Тёмный

വാഹനങ്ങളിൽ രൂപമാറ്റങ്ങൾ,അധിക ശബ്ദം, പുകമലിനീകരണം..കനത്ത പിഴയും റസി, ലൈസൻസ് റദ്ദാക്കൽ. 

TJ's Vehicle Point
Подписаться 197 тыс.
Просмотров 964
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@naiksad3091
@naiksad3091 4 месяца назад
ഇനി ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല എന്ന് കാണിച്ചു കോടതിയെ സമീപിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്
@naiksad3091
@naiksad3091 4 месяца назад
ആദ്യം ഉദ്യോഗസ്ഥർ നന്നാവണം, അല്ലാതെ കോടതി പറഞ്ഞിട്ട് കാര്യം ഇല്ല എത്രയോ ഉത്തരവുകൾ വന്നിരിക്കുന്നു എത്രയോ പരാതികൾ കൊടുത്തിട്ടും ഒരു നടപടിയും ഇല്ല എങ്ങനെയെങ്കിലും പരാതിക്കാരനെ പിന്തിരിപ്പിക്കണം അതായിരിക്കും ഉദ്ദേശം ,,
@naiksad3091
@naiksad3091 4 месяца назад
പരാതി നൽകിയാൽ വാഹന ഉടമയെ അറിയിക്കുന്നു ഉടമ നിയമ ലംഘനം നീക്കം ചെയ്തു ഹാജരാകുന്നു MVI വിധി എഴുതുന്നു ******* വാഹനം പരിശോധിച്ചു നിയമ ലംഘനം ഒന്നും കണ്ടില്ല **** വീണ്ടും ആ വാഹനം നിയമം തെറ്റിച്ചു ഓടുന്നു ഒന്നും രണ്ടും അല്ല എത്രയോ പരാതികൾ തെളിവ് സഹിതം നൽകിയ വ്യക്തി ആണ് ഞാൻ
@josephkddevassy8955
@josephkddevassy8955 4 месяца назад
Police വണ്ടികളിൽ ഈ light ഉം horn ഉം വക്കാൻ എന്തെങ്കിലും അനുമതി ഉണ്ടോ? അല്ല ഇവിടത്തെ police വണ്ടിയുടെ horn അടിച്ചാൽ ചെവി അടിച്ചു പോകും അപ്പോൾ ഈ നിയമങ്ങൾ...... ആർക്കു വേണ്ടിയാണ്......🙏
@SandhyaPrakash-d3l
@SandhyaPrakash-d3l 4 месяца назад
സാറ് പറഞ്ഞ കാര്യം ശരിയാണ് പക്ഷേ ആ തെറ്റ് ചെയ്ത ആളെയാണ് ശിക്ഷിക്കേണ്ടത് അല്ലാതെ മറ്റുള്ളവരെ അല്ല
@sukumarans6952
@sukumarans6952 Месяц назад
Sir , Can the body of a Honda city dolphin change to Honda city type 3 (especially the top from the center to tail )
@autodriver5911
@autodriver5911 4 месяца назад
സാറിന് aa കാറിൻ്റെ കമ്പനി മാറിയോ എന്നൊരു സംശയം ടൊയോട്ട അല്ല റ്റാറ്റാ ആണ്,
@naiksad3091
@naiksad3091 4 месяца назад
വാഹനം പിന്തുടർന്ന് പടം പിടിച്ചു തെളിവായി ആണ് അയച്ചു നൽകുന്നത് എന്നിട്ടും നടപടി ഉണ്ടാകാറില്ല
@insanegamer6650
@insanegamer6650 3 месяца назад
Tail tidy number plate holder short aakiyal kozhapm ondo (number plate kanunna reethiyil)
@sarathsibi3365
@sarathsibi3365 4 месяца назад
angane ulla sathanangal sale cheyyunathin kuzhappam ailla ellee ath tax adach vangi vandil vekan padila alle super 👍
@digi-teckitsolutions53
@digi-teckitsolutions53 4 месяца назад
60/55 വാട്ട്സ് ലുള്ള സാധാരണ ഹാലൊജൻ ബൾബ് മാറ്റി അവിടെ പരമാവധി 25വാട്ട്സ് വരെ ഉള്ള led ബൾബ് കൾ, സാധാരണ authorised ഡിലേഴ്‌സ് ഫിറ്റ്‌ ചെയ്തു നൽകാറുണ്ടന്ന് കേട്ടു.... ഇവ അനുവദനീയം ആണോ 🤔..... ഇവയുടെ പവർ consumption കുറവാണ്..... ബാറ്ററി ലൈഫ് / millege എന്നിവയും കൂടും എന്നും പറഞ്ഞു കേൾക്കുന്നു..... ഇപ്പൊ വരുന്ന സ്കൂട്ടർ /ബൈക്ക് കൾ, കാർ ഒക്കെ ഫാക്ടറി ഫിറ്റെഡ് led ആണ് വരുന്നതും..... എന്താണ് അഭിപ്രായം
@naiksad3091
@naiksad3091 4 месяца назад
ചുരുക്കി പറഞ്ഞാൽ ഞാൻ ( ഉദ്യോഗസ്ഥൻ ) പിടിച്ച മുയലിന് കൊമ്പു മൂന്ന് അതാണ് നടക്കുന്നു അല്ലെ
@Kirukku_Kirukku
@Kirukku_Kirukku 4 месяца назад
Adhyam KSRTC vandi yude avastha entha? Mattu samsthanagalude public transport dept nokku, thottal septic akkum . Road marking, streetlight , potholes, standard size speed breakers, ithokke annu adhyam saftey concerns . Allathe 2 inch thalliya tires alla for your kind notice. Personally I don’t support that RU-vid vlogger.
@TJsVehiclePoint2434
@TJsVehiclePoint2434 4 месяца назад
My motive is to create awareness on MV Act, rules, regulations and road safety. Your comments are most welcome.
@naiksad3091
@naiksad3091 4 месяца назад
PLS POST ORDER NO ALSO
@_sineesh
@_sineesh 4 месяца назад
🥲
Далее
Бокс - Финты Дмитрия Бивола
00:31
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
How to Get Compensation in Self Accidents?
6:54
Просмотров 1,9 тыс.