Тёмный
RAMLE MADINA
RAMLE MADINA
RAMLE MADINA
Подписаться
Jinn | ഭൂതലോകം | RAMLE MADINA
Комментарии
@mohammeduvais750
@mohammeduvais750 2 дня назад
ഉസ്താദിന്റെ ബിരുദം?..❤
@a.thahak.abubaker674
@a.thahak.abubaker674 3 дня назад
AAMEEN AAMEEN YA RABBAL ALAMEEN. നല്ല നല്ല വിഷയം. I AM VERY VERY INTERESTED.!!!
@KattaLoskkiPo_Man
@KattaLoskkiPo_Man 4 дня назад
Da മോനെ ഞാനും ഇസ്ലാം ആണ് ബ്രെയിൻ വാഷ് next തലമുറക്ക് നടകില്ല....ഉടയിപ്പ് കൊണ്ട് വനീക്‌നു 2024 ല്
@abdulbasheer8914
@abdulbasheer8914 4 дня назад
ماذا كتب على خاتم النبي سليمان (ع) الذي نزل من السماء؟
@JFK3250
@JFK3250 6 дней назад
പച്ച ഇറച്ചിയുടെ എല്ലിൻ കഷ്ണം ഇടണോ അതോ ഇറച്ചി തിന്നതിനു ശേഷമുള്ള എല്ലിൻ കഷ്ണം ഇടണോ?
@azharvalanchery2107
@azharvalanchery2107 8 дней назад
ഉസ്താദേ ജിന്ന് കൾക്ക് മനുഷ്യന്റെ റൂഹിനെ കാണാൻ കഴിയുമോ? ഒരു മറുപടി തരാമോ?
@MuhammadashrafkpMuhammed-cm7sl
@MuhammadashrafkpMuhammed-cm7sl 8 дней назад
അൽഹംദുലില്ലാഹ്
@beliver358
@beliver358 8 дней назад
🎉
@thalipolichannel7914
@thalipolichannel7914 8 дней назад
Jinn and illuminati history chayamo
@NavasNavvu-yf1fg
@NavasNavvu-yf1fg 8 дней назад
In sha Allah udane indavum
@MuhammadashrafkpMuhammed-cm7sl
@MuhammadashrafkpMuhammed-cm7sl 8 дней назад
പ്രപഞ്ചം വും സമയവും അല്ല ആദ്യം ഉണ്ടായത്.. 1)നീ തന്നെ യാണ് ആദ്യം ഉണ്ടായത്. കാരണം നീ ഉണ്ടായത് കൊണ്ടാണ് പ്രപഞ്ച വും സമയവും അറിയാൻ കഴിഞ്ഞത്. ഞാൻ നീ ആണെന്ന് പറയുമ്പോൾ. അല്ലാഹു പറയുന്നു ഞാൻ നിന്റെ സൃഷ്ട്ടി ച്ചത് കൊണ്ടാണ്.. അൽഹംദുലില്ലാഹ്
@JABEER-c6n
@JABEER-c6n 10 дней назад
ജിന്ന് ആണൊ എന്ന് അറിയില്ല ഞാനും എന്തോ ഒന്ന് കണ്ടിട്ടുണ്ട്
@musthafavk2549
@musthafavk2549 11 дней назад
ഇത് പോലെയുള്ള പൊട്ട യൂറ്റു വൻ മാരെ ചവിട്ടി ഒഴിവാക്കുക നമ്മുടെ വിലപെട്ട സമയം കളയാൻ അറിയില്ലങ്കിൽ പറയാതിരിക്കുക പൊട്ടത്തരം വിളിച്ച് പറയല്ല
@musthafavk2549
@musthafavk2549 11 дней назад
മസ് ല് പിടിച്ചുള്ള സംസാരം ഒഴിവാകി സാദ നിലയിൽ സംസാരിക്ക് ചേട്ടാ കേൾക്കാൻ ഒരു രസവുമില്ല
@farisrahman9870
@farisrahman9870 11 дней назад
ഇവർക്കു സ്വർണം രക്നം പോലെ ഉള്ളത് കൊണ്ട് വരാൻ സാധിക്കും എന്ന് കേട്ടിട്ടുണ്ടല്ലോ കിതാബിൽ അതോ...
@salmansalu6082
@salmansalu6082 12 дней назад
❤ mashallah
@farisrahman9870
@farisrahman9870 13 дней назад
No tarumo
@NavasNavvu-yf1fg
@NavasNavvu-yf1fg 13 дней назад
@@farisrahman9870 insta id Id:al_fzz__khath
@idfc_001
@idfc_001 13 дней назад
Ithinte pdf file google search cheythal kittum
@hamsakutty8919
@hamsakutty8919 13 дней назад
അന്ത്യപ്രവചകന്റെ റസൂൽ. സ.യുടെ ഏറ്റവും വലിയ.മുഇജിസത്ത് ഇസ്രാഉം മിഹ്രാജും യാത്രയൊ അല്ലങ്കിൽ ചന്ദ്രനെ പിളർത്തിയതോ. രണ്ടു പേർക്കുള്ള ഭക്ഷണം അനേകം പേരെ ഓട്ടിയതോ ഒന്നുമല്ല. അള്ളാഹുവിന്റെ റസൂലിന്റെ ഏറ്റവും വലിയ മുഹ്‌ജിസത്ത് പരിശുദ്ധ കുർ ആനാണ്
@NajmiAbdulsalamAbdulsalam
@NajmiAbdulsalamAbdulsalam 13 дней назад
Leaham😂
@NajmiAbdulsalamAbdulsalam
@NajmiAbdulsalamAbdulsalam 14 дней назад
Achadi bhasha upekshichal nannayirunnu
@NajmiAbdulsalamAbdulsalam
@NajmiAbdulsalamAbdulsalam 14 дней назад
Why are you using Music
@noname-lu4qc
@noname-lu4qc 14 дней назад
Enikk penn kittunnilla , jinn aane jinn Njn ndha cheyyandeth
@thesleena7356
@thesleena7356 14 дней назад
Ee ustadinte wife jinnano
@MTFaisalrojid
@MTFaisalrojid 15 дней назад
Sandhanaulpadanam sadymane,avar oru manushyane 2 tarathil avarude oppam logath kondpogum ,athonnum njn paryunnila manushyanumayi copulation nadkunn sugavum kitum but manushyan tired kooduthal agum ,njn video skip cheyd kettu , analysis cheydal kure paryan undagum.ok brother
@saleemmp7097
@saleemmp7097 16 дней назад
അങ്ങനെ, വീണ്ടും നമ്മൾ ജിന്ന്, വീഡിയോയുമായി വന്നു, പക്ഷെ, ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഹാളിറാക്കാം, അല്ലെങ്കിൽ ഒഴിവാക്കാം, എന്ന വിഷയം ആരും നമ്മളോട് ചോദിക്കരുത്, കാരണം, അത് നമ്മൾക്ക് അറിയില്ല.
@NavasNavvu-yf1fg
@NavasNavvu-yf1fg 16 дней назад
@@saleemmp7097 ചോദിച്ചോളൂ
@saleemmp7097
@saleemmp7097 16 дней назад
@@NavasNavvu-yf1fg എങ്ങനെ ഒഴിവാക്കാം, ഒരു കാഫിർ ജിന്ന്, മറ്റൊന്ന് സ്വാലിഹായ ജിന്ന്.25 വർഷം പഴക്കമുള്ള ജിന്ന്, അതായത് ശരീരത്തിൽ കേറിയിട്ട്.
@NavasNavvu-yf1fg
@NavasNavvu-yf1fg 16 дней назад
@@saleemmp7097 instgram il varu Personal aayittu paranju tharam Id:al_fzz__khath
@saleemmp7097
@saleemmp7097 16 дней назад
@@NavasNavvu-yf1fg ഒരു മാസമായി ശ്രമിക്കുന്നു കിട്ടുന്നില്ല.
@saleemmp7097
@saleemmp7097 16 дней назад
ഈയുള്ളവന്റെ നമ്പർ. എട്ട്, പതിനൊന്ന്. മൂന്ന്, എട്ട്, ഏഴ്, രണ്ട്, 88,മൂന്ന്.
@Nebilkarate
@Nebilkarate 17 дней назад
Jinn enage kittum enn paranjilla 😃
@a.thahak.abubaker674
@a.thahak.abubaker674 17 дней назад
VERY INTRESTING SUBJECT. MASHA ALLAH
@a.thahak.abubaker674
@a.thahak.abubaker674 17 дней назад
100 % സാധിക്കും.!!!
@farisrahman9870
@farisrahman9870 17 дней назад
ഞാൻ ഇത് വായിച്ചിട്ടുണ്ട് ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല
@Saleenabv
@Saleenabv 18 дней назад
Masha allah
@Saleenabv
@Saleenabv 18 дней назад
Masha allah❤
@harisksharisrichu3178
@harisksharisrichu3178 18 дней назад
വേണ്ടാത്ത പണിക്ക് നിക്കണ്ട ബ്രോ ഞാനും ചികിത്സരിയ ണ്
@VeerankuttiUk
@VeerankuttiUk 18 дней назад
Athenthaa
@harisksharisrichu3178
@harisksharisrichu3178 18 дней назад
@@VeerankuttiUk നമ്മുടെ chora വരെ അത്
@VeerankuttiUk
@VeerankuttiUk 18 дней назад
ചോരയും നീരും oottiyedukkumenno
@anusree.m9565
@anusree.m9565 10 дней назад
Ennu vecha
@harisksharisrichu3178
@harisksharisrichu3178 10 дней назад
@@VeerankuttiUk mmm
@AshmiSameer
@AshmiSameer 19 дней назад
Ya Allah 😢
@mohammeduvais750
@mohammeduvais750 19 дней назад
മലക്കുകളെ കുറിച്ച് ⚠️?..❤
@NavasNavvu-yf1fg
@NavasNavvu-yf1fg 19 дней назад
@@mohammeduvais750 ഉടനെ ചെയ്യാം ഇ: അ
@AshmiSameer
@AshmiSameer 20 дней назад
Ya Rasool Allah ❤🎉
@jaseenafarooq6790
@jaseenafarooq6790 20 дней назад
ماشاء الله.......duaa cheyyane
@NavasNavvu-yf1fg
@NavasNavvu-yf1fg 19 дней назад
@@jaseenafarooq6790 തീർച്ചയായും
@muhammadkasimkasim9200
@muhammadkasimkasim9200 20 дней назад
നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാം എന്ന് മനസ്സിലായി മലയാളത്തിൽ പറഞ്ഞാൽ മതി
@AlfiiiAasiii-hd5pi
@AlfiiiAasiii-hd5pi 20 дней назад
Ma sha allah👍🏻
@Jafarijaz
@Jafarijaz 21 день назад
ജിന്നിനെ കെട്ടിയാൽ പിന്നെ ലൈഫ് ഹാപ്പി... പണിക്ക് പോണ്ട ല്ലോ 🤣🤣🤣
@harisksharisrichu3178
@harisksharisrichu3178 18 дней назад
ചോരായും നിരും തീരും
@VeerankuttiUk
@VeerankuttiUk 18 дней назад
@@harisksharisrichu3178 ക്ലിയർ aakko
@Jafarijaz
@Jafarijaz 21 день назад
പറ്റെ ബോറിങ് സംസാരം ആണ് നിങ്ങളുടേത്... ഈ ബലം പിടുത്തം വിട്ട് നോർമൽ ആകൂ... Pls... വിഷയം intrested ആണ്, പക്ഷെ അവതരണം very boring
@bubblesblasting8473
@bubblesblasting8473 20 дней назад
@RAMLE MADINA ""ഡ്ഡിയർ" ഫ്രണ്ട്സിന് ഇച്ചിരി കട്ടി കൂടുതലാണ് ഡിയർ ഫ്രണ്ട്സ് എന്ന് Soft ആയി പറഞ്ഞാൽ മതി, ഗാഭീര്യത്തിൽ സംസാരിക്കുന്നതിന് കുഴപ്പമില്ല but കട്ടി കൂടരുത്
@AlfiiiAasiii-hd5pi
@AlfiiiAasiii-hd5pi 20 дней назад
I think, ith ee usthadinta real shailiyaanennu thonnunnu... Njn usthadumaayi contact cheythappo samasarathil ninnu manasilayatha..
@harrisachi1041
@harrisachi1041 21 день назад
ഒരുപാട് കാലമായി ഒരു ജിന്നിനെ തപ്പി നടക്കുന്ന ലേ, ഞാൻ...
@shafeekshafee1916
@shafeekshafee1916 17 дней назад
കൂടുതൽ അന്വേഷിക്കേണ്ട അനുഭവം കൊണ്ടു പറയുന്നതാണ്. ജീവിതം നശിപ്പിച്ചു കളയും
@saleenasaleem5142
@saleenasaleem5142 14 дней назад
ഞാൻ സൗദിയിൽ പലയിടത്തും ജിന്നിനെ തേടി നടന്നു കിട്ടിയില്ല നിരാശനാണ് ഞാൻ ജിന്ന് കല്യാണം കഴിക്കാൻ കൊതിയാകുന്നു
@anusree.m9565
@anusree.m9565 10 дней назад
​@@shafeekshafee1916 Avare engane contact cheyyam .njan try cheythu but onnum nadannilla. Onnu parayuvo .plzz plzzz
@Ummakutapes
@Ummakutapes 3 дня назад
.​വളരെളബാഡ് സ്മെൽ ആണവർക്... ​@@saleenasaleem5142
@muhammedmusthafa.m3311
@muhammedmusthafa.m3311 21 день назад
Ohru Jin penninay kittiyaal kuzhapamilla😂😂
@noumitha4850
@noumitha4850 21 день назад
ഉസ്താദേ സ്പീച് പൊളിയായിട്ടുണ്ട്
@a.thahak.abubaker674
@a.thahak.abubaker674 21 день назад
ALHAMDULILLA. VERY GOOD SPEECH
@mobarak77777
@mobarak77777 21 день назад
വിവാഹവും മറ്റു എല്ലാ കര്യവും നടക്കും പക്ഷേ സേറ്റ് അക്കി കിട്ടനാണ് പാട് ജിന്നുകൾ മനുഷ്യനെ വളരെ വേഗം frands അക്കുകഇല്ല മനുഷ്യനെ കുറേ പരീക്ഷണങ്ങൾക്ക് വിധേയനാക്കി മത്രമേ മനുഷ്യനെ ജിന്നുകൾ വിശ്വ വസിക്കറുള്ളു എത് കര്യത്തിനണെങ്കിലും ശരി😍😍💏💏💃
@mohammadansab8796
@mohammadansab8796 21 день назад
Experience undo? Preekshanangal onnum prashnam illa.kittuo?
@harisksharisrichu3178
@harisksharisrichu3178 18 дней назад
ഒരു ഗുരുവിന്റെ അനുവാദം വേണം ​@@mohammadansab8796
@SHAMSIYA.Marju.mirzuuu-be7ws
@SHAMSIYA.Marju.mirzuuu-be7ws 15 дней назад
Sathyam.kure kashtapeduthum.athil nammal vijayijall namude kude nilkum anubavam aan
@anusree.m9565
@anusree.m9565 10 дней назад
​@@SHAMSIYA.Marju.mirzuuu-be7wsathr ariyankil onnu para. Enikk aareyelum kude vekkanam ennund .plzzz njan nokki pakshe onnum vannilla
@jaseenajaseena3494
@jaseenajaseena3494 21 день назад
Nalla ariva 👍🏻👍🏻👍🏻
@Mrblackgamingo
@Mrblackgamingo 21 день назад
@azharvalanchery2107
@azharvalanchery2107 22 дня назад
ഉസ്താദേ അല്ലാഹുവിന്റെ മാലാഖ മാരുടെ മേൽ ഖുർആൻ പാരായണം ചെയ്യാൻ പറ്റുമോ? ഇപ്പോൾ ജിബ്‌രീൽ അലൈഹിസ്സലാം ഉണ്ടോ? Reply തരുമോ ഉസ്താദേ?
@azharvalanchery2107
@azharvalanchery2107 23 дня назад
❤❤❤
@haal8259
@haal8259 24 дня назад
ക്രിസ്തു പഠിപ്പിച്ചതിന് എതിരെ പ്രവർത്തിക്കുന്നവരാണ് ആൻറി ക്രൈസ്റ്റ് . അതായത്ക്രിസ്ത്യാനികൾ.മസീഹ് ദജ്ജാൽസ്വർഗ്ഗവും നരകവും കാണിക്കും എന്ന് പറഞ്ഞതുപോലെ അവരുടെ കയ്യിലുമുണ്ട് സ്വർഗ്ഗവും നരകവും.മസീഹ് ദജ്ജാൽമക്കയും മദീനയും ഒഴിച്ച് ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്.ദജ്ജാലിനെ കാണുമ്പോൾ സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്ത് ഓതുവാൻ ആണ് പറഞ്ഞത്.അതിൻറെ അർത്ഥം വായിക്കുമ്പോൾ തന്നെ ക്രിസ്താനികൾ ആണെന്ന് മനസ്സിലാകും.
@haal8259
@haal8259 24 дня назад
എന്തൊക്കെ മണ്ടത്തരമാണ് ഈ പറയുന്നത്.റോക്കറ്റിൽ ആണോ അവർ ഇവിടെ നിന്ന് പോയത്.ദുൽഖർ നൈനിരാജാവിൻറെ കാലത്ത് റോക്കറ്റ് ഉണ്ടായിരുന്നോ?. യഅ്ജൂജ് മഅജൂജ് ചൈനക്കാരാണ്.ഹിമാലയൻ പർവ്വതത്തിൽ നിന്ന് താഴോട്ട്ഇന്ത്യയിലേക്ക് ആക്രമിക്കാൻ വരുന്നതിനെ പറ്റിയാണ് പറയുന്നത്.ചൈനയും ഇന്ത്യയും തമ്മിലുള്ള യുദ്ധം നടന്നകുറച്ചുനാൾ കഴിഞ്ഞ് ലോകം അവസാനിക്കും.