Тёмный

രവിചന്ദ്രനുള്ള സണ്ണി കപിക്കാടിൻ്റെ മറുപടി Part 1 

Skeptic Thinker
Подписаться 1,6 тыс.
Просмотров 89 тыс.
50% 1

രവിചന്ദ്രൻ്റെ സംവരണ സമവാക്യങ്ങൾ , ജാതിപ്പൂക്കൾ എന്നീ പ്രസൻ്റേഷനുകൾക്കുള്ള സണ്ണി കപിക്കാടിൻ്റെ മറുപടി
Audio Courtesy esSense

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 739   
@santhoshkumarp5783
@santhoshkumarp5783 Год назад
സണ്ണി സാറിന്റെ മറുപടി വളരെ യുക്തിഭദ്രമാണ്. സവർക്കറിന്റെയും സഹോദരൻ അയ്യപ്പന്റെയും ആശയങ്ങൾ ഒന്നാണെന്ന് പറഞ്ഞ രവിചന്ദ്രൻ ഒരു തികഞ്ഞ സവർണ്ണ ജാതിവാദിയാണ്.
@jaisonkc6854
@jaisonkc6854 3 месяца назад
സവർണ്ണത ഒളിച്ചുകടത്തുന്നവനാണ് ഈ രവിചന്ദ്രൻ
@padmakumar6081
@padmakumar6081 3 месяца назад
പ്രഛന്ന RSS ആണ് രവിചന്ദ്രൻ.
@radhamanikn6138
@radhamanikn6138 10 месяцев назад
k. N. RAdhamony Pandalam . സണ്ണി സാർ. ഞാൻ പൂർണ്ണമായും അഗയുടെ അഭിപ്രായം അഗീകരിക്കുന്നു
@dileepcet
@dileepcet 4 года назад
ജാതി ചൂഴ്ന്ന് കണ്ടെത്തേണ്ട കാര്യമൊന്നും കേരളത്തിലില്ല. വിവാഹ പരസ്യങ്ങൾ നോക്കിയാൽ മതി. തുലോം ശതമാനം പട്ടികജാതിക്കാർ മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ എത്തിയെങ്കിൽ പോലും അവരുടെ കുടുംബങ്ങളിലെ കുട്ടികളെ കല്യാണം കഴിക്കാൻ ഉയർന്ന ജാതിക്കാർ എന്ന് പറയപ്പെടുന്നവർ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ജാതി വിവേചനം ഇപ്പൊ ഇല്ല എന്ന് പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
@seekzugzwangful
@seekzugzwangful 2 года назад
Correct 👌
@jeanettewee8805
@jeanettewee8805 Год назад
I disagree with you.
@shanujwilson1204
@shanujwilson1204 Год назад
Tribal chinthareethi. Athra thanne. Namukk ariyaathathine bhayappedukayaanu. Manushyan ennum tribal aaye chindhikkoo. Athoru natural setting aanu. Nammal athine bodhapoorvam illaathakkuka.
@jaisonkc6854
@jaisonkc6854 3 месяца назад
നല്ല വിദ്യാഭ്യാസ൦ നേടിയ സമുദായ അ൦ഗങ്ങളെ വിവാഹ൦ കഴിച്ചാൽ പോരേ? മറ്റുള്ളവരെ വിവാഹ൦ കഴിച്ചാൽ എന്ത് ഗുണ൦?
@kaleshmkthakazhy9283
@kaleshmkthakazhy9283 3 года назад
രവിചന്ദ്രന്റെ എല്ലാ വാദങ്ങളെയും പൊളിച്ചടുക്കി കൊടുത്തു. കിടു 💗❤️❣️👏👏👏സണ്ണി സാർ 💗❤️❣️
@krishnapriyarenjith60
@krishnapriyarenjith60 4 года назад
സംവാദത്തിന് ക്ഷണിച്ചപ്പോൾ രവിചന്ദ്രൻ തയ്യാറായില്ലെന്ന് അറിയാൻ കഴിഞ്ഞു.ജാതി മതിലിനുള്ള വിശദീകരണം കേട്ടു .ഇതുപോലുള്ള വിശദീകരണം ആണ് ഇയ്യാളുടെ കൈയ്യിലിരിക്കുന്നത്. വെറുതേയല്ല സംവാദത്തിന് തയ്യാറാകാതെ കണ്ടം വഴി ഓടിയത്
@subikrishnan3375
@subikrishnan3375 4 года назад
രവിചന്ദ്രൻ ഇമ്മാതിരി വാദവുമായി സംവാദത്തിന് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
@bobbygeorge815
@bobbygeorge815 Месяц назад
Good message, Sr,
@mohandasp7879
@mohandasp7879 3 года назад
തികഞ്ഞ ജാതി വാദിക്ക് വാലില്ലാതെയും അവർണരെ കബളിപ്പിച്ച് കുപ്രശസ്തനാവാം
@rahman7540
@rahman7540 4 года назад
സണ്ണി സാറിന്റെ മറുപടി കേട്ടപ്പോൾ രവിചന്ദ്രൻ ഒരു സവർണ ജാതിവാതിയാണെന്ന്. 100 % വ്യകതമാവും.. സണ്ണി സാറിന്റെ മറുപടി കുറിക്ക് കൊണ്ടിട്ടുണ്ടാവും
@bhai9811
@bhai9811 3 года назад
💯
@kaleshmkthakazhy9283
@kaleshmkthakazhy9283 3 года назад
💯
@thanurani1834
@thanurani1834 2 года назад
Sathymm
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
ജാതി മനോഭാവം ഉള്ളവർ വാല് മുറിക്കുകയില്ല, അവർക്ക് അതൊരു അലങ്കാരമാണ്.
@rafeeqpk473
@rafeeqpk473 3 года назад
രവിചന്ദ്രന്റെ ഒരു കാര്യതൊടുള്ള സമീപനം ഇങ്ങനെ യാണ് നമുക് മാതാ പിതകളോട് കടമയുണ്ടോ ? രവിചന്ദ്രൻ:- കടമയുണ്ടോ ചോദിചാ ഉണ്ടു പക്ഷെ പരസ്പര സുഖത്തിനു വേണ്ടി ബന്ധപ്പെട്ടപോളാ നമ്മൾ ഉണ്ടായത് എന്നോർക്കണം എന്നിട്ടു ഒരു ചിരി .അപ്പൊ അന്തേഹത്തിന്റെ ഫാൻസ്‌ കയ്യടിക്കുന്നു ശുഭം
@faisalckck5659
@faisalckck5659 2 года назад
ഞാൻ പത്തുകൊല്ലങ്ങൾക്ക് മുൻപ് എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് : "സി. രവിചന്ദ്രനാണ് യഥാർത്ഥ സംഘി !!!"
@Meghana-v4w
@Meghana-v4w 3 месяца назад
രവിചന്ദ്രൻ പറഞ്ഞത് കള്ളം ആണോ?❓
@NaughtySaint-kz8co
@NaughtySaint-kz8co Месяц назад
രവിചന്ദ്രൻ്റെ മനസ്സിൽ പണ്ടത്തെ കീറപ്പായും നെയ് വിളക്കും കിങ്ങിയും വെളവും നഷ്ടമായതിൻ്റെ നിരാശ ഇപ്പൊഴും ഉണ്ടെന്നു മനസ്സിലാകുന്നു !./
@shajusamuel175
@shajusamuel175 3 месяца назад
ബിഗ് സല്യൂട് ❤❤❤❤❤
@sabukuttanek626
@sabukuttanek626 4 года назад
രവിചന്ദ്രൻ സാർ സാറിന്റെ എല്ലാ ഡി ബൈറ്റുകള ഞാൻ കാണാറുണ്ട് വളെരെ ഇഷ്ടമാണ് റിച്ചാർഡ് ടൊക്കിൻസിനെ പോലും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയു ഐസ്റ്ററിനെ യും ബർണാഡ് ഷായെയും അബേദ്ക്കറെയും എല്ലാ ആരാധിക്കുകയും ചെയ്യുന്നയാൾ നിങ്ങൾ സണ്ണി സാറിന്റെ മുന്നിൽ തോറ്റു പോകുന്നതു് സത്യത്തിൽ വലിയ വിഷമമായിപ്പോയി ശരിക്കും പഠിക്കാതെ വിഴുങ്ങി പോയല്ലോ ശരിക്കു തോറ്റു പോയി സണ്ണി സാർ എത്ര മനോഹരമായി പറയുന്നതു് ഇനിയെങ്കില്ല് കൃത്യമായി സാമൂഹിക വെവസ്ഥിതി മനസിലാക്കി സംസാരിച്ചു ടെ സമ്പൂർണ്ണ പര ജയം ശരിക്കും പറയുന്ന കര്യങ്ങളിൽ വെക്ത്തയും ഇല്ല സാർ സാർ തന്നെ ശരിക്ക് ഈ മറുപടി കണ്ടു നോക്കൂ എത്ര വെക്തമായിട്ടാണ് സണ്ണി സാർ മറുപടി പറയൂന്നതു്
@subikrishnan3375
@subikrishnan3375 4 года назад
Very correct
@aneeshratheesh7296
@aneeshratheesh7296 3 года назад
പല ഓപ്പൺ ഡിബേറ്റിലും രവിചന്ദ്രൻ പൊളിയുന്നുണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o1_cYF_ZP_U.html ഭഗവത്ഗീതയിൽ പോലും പുള്ളി പൊളിഞ്ഞു ..
@buddhathelightofworld1459
@buddhathelightofworld1459 11 месяцев назад
ജാതിമതിൽ...... രവിചന്ദ്രൻ ഒരു real നായരാണ്... അടുക്കളയിൽ കൂടി ഇറങ്ങി പോയിരുന്ന ഒരു അച്ഛന്റെ വേദന മനസിലാകാത്ത real.... അണ്ണൻ..
@subikrishnan3375
@subikrishnan3375 4 года назад
C. രവിചന്ദ്രന്റെ വാദങ്ങൾ വസ്തുതാപരമായി പൊളിച്ചടുക്കിയ സണ്ണി എം കപിക്കാടിന് അഭിനന്ദനങ്ങൾ
@midhunmohan1973
@midhunmohan1973 3 месяца назад
Well said Sir 👍👍👍
@Gayathri-qt1bn
@Gayathri-qt1bn Год назад
Love to Sunny sir❤
@shajusamuel175
@shajusamuel175 3 месяца назад
അവഹേളനത്തിന്റെ പ്രതി രൂപമാണ് Ravi ചന്ദ്രൻ
@sandeepmanjummal3704
@sandeepmanjummal3704 3 года назад
Ravi മാഷ് കേരത്തിൽ മതം ഇല്ല, മത ബോധം ഇല്ല എന്ന് വിചാരിച്ഛാൽ മതി അതിനെക്കുറിച്ചു മിണ്ടാതിരുന്നാൽ മതി , കുറച്ചു കഴിയുമ്പോൾ മതം ആവിയായി പൊക്കോളും.😂😂.
@mmmmmmm2229
@mmmmmmm2229 3 года назад
Sandeep അതേ വളരെ ശരിയാണ് പക്ഷെ രവി എന്നിട്ടും എന്തിനാണ് രവി മതത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതിന് പകരം നാടു നീളെ മതത്തെ ചീത്ത വിളിച്ചു നടക്കുന്നത്,🙄🙄🙄
@seekzugzwangful
@seekzugzwangful 2 года назад
🤪🤪 അങ്ങനെ പറയരുത്.. പിന്നെ പുള്ളിക്ക് എന്താ പണി?
@harikk1490
@harikk1490 Год назад
മതമില്ലാതാകണമെങ്കിൽ പള്ളികളും അമ്പലങ്ങളും മതത്തെ നിലനിർത്തുന്ന ഗ്രന്ഥങ്ങളും ഇല്ലാതാക്കേണ്ടി വരും ജാതി ഇങ്ങനെ ഓർമ്മപ്പെടുത്താതിരുന്നാൽ മാത്രം മതി അത് പൊയ്ക്കോളും
@anishmohan7813
@anishmohan7813 Год назад
അങ്ങനെ അല്ല അതിന്റെ അർത്ഥം. നിങ്ങൾ എനിക്ക് ചേർത്ത് വയ്ക്കുന്ന ജാതി ഞാൻ സ്വീകരിക്കുന്നില്ല എന്നാണ്. മതം അങ്ങനെ അല്ല... നമ്മൾ സ്വയം അണിയുന്നതാണ്. സണ്ണി പറയുന്നതും രവി പറയുന്നതും രണ്ടു സത്യങ്ങൾ ആണ്. കേരളത്തിന്റെ context ഇൽ രവി പറയുന്നത് കുറെ കൂടി practical ആണ്. അതിനർത്ഥം സണ്ണി പറയുന്നതിന് കേരളത്തിൽ പ്രസക്തി ഇല്ല എന്നല്ല. കേരളത്തിൽ ഇപ്പോൾ കപട ബുദ്ധിജീവികളും ഇരവാദ ക്കാരും കൂടുതൽ ആയി ജാതി ഉപയോഗിക്കുന്നു എന്നത് സത്യമാണ്. മുമ്പ്മു ഉണ്ടായിരുന്ന പലതിനെയു ഇന്നും ഓർമകളിൽ നിർത്തേണ്ടത് ചിലരുടെ എങ്കിലും ആവശ്യമാണ്
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
രവിചന്ദ്രൻ എന്തൊക്കെ പറഞ്ഞാലും ഇവിടെ ജാതി വിവേചനം നിലവിൽ നിലനിൽക്കുന്നു.
@Jo-yb8cl
@Jo-yb8cl 5 лет назад
ഇത് മറുപടിയാണ് എന്ന് പറയുന്നാൻവനെ പിടിച്ചു തല്ലണം. ഇതിനേക്കാൾ ഭേദം ടീവീ ചാനെലിലൊക്കെ ചെലവർ ചെയ്യാറില്ല രാഷ്ട്രീയക്കാർക്ക് കിലുക്കത്തിലെ ഇന്നസെന്റ് മറുപടി പറയുന്നതയിലൊക്കെ. ട്രോള് . അതാണ് ഭേദം.
@haribhaskaran4860
@haribhaskaran4860 4 месяца назад
Sunni sir ,yor observation and findings are 100 percent fact
@pt2343
@pt2343 5 лет назад
സണ്ണി സാറിന്റെ മറുപടികൾ കൂടുതൽ പ്രാക്ടിക്കലും യുക്തിഭദ്രവുമായി തോന്നുന്നു ....
@saijukumar5928
@saijukumar5928 4 года назад
ജാതി പഴയ പോലെയല്ല ഇന്ന് കേരളീയ സമൂഹത്തി നിലനിൽക്കുന്ന ..ജനനം, വിവാഹം,മരണം തുടങ്ങിയ കാര്യങ്ങളിൽ ആണ്‌ പോതു ജാതി നിലനിൽക്കുന്നത്‌ ...ഇത്‌ ഇപ്പൊഴും മുമ്പത്തപോലെ ശക്തമായി നിലനിൽക്കുന്നൂ ..ഇത്‌ പ്രണയത്തിലൂടെ തകർക്കുവാൻ ശ്രമുക്കുന്നുണ്ട്‌ ചിലർ...അതും നല്ലതാണ്‌ ... ജാതി മത വിശ്വ സക്കപ്പുറത്തുളള ജീവിതത്തിന്റെ സാധ്യത തേടലാണ്‌ നം നടത്തെണ്ടത്‌... ദളിത്‌ മു ന്നേറ്റം സാധ്യമാണ്‌
@shanujwilson1204
@shanujwilson1204 Год назад
True. Jaathi engane marakkaan pattum ennu chodikkunnavarod njan inter caste lovers/married couples ne kaanichu kodukkum. Avarkk kaanatha saadhanam namukk kaanunnundenkil, avar athine nokaan paadu pedunnilla. Nammal nokkan nallonam sramikkunnu ennaanu artham
@rm18068
@rm18068 4 года назад
ജാതിവിഷയത്തിൽ രവിചന്ദ്രന്റെ നിലപാട് യുക്തിഭദ്രമല്ല , സണ്ണി കപിക്കാടിന്റെ നിലപാട് ആണ് പലപ്പോഴും യുക്തിഭദ്രം
@rageshraghavan3225
@rageshraghavan3225 4 года назад
എന്താണ് സണ്ണി യുടെ വാദം യുക്തി ഭദ്രമായി തോന്നിയത്? എന്താണ് പോയ്ന്റ്സ്?
@alexandriya4019
@alexandriya4019 4 года назад
Enk thonnittlla
@ショーガンアリアンサウス
@@rageshraghavan3225 രവിചന്ദ്രൻ ഒരു ചൂതിര നായർ വർഗീയ വാദി ആണ്
@rageshraghavan3225
@rageshraghavan3225 3 года назад
@@ショーガンアリアンサウス എന്തോന്നാ ഈ 'ചൂതിര'?
@ショーガンアリアンサウス
@@rageshraghavan3225 ചൂത്തിരൻ
@sgayathri7180
@sgayathri7180 Год назад
കപ്പിക്കാടിന്റെ മറുപടി ശരിയാണ്.
@kjArun-hk3qw
@kjArun-hk3qw 6 лет назад
ബ്രാഹ്മണരുടെയല്ല, ബ്രാഹ്മണ്യത്തെ വലിയ സംഗതിയായി അംഗീകരിക്കുന്നവരുടെ മനോഭാവമാണ് മാറേണ്ടത് എന്ന് രവിചന്ദ്രൻ പറഞ്ഞപ്പോൾ, അല്ലല്ല ബ്രാഹ്മണരാണ് മാറേണ്ടത് എന്ന് കപി കാട്. പിന്നാലെ അദ്ദേഹം പറയുന്നു, ഒരാൾ എത്രവിചാരിച്ചാലും അയാൾക്ക് ജാതി വേണ്ടെന്നു വയ്ക്കാൻ പറ്റില്ല, ജാതിയുടെ പ്രിവിലേജ് മറ്റുള്ളവർ നൽകുന്നതാണെന്ന്. പരസ്പരം ഖണ്ഡിക്കുന്ന വാദങ്ങൾ. രവിചന്ദ്രൻ സി. യുടെ നിരീക്ഷണങ്ങളോടാണ് മിക്കയിടത്തും യോജിപ്പു തോന്നുന്നത്.
@ManuPalassey
@ManuPalassey 5 лет назад
രവി ചന്തി രൻ പറയുന്നത് പോലെ മനോഭാവം അല്ല ബ്രാഹ്മണരെ നില നിർത്തുന്നത് എന്ന് കാപ്പിക്കാട് സമർത്ഥിക്കുന്നു നായന്മാരുടെ മനോഭാവം മാറിയാൽ ബ്രാഹ്മണൻ ഇല്ലാതാക്കുമോ എന്ന ചോദ്യത്തിലൂടെ ആണ്. അതാണ് അതിനുള്ള വ്യക്തമായ മറുപടി.
@rahman7540
@rahman7540 5 лет назад
അങ്ങനെയാണെങ്കിൽ കേരളം എന്നോ ജാതി മുക്തമാകണം, മനോഭാവം മാറിയവരെ വിവാഹം കഴിക്കാൻ ഉയർന്നജാതിക്കാർ' തയ്യാറാകുമോ?
@swaraj547
@swaraj547 5 лет назад
arun naayarkk angineye thonu
@lohithakshant3587
@lohithakshant3587 6 лет назад
രവിചന്ദ്രൻ സി.യ്ക്കുള്ള സണ്ണി എം.കപിക്കാടിന്റെ മറുവടി യുക്തിസഹമാണ്.രവിചന്ദ്രൻ ഇതിന് ഇതുവരെ കൃത്യമായ മറുപടി പറഞ്ഞതായി കാണുന്നില്ല. ജാതിപ്പൂക്കളിൽ സാമാന്യവൽക്കണം നിറയെ ഉണ്ട് എന്നത് യാഥാർത്ഥമാണ്.
@narlikarnia6772
@narlikarnia6772 4 года назад
സംവാദത്തിന് വിളിച്ചെങ്കിലും രവി ഒഴിഞ്ഞ് മാറുകയാണ്...
@lohithakshant3587
@lohithakshant3587 4 года назад
@@narlikarnia6772 രവിചന്ദ്രൻ സി ഇപ്പോൾ ഇതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ട്. ആൻറി വൈറസ് ചാനൽ കാണുക. എൻ്റെ കമൻ്റ് ഒരു കൊല്ലം മുൻപാണ്. ഇപ്പോൾ ഇതേ നിലപാടിൽ നിൽക്കുന്നില്ല. ഓരോ സമയത്തെ ബോധ്യങ്ങളാണ് ആ സമയത്തെ അഭിപ്രായങ്ങൾ. രവിചന്ദ്രനെതിരെ എതിരഭിപ്രായം പറഞ്ഞാൽ പെട്ടന്നു പ്രതികരിക്കണമെന്ന് പറയാൻ കഴിയില്ല. രവിചന്ദ്രൻ തൻ്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും അതു തന്നെ കുറച്ചു കൂടി വികസിപ്പിക്കുന്നതാണ് ഞാൻ മനസിലാക്കുന്നത്.
@narlikarnia6772
@narlikarnia6772 4 года назад
@@lohithakshant3587 താങ്കൾക്ക് ബോധ്യം വന്നെങ്കിൽ നല്ലത്. എന്റെ അഭിപ്രായത്തിൽ അദേധഹം കൂടുതൽ യുക്തിരാഹിത്യമാണ് അടുത്ത കാലത്തായി കാണിക്കുന്നത്. 'രവിചന്ദ്രനുള്ള മറുപടി'കൾ കാണുക യൂടൂബിൽ ....
@lohithakshant3587
@lohithakshant3587 4 года назад
@@narlikarnia6772 ഓരോരാളും അവരുടേതായ യുക്തിയാണ് നിരത്തുന്നത്. ഞാൻ ആരുടെയും പക്ഷം പിടിക്കാൻ ആഗ്രഹിക്കുന്നില്ല. ഡോ.വിശ്വനാഥൻ ഉന്നയിച്ച വിമർശനങ്ങൾക്ക് രവിചന്ദ്രൻ യുക്തിക്ക് നിരക്കുന്ന മറുപടി തന്നെയാണ് പറഞ്ഞിട്ടുള്ളത്.മലയാളിക്ക് വളരെ മുന്നേ നടന്ന ആളാണ് ഒ.വി.വിജയൻ ഇപ്പോൾ മലയാളിക്ക്‌ മുന്നേ നടക്കുന്നത് രവിചന്ദ്രൻ സി യാണെന്ന് തോന്നുന്നു.
@narlikarnia6772
@narlikarnia6772 4 года назад
@@lohithakshant3587 ... സി വിശ്വനാഥനും , EA ജബ്ബാറിനും , മൈത്രേയൻ എന്നിവർക്ക് ശേഷം മാത്രമേ രവി വരുന്നുള്ളൂ .... ഒരോര്ത്തരുടെയും യുക്തി വിശാലതക്കനുസരിച്ച് ഫാൻസായി നിൽക്കാം ... ഒരു പ്രത്യേക വ്യക്തിയാണ് ശരി എന്ന് പറയുന്നത് തന്നെ നമ്മുടെയെല്ലാം യുക്തിബോധത്തിന്റെ ശൈശവതയാണ് ബോധ്യപ്പെടുത്തുന്നത് ....
@arjunkumar-mz3qy
@arjunkumar-mz3qy 6 лет назад
ഇവിടെ അഭിപ്രായങ്ങൾ പറയുന്നവർ എല്ലാം മനപ്പൂർവം വിസ്മരിക്കുന്ന ഒരു കാര്യം രവിചന്ദ്രൻ ഒരിക്കലും ദളിതർക്ക് സംവരണം നൽകരുത് എന്ന് പറഞ്ഞിട്ടില്ല ദളിതർക്ക് സംവരണം വേണം എന്ന് തന്നെ ആണ് പറഞ്ഞത്‌ പക്ഷെ ദളിതരെ മുന്നിൽ നിർത്തി പുറകിൽ നിന്ന് സംവരണ ആനുകൂല്യങ്ങൾ പറ്റുന്ന സംവരണത്തിന്റെ ആവശ്യം തീരെ ഇല്ലാത്ത മറ്റു ചിലരെ പറ്റി ആണ് പറഞ്ഞത്
@swaraj547
@swaraj547 6 лет назад
arjun kumar by a nayar
@arjunkumar-mz3qy
@arjunkumar-mz3qy 6 лет назад
@@swaraj547 അഭിപ്രായം പറയുന്നവരുടെ മതവും ജാതിയും നോക്കി ആണോ നിങ്ങൾ കേൾക്കുന്നത് ജാതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെ ഇതൊക്കെ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്
@surabra
@surabra 5 лет назад
Ravichandran is a brahmanic supremacist
@littleplaymaster
@littleplaymaster 5 лет назад
സംവരണത്തിന്റെ ആവശ്യം ഇല്ലാത്ത വിഭാഗങ്ങൾ ആരൊക്കെ ആണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്നു ഏറെക്കുറെ ഉറപ്പിക്കാം.സവർണർ എന്നു വിളിക്കപ്പെടുന്നവർ ഒരു കാര്യം ചെയ്താൽ മതി.ഞങ്ങൾ ശൂദ്രർ ആയിരുന്നു അതുകൊണ്ടു ഞങ്ങൾ അവരണർ ആണ് അതുകൊണ്ട് ഞങ്ങൾക് സംവരണം വേണം എന്ന് സമ്മതിച്ചു സർക്കാരിനോട് ആവശ്യപ്പെടാം.2002ൽ മോഡി സ്വന്തം കാസ്റ്റ് upper ഇൽ നിന്നും obc ആക്കിയാരുന്നു. അതുപോലെ.അതു സമ്മതിക്കുമോ സംവരണ വിരുദ്ധർ.ഇതു ക്രിസ്ത്യൻ upper വിഭാഗത്തിനും ബാധകം ആണ്.ഞങ്ങൾ പണ്ടെങ്ങോ മതം മാറിയ ദളിത് ആണ് എന്ന് അവരും സമ്മതിക്കണം.അപ്പൊ സംവരണം ശരിക്കും വേണ്ടവരുടെ പരാതി തീരുമല്ലോ.സാമ്പത്തിക സംവരണത്തിന്റെ കോമഡി എന്താണ് എന്ന് വച്ചാൽ ഞങ്ങൾക് കാശു മാത്രമേ കുറവുള്ളു ബാക്കി എല്ലാം ഞങ്ങൾ കൂടിയതാണ്.
@pscguru5236
@pscguru5236 5 лет назад
Correct points.iam general.what u said is exactly right💐💐
@anil8879
@anil8879 4 года назад
രവിചന്ദ്രന്റെ അപക്വമായ വാക്കുകൾ
@swafvanmarakkar2308
@swafvanmarakkar2308 3 года назад
സണ്ണി എം കപ്പിക്കാട് 👍👍👍 വളരെ നന്നായി മറുപടി പറഞ്ഞു
@geo9664
@geo9664 3 года назад
ജാതി പറയുന്നത് ഹിന്ദു മാത്രമല്ല അവർ തന്ത്രപൂർവ്വം ജാതി മനസ്സിലാക്കി എടുക്കും അടയാളപ്പെടുത്തും പക്ഷേ ഈ മുസ്ലിങ്ങൾ പല ഇടത്തും ജാതി പറയുന്നത് കണ്ടിട്ടുണ്ട് മൂരികളാ കൂടുതലും 😂
@vedprakash6648
@vedprakash6648 2 года назад
I don't from which world u r coming
@dandroid5667
@dandroid5667 3 месяца назад
He is the Santhosh Pandit among yukthivadis
@FTR007
@FTR007 3 месяца назад
RC de vdos kandu njan um thettidharichu... Now I'm convinced thanks to you ❤
@rageshraghavan3225
@rageshraghavan3225 4 года назад
29000 ജാതി കോളനികൾ ഉണ്ടാക്കി (4സെന്റ് 3സെന്റ് )ഉണ്ടാക്കിയപ്പോ പറയരുന്നിലെ മതത്തിന്റെ-ജാതി യുടെ അടിസ്ഥാനത്തിൽ വേണ്ട എന്ന്. അന്നങ്ങനെ 29 പേരിലും പറഞ്ഞ അതുണ്ടാവിളര്ന്നു. ഗാന്ധി യെ താങ്ങി നടക്കുമ്പോ ഓർക്കണമരുന്നു ഈ രാജ്യത്തു ജാതി എന്നും പുലർന്നുകാണാൻ ആഗ്രഹിച്ച അപരിഷ്കൃതമായ ഒരാളാണ് അങ്ങേരെന്നു. 'ഹരിജൻ ' എന്ന് ഗാന്ധിജി ഒരുവിഭാഗം മനുഷ്യർക്ക് ചാർത്തികൊടുത്തപ്പോ അന്ന് അംബേക്കർ ക്ക് ആ തൊട്ടി തരം മനസ്സിലായി തിരിച്ചു ചോദിച്ചു ഞങ്ങൾ ദൈവത്തിന്റെ മക്കൾ ആണ് പിന്നെ നിങ്ങൾ ആരാണ്. ഗാന്ധിടെ അണ്ണാക്കിൽ പിരി വെട്ടി പോയ്‌... പണ്ട് ജാതി യും മതവും ഉണ്ടായിക്കോട്ടെ. പിന്നെന്തിനാ അത് കൊണ്ട് നടക്കണേ?
@amrithadevu
@amrithadevu Год назад
രവിചന്ദ്രൻ എന്തു വിവരദോഷമാണ് പറയുന്നത് OWCHITHYABODAMILL
@ijnerhtan7942
@ijnerhtan7942 4 года назад
Correct sir..
@jeevanbabuk7006
@jeevanbabuk7006 5 лет назад
Excellent reply by sunnysir
@subhadraarjunan5746
@subhadraarjunan5746 3 года назад
രവിചന്ദ്രൻ സർ പറയുന്നത് പോസിറ്റീവ് ആയ രീതിയിലാണ്...സണ്ണി സർ അതിനെ യാഥാർഥ്യത്തോട് ചേർന്ന് നിന്നും സംസാരിക്കുന്നു...രണ്ട് രീതിയിലുള്ളവരും ഇവിടെ വേണം..എന്നാൽ മാത്രമേ ഇവിടെ മാറ്റങ്ങൾ വരു എന്നാണ് എന്റെ മനസിലാക്കൽ.... എതിർക്കുകയല്ല പോസിറ്റീവ് വശങ്ങൾ ഉൾക്കൊണ്ട് രണ്ട് വാദങ്ങളെയും സപ്പോർട്ട് ചെയ്യുന്നവർ ഒരുമിച്ചു നിക്കുകയാണ് വേണ്ടത്.
@widerange6420
@widerange6420 5 лет назад
ഇതിൽ ഒരാൾ യാഥാർത്ഥ്യ ലോകത്തു० മറ്റൊരാൾ മായാലോകത്തു० ജീവിക്കുന്നു
@mkjohnkaipattoor6885
@mkjohnkaipattoor6885 2 года назад
യാഥാർഥ്യലോകവും മായാലോകവും ഒന്നു തന്നെയാണ്.
@vismayav.a2729
@vismayav.a2729 2 года назад
പഴിയറും പെരുമാൾ എന്ന പ രഞ്ജിത്തിന്റെ ഒരു തമിഴ് സിനിമയിലെ ക്ലൈമാക്സ് സീനിൽ ഒരു ഡയലോഗ് ഉണ്ട് നിങ്ങൾ നിങ്ങളായിരിക്കുന്നത് വരേയ്ക്കും ഞാൻ നായ ആയിരിക്കണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത് വരേയ്ക്കും ആരും ഒന്നും മാറാൻ പോകുന്നില്ല💯
@rejeenajohn1701
@rejeenajohn1701 5 лет назад
സവർണ്ണ യുക്തി കൊണ്ട് സാമൂഹ്യ വിശകലനം നടത്തുന്നത് യുക്തിപരമല്ല എന്ന് സണ്ണി സാറിന്റെ വിശകലനങ്ങളിൽ നിന്നും ബോധ്യപ്പെടും
@rajendran7506
@rajendran7506 6 лет назад
🙏 പ്ലീസ് ജാതി വേർതിരിവ് ഉണ്ടാക്കരുത് സഹകരിച്ചു ജീക്കുന്നവരെങ്കിലും അങ്ങനെജീവിച്ചോട്ടെ പണ്ടുള്ളവർ ചെയ്ത തെറ്റിന് ഈ തലമുറ എന്തുപിഴച്ചു .
@modiyiloppari8453
@modiyiloppari8453 5 лет назад
u r correct. ethanu vendathu.manasukalil ninnu azhukku pokanam. athanu jathivadikal agrahikkunnathu.allathe savarnar ennu parayunnavare nasippikkuka ennathalla.all r equal .
@littleplaymaster
@littleplaymaster 5 лет назад
പണ്ടുള്ളവർ ചെയ്ത തെറ്റായ ജാതി ഇപ്പോഴും പിന്തുടരുന്നതും ജാതി വാൽ കൊണ്ടുനടക്കുന്നതും ആരുടെ തെറ്റാണ് . ജാതി ഉണ്ടാക്കിയത് ഈ പറയുന്ന വരേണ്യവർഗ്ഗം തന്നെയാണല്ലോ. ഇപ്പോൾ ജനിക്കുന്ന കുട്ടികൾക്ക് പോലും ജാതിവാൽ ചേർക്കുന്നത് അപ്പോൾ എന്തു ഉദ്ദേശത്തിലാണ്. ജാതി ഇല്ലെന്ന് കാണിക്കാനോ???
@aneeshratheesh7296
@aneeshratheesh7296 3 года назад
ജാതി ഇല്ലെങ്കിൽ പിന്നെന്തിനാ ജാതി മാട്രിമോണിയൽ .നായർ ,നമ്പൂതിരി ഒക്കെയാ ഇപ്പോഴും ജാതി കൊണ്ട് നടക്കുന്നത് എന്ന് വ്യക്തമാണ്
@manojs4481
@manojs4481 3 года назад
സവർണന് ജാതി എവറസ്റ്റ് ആണെങ്കിൽ അവർണന് അത് ബാലികേറാമലയാണ് 😔😔
@artsads6416
@artsads6416 5 лет назад
ഞാൻ എപ്പോഴും മതത്തെപ്പറ്റി പയുന്നത് മതത്തിൻ്റെ കുഴപ്പങ്ങൾ സമൂഹത്തിലുണ്ട് എന്ന് ബോദ്യമുള്ളതുകൊണ്ടാണെന്നാണ് രവി സാർ പറയുന്നത് അത് പോലെ തന്നെയാണ് സണ്ണിസാറിനും ജാതിയുടെ കുഴപ്പങ്ങൾ സമൂഹത്തിലുണ്ടന്ന് അദ്ധേഹത്തിനും ബോദ്യമുള്ളത് കൊണ്ടാണ് ജാതിയെകുറിച്ച് സംസാരിക്കുന്നത്. അത് തെറ്റല്ല
@sureshkumar.c3131
@sureshkumar.c3131 Год назад
നാലു നേരം മൃഷ്ടാന്ന ഭോജനം നടത്തിയിട്ടു ബാക്കിവരുന്നഭക്ഷണം വലിച്ചെറിയുന്നവൻ വിശപ്പിനെക്കുറിച്ച് പറയുംപോലെയാണ് രവിചന്ദ്രൻ സാർ ജാതി യെ ക്കുറിച്ച് പറയുന്നത്
@vjsebastian5646
@vjsebastian5646 8 месяцев назад
❤❤❤
@sainulabidkizhisseri7381
@sainulabidkizhisseri7381 6 лет назад
അവിടുന്നും ഇവിടുന്നും ഓരോ ക്ലിപ്പ് എടുത്ത് വിചാരണ ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. രവിചന്ദ്രന് ഈ സമൂഹത്തിൽ ഒരു പാട് ജനങ്ങളെ സ്വതന്ത്രമായി ചിന്തിക്കാനും മതത്തിൻ്റെ വേലിക്കെട്ടുകളിൽ മോചിപ്പിക്കാനും അദ്ധേഹത്തിൻ്റെ പ്രസംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട് . ഇത് വരെ യുക്തിവാദവും സ്വതന്ത്ര ചിന്തയും പ്രചരിപ്പിച്ചവർക്ക് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. എന്നാൽ രവിചന്ദ്രൻ്റെ പ്രസംഗം ഇന്ന് ഒരു പാട് ജനങ്ങൾ കാത്തിരിക്കുന്നു കാരണം അദ്ധേഹത്തിൻ്റെ ആത്മാർത്ഥമായ പ്രസംഗവും സാമൂഹിക വീക്ഷണവും സമൂഹത്തോടുള്ള പ്രതിബദ്ധതയും കൊണ്ടു്മാണ്. അത് നിങ്ങൾ തിരിച്ചറിയാതെ പോകരുത്.
@shajiputhukkadan7974
@shajiputhukkadan7974 5 лет назад
Sainul Abid kizhisseri താങ്കളുടെ നിരീക്ഷണം വളരെയധികം ശരിയാണ് അഭിനന്ദനങ്ങൾ.....
@rahman7540
@rahman7540 5 лет назад
താനൊക്കെ ഏത് കോടോത്ത് ന് വരുന്നതാ
@noahnishanth9766
@noahnishanth9766 5 лет назад
രവി ചന്ദ്രൻ എന്തിനാണു മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചടുക്കാൻ ശ്രമിക്കുന്നത്‌? ഇവിടെ മതം നിലനിൽക്കുന്നതുകൊണ്ട്‌.. അത്‌ മനുഷ്യകുലത്തിനെ പുറകോട്ടടിക്കുന്ന് എന്നുള്ളതുകൊണ്ടല്ലേ.. അതേ പോലെ ഇവിടെ ജാതി നിലനിൽക്കുമത്രയും കാലം ജാതിയെക്കുറിച്ച്‌ സംസാരിക്കും. ഇവിടെ ഒരു മതത്തിൽ തന്നെയാണു ജാതി വേർതിരിവ്‌ അപ്പോൾ മതത്തെമാത്രമായ്‌ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയില്ല.
@FTR007
@FTR007 3 месяца назад
RC kku jathiye pati parayan ulla ariv illa..athre ullu..baki karyangalil pulli ok aanu
@askmajeed
@askmajeed 5 лет назад
You Said it.... Mr. Sunny
@velayudhank9279
@velayudhank9279 2 года назад
ദേവസ്വം ബോർഡിൽ നിലവിൽ എതു സമുദങ്ങളാണ് ജോലി ചൈതു വരുന്നത്
@roshansebastian662
@roshansebastian662 6 лет назад
താങ്കളുടെ ആദ്യ വാദം തന്നെ തെറ്റി... 1)രവി സാർ ജാതി ഇല്ല എന്നല്ല പറഞ്ഞത്..അത് ഇപ്പോഴും ഉണ്ടെന്നും ഇല്ലായ്മ ചെയ്യണമെന്നുമാണ് പറഞ്ഞത്.. 2)ജാതി ഘടന വളരെ വ്യക്തമാണ്. ജാതി മതിലിന്റെ ലക്ഷ്യമാണ് രവിചന്ദ്രൻ സാർ ഉദ്ദേശിച്ചത്. 3)ഗൂഢാലോചന കമ്മിറ്റിയുടെ സാന്നിധ്യം പകൽ പോലെ വ്യക്തവും അവരുടെ ലക്ഷ്യം ജാതിയുടെ നില നിൽപ്പുമാണ് എന്നതാണ് സാരം. 4)ജാതിയുടെ നിലനില്പ് മനോഭാവത്തിൽ തന്നെയല്ലേ? ഒരാളുടെയല്ല ഒരു സമൂഹത്തിന്റെ. 5)സവർണ്ണൻന് മേൽക്കൊയ്മ ബോധം ഇക്കാലത്ത് അംഗീകരിക്കാനാവില്ല. താങ്കളുടെ വാദം രവി ചന്ദ്രന്റെ സവർണ ബോധത്തെ സാധൂകരിക്കുന്നില്ല. 6)താങ്കളുടെ പ്രശ്‌നം ഇപ്പോഴും സവർണ്ണൻന് അധിക privilege um അവനൻര inferiority complex um anu.
@ajeeshchandran.s8828
@ajeeshchandran.s8828 4 года назад
രവിചന്ദ്രൻ പറയുന്നതെന്താ സണ്ണി പറയുന്നതെന്താ
@karthikbinumystories.4252
@karthikbinumystories.4252 4 года назад
We full support Ravi sir...he is brilliant,. scientific religion will come soon
@ショーガンアリアンサウス
മൈരാണ്. വേശ്യാ നായർ ആണ് രവിചന്ദ്രൻ
@athirarajan4261
@athirarajan4261 3 года назад
ravi chandran ൻ്റെ എല്ലാം വാദങ്ങളും ഇഷ്ട്ടമാണ് ' ഇതിൽ ഒരു സവർണ്ണൻ പുറത്ത് വന്നു.
@seekzugzwangful
@seekzugzwangful 2 года назад
Scientific religion?? 🤪🤪🤪 എന്തൊരു അസംബന്ധം! 🤣
@vedprakash6648
@vedprakash6648 2 года назад
Fool thinks ravi is the founder of science
@shajivarghese7011
@shajivarghese7011 Год назад
Thaza thattil ulla ellavarum onnichuninnu malsarikkanam niyamasabhayil varanam
@Shafiagnostic360
@Shafiagnostic360 4 года назад
Ravichandran is correct
@ramakrishnancredits7982
@ramakrishnancredits7982 2 года назад
കാടടച്ചു വെടിവച്ചിട്ടു കാര്യമില്ല. ജാതി ഒരു വൈകൃതം ആണെങ്കിൽ അതില്ലാതെ ഒരു ജനത ഉയർന്നു വരേണ്ടതുണ്ട്. അതിന് വേണ്ട സമന്യയ മാണ് നമുക്ക് ആവശ്യം.
@Salim12350
@Salim12350 5 лет назад
In today's society only SC, ST need reservations.
@vishnusurendran3301
@vishnusurendran3301 3 года назад
സവരണം കിട്ടുന്നവരാണ് അത് പറയേണ്ടത്
@manojchandrasenan8683
@manojchandrasenan8683 3 года назад
സ്ഥിരമായി ജാതിക്കായ് മാത്രം തിന്ന് ജീവിച്ചാൽ മറ്റ് ഫലങ്ങൾ കണ്ടാലും ജാതിക്കായയുടെ രുചി വച്ചു മാത്രമേ മറ്റ് ഫലങ്ങളുടെ രുചി മനസ്സിലാക്കാൻ കഴിയൂ എന്ന് വ്യക്തമായ അഭിപ്രായങ്ങൾ ആയിപ്പോയി. എന്നു മാത്രം പറഞ്ഞാൽ തീർന്നു.... ജാതി പറഞ്ഞു കൊണ്ടേയിരിക്ക് അത് ഗുണകരമാകുന്നവർ അങ്ങനെ തന്നെ ചെയ്തു പൊയ്ക്കോട്ടേ .
@jaisonkc6854
@jaisonkc6854 3 месяца назад
പറയരുത് പക്ഷേ പ്രവർത്തിയിൽ കാണിക്കാ൦ അല്ലേ?
@oscaroscar3972
@oscaroscar3972 6 лет назад
Sunny sir parnjathu 100% sheriyaaaanu
@vishnudethjj6704
@vishnudethjj6704 5 лет назад
ഒരു ഹോമോ സാപ്പിയൻസ് സാപ്പിയൻസായി ഇരിക്കാൻ തന്നെ യാണ് എനിക്കിഷ്ടം.
@aneeshratheesh7296
@aneeshratheesh7296 3 года назад
നീയിഷ്ടപ്പെട്ടാലും സമൂഹം സമ്മതിക്കില്ല എന്നതാണ് ജാതി .പണ്ടും പുലയന്മാർക്ക് ഇഷ്ടപ്പെട്ടിട്ടല്ല വയലിൽ കാളയുടെ കൂടെ കൂട്ടിക്കെട്ടിയതു
@tvrajesh5377
@tvrajesh5377 2 года назад
സംവരണം വിരുദ്ധ ർക്ക് സവർണ്ണൻറ ചാപ്പയടിക്കാതെ പിന്നെ .. കേരളത്തിലെ 90ശതമാനവും സവർണ്ണർ സംവരണവിരുദ്ധ ർംതന്നെയാണ്
@x-factor.x
@x-factor.x Год назад
പക്ഷേ വിവാഹ കാര്യത്തിൽ മതവും ജാതിയുമൊക്കെ വരുമല്ലോ സുഹൃത്തേ , ആദ്യം സ്വയം പരിഷ്കരിക്കൂ.
@sudhacpsudha
@sudhacpsudha Год назад
നിങ്ങൾ എന്നും സവർണ്ണന്റെ മനസ്സറിയുന്നവൻ
@imagine2234
@imagine2234 5 лет назад
Nonsense . RC never said SCST are rich. He said there are rich guys who grab reservations
@littleplaymaster
@littleplaymaster 5 лет назад
He said ok.but did you check? ആരൊക്കെയോ പറയുന്നു എന്നല്ലേ.ഒരു scheduled tribe കോടീശ്വരന്റെ പേര് ഒന്ന് പറയാമോ???
@anandsaaggee7234
@anandsaaggee7234 4 года назад
ഇവിടെ പണം അല്ല പ്രശ്നം എന്ന് ആദ്യം മനസിലാകു
@ananthskumar2654
@ananthskumar2654 4 года назад
@@littleplaymaster enik ariyaam.. ella varshavum russiak tour povunna oru koottukaran.. medical collegi ente classmate anu
@surekhak7238
@surekhak7238 3 года назад
അതേത് റഷ്യക്ക് പോകുന്ന കോടീശ്വരൻ...
@sajuvarghese2990
@sajuvarghese2990 6 лет назад
loves Ravichandran Sir's serious discourses a lot...but thanks Sunny sir for revealing Ravichandran Sir's a few flaws and also helping me to re-asses my thought process also ...also a little bit sad that the glow of Ravichandran Sir's authoritative position in my mind has faded a little bit....Thanks Sunny sir for your effort....
@vijayvarghese4669
@vijayvarghese4669 6 лет назад
വിദ്യാഭ്യാസത്തിന് പരമാവതി ആനുകൂല്യങ്ങൾ ,സംവരണം. ശേഷം തൊഴിൽ മേഖലയിൽ കഴിവിനും പ്രകടനത്തിനും അനുസരിച്ച് എല്ലാവർക്കും തുല്യ അവസരം അതായിരിക്കും ശരി എന്ന് തോന്നുന്നു.
@Ravi-rp3sb
@Ravi-rp3sb Год назад
ആവാം, പക്ഷെ interview ഒഴിവാക്കണം. അവിടെ വച്ചു മാത്രമാണ് പരാജയപ്പെടുന്നത്.
@MrPaulsonantajo
@MrPaulsonantajo 3 месяца назад
@@Ravi-rp3sbbasically veruthe kittanam… enthoke kittiyalum swanthamyitu onnum cheyyan pattila
@playtimegames8320
@playtimegames8320 4 года назад
നിങ്ങൾ ജാതി പേരും , sc സംവരണവും മുറുകെ പിടിക്കുമ്പോൾ ഞങ്ങൾ യുക്തിവാദികൾ മാനവിദക്കുവേണ്ടി പോരാടുകയും മനുഷ്യജാതിക്കു വേണ്ടി പോരാടും😘😘😘 Rc ഇഷ്ട്ടം
@AB-di7yz
@AB-di7yz Год назад
😂😂
@mszeitgeist
@mszeitgeist 4 года назад
രവിചന്ദ്രൻ യഥാർത്ഥ്യങ്ങൾ വിസ്മരിക്കുന്നു
@sajanpaul7008
@sajanpaul7008 2 года назад
Ravi onnum vismarichittlla nigal mathathinde dallal ayathi kondu thonnunnatha
@velayudhank9279
@velayudhank9279 2 года назад
ഇതാണ്, സണ്ണി സർ
@pratheeshlp6185
@pratheeshlp6185 Год назад
💗💗💗💗 Both are Nice Intellectuals ....
@abduaziz1293
@abduaziz1293 4 года назад
രവിചന്ദ്രൻ പറയുന്നത് അയാളെ പറ്റി തന്നെ.
@souparnikakollam8404
@souparnikakollam8404 3 года назад
Athe athanu adheham parayunnathu thikachum sathyamanu
@skbankers4160
@skbankers4160 4 года назад
രവിചന്ദ്രൻ സർ പറഞ്ഞത് താങ്കൾ വളച്ചൊടിക്കുകയാണ്. ജാതിയില്ല എന്നല്ല രവിസർ പറഞ്ഞത് മറിച്ച് ജാതി ഇല്ല എന്ന വാദമായിരിക്കണം നമ്മുടെ സമൂഹത്തിൽ ആവശ്യം വേണ്ടത് എന്നാണ് രവിസർ പറഞ്ഞതിന്റെ സാരാംശം എന്നാണ് എനിക്കു മനസ്സിലാവുന്നത്.
@aneeshratheesh7296
@aneeshratheesh7296 3 года назад
ജാതിയില്ല എന്നത് പറഞ്ഞാൽ മാറുന്ന സാധനമായിരുന്നെങ്കിൽ ശ്രീനാരായണ ഗുരു പറഞ്ഞപ്പോഴേ മാറേണ്ടതായിരുന്നു .ദളിതനെ പൂജാരിയായി കാണുന്ന കാലത്തു മാത്രമേ ജാതി മാറുകയുള്ളൂ
@athirarajan4261
@athirarajan4261 3 года назад
ജാതി ഇല്ല എന്ന് പറഞ്ഞാൽ തിരുന്ന സമൂഹം യഥാർത്ഥമാണോ 'ജാതി'
@aswinc3461
@aswinc3461 3 года назад
@@aneeshratheesh7296 ദളിതനെ പൂജാരി ആയിട്ട് കാണുണ്ടല്ലോ . കാലം മാറി പഴയ കാലം ഒന്നും അല്ല
@aneeshratheesh7296
@aneeshratheesh7296 3 года назад
@@aswinc3461 ആർജ്ജിത ബ്രാഹ്മണൻ എന്ന രീതിയിൽ കുറച്ചുപേരെ കേരള സർക്കാർ നിയോഗിച്ചിട്ടുണ്ട് .അവരെയൊക്കെ ഇതുവരെയും ആരും അംഗീകരിച്ചിട്ടില്ല .അവരെയൊന്നും പ്രധാന ക്ഷേത്രങ്ങളിൽ നിയോഗിക്കാറില്ല .
@aromalkannan3727
@aromalkannan3727 3 года назад
U r right
@georgeemmanuel3353
@georgeemmanuel3353 5 лет назад
I think Sunny is suffering from Inferiority Complex.
@noahnishanth9766
@noahnishanth9766 5 лет назад
George Emmanuel നിന്റെ ആ തോന്നലു തന്നെയാണു ഇവിടെ ജാതിയുണ്ട്‌ എന്നതിനു തെളിവ്‌... I hope you understand
@AbdulRahim-ob8rw
@AbdulRahim-ob8rw 4 года назад
ഉവ്വ്. തനിക്കൊന്നും ജാതിയെ കുറിച്ചു ഒരു കോണയും അറിയില്ല.
@chethanairine2232
@chethanairine2232 4 года назад
ഏതാണീ കൊലപുരുഷൻ, വെള്ളക്കാരെ, കേറ്റി ഇറക്കിയവർക്ക് Supereority complex ഉണ്ടാവുന്നത് ലജ്ജ ഇല്ലാത്തത് കൊണ്ടാണ്
@delanomathewfelix7765
@delanomathewfelix7765 4 года назад
haha thats is called jaathi my suriyani nampoori friend.😂
@georgeemmanuel3353
@georgeemmanuel3353 4 года назад
@@delanomathewfelix7765 Your words show you are a racist deep in your heart. Secondly, you seem to be totally ignorant of the concepts of Race, Racism and Complex. Thirdly, either you have inferiority complex, or superiority complex which very often comes out in the form of sympathy towards who are are considered inferior to oneself. no more reply from me.Bye bye.
@anandhund8148
@anandhund8148 3 года назад
👌💗
@anandkumarmt3272
@anandkumarmt3272 6 лет назад
സല്യൂട് കപിക്കാട് സർ, ഇതിനു ഒരു മറുപടി തികച്ചും അനിവാര്യ മായിരുന്നു രവി ചന്ദ്രൻ സി യുടെ മിക്ക ബുക്കുകളും വായിച്ച വായിച്ചിരുന്ന ഒരാളാണ് ഞാൻ പക്ഷെ ഇ വിഷയത്തിൽ സി ക്കു തെറ്റ് പറ്റി, കൂടുതൽ പഠിച്ചു വിഷയത്തെ ഒന്ന് കൂടെ മറിച്ചു നോക്കാമായിരുന്നു
@freethinkers283
@freethinkers283 5 лет назад
രവിചന്ദ്രൻ തെറ്റ് പറ്റിയില്ല. നീങ്ങളുട മനസിലെ ജാതി ചിന്ത സണ്ണി വന്നപ്പോൾ കുടി അത്രയുള്ളു
@prathap7312
@prathap7312 5 лет назад
Correct
@anishmj7071
@anishmj7071 5 лет назад
Exactly.
@mathewjithin6139
@mathewjithin6139 5 лет назад
gathy konde jeevikunnavar kyeadikum
@roopeshns886
@roopeshns886 6 лет назад
ജാതീയതയെക്കുറിച്ചുള്ള രവി മാഷിന്റെ കാഴ്ചപ്പാടുകൾ തീരെ ഉപരിപ്ലവമായിപ്പോയി. " ചിലർ ജാതിവാൽ ചേർക്കുകയും മറ്റു ചിലർ ചേർക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?" എന്ന സണ്ണി മാഷിന്റെ ചോദ്യം ജാതീയതയുടെ ജന്മസിദ്ധമായ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
@akhilskumar3705
@akhilskumar3705 6 лет назад
Roopesh Ns mashe jathi nu parayunna visham manasil ulla konda ee thonnal.. Ah visham namuk venda enne ravi sir paranjullu... Jathik adgeethamai chindikku...
@aneeshratheesh7296
@aneeshratheesh7296 3 года назад
@@akhilskumar3705 നിന്റെ വീട്ടിൽ നിന്ന് തുടങ്ങു .മറ്റുള്ളവരോട് പറയാതെ
@faisalckck5659
@faisalckck5659 2 года назад
ഞാൻ പത്തുകൊല്ലങ്ങൾക്ക് മുൻപ് എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് : "സി. രവിചന്ദ്രനാണ് യഥാർത്ഥ സംഘി !!!"
@mohammedputhanpurayil6915
@mohammedputhanpurayil6915 Год назад
രവിചന്ദ്രൻ്റ മുഖം മൂടിഅഴിഞ്ഞുവീണാൽ എല്ലാംവെണിപ്പെടും
@hariprasadk4295
@hariprasadk4295 6 лет назад
ജാതി നിലനിന്നാലെ ചിലരുടെ കഞ്ഞികുടി നടക്കൂ.
@lakshmichithra1150
@lakshmichithra1150 6 лет назад
For eg, തന്ത്രി കുടുംബം.
@aswinc3461
@aswinc3461 3 года назад
@@lakshmichithra1150 ഇന്നത്തെ കാലത്തു തന്ത്രി മാർ ആയി എല്ലാവരും ഉണ്ടല്ലോ . ഏത് തന്ത്രി യെ ആണ് ഉദേശിച്ചത് ?
@kptariq1
@kptariq1 6 лет назад
Background music is annoying
@ajmalabdulrahim4947
@ajmalabdulrahim4947 6 лет назад
Well said
@ahmadashraf3369
@ahmadashraf3369 5 лет назад
സണ്ണി എം.കപിക്കാട് പറയുന്നതിലാണ് യുക്തിയും നീതിയും ഉള്ളത്.
@kkuttappan875
@kkuttappan875 Год назад
Revichander കണ്ണടച്ച്. ഇരുട്ട്. ആകുന്നു he knows not. But he. knows not.. He knows not. that. Is Dangerous
@9895528774
@9895528774 4 года назад
രവിചന്ദ്രൻ ഒരു അധ്യാപകൻ തന്നെ യാണോ ..കഷ്ടം
@mgvishnu1192
@mgvishnu1192 3 года назад
സാമ്പത്തിക സംവരണം കുറച്ച് വർഷങ്ങൾ നിലനിർത്തി. എല്ലാ ജാതി സംവരണവും മാറ്റേണ്ടത് ആണ്.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
രവിചന്ദ്രൻ കടുത്ത ജാതി വിവേചനം ഉത്ഘോഷിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് മനസിലായിട്ടുണ്ട്.
@venuvenugopal1599
@venuvenugopal1599 5 лет назад
Nalla oru marupadikoduthu thanks you
@busharama2651
@busharama2651 Год назад
സവർക്കറെ ഗുരു എന്നു വിളിക്കുന്ന അത്തീസ്റ്റിന് സഹോദരൻ അയ്യപ്പൻ അനഭിമതൻ☺
@eswaramangalamsreeraj4465
@eswaramangalamsreeraj4465 5 лет назад
ഈ ജാതി വിമര്‍ശകരുടെയും ഫെമിനിസ്റ്റുകളുടെയും ഇടയില്‍തന്നെ ജാതിവിവേവനവും മല്‍സരവുമുണ്ടെന്ന് എനിക്കുമാത്രമാണോ മനസ്സിലായത്???
@real-man-true-nature
@real-man-true-nature 3 года назад
സണ്ണിച്ചേട്ടനെന്താ വേണ്ടത്... ജാതി വേണമൊ.. വേണ്ടയൊ... ജാതി വേണമെങ്കിൽ അതിൻ്റെ എല്ലാ പ്രശ്നങ്ങളും അനുഭവിക്കണം... ജാതി ഉപേക്ഷിച്ചാൽ അതിൻ്റെ പ്രശ്നങ്ങളും തീരും... സണ്ണിയുൾപ്പെടെ എല്ലാവർക്കും ജാതി വേണം... ഹിന്ദു സവർണരാണ് ഇപ്പോഴും കേരളത്തിലെ ഭൂപ്രഭുക്കളെന്നു വിശ്വസിക്കുന്ന മണ്ടനാണ് സണ്ണിച്ചേട്ടൻ... വടയമ്പാടി ഉൾപ്പെടുന്ന പഞ്ചായത്തിൽ ജോലി ചെയ്തയാളാണ് ഞാൻ ആ ക്ഷേത്രത്തിൽ പോകുന്നവരിൽ ഏറ്റവും കൂടുതൽ ദളിതരാണ്... അവിടെ SDPI വരെ സമരത്തിനെത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ അപകടം മുന്നിൽ കണ്ട് ഒരുമിച്ച് നിന്ന് പരിഹാരം കണ്ടു... സണ്ണിച്ചേട്ടൻ: ജാതിയെ ഉൾക്കൊണ്ട് ജാതി പരമായ വേർതിരിവ് ഇല്ലാതാക്കണം രവി സാർ : ജാതിയെ ഉപേക്ഷിച്ച് ജാതിപരമായ വേർതിരിവിൽ നിന്ന് മോചിതമാകണം
@dreamandmakeit6221
@dreamandmakeit6221 2 года назад
Ravi sirnu jathiyo? Eniku thonanilla.
@mathewjithin6139
@mathewjithin6139 5 лет назад
rc is right.....u r wrong
@deetalks2560
@deetalks2560 6 лет назад
റിസർവേഷൻ കിട്ടുന്ന ഒരു ജനത അക്വാറിയത്തിൽ ഉള്ള മീനിനെ പോലെയാണ് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കണം.. ഭക്ഷണം കൊടുക്കുന്നത് നിർത്തിയാൽ അന്ന് ചത്തു പൊന്തും.. ജാതി പറയാതെയിരിക്കണം.. ആനുകൂല്യങ്ങൾ കുറച്ചു കുറച്ചു കൊണ്ട് വന്നു അതു ഇല്ലാതെയാക്കണം.. അല്ലാതെ sc st എന്ന് പറഞ്ഞു പറഞ്ഞു അവരെ അവിടെ തന്നെ കിടത്തരുത്...
@swaraj547
@swaraj547 6 лет назад
Deepak Jayadevan reservation aaruteyum ooosaram alla ath representation Ena conceptil aaanu bharanagatana nirvachikkunath poy Pani nokk savarna fascist
@deetalks2560
@deetalks2560 6 лет назад
@@swaraj547 manushyar innum thazhnna jaadhi meljaadhi ennu kaanunundengil athinu karanam reservation aanu.. Reservation basically parayunath humans are not equals ennanu. Eney savarna fasist ennonum vilichitt karyamila.
@swaraj547
@swaraj547 6 лет назад
Deepak Jayadevan thante meljaathi mano bhavam mathram aaanu ath vichithra vaadham kond podo jaaathi melkaoyma nadikkukayum enitt athinu puthiya maanangal kand pidikukayum cheyyanathaaanu yadhaartha kuthi thirupp enitt enthado oru dalithanu keralathil vc aavaan kazhiyathath interview board ile aalkaark jaathi thappune phdkk scholare edukkunbol reservation kaare purathaaakune thante jaathi bhranthinu marunilla than oru SC ST OBC karanu mole kettich kodukkilla lo y that is the reason of all
@chengeeri
@chengeeri 5 лет назад
@@swaraj547 , jaathi paadilla, vivechanam paadilla, ellamm equally aavanam ,oppam reservation um venam,,, adhvanichu swantham kaalil nilkkan , abhimanam ullavar avanam , athinu reservation label oru prashnam thanne aanu.. aa label ullappol , ppl will treat them as special category, appo , ath parayanum padillaa…, , evide aavashyam , sathyathil sampathinte adisthanathillulla samvarnam aanu, OBC CATEGORY YIL varunna, pala muslim /christian vibhakangalum kodiswaran maar aanu.. anadhikrutamaayi aanukoolyangal kaipattunnavar..
@byjugypsy5482
@byjugypsy5482 5 лет назад
@@chengeeri 👍
@chndranvcvc448
@chndranvcvc448 2 месяца назад
ജാതി വേണ്ടതു തന്നെയാണ് '
@x-factor.x
@x-factor.x Год назад
ഇപ്പോ കിന്റർഗാർട്ടനിൽ കുട്ടികളെ ചേർക്കാൻ വളരെയധികം ശ്രദ്ധിച്ചു കാണുന്നു. എന്തു കൊണ്ടാണ് രവിചന്ദ്രൻ കാണാതെ പോയതെന്നറിയില്ല.
@x-factor.x
@x-factor.x Год назад
കിന്റർ ഗാർട്ടനിൽ ചേർക്കുമ്പോൾ ജാതി പ്പേര് നിർബന്ധമായും ചേർക്കാൻ സവർണ്ണ വിഭാഗങ്ങൾ ഇന്നും ശ്രദ്ധിക്കുന്നു.
@fucingood
@fucingood 5 лет назад
Sunny is right. The arguments and points he had put forward s correct. Ravichandran s a great intellectual but he s wrong n many aspects regarding this topic , few of it s shocking cos it sounds he has not done any research or s kinda ignorant. We need discussions points and counter points. Thanks for the video.
@pratheeshlp6185
@pratheeshlp6185 Год назад
💜💜💜💜💜
@tgmarkosegeorge4702
@tgmarkosegeorge4702 4 года назад
ഡോ:ശ്രീ.രവിചന്ദ്രൻ താങ്കൾ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണെന്നു തോന്നുന്നു. മൃദുല ദേവിയുടെ (?)ഒരു വീഡിയോയിൽ അട്രോസിറ്റി ആക്റ്റ് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിനു്‌ ഒരനുഗ്രഹമാണു്‌ എന്ന സ്വരത്തിൽ പ്രസംഗിയ്ക്കുകയുണ്ടായി.അവർക്ക് എത്രത്തോളം അനുഗ്രഹമായിരിയ്ക്കുന്നുവോ അത്രത്തോളം അവരൊഴികെയുള്ളവർക്കു്‌ ദുരന്തവുമാണു്‌.കാരണം ജാതിപ്പേരു്‌ വിളിച്ചാക്ഷേപിച്ചു എന്നു പറഞ്ഞ് വ്യാജ പരാതി കൊടുത്താൽ പോലും അകത്താവും.ഭീമമായ ആനുകൂല്യങ്ങൾക്കു്‌ വിലപേശാനും ഇതു്‌ സഹായകമാകുന്നു എന്നും, വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നും പറയപ്പെടുന്നു.
@amalkrishna6897
@amalkrishna6897 4 года назад
അത് പറയപെടുക മാത്രം ആണ്
@m.m.minshad1365
@m.m.minshad1365 5 лет назад
വ്യത്യസ്ത ഉദാഹരണങ്ങള്‍ സഹിതമുള്ള സണ്ണി സാറിന്‍റെ മറുപടികള്‍, സമൃദ്ധമായ അറിവ് പകര്‍ന്ന് നല്‍കുന്നൂ. ♥
@anishramman271
@anishramman271 3 года назад
Sunni sir super
@pratheeshlp6185
@pratheeshlp6185 Год назад
☝️☝️☝️☝️☝️☝️☝️☝️
@stanlymraju9079
@stanlymraju9079 Год назад
ശരി ആണ് ഹൈവേ എത്ര അമ്പലഗാലും പള്ളികള്ളും ഉണ്ട് പെരുന്നാൾ ഉത്സവം ഉണ്ട് ബ്ലോക്ക്‌ ആകും മീൻ പിടുത്തം കാരെ എടുത്തു പറയുന്നു
@footballanalysismalayalam7357
@footballanalysismalayalam7357 5 лет назад
സണ്ണി സർ ന്റെ മറുപടി വളരെ യുക്തി ഭദ്രം ആണ്.. രവിചന്ദ്രൻ ഒരു പുകമറ മാത്രം ആണ്.. വീണ്ടും വീണ്ടും കേട്ട് നോക്കുക.
@entertainmentdesk2758
@entertainmentdesk2758 5 лет назад
Sanni m kapikkaad sir, ningale vaakkukal ulkollaan ividathe so called yukthivaadhikalkk velivillaathaayi poyallooo sir. Proud of you ♥️
@pratheeshlp6185
@pratheeshlp6185 Год назад
❤❤❤❤❤❤❤❤👍👍👍👍👍👍👍
Далее
iPhone Flip станет ХИТОМ!
00:40
Просмотров 412 тыс.
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 603 тыс.