Тёмный
TJ's Vehicle Point
TJ's Vehicle Point
TJ's Vehicle Point
Подписаться
10 years Experience in Insurance Business as a Surveyor & Loss Assessor. 15 Years in Motor Vehicles Department as Motor Vehicles Inspector. At Present working as an Insurance Investigator. My videos will give all about Insurance & Motor Vehicles Department.
Комментарии
@Aswinanilp
@Aswinanilp 5 часов назад
Ende vandiyude Re test 2025 nov ahne verunnadh, adh namuk ethra days munb re test cheyyan sadhikum enne parayo
@SajuCj-zk3ci
@SajuCj-zk3ci 5 часов назад
Iam antheenanu insurance adakunathu insurance company kattumudeekan anno parayu chetta this vedio super
@AmalSony
@AmalSony 8 часов назад
Kl 05 vandiyaa ente veedu kannura, vandi ente periluma ulle appo kannur thanne ulla sub rto officil test nu kondupokaavo??
@arunkumarsaxena91
@arunkumarsaxena91 10 часов назад
Sir,kindly make the deduplication of driving license video in English òr hindi.
@amithrajeev5051
@amithrajeev5051 12 часов назад
സർ ഈ ലോക്കൽ പ്രിന്റിംഗ് ചെയ്യുന്ന സ്ഥലം ആണ് കിട്ടേണ്ടത് എന്റെ വണ്ടിക്കും ഇതുപോലെ വന്നിരിക്കുന്നു
@Lessimallufied
@Lessimallufied 13 часов назад
.
@orbitdesignhub9170
@orbitdesignhub9170 15 часов назад
വാഹന അപകടം ഉണ്ടാകാതിരുന്നാൽ അതിലും നല്ലത്.
@user-km6ru7ml1y
@user-km6ru7ml1y День назад
Sirinte number or contact details kituvo
@athuljithkp9893
@athuljithkp9893 День назад
സർ ഞാൻ എൻ്റെ വാഹനത്തിൻ്റെ ഫിറ്റ്നസ് കാലാവധി തീരുന്നതിൻ്റെ 1 മാസം മുമ്പ് വാഹനം RTO ഓഫീസിൽ വെരിഫിക്കേഷന് കൊണ്ടുപോയതാണ്. എന്നാൽ ഇതുവരെ Mparivahan സൈറ്റിൽ അപ്ഡേറ്റ് ആയിട്ടില്ല. ഇപ്പോൾ കാലാവധി കഴിഞ്ഞു. Fitness expired എന്നാണ് Mparivahan സൈറ്റിൽ കാണിക്കുന്നത്. എനിക്ക് എൻ്റെ വാഹനം റോഡിലൂടെ കൊണ്ടുപോവാന് സാധിക്കുമോ?.. Application status നോക്കിയപ്പോൾ verified എന്നും Approve Not started എന്നുമാണ്
@LijithVp
@LijithVp День назад
സാർ ഞാൻ വണ്ടി എടുത്തത് 2018 ലാണ് ഇതുവരെയായി രജിസ്ട്രേഷൻ ചെയ്തിട്ടില്ല ഇത് ഇനി രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ എന്താണ് ചെയ്യേണ്ടത്
@rameshthoppil7861
@rameshthoppil7861 День назад
👍
@vipinkallingal1998
@vipinkallingal1998 День назад
2009 മോഡൽ മഹിന്ദ്ര ജീപ്പ് റീ രെജിസ്ട്രേഷൻ ചെയ്യാൻ എത്ര രൂപ ചെലവ് വരും
@kishoranand6276
@kishoranand6276 2 дня назад
ജമ്മു റജി.എൻ്റെ വാഹനം 4 വർഷം മുൻപ് No C ലഭിച്ചു. പരിവാഹനിൽ No c issued കാണിക്കുന്നുണ്ട്. ഇനി എനിക്ക് കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ പറ്റുമോ?
@Anothersigmamale
@Anothersigmamale 2 дня назад
Sir, i am planning on buying a scooter from Kaloor. It is a 2017 Honda Navi scooter. Discontinued by Honda in 2019. Paper seems all clear till 2032. Insurance till March 2025. No challans. Person seem okay but how do i check if this vehicle is having a criminal record? Do i go to any police station and provide the vehicle number plate?
@ratheeshdivakaran1602
@ratheeshdivakaran1602 2 дня назад
Sir🙏 tata iris വെള്ളിമൂങ്ങ auto taxi all kerala വണ്ടി ഓടിക്കുന്നവരുടെ Uniform white ആണോ കാക്കിയാണോ ഇടേണ്ടത്.ഇതിൽ shirtinte പോക്കറ്റിന് മുകളിൽ കമ്പനിയുടെ logo ഉണ്ടെങ്കിൽ പ്രശ്നം ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ sir
@naaasmk
@naaasmk 2 дня назад
സർ ..വാഹനത്തിന്റെ ഫിറ്റ്നസ് expare ആയതിന്റെ ഫൈൻ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വീട്ടിലെത്തിച്ചു ..വില്ലേജിൽ പോയിത്തന്നെ ഫൈൻ അടച്ചു ..ഇനി അതിന്റെ പ്രിന്റുമായി rto യിൽ നേരിൽ പോയി കാണിക്കേണ്ടതുണ്ടോ ? pls റീപ്ലെ ..
@babubadusha9277
@babubadusha9277 2 дня назад
ഡീസൽ വണ്ടികൾ സിഎൻജി ചെയ്യുമോ കോൺടാക്ട് നമ്പർ തരുമോ
@user-cy5ks5dt7g
@user-cy5ks5dt7g 2 дня назад
ടാക്സ് അടക്കാതെ 14ദിവസം വാഹനം ഓടിക്കാം എന്ന് താങ്കൾ പറഞ്ഞു എങ്കിലും, അപകടം ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്നത് പറഞ്ഞില്ല.
@akhiljose3884
@akhiljose3884 2 дня назад
ഈ സാക്ഷി പറഞ്ഞു കഴിഞ്ഞാൽ ആ കേസ് തീരുന്നത് വരെ നമ്മൾ പോകേണ്ടി വരുവോ സർ incase പുറത്തേക്ക് ഒക്കെ പോകേണ്ടി വന്നാൽ പോകാൻ പറ്റുവോ
@sajeeshpathiyil689
@sajeeshpathiyil689 2 дня назад
വിദേശത്തു ഇരുന്നു കൊണ്ട് ചെയുമ്പോൾ Rtoffice പോകാതെ എങ്ങനെ ചെയ്യും
@akhilsajan9636
@akhilsajan9636 2 дня назад
Tax receipt kondupogano
@vaichu547
@vaichu547 2 дня назад
Sir learning licence kazhinju with gear to without eni akkan pattumo,
@uvstormmedia2731
@uvstormmedia2731 2 дня назад
Tottal loss aayi On road price full kittum arinju include tax insurance registration Showroom lu any charges chodikoooo
@shihabshihab5682
@shihabshihab5682 3 дня назад
ഹലോ സർ എന്തൊക്കെ question വരുക
@user-tn6fb8pm1w
@user-tn6fb8pm1w 3 дня назад
ഇങ്ങനെ ഒരു കുരുക്കിൽ പെട്ടിരിക്കുകയാണ് സാർ ഞാൻ
@saheermidhlaj320
@saheermidhlaj320 3 дня назад
Vere alude peril nammuk insurance edkaan pattuo?
@mithuzz1999
@mithuzz1999 3 дня назад
2wheeler pass ayi 4 wheeler h pass ayi road test poyi 1year kazhinju enik ippo 4wheeler venda 2wheeler mathi h cancel cheythatt 2,wheeler licence kittan ethra time pidikkum
@mithuzz1999
@mithuzz1999 3 дня назад
Reply vennam
@shahimmankool
@shahimmankool 4 дня назад
ഞാൻ ഒരു ഗൾഫ് പ്രവാസി ആണ് എനിക്ക് 2വർഷം കൂടുമ്പോൾ മാത്രമാണെങ്കിൽ ലീവ് കിട്ടുന്നത് എൻറെ ലൈസൻസ് ഈ വർഷം ലാസ്റ്റ് മാസം അവധി തീരുകയാണ് എനിക്ക് എൻറെ ലൈസൻസ് എങ്ങനെ പുതുക്കാം കഴിയും
@teczdude
@teczdude 4 дня назад
വണ്ടി തിരികെ മേടിക്കാൻ എന്താ cheyyuka
@pratheepkumarnarayanapilla4705
Very helpful video. Thanks a lot🙏
@shihabshihab5682
@shihabshihab5682 4 дня назад
സർ എന്റെ കണ്ടക്ടർ ലൈസൻസ് നഷ്ടപ്പെട്ടു കോപ്പിയും ഇല്ല അപ്പോൾ എന്ത് ചെയ്യും pls reply
@ashiikrasheed7578
@ashiikrasheed7578 4 дня назад
May 5 vannoru petty chellan akkiyath august 8 nn ann sms vannathum august 8 nn ann . Petty adaykkan sremichappol ath pattunnunmmilla
@laljose6976
@laljose6976 4 дня назад
വണ്ടി കാണിക്കണ്ടതുണ്ടോ rc നഷ്ടപ്പെട്ടാൽ
@Manojcpanikker
@Manojcpanikker 4 дня назад
Green tax pending എന്ന് കാണിക്കുന്നു
@praveenek5987
@praveenek5987 4 дня назад
Private ലേക്ക് മാറ്റുമ്പോള്‍ tax അടക്കേണ്ട amount എങ്ങനെ മനസ്സിലാക്കാം ,purchase value വിൻ്റെ എത്ര ശതമാനം
@vipindas9561
@vipindas9561 4 дня назад
Big thanks sir🙏
@Goatpsy
@Goatpsy 4 дня назад
Rc owner maganum Insurance father namel umm aayaal third partyk clime kitavunatinuu ndelum issue undoo
@mohammedshaji9785
@mohammedshaji9785 4 дня назад
Kindly explain how to win PUC testin Automobile other wise it is not worth😅
@ajayramkrishna2189
@ajayramkrishna2189 5 дней назад
Affidavit submit cheyunath stamp paper il veno sir ?
@noufal7746
@noufal7746 5 дней назад
Black list ൽ ഉള്ള വാഹനം ഒടിക്കുന്നത് കുഴപ്പം ഉണ്ടോ?
@abhirajcr00
@abhirajcr00 5 дней назад
Affidavit പേപ്പറിൽ എഴുതി അപ്‌ലോഡ് ചെയ്താൽ മതിയോ..അതോ പ്രിന്റ് എടുക്കണോ
@gypsy-k6c
@gypsy-k6c 5 дней назад
Sir, enta bike kerala registration aanu..next month thotu chennai il stheeram ayit stay ayrkkum..so kerala registered bike chennail use cheyan petto.?
@ItesmeZ4X
@ItesmeZ4X 5 дней назад
Sir enne 3 day mumbe police pidichu rc owner change aakkiyilla Fine 10k chodhikkunnu uppakk pani onnum illa sugam illa enthelum vazhi undo cheriya payment vandi irakkaan plase replay
@Myviewsreejithp
@Myviewsreejithp 5 дней назад
Bedge veno?
@newindia4957
@newindia4957 6 дней назад
RC പ്രിന്റിങ്ങ് പഠിക്കാൻ കാരണഭൂതം കുടുംബ സമേതം അയർലന്റിലേക്ക് എന്നാണാവോ പോകുന്നത് മരവാണം
@newindia4957
@newindia4957 6 дней назад
കേരള ഭരണം👍 മരമൊണ്ണകൾ ഭരിച്ച് കൊളമാക്കി
@user-rr3ht1jx3i
@user-rr3ht1jx3i 6 дней назад
എൻറെ കയ്യിൽ ഒരു ബൈക്ക് ഉണ്ട് അത് കുറെ നാളായി എടുത്തിട്ട് എൻജിൻ പണി ആയതുകൊണ്ട് എടുക്കാറില്ല.പെട്ടെന്ന് എൻറെ അതേ വണ്ടിയുടെ നമ്പറുള്ള വേറൊരു ബൈക്കിന്റെ ചലാൻ എനിക്ക് വന്നുഎന്ത് ചെയ്യും
@sabeelbinismail1305
@sabeelbinismail1305 6 дней назад
Chettante bike renew cheyyanam , but brother not here, I can make , reply me pls
@VeerankuttyMt-r1x
@VeerankuttyMt-r1x 6 дней назад
Police case aanenkil adakkan kayiyille
@rameesmaloram8355
@rameesmaloram8355 6 дней назад
Thanks ❤