Basic Electronics..... Audio and video Hi - Fi Systems Assembling and Repairing.... Electrical and Electronics Tricks... Mechanical works and Repairing ... and 3D wall paintings. Channel Link : ru-vid.com
@@praveen-tn6ui Yes. ഈ പ്രശ്നം പരിഹരിക്കുമ്പോൾ News ചാനൽ വക്കുക, അതിൽ വരുന്ന അക്ഷരങ്ങളിൽ വശങ്ങളിലേക്കായി കളർ വ്യത്യാസം കാണാൻ കഴിയും. വളരെ സാവധാനം ഓരോ റിംഗുകളും തിരിച്ച് എല്ലാ കളറുകളും ഒരുമിച്ച് വരുന്ന രീതിയിൽ വേണം Set ചെയ്യുവാൻ , ഇത് ചെയ്യാൻ Eperience ആണ് വേണ്ടത്, തുടക്കക്കാർക്ക് കുറച്ച് ബുദ്ധിമുട്ടാണ് , സമയമെടുത്ത് ശരിയാക്കുക.
LG crt ടിവിയുടെ LOT മാറ്റിയിട്ടും ടിവി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സമയത്ത് picture blank ആയിപ്പോകുന്നു.ആ സമയം ടിവി ഓഫ് ചെയ്ത് വീണ്ടും ഓൺ ചെയ്താൽ കുറച്ച് സമയത്തേക്ക് വർക്ക് ചെയ്ത്,അതെ പോലെ തന്നെ സംഭവിക്കുന്നു.സൗണ്ട് കിട്ടുന്നുണ്ട്.എന്തായിരിക്കും കാരണം?
Tv അര മണിക്കൂർ അല്ലെങ്കിൽ അതിനു മുൻപ് തന്നെ സൗണ്ട് പതിയെ കുറഞ് കുറഞ് പോകുന്നു പിന്നെ വീണ്ടും കുറച്ചു നേരം ഓഫ് ചെയ്ത് ഓൺ ആക്കുമ്പോൾ കേൾക്കുന്നുണ്ട്, ഇപ്പോൾ വീഡിയോയിൽ കണ്ട പോലെ eht സ്പാർക്കും പൊട്ടലും കേൾക്കുന്നുണ്ട് സൗണ്ടിന്റെ പ്രശ്നം എന്താണ് അറിയാൻ സാധിക്കുമോ
5.1 Amp ആക്കി മാറ്റാം . കയ്യിലുള്ള Home Theater ൻ്റെ power Supply യും power amp ഉം മാത്രം എടുക്കുക, New ക്യാബിൻ വാങ്ങുക, Remote kit ആവശ്യമെങ്കിൽ വാങ്ങുക, അനലോഗ് മതിയെങ്കിൽ vasanth Pro അല്ലെങ്കിൽ Sakthi കമ്പനിയുടെ Pro-logic ബോർഡ് വാങ്ങുക. Geestar ൻ്റെ USB മൊഡ്യൂൾ വാങ്ങുക, കഴിയുമെങ്കിൽ 12 v 2amp ൻ്റെ ഒരു Power Suppy കൂടി ഉപയോഗിക്കുക. amplifier അസംബിൾ ചെയ്യുന്ന വീഡിയോകൾ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട്, അത് കണ്ട് മനസിലാക്കുക, doubt ഉണ്ടെങ്കിൽ coment ചെയ്താൽ മതി.
100 എണ്ണം എടുത്താൽ 85 എണ്ണവും അങ്ങനെ തന്നെ ആയിരിക്കും, വീഡിയോ ചെയ്യുമ്പോൾ അതുവച്ചേ ചെയ്യാൻ പറ്റൂ, ഇല്ലെങ്കിൽ കൺഫ്യൂഷനാവും. അല്ലാത്തത് എങ്ങനെ കോമൺ കണ്ടുപിടിക്കണമെന്ന് കമൻ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഞാൻ പറയുകമാത്രമല്ലല്ലോ, Live ആയി ചെയ്തു കാണിക്കുകയും ചെയ്യുന്നുണ്ടല്ലോ? ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർക്കു പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. താങ്കൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടായി എങ്കിൽ ഖേദം അറിയിക്കുന്നു
set top box ൽ നിന്നു Record ചെയ്യുന്നവ മാത്രമേ അതിൽ Play ആവുകയുള്ളൂ. ഏതെങ്കിലും പ്രോഗ്രാം കാണാൻ സമയമില്ലെങ്കിൽ Record ചെയ്ത ശേഷം പിന്നീട് Play ചെയ്യുന്നതിനു വേണ്ടിയാണ് കമ്പനികൾ അങ്ങനൊരു option കൊടുത്തിരിക്കുന്നത്.
സാധാരണക്കാർക്ക് പോലും ചെയ്യാൻ കഴിയും വിധം ലളിതമായാണ് ഞാൻ വീഡിയോകൾ തയ്യാറാക്കുന്നത്, താങ്കൾക്ക് സാധിക്കാത്തതിൽ ഖേദം അറിയിക്കുന്നു. ഇലക്ട്രോണിക്സ് പഠിച്ചവർക്ക് അത്ര ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നില്ല.
USB Module, BT Board , Mic Preamp , low pass filter തുടങ്ങിയ low impudence സർക്യൂട്ടിൽ നിന്നും പവർ amp ലേക്ക് കൊടുക്കുമ്പോൾ , പവർ amp നെ ഡ്രൈവ് ചെയ്യിക്കുന്നതിനാവശ്യമായ signal strength ഇല്ല എങ്കിൽ , പല നോട്ട്സും മിസ് ആവുകയും sound clarity നഷ്ടപ്പെടുകയും ചെയ്യും. ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് ബഫർ ആംപ് ഉപയോഗിക്കാം.
@@Assembling_and_repairing ohhh apo input gain kurayunnath pariharikan analle ee buffer amp vekunnath.! Apo ampinte output il BT board inum valare importance undalle ?? Thanks a lot for the comment bro
@@itsmetorque Gain കുറയുന്നത് പരിഹരിക്കാനല്ല . Gainer board ൽ feed back ഉണ്ടാവില്ല. Gainer board വോൾട്ടേജാണ് increase ചെയ്യുന്നത്. Buffer amp ആംപിയർ ആണ് increase ചെയ്യുന്നത്.