ഏതെങ്കിലും ഒരു ഫുട്ബോളർ , ഏതെങ്കിലും ഒരു മൽസരത്തിൽ കാഴ്ച വെച്ച ഏറ്റവും മികച്ച പ്രകടനം 1994 ലോകകപ്പ് ഫെനൽ മൽസരത്തിൽ ഇറ്റലിയുടെ ഫ്രാങ്കോ ബറസിയുടെതാണ്... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവുന്നതാണ്
Euro Cup final ൽ penalty ഗോൾ saka പുറത്തേകടിച്ചപോൾ എൻ്റെ കൂടെ കളികണ്ടിരുന്ന ഒരു ഹിന്ദി കാരൻ friend കറുപ്പൻ എന്ന് പറഞ്ഞ അവനെ തെറി വിളിച്ചു.. racism എല്ലാ നാട്ടിലും ഉണ്ട്...