കുമ്പോൾ പ്രബുദ്ധതയുടെ മേന്മ എന്താണെന്നു മനസ്സിലാവുന്നു !?.
@vasudevan4136
@vasudevan4136 7 месяцев назад
Avarnar jathi chodikkunna,panchayathu Officilum,villege officilum Poyi samaram cheyyanam .jathi samvaram muzhuvan niruthanam.innu Ella avarnarkum.sramichal Unnathiyil etham.pinne enthinanu valiya vayil kurachu kondirikkunnathu.njanum Oru obc ..Karan aanu.sarkar udyogastar allathe pothujenangal aarum jathi chodhikkarilla.savarnarayi pirakkunnathum,dharidranai pirakkunnathum kuttamalla.jathiperu vilichal jailil adakan niyamam undu.ningal Ayyamkaliyum,kelapaum Oke jeevikumbol pirakendavar ayirunnu.annu ningal Itharam karyangal parnjirunnuvengil Ningalku veeraparivesham Kittumayirunnu.innathe kalathu kalathu charcha cheyyan ethroyo karyangal undu.avarnar palarum savarnarakan mattu mathangalile chernnu.ennittum avar oru valu koodi perinte koode kootiyavaranu avarnar.ie..avasa christhyanikal.
@imagicworkshop5929
@imagicworkshop5929 8 месяцев назад
എല്ലാവരും തുല്യരാണെങ്കിൽ രാവിചന്ദ്രാ നിന്റെ കുടുംബത്തിൽ നിന്നും ഒരു ദളിത്‌ യുവാവിന് ഒരു പെണ്ണിനെ വിവാഹം ചെയ്തു കൊടുക്കാമോ, ചങ്കൂറ്റമുണ്ടോ അധ്യാപഹയാ
@imagicworkshop5929
@imagicworkshop5929 8 месяцев назад
സാമൂഹ്യ പിന്നോക്കം എന്നുപറയുന്നത് ചെറിയൊരു പാക്കേജ് എന്ന് വർണ്ണക്കടലാസ്സിൽ പൊതിഞ്ഞു പറ്റിക്കാതെ രവീ... നിനക്കതു മനസിലാവില്ല. എത്ര പഠിച്ചാലും പഠിപ്പിച്ചാലും നിനക്കതു മനസിലാവില്ല.. എല്ലാ പൗരരും തുല്യരാണെങ്കിൽ നിന്റെ കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടിയെ ഒരു ദളിത്‌ യുവാവിവിന് വിവാഹം കഴിപ്പിച്ചു കൊടുക്കാമോ.. ജാതിയില്ല എന്നൊക്കെ നിന്ന് വീമ്പിളക്കാതെ വേറെ പണിനോക്ക് രവീ..
@vjsebastian5646
@vjsebastian5646 8 месяцев назад
❤❤❤