Тёмный

The Power of Jinn. How They Control E=Mc² In Malayalam 

RAMLE MADINA
Подписаться 7 тыс.
Просмотров 66 тыс.
50% 1

The Power of Jinn. How They Control E=Mc² In Malayalam
Ramle Madina
Nasheed Provided by NoCopyrightNasheeds
Title: Relaxing Nasheed - The way of the Tears - Muhammad Al-Muqit
Watch:
• Relaxing Nasheed - The...
-------------------------------------------------------------------------------------
Credits:
Creator: Muhammad Saim
Email: saimk.swabian@gmail.com
RU-vid channel:
/ @copyrightfreenasheed

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@user-of2ju2mn4c
@user-of2ju2mn4c 11 месяцев назад
ജിന്നുകളുടെ കഴിവ് ഇത്രയണ്ണക്കിൽ അവയെ സൃഷ്ട്ടിച്ച റബ്ബിന്റെ കഴിവ് ആലോചിച്ചു nokku സുബ്ഹാനല്ലാഹ്
@AllenSolly-fl1bj
@AllenSolly-fl1bj 10 месяцев назад
Rubb ara???
@user-of2ju2mn4c
@user-of2ju2mn4c 10 месяцев назад
@@AllenSolly-fl1bj സൃഷ്ട്ടാവ്
@Allaremyfriends-y9i
@Allaremyfriends-y9i 10 месяцев назад
@@AllenSolly-fl1bj. ninne undakkiya. മോദിജി pinne പശു. എലി പാമ്പ് 🙊. angine. 33000 koodi. und ഹിഹിഹി
@basheebasheer5806
@basheebasheer5806 10 месяцев назад
മുസ്ലിം കൾ മൊത്തം ബുദ്ധിയില്ലാത്ത വർഗ്ഗം ആണോ 🤪
@vishnu6613
@vishnu6613 10 месяцев назад
​@@user-of2ju2mn4cnmde sreshtavu achanum ammayum ale.
@rafipgr506
@rafipgr506 11 месяцев назад
Bgm volume കുറച്ചു വെക്കണമെന്ന് അഭ്യാർത്ഥിക്കുന്നു..
@ADOLFFURHER-lc8xr
@ADOLFFURHER-lc8xr 11 месяцев назад
Underated Islamic channel .. You deserve more audience 💯
@mufeedm433
@mufeedm433 10 месяцев назад
പലപ്പോഴും നല്ല ജിന്നുകൾ നല്ല മനുഷ്യരുടെ സേവകണയി മാറാറുണ്ട്..
@raheemka
@raheemka 10 месяцев назад
അറിയാവുന്ന ചില ഉദാഹരണങ്ങൾ പറയൂ.
@rejisfoodhub961
@rejisfoodhub961 9 месяцев назад
നടക്കുന്ന കാര്യം അറിയിച്ചു തരും.. Kuraane ഇഷ്ടം പെടും... ഇബാദത് ചെയ്യിപ്പിക്കും അങ്ങനെ കുറേ ഉണ്ട് . ahiram അറിയാൻ പറ്റും... അങ്ങനെ പലതും
@sarigama911
@sarigama911 11 месяцев назад
പുരോഗമന മുസ്ലിംങ്ങൾ എന്ന് അവകാശപ്പെടുന്ന ആളുകൾ ഇസ്‌ലാമിലെ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി വിശദീകരിക്കാൻ ശ്രമിക്കുന്നത് കാണുന്നുണ്ട്. എന്താണ് ഇതിൻറെ ആവശ്യം എന്ന് മനസ്സിലാകുന്നില്ല. ഇസ്ലാമിലെ പല കാര്യങ്ങളും ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിയാത്തത് തന്നെയാണ്. ഉദാഹരണത്തിന് ഈ വീഡിയോയിൽ പറഞ്ഞ സുലൈമാൻ നബിയുടെ സദസ്സിൽ ഉണ്ടായിരുന്ന ജിന്ന് ആദ്യം പറഞ്ഞു "താങ്കൾ അവിടെ നിന്ന് എഴുന്നേൽക്കുന്നതിന് മുൻപ് സിംഹാസനം ഞാൻ കൊണ്ടുവരാം." അവൻറെ വിശേഷണമായി അല്ലാഹു പറയുന്നു അവൻ ജിന്നുകളിൽ പെട്ട ഇഫ്രീത്ത് ( മല്ലൻ) ആണെന്ന്. അതായത് കൂടിയ ദൂരം കുറഞ്ഞ സമയത്തിൽ സഞ്ചരിക്കാൻ കഴിവുള്ള വ്യക്തിയാണ്. (പണ്ഡിതന്മാർ ഇഫ്രീത്ത് നെ കുറിച്ച് പറയുന്നത് അതൊരു ജിന്ന് വർഗ്ഗമാണ് എന്നാണ്. അവർ പല വിഭാഗങ്ങളുണ്ട്. (അങ്ങനെയെങ്കിൽ അയാളുടെ കഴിവ് വർഗപരമായി ട്ടുള്ള താണ് വിജ്ഞാനങ്ങളിലൂടെ ആർജിച്ചത് അല്ല എന്ന് അർത്ഥം) പക്ഷേ സിംഹാസനം കൊണ്ടുവന്നത് മനുഷ്യരിൽ പെട്ട ആസിഫബിനു ബർഖിയയും. അതും കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ. അദ്ദേഹത്തെക്കുറിച്ച് ഖുർആൻ പരിചയപ്പെടുത്തുന്നത് "വേദപരിജ്ഞാനം ഉള്ള വ്യക്തി" എന്നാണ്. അതായത് "കറാമത്ത്" എന്ന അൽഭുത സിദ്ധി ഉള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിൻറെ പ്രത്യേകത വിജ്ഞാനമാണ്. മുഹ്ജിസത്ത് കറാമത്തുകൾ എന്നത് ബൗദ്ധിക ശാസ്ത്ര സംവിധാനങ്ങളിലൂടെ ആർക്കും നേടിയെടുക്കാൻ പറ്റാത്തതാണ്. അത് എങ്ങനെ നടക്കുന്നു എന്ന് ബൗതികമായി ആർക്കും വിശദീകരിക്കാനും കഴിയില്ല. അങ്ങനെ വിശദീകരിക്കാൻ കഴിയുന്നതാണെങ്കിൽ അതിന് പിന്നെ യാതൊരുവിധ മൂല്യവും ഉണ്ടാകില്ല. അതിനെക്കുറിച്ച് ഒരു അത്ഭുത സിദ്ധി എന്നും പറയാൻ പറ്റില്ല. Theory of relativity, energy, force, matter ഇതൊന്നിനും അവിടെ സ്ഥാനമില്ല. ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ഭാവിയിൽ അതിനെക്കുറിച്ച് അറിവുള്ള മുസ്ലിമിനും അമുസ്ലിംമിന്നും ഒരുപോലെ ഇതെല്ലാം ചെയ്യാൻ കഴിയുമെങ്കിൽ പിന്നെ പ്രവാചകൻമാരുടെ അത്ഭുതങ്ങൾക്ക് ഈ ദുനിയാവിൽ എന്ത് പ്രസക്തി ??
@AlfiiiAasiii-hd5pi
@AlfiiiAasiii-hd5pi 11 месяцев назад
മനുഷ്യൻ ശാസ്ത്ര സഹായമുപയോഗിച്ച് പറക്കാൻ തുടങ്ങിയിട്ടും പറവയെ പറത്തിയ റബ്ബിൻ്റെ ഖുദ്റത്ത് (കഴിവ്) ൻ്റെ പ്രസക്തിയിൽ ഒരണു മണി പോലും കുറവ് വന്നിട്ടില്ല.ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും, നിങ്ങൾ ചിന്തിക്കുന്നില്ലേ എന്നെല്ലാം ഖുർആൻ പല തവണ പറയുന്നുണ്ട്. മുസബ്ബിബുൽ അസ്ബാബായ (കാരണങ്ങളിലൂടെ കാര്യങ്ങൾ നടത്തുന്നവൻ) റബ്ബിൻ്റെ സബബുകളിൽ ചിന്തിച്ചാൽ തന്നെ മനുഷ്യബുദ്ധി ഭ്രമിച്ച് പോകുന്നതാണ് .സ്യഷ്ട്ടി കലവറയിലെ സങ്കീർണതകൾ അഴിയുന്നതിലൂടെ ഉന്നതനായ സ്രഷ്ട്ടാവിൻ്റെ അസ്തിത്വം ഒന്നുകൂടി സ്ഥിരപ്പെടുകയാണ് ചെയ്യുന്നത്
@thesleena7356
@thesleena7356 10 месяцев назад
Science vere matham vere adrsyadayil vishwasikkunnavarkk matram ullatane ath bappayillate oru manusyanum undakunnilla eesabnu mariyamine pitavundoo? Nabimarude muajisath engane shastreeyamayi vishadeekarikkum malakkukal pravajakanmare sandikkunnat engane viswasikkum? Allahuvil engane vishwasikkum?
@thecorridorrr
@thecorridorrr 10 месяцев назад
alla epozhyyum islamil ulla karyagal oru logically chinthiunilla thangal eppozhum magical ayi kannan shremikkunnude athu thangal islamine kallakatha ayianu vicharikunnathu athu thettanu ee albhuthagal matti scientifically ayi chinthikkanam.scientifcally enthekilum proven ayyal qurante mahothathe kurichu parayam ennal qurane scientifically akkiyal parayum ayyo angane parayalle ithalam sathyam anney scientfically ennittu last parayum ithalam ithu albhutha srishitikal ennu parayum😂😂😂
@ahamed5000
@ahamed5000 5 месяцев назад
😂😂😂😂
@Experienced799
@Experienced799 11 месяцев назад
തിരിഞ്ഞോർക്ക് തിരിഞ്ഞ് അല്ലാത്തോർ നട്ടം തിരിഞ്ഞു
@rasheedc7456
@rasheedc7456 10 месяцев назад
ആസിഫ് ഇബ്നു ബർഖിയ്യ (റ )❤❤❤
@avenger1176
@avenger1176 10 месяцев назад
Nice try to connect with science. I believe the throne was converted to light and send to destination then restored back to
@a.thahak.abubaker674
@a.thahak.abubaker674 Месяц назад
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@NavasAlqasimi
@NavasAlqasimi Год назад
Ma sha allah💕
@NavasNavvu-yf1fg
@NavasNavvu-yf1fg Год назад
Thanks
@jaseenajaseenasajeev921
@jaseenajaseenasajeev921 7 месяцев назад
Masha Allah
@jaseenajaseena3494
@jaseenajaseena3494 Год назад
Mashaallah
@NavasNavvu-yf1fg
@NavasNavvu-yf1fg Год назад
Thanks
@SMohammd-gb2qm
@SMohammd-gb2qm 10 месяцев назад
Thanks so much...💖💖✨🤲
@XvHe-y5i
@XvHe-y5i 10 месяцев назад
من عالم الجان الأفضل 👍💯٩٩% جان ٱسماء الحسني وهم يناجون لعزوجل وهم ينصرون فلسطينا و إنسان
@liontech7373
@liontech7373 10 месяцев назад
subhaan jalla jalaalu...
@FiruVlogs-v2f
@FiruVlogs-v2f 3 месяца назад
Yaa Allah 🤲
@noufalcu1781
@noufalcu1781 11 месяцев назад
ജിന്നുകൾക്ക് ആവശ്യമുള്ള പലതും നമ്മൾ മനുഷ്യന്മാരുടെ പക്കൽ ഉണ്ട്.. അത് കൊടുത്താൽ ജിന്ന് നമ്മളെ help ചെയ്യും.. ഈ help ചിലപ്പോ നമുക്ക് തിരിച്ചൊരു പണിയായി തന്നെ വരുകയും ചെയ്യും
@pkmoideen2388
@pkmoideen2388 10 месяцев назад
ജിന്നുകൾക്ക് ആവശ്യമുള്ള എന്താണ്‌ മനുഷ്യരുടെ അടുക്കൽ ഉള്ളതു...?
@hishhash7269
@hishhash7269 10 месяцев назад
അസൂയയും കുശുമ്പും 😂അത്യാഗൃഹവും
@noufalcu1781
@noufalcu1781 10 месяцев назад
@@pkmoideen2388 അതിൽ പിശാച്ചിന് ഇഷ്ടം നമ്മൾ ഹറാം ആയ കാര്യങ്ങൾ ചെയ്യുന്നതാണ് അവർ പറയുന്ന പോലെ നമ്മൾ ചെയ്യണം, അതിനുള്ള പ്രത്യുപകാരം അവർ തരും,.. ശിർക് ആണെന്ന് പ്രത്യേകം പറയണ്ടല്ലോ..
@Pink_Floyd_Forever
@Pink_Floyd_Forever 10 месяцев назад
​@@hishhash7269😂
@joshypollayil-hc1jg
@joshypollayil-hc1jg 10 месяцев назад
ഓഹോ😂
@semimunna8162
@semimunna8162 10 месяцев назад
ബൈൽകീസിന്റെ സിംഹാസനം കൊണ്ടുവന്നത് ജിന്നും ഇഫ്രീതുമല്ല വലിയയായമനുഷ്യൻ ആണ്...ജിന്നിനെക്കാൾ കഴിവുള്ളവരാണ് മുഅക്കലുകളും മലക്കുകളും എന്നാൽ. മനുഷ്യൻ മനുഷ്യനായാൽ മാളകിനോളം.. മലക്കിനേക്കാൾ കഴിവുള്ളവൻ വലിയയായ മനുഷ്യനാണ്... പിന്നെ നിങ്ങൾ ഒരുപാട് കിതാബുകളും സയൻസും പഠിച്ച കിതാബികളിൽ പെട്ടയാളാവം ഇതുപോലത്തെ വീഡിയോ ഇറക്കുമ്പോ ഒരുകാര്യം മനസിലാക്കണം ഇസ്ലാമെന്ന ദീനിന്റെ ബന്ധം സയൻസിനോടല്ല ലോജികിനോടല്ല... 🙏🙏🙏
@MuhammedKutty-vx5nr
@MuhammedKutty-vx5nr 9 месяцев назад
ആയത്തുകൾക്ക് നിശ്ചയിച്ച മലക്കുകൾക്കും സഹായിക്കാനാണ് കഴിയും.
@wisdomvlog7534
@wisdomvlog7534 10 месяцев назад
ഈ കമന്റ്‌ ഇടുന്നവരിൽ ചിലർ ജിന്നുകളാണ്...😂
@jabirkdr2854
@jabirkdr2854 Год назад
👍
@avalayirunnu_ente_lokam.
@avalayirunnu_ente_lokam. 11 месяцев назад
Ithokke evdunnanu kitunnath?
@ShafeeqmohdShafeeqmohd
@ShafeeqmohdShafeeqmohd 10 месяцев назад
Usthad music elade vidios cheyyuga
@KAJAMOHINUDDEEN
@KAJAMOHINUDDEEN 9 месяцев назад
On jinn world how much jaannugal Kombulla yelladhe. Sulaiman nabide jinnugal big ability parakkum manusyaneum kond insha Allah
@absalkjr
@absalkjr 11 месяцев назад
e visadikaranm engane nigal manasilaki.
@shoukathalikottakuth26
@shoukathalikottakuth26 9 месяцев назад
Voice very slow
@Thwa_yyib
@Thwa_yyib 10 месяцев назад
Mobile phonil kittunnath em radiation aanu. എന്ത് എന്തൊക്കെ എന്ന് കൃത്യമായിട്ട് പറയു. ഇത്തരം കാര്യങ്ങൾ ഒകെ എല്ലാവർക്കും അറിയാം. എല്ലാം കണ്ടുപിടിച്ചിട്ടുണ്ട്. എന്താണ് നിങ്ങൾ പറഞ്ഞ energy?
@thundergamer9747
@thundergamer9747 11 месяцев назад
Antavishuasam valarate😂😂😂😂
@RonalReem-fs1qq
@RonalReem-fs1qq 10 месяцев назад
Any ruqya available in Kerala ?
@sreejasreedharan3934
@sreejasreedharan3934 10 месяцев назад
Yes
@sreejasreedharan3934
@sreejasreedharan3934 10 месяцев назад
You need
@bava125
@bava125 9 месяцев назад
Entha ruqyaa
@afsalafi-x6n
@afsalafi-x6n 10 месяцев назад
Jiinine kanukayoo or feel its physical presents cheythitullavar please comment. arengilumundoo ennariyanoru agraham
@buzzo1489
@buzzo1489 10 месяцев назад
Evide adhyam ake iblis mathramalle unfayirunnathu pinne enghane annu avar athikarichadhu
@jaleelrazak1083
@jaleelrazak1083 10 месяцев назад
Caption kollam vachekana photoyum matham vittt cash aakan nadakanavar
@_Freedom__fighter__21
@_Freedom__fighter__21 10 месяцев назад
ufff 😂 ith kett viseasikkan alkkar
@adilct3467
@adilct3467 10 месяцев назад
video thudangunnathinu munb ithu ningalude understanding aanenn paranjaal kooduthal nannaakum..! kaaranam itharam kaaryangal ( energy and etc things) establish aayittulla kaaryangal onnnum alla
@Thwa_yyib
@Thwa_yyib 10 месяцев назад
E=mc2. Established aan
@adilct3467
@adilct3467 10 месяцев назад
@@Thwa_yyib jinn energy aanenn engane conclude cheythu ? angane aanel nammalude roohum energy aakoole ? nammude total mass X aanel marikkumbol nammude mass kurayendi varum ingane aanel ...! There are many things..! appo ettavum better enthaa nnu vechaal ithu njan enna vyakthi yude understandng aanenn parayunnath aan...!! science ariyaatha aalkkare pulakitharaakkaan ithu mathiyaakum ..! pakshe science ariyunna matha vishwasikal allatha aalukalkk nammude matham ithaan parayunnath enn thonni ppokum .....!!!!!!!!!!
@Thwa_yyib
@Thwa_yyib 10 месяцев назад
@@adilct3467 ഞാൻ conclude ചെയ്തില്ല വീഡിയോയിൽ എന്തൊക്കയോ പറയുകയാണ്
@adilct3467
@adilct3467 10 месяцев назад
@@Thwa_yyib yeah, ningal cheythu ennu udheshichittilla.., njan paranjath video create cheytha aalod aan..! njan aadhyam paranjath kurach clear alla enn thonnunnu athu kondaakum ningal comment itttath enn karuthunnu
@Thwa_yyib
@Thwa_yyib 10 месяцев назад
@@adilct3467 ഞാൻ ഫുൾ വായിച്ചിട്ടില്ലായിരുന്നു. E=mc2 എന്നാണ്, ഇതിന്റെ അർത്ഥം energy എന്നോ mass എന്നോ വേർതിരിച്ചു പറയാൻ പറ്റില്ല എന്നാണ്
@faslurahman1894
@faslurahman1894 10 месяцев назад
Ambulance nte sound entha
@shajanshanavas7469
@shajanshanavas7469 11 месяцев назад
Ath kond alle jinn moshtikunnath
@thanshiftgt552
@thanshiftgt552 10 месяцев назад
E=mc²
@_Freedom__fighter__21
@_Freedom__fighter__21 10 месяцев назад
jinn 2 nu 1999 rupa offer parimidha kaalam
@DoDo-vl2re
@DoDo-vl2re 10 месяцев назад
Jinn ne vendavar para
@tinojpthomas2787
@tinojpthomas2787 10 месяцев назад
കുറച്ച് ജിന്ന് കിട്ടിയിരുന്നെങ്കിൽ കുടിക്കാമായിരുന്നു. 😂😂😂 ഏത് ലോകത്തിലാണോ ആവോ ....
@thecorridorrr
@thecorridorrr 10 месяцев назад
vitil vellam illey😢😢😢
@Mikel73882
@Mikel73882 10 месяцев назад
ninte religion already fake anu apol veliya scene ila😂
@muhkhan8608
@muhkhan8608 10 месяцев назад
King of jinn aanu ifrid.boomil karangi nadakkarilla.padhalathil aanu vaasam.Arivullavarkke ifridine talakkanaaku
@nichaeljackson2454
@nichaeljackson2454 10 месяцев назад
Dayavaayi sciensum. Islaamumaayi koottikozhakkaruthu., pls.. Both are different areas.. Ini muslimsine naattikkaruthu..avante oru e =mc2 um jinnum😂😂
@Muhammedshamil4085
@Muhammedshamil4085 10 месяцев назад
Asooya😏
@nichaeljackson2454
@nichaeljackson2454 10 месяцев назад
@@Muhammedshamil4085 🤣🤣
@irfankpr896
@irfankpr896 8 месяцев назад
ful haraam nte bgms anallo 🤦🏻
@12356aman
@12356aman 11 месяцев назад
Jinniney Odikkan enthanu cheyyuka sadharana manushyan ?
@noorahani
@noorahani 11 месяцев назад
എന്തായാലും ഈ കാലഘട്ടത്തിൽ ജിന്നിന്റെ ആവശ്യഗത ഉണ്ടെന്ന് തോന്നുന്നില്ല 😂😂😂 കാരണം അതിനേക്കാൾ കഴിവും ചിന്തയും ഇന്നത്തെ മനുഷ്യർക്ക് ഉണ്ട് (ചിന്തിക്കുന്നവർക് മാത്രം )
@ADOLFFURHER-lc8xr
@ADOLFFURHER-lc8xr 11 месяцев назад
​@@XXV-dx1xc💯
@user-ys0102karachi
@user-ys0102karachi 11 месяцев назад
Onnum paranjitt kaarilla buddy 🤣🤣 ee vdo itta phone vare jinn🤣 yente mone
@raheemka
@raheemka 10 месяцев назад
ജിന്നുകളെക്കാൾ കഴിവുള്ളവനും ഉൽകൃഷ്ടനും ആയിരുന്നു എല്ലാ കാലത്തും മനുഷ്യൻ.
@SP-hv8yl
@SP-hv8yl 10 месяцев назад
മാലാഖയും ചെകുത്താനും ഇത് രണ്ടും മാത്രമേ ഉള്ളൂ ഇത് രണ്ടും പ്രകാശ വേഗതയിൽ ആണ് സഞ്ചരിക്കുന്നത്
@goeish2586
@goeish2586 10 месяцев назад
Satan is from jinn race created out of smokeless fire. Angels are created out of light.
@Aamy444
@Aamy444 10 месяцев назад
First you Read surath Jinn
@exploringindian5607
@exploringindian5607 11 месяцев назад
നമുക്ക് ഒന്ന് ഇരുന്നാലോ
@malayali_here
@malayali_here 10 месяцев назад
അതെ ഇരിക്കാം
@ems5993
@ems5993 10 месяцев назад
എന്തേ ഇരിക്കുന്നില്ലേ ... 😂
@malayali_here
@malayali_here 10 месяцев назад
@@ems5993 പുള്ളിക്കാരൻ ഒറ്റക്ക് ഇരുന്നു കാണും 😁
@anwerfaris2026
@anwerfaris2026 10 месяцев назад
ജിന്ന് നിങ്ങള്ക് ഒരു അവാർഡ് തരനുദ്ദേഷിക്കുന്നുണ്ട്... 😂😂😂
@fiyasalifiyas3466
@fiyasalifiyas3466 10 месяцев назад
ജിന്ന് നെ കുറിച് കയ്കാര്യം ചെയ്യുയുന്ന ആള് ഇണ്ടാ
@NavasNavvu-yf1fg
@NavasNavvu-yf1fg 10 месяцев назад
Yes
@fiyasalifiyas3466
@fiyasalifiyas3466 10 месяцев назад
@@NavasNavvu-yf1fg hallo
@fiyasalifiyas3466
@fiyasalifiyas3466 10 месяцев назад
Hallo
@fiyasalifiyas3466
@fiyasalifiyas3466 10 месяцев назад
Contect number?
@MuhammedSiuad
@MuhammedSiuad 5 месяцев назад
Und
@sajithn202
@sajithn202 10 месяцев назад
Enthgilum pottatharam parayalane
@khaleelrahman6577
@khaleelrahman6577 6 месяцев назад
😅😅😅
@shadilubaid3629
@shadilubaid3629 10 месяцев назад
എങ്കിലും പ്രകാശം accelerated charged particles ninnum produce cheyyunnu അതുപോലെ മറ്റു EM waves കളും, പക്ഷെ പുകയില്ലാത്ത തീയിൽ നിന്നും സൃഷ്ടിക്കപ്പെട്ടത് gas form ൽ ആയിരിക്കാം, പക്ഷെ അത് എങ്ങനെ പ്രകാശ വേഗതയിൽ സഞ്ചരിക്കും 🤔🤔??
@raheemka
@raheemka 10 месяцев назад
അതിനുള്ള കഴിവു കൊടുത്തിട്ടുണ്ടാവും.
@apjlover3092
@apjlover3092 10 месяцев назад
Bro de question manassilayilla onnude parayamo. Aa pokayillathath muthal
@raheemka
@raheemka 10 месяцев назад
തീയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണെങ്കിലും അവയ്ക്ക് പ്രകാശവേഗത്തിൽ സഞ്ചരിക്കാന്നുള്ള കഴിവ് നൽകപ്പെട്ടിട്ടുണ്ടെങ്കിലോ? ജിന്നുകൾ വളരെ വേഗത്തിൽ സഞ്ചരിക്കും എന്ന കാര്യം ഉറപ്പാണ്.
@Thwa_yyib
@Thwa_yyib 10 месяцев назад
Pukayillatha thee entaanu
@Aamy444
@Aamy444 10 месяцев назад
​@@Thwa_yyib മിന്നൽ
@Shanupes2005
@Shanupes2005 10 месяцев назад
മനുഷ്യാ..... നീ vishvasichillenkilum ഉണ്ടെങ്കിലും അല്ലാഹു പറഞ്ഞത് ആണെങ്കിൽ ജിന്നുകളും പിശാചുകളും ജീവിച്ചിരിപ്പുണ്ട് 💯% കണ്ട് പേടിച്ച് ഭ്രാന്ത് ആയവർ ഉണ്ട് . നിങ്ങൾ കണ്ടില്ലാ വെച്ച് അവർക്കും ആർക്കും ഒന്നും സംഭവിക്കില്ല. ഒരു ഉദാഹരണം പറയാം നിങ്ങൾ സൂക്ഷ്മ ജീവികളിൽ വിശ്വസിക്കുന്നവർ ആവും കാരണം ശാസ്ത്രം തെളിയിച്ചതും കാണിച്ചതുമാണ് . അപ്പോ കുറച്ച് പണ്ട് കാലത്ത് ജീവിച്ചവരോ?? അവർ കണ്ടില്ല ഉണ്ട് പറഞ്ഞാലും ചില ആൾക്കാർ വിശ്വസിച്ചില്ല കാരണം ശാസ്ത്രം പുരോഗമിച്ചിട്ടില്ല എന്നതാണ് ! അതു പോലോ തന്നെ ഇതിനെയും കാണുക മനസിനെ Posetive ആക്കാൻ ശ്രമിക്കുക എന്നിട്ട് അങ്ങനെ ചിന്തിക്കുക
@amalmohan7502
@amalmohan7502 11 месяцев назад
😂😂😂😂😂😂
@JameskuttyP.J
@JameskuttyP.J 10 месяцев назад
These all are rubbishes, especially those who do not know. although it is an evil things human beings must know about all things; those whom are harm for his eternal di vinity.
@rafimohammed8810
@rafimohammed8810 10 месяцев назад
😂😂 Jinn Inte Bagyam😅
@MTFaisalrojid
@MTFaisalrojid 11 месяцев назад
അത് മാത്രംമല്ല അവരുടെ യഥാർത്ഥ ശബ്ദം കേൾക്കാൻ ശക്തി നമ്മുക്ക് ഇല്ല കേട്ടാൽ തകർന്നപോകും നമ്മുടെ കാതുകൾ, അത്ര എളുപ്പം അവർ മനുഷ്യനുമായി അടുകുകയില്ല, സാഹിർ, പലവട്ടം ശ്രമം നടത്തിയാൽ ചിലപ്പോൾ, ഇനി, ഒന്ന് പറയാം അവരുടെ കൂട്ടത്തിൽ അമൽ പഠിക്കുന്ന ജിന്നും ഉണ്ട് അതായത് സാഹിർ അയിത്തീരുവാൻ വേണ്ടി പഠിക്കുന്ന എന്ന് അർത്ഥം ബാക്കി പിന്നെ പറയാം
@yasseenyasseenmansoor3807
@yasseenyasseenmansoor3807 11 месяцев назад
Ningalkarihamo
@MTFaisalrojid
@MTFaisalrojid 11 месяцев назад
@@yasseenyasseenmansoor3807 അറിയാം
@kolilakkam...9083
@kolilakkam...9083 11 месяцев назад
Ningalod aaru Paranjape ithokke
@MTFaisalrojid
@MTFaisalrojid 11 месяцев назад
@@kolilakkam...9083 എനിക്ക് ഇതിനൊന്നും മറുപടി നൽകണ്ട ആവശ്യം ഇല്ല, എന്നാലും പറയാം, ഞൻ നന്നായി ജിന്ന് കാൽവത് അമൽ ജിന്ന്, പഠിച്ചിട്ടുണ്ട്, അവർ ജിന്നുകൾ, അമൽ ചെയുമ്പോൾ എങ്ങനെ ഭയപെടുത്തും എന്ത് ചോദ്യം ചോദിക്കും എങ്ങനെ അമൽ വിജയം കൈവരിക്കാം, എല്ലാം
@MTFaisalrojid
@MTFaisalrojid 10 месяцев назад
Nabi sallahualihiwasallam ) jinni ne ketti idan vijarichirunu but angne cheydilla. Karanam nabi sulaiman alaihiwasalam dua cheydad ormichirunu enn, Hamzad,parsi bashayil (qareen ) ifreet ennal kabees alla,mallanmar ,avaril etrayo Muslim und
@travelbroz8172
@travelbroz8172 10 месяцев назад
Weed = hell
@noushadip2082
@noushadip2082 5 месяцев назад
ഉഡായിപ്പു പരിപാടികൾ നിർത്തി എന്തെങ്കിലും പണിയെടുത്ത് ജീവിക്കടാ E=mc2 ഇത് ഖുർആനിലെ എത്രാമത്തെ ആയത്തിലാ ണുള്ളത്....?
@Gameworld-um6fu
@Gameworld-um6fu 10 месяцев назад
😂😂
@abdulrahimvengara4754
@abdulrahimvengara4754 11 месяцев назад
പണ്ട്ഫെടറേഷനാണ്ബിന്നീപ്പ്തുടങ്ങിയദ്
@saseendranc.c6782
@saseendranc.c6782 10 месяцев назад
അല്ലാഹു അക്ബർ ആകുന്നു മുഹമ്മദ് പിശാചിനെ നിസ്കരിക്കുന്ന എല്ലാ മുസ്ലീങ്ങളെയും ഭൂമിയിൽനിന്നും ഇല്ലാതാക്കുക അപ്പോൾ മാത്രമേ ഭൂമിയിലുള്ള മനുഷ്യർക്ക് ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ ഇതൊന്നും മനസ്സിലാക്കാതെ മുഹമ്മദ് പിശാചിൻറെ ഖുർആൻ കൊണ്ട് നടന്നാൽ നടക്കുന്നവൻ പിശാചായി മാറും ഈ ഖുർആൻ ഉണ്ടാകുന്നതിനു മുന്നേ വേദഗ്രന്ഥങ്ങൾ ഉണ്ട് അതു വായിക്കൂ ഇതു വായിക്കാതെ കാലത്തോളം പിശാചിനെ നിസ്കരിക്കുന്ന മുസ്ലീങ്ങൾ മുഴുവനും പിശാചായി മാറുന്നതാണ് ഈ പിശാച് ആകുന്ന മുസ്‌ലിംകൾ പിശാചിൻറെ സ്വർഗ്ഗത്തിൽ 72 പിശാചി നീ കൾ ഉള്ളത്
@aneesh00786
@aneesh00786 10 месяцев назад
E=mc2 മാറ്റി teleportation വച്ച് വളച്ചൊടിച്ചിരുന്നെങ്കിൽ കുറച്ചു ടെ മണ്ടൽ മാർ വിശ്വസിച്ചേനെ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hvwzWF80Erg.htmlsi=ypvJMwa77C-ZwaBA
@shadow6205
@shadow6205 10 месяцев назад
എനിക്ക് ഒരു ജിന്ന് വേണം.. കിട്ടാൻ വല്ല ചാൻസ് ഉണ്ടോ 😂
@NEWBIEGAMEING
@NEWBIEGAMEING 10 месяцев назад
Nalla thamasha 😂😂😂😂
@shadow6205
@shadow6205 10 месяцев назад
വോയ്‌സ് റെക്കോർഡ് ചെയ്യുമ്പോൾ ഒന്ന് നല്ല രീതിയിൽ വോയ്‌സ് എടുത്തൂടെ 😂ഇത് ബെഡിൽ കിടന്ന് ഉരുളുന്ന പോലെയുണ്ട് കേൾക്കുമ്പോൾ
@CptThisGuy
@CptThisGuy 5 месяцев назад
😂😂
@AadammuhammedAadammuhammed
@AadammuhammedAadammuhammed 11 месяцев назад
Mashaallah
@fathimanishana2061
@fathimanishana2061 Год назад
👍
@NavasNavvu-yf1fg
@NavasNavvu-yf1fg Год назад
Thanks
@noumitha4850
@noumitha4850 Год назад
Masha allah
@NavasNavvu-yf1fg
@NavasNavvu-yf1fg Год назад
Thanks
@akkuakbar-ed9ok
@akkuakbar-ed9ok 10 месяцев назад
​@@NavasNavvu-yf1fgസഹോദര എനിക്കു പറയാനുള്ളത് ഇബ്‌ലീസിന്റെ സന്തതികളാണ് പിശാചുക്കൾ അഥവാ ജിന്നുകൾ എന്ന് താങ്കൾ പറയുന്നു. എന്നാൽ സ്വർഗ്ഗത്തിൽ പുറത്താക്കപ്പെട്ട പിശാചിന് മുന്നേ ഭൂമിയിൽ ഇവിടെ ജിന്നു വർഗ്ഗം താമസിച്ചിരുന്നു എന്ന് ഖുർആനിലൂടെ നാം മനസ്സിലാക്കുന്നു. കാരണം മലക്കുകൾ ചോദിച്ച സന്ദർഭം അല്ലാഹു സുബ്ഹാനവുതാലയോട് രക്തച്ചൊരിച്ചിലുകളും അക്രമങ്ങളും ഉണ്ടാക്കുന്ന ഒരു വിഭാഗത്തെയാണോ നീ സൃഷ്ടിക്കാൻ പോകുന്നത്. എന്താണ് അവിടെ മലക്കുകൾ ചോദിക്കാൻ കാരണം. ഭൂമിയിൽ ജിന്ന് വർഗ്ഗം പിശാചുക്കളും അപ്പോൾ ഉണ്ടായിരുന്നു. അപ്പോൾ പിന്നെ എങ്ങനെയാണ് ഇബിലീസിന്റെ സന്തതികൾ ആവുക ജിന്ന് വർഗ്ഗം.
@MTFaisalrojid
@MTFaisalrojid 10 месяцев назад
@@akkuakbar-ed9ok ibleesnte makkal alla avar ,ibleesnte mathavinte per kubara ennum parayapedunnu pithavinte pere ormayila akarm kanich ellavareyum odikugayum nashipikugayum cheyd adil oru cheriya jinnane iblees,avn ibadath kond allhauvil aduth
@libinalibinaa7990
@libinalibinaa7990 Год назад
Mashaallah
Далее