Welcome to my channel. Here I mostly talk about authorized ways to grow yourself online in different ways, like instagram, social media in general, digital marketing etc. Join me and let’s grow together.
ഹായ് ചേച്ചി എനിക്ക് ഫേസ്ബുക്കിൽ 7k ഫോളോവേഴ്സ് ഉണ്ട് അത്യാവശ്യം റിയൽസ് ചെയ്യുന്ന ആളാണ് എന്റെ റിയൽസിനെ 5k plays വരെ വന്നിട്ടുണ്ട് മാക്സിമം മോണിറ്റൈസേഷനും വന്നു പക്ഷേ ഞാൻ അത് ചെയ്തിട്ട് ശരിയായില്ല എന്നെ ഒന്ന് ഹെൽപ്പ് ചെയ്യാൻ പറ്റുമോ