Its @team_friendtastic, here we organize our channel to open ways to show our creative contents. As the team members interest in different things the content also makes different subjects in interesting ways, stay tuned Friendstatic in RU-vid 😇
TECH | TRAVEL | COOKING | SHORT FILM | RECOMMENDATIONS | HOME BASICS | AUTOMOBILE | TIPS & TRICKS | GAMING
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അഞ്ച് അല്ല... ആറ് ഫൈനലുകളിൽ അർജന്റീനയ്ക്ക് കാലിടറി... 1. കോപ്പ അമേരിക്ക 2004 2. കോണ്ഫെഡറേഷൻ കപ്പ് 2005 3. കോപ്പ അമേരിക്ക 2007 4. ലോകകപ്പ് 2014 5. കോപ്പ അമേരിക്ക 2015 6. കോപ്പ സെന്റനരിയോ 2016
കളിക്കളത്തിൽ ഒട്ടും ദയ ഇല്ലാത്ത പോരാളി... കളത്തിന് പുറത്ത് സാദാരണക്കാരിൽ സാധാരണക്കാരൻ.... താൻ വലിയവനെന്നു പറഞ്ഞു നടക്കുന്നവർ കണ്ട് പഠിക്കണം ഈ മനുഷ്യനെ.... ❣️
Euro Cup final ൽ penalty ഗോൾ saka പുറത്തേകടിച്ചപോൾ എൻ്റെ കൂടെ കളികണ്ടിരുന്ന ഒരു ഹിന്ദി കാരൻ friend കറുപ്പൻ എന്ന് പറഞ്ഞ അവനെ തെറി വിളിച്ചു.. racism എല്ലാ നാട്ടിലും ഉണ്ട്...