നിങ്ങളുടെ അവതരണം കൊള്ളാം.. അത് കണ്ടിട്ടാണ് ആളുകൾ വീഡിയോ കാണുന്നത്. അതിനനുസരിച്ചുള്ള ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുക. സാധാരണക്കാർക്ക് ഉപകാരമില്ലാത്ത വെറുതെ ഓരോരോ സൈറ്റ് കൾ പരിചയപെടുത്തിയിട്ട് എന്ത് പ്രയോചനം?
ഞാൻ ഒരു എഡ്യൂക്കേഷൻ കമ്പനിയിൽ വർക്ക് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് അറിയാം സംസാരിക്കാൻ അറിയില്ല. ഹിന്ദി കുറച്ചു അറിയാം. ടെസ്റ്റ് ഇല്ലാതെ സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന ജോബ് ഉണ്ടോ കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ല ആദ്യയാവശ്യം മലയാളം സംസാരിക്കും. ഒരു psc. ട്യൂഷൻ കൗൺസിലിംഗ് ആയി ജോബ് ചെയ്തിട്ടുണ്ട്.
Ma'm.. Communication skills improve cheyyan ettavum helpful aaya course, channel, site or methods ne patti onn samsarikkuo? It will be very helpful for all job seekers😇💫
8. Books On Improve Your Communication Skill 1. Surrounded By Idiots 2. Words That Change Minds 3. Words That Work 4. Just Listen 5. Power Question 6. How to Talk to Anyone 7. The Quick & Easy Way to Effective Speaking 8. How to win Friends and influence people