Тёмный
No video :(

ഇലക്ട്രോണിക്സ് പഠിക്കാത്തവർക്ക് അസംബിൾ ചെയ്യാനാവുമോ ?  

Techz at Erumpayam
Подписаться 3,3 тыс.
Просмотров 50 тыс.
50% 1

My Channel Link : / techzaterumpayam
ഹായ് ഫ്രണ്ട്സ് ,
** ഇലക്ട്രോണിക്സിനെക്കുറിച്ച് യാതൊന്നും അറിയില്ലെങ്കിലും , ഈ ഒരു വീഡിയോ കണ്ടാൽ നിങ്ങൾ തനിയെ ആംപ്ലിഫയറുകൾ അസംബിൾ ചെയ്യും .... തീർച്ച **
5.1 Video player Assembling
Video Link : • #Mp5 #USB_AudioVideoPl...
CRT Tv Kit Installation
Video Link : • #Tv #kit #Installation...
** Like Video **
** Share Video **
** Please subscribe My Channel **
#Techz at Erumpayam
#Assembling and Repairing
#Erumpayam techz
#Stereo amplifier assembly
#LA 4440 Amp
#How to Assemble a stereo amplifier

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@anilkumar-wr7hj
@anilkumar-wr7hj Год назад
thanks for doing this video.very important for us
@Assembling_and_repairing
@Assembling_and_repairing Год назад
Thanks for your valueable feedback
@basheerkizhisseri462
@basheerkizhisseri462 10 месяцев назад
ഇലക്ട്രോണിക്സ് പഠിച്ചവർക്ക് തന്നെ ഫുൾ ചെയ്യാൻ പ്രശ്നം ആവും പിന്നെയാണ് പഠിക്കാത്തവർ പറയാൻ ഈസിയാണ് പ്രവർത്തിക്കാനാണ് പ്രയാസം
@Assembling_and_repairing
@Assembling_and_repairing 10 месяцев назад
സാധാരണക്കാർക്ക് പോലും ചെയ്യാൻ കഴിയും വിധം ലളിതമായാണ് ഞാൻ വീഡിയോകൾ തയ്യാറാക്കുന്നത്, താങ്കൾക്ക് സാധിക്കാത്തതിൽ ഖേദം അറിയിക്കുന്നു. ഇലക്ട്രോണിക്സ് പഠിച്ചവർക്ക് അത്ര ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നില്ല.
@omanakutttang9165
@omanakutttang9165 Месяц назад
നല്ലവിവരണം
@Assembling_and_repairing
@Assembling_and_repairing Месяц назад
Thank you💙
@nijinmukundan1332
@nijinmukundan1332 Год назад
bro ഒരു സംശയം ചോദിക്കട്ടെ... രണ്ട് ചാനൽ conection ഒരുമിച്ച് ഒരു സ്പീക്കർ കൊടുത്താൽ performance കൂടുമോ.അതോ complaint ആവുമോ..
@Assembling_and_repairing
@Assembling_and_repairing Год назад
രണ്ട് ചാനൽ എന്നു പറയുന്നത് 2 ആംപ്ലിഫയറിൻ്റെ out ആണ്, അത് ഒരിക്കലും Short ചെയ്യാൻ പാടില്ല
@ajithkmj0483
@ajithkmj0483 11 месяцев назад
പാന്റ് ഇടുമ്പോൾ രണ്ട് കാലും ഒന്നിൽ ഇട്ട് നോക്ക്
@ശബ്ദ.കണ്സൾട്ടന്റ്
ബ്രോ സൂപ്പർ വിഡിയോ ആണു , തുടക്കക്കാർക്ക്, ഉപകാരം പെടും, ബ്രോ vasanth prime 2021 പ്രോലോജിക് ബോർഡ് കിട്ടാൻ അഡ്രസ് / ഒരു വഴി ഉണ്ടോ??? Plz ഹെല്പ്
@Assembling_and_repairing
@Assembling_and_repairing 3 года назад
വസന്ത് pro-Logic പ്രൈം 2021 നായി ഞാനും കാത്തിരിക്കുകയാണ്, ഞാൻ സ്ഥിരം Spare വാങ്ങുന്ന കടയിൽ പറഞ്ഞിട്ടുണ്ട് , Bulk order ഉണ്ടെങ്കിലെ അവർ ഡെലിവറി ചെയ്യൂ എന്നാണ് പറഞ്ഞത്, കിട്ടിയാൽ ഞാൻ താങ്കളെ ബന്ധപ്പെടുന്നതാണ്
@ശബ്ദ.കണ്സൾട്ടന്റ്
@@Assembling_and_repairing 🙏🙏🙏
@powerelectronics8640
@powerelectronics8640 3 года назад
Pro logic means: നമ്മൾ ചിന്ദിക്കുന്നതിനു മുന്നേ മ്യൂസിക് signals ഒരു ചാനലിൽ നിന്നും വേറൊരു ചാനലിൽ ഷിഫ്റ്റ് ആകണം,, അതിനു audio signal switching ic യൂസ് ചെയ്യണം,,, example:cd4066,cd4051,cd4052,cd4053 ഐസികൾ,, കൂടെ മ്യൂസിക് ചാനൽ to ചാനൽ ഷിഫ്റ്റിങ്ങ്നു സിഡി4017, 555 ഒക്കെ യൂസ് ചെയ്യാം,, ഓഡിയോ frequency band സ്പെക്ട്രം സിർക്യൂട്ടിട് യൂസ് ചെയ്യാം കൂടെ, വസന്ത് ഓഡിയോ യും ഓഡിയോ ബാൻഡ് സ്പെക്ട്രം സർ്‌ക്യൂട്ടിൽ ആണ് ബോർഡ് നിർമിച്ചിരിക്കുന്നത്,, ഇതിൽ ഓരോ ലോജിക് ഇല്ല,,, opamp(ഫോർ ex: lm324,jrc4558,ne5532,tlo72,) നെ കുറിച്ചു അൽപ്പം അറിവും, cd4066,4053,4052,4052 ഇതിന്റെ ഒക്കെ ഡാറ്റ ഷീറ്റ് ഡൌൺലോഡ് ചെയ്തു നോക്കു ബ്രോ, ട്രൈ it.,, ഓൾ ദി best
@shibinpp165
@shibinpp165 3 года назад
Very useful video Super 👍👍👍
@Assembling_and_repairing
@Assembling_and_repairing 3 года назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു് വളരെ നന്ദി.
@noyelthomas498
@noyelthomas498 2 года назад
Can u do a video on adding a mic input to this amplifier
@Assembling_and_repairing
@Assembling_and_repairing 2 года назад
Mic Pre - amp വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്, ആ വിഡിയോ കാണുക, അതിൻ്റെ out put ഈ amp ൻ്റെ input ൽ കണക്ട് ചെയ്താൽ മതി
@navas.tnavas.t669
@navas.tnavas.t669 Год назад
Thank you🙏
@Assembling_and_repairing
@Assembling_and_repairing Год назад
wl cm
@jktech3903
@jktech3903 11 месяцев назад
Ingane arum cheyyaruthu cabinde nut idunna stalathe paint poyittundu Athu urappayum thurunbu pidikkum😢
@Assembling_and_repairing
@Assembling_and_repairing 4 месяца назад
താങ്കൾ ചെയ്യുമ്പോൾ ഒന്നുകൂടി പെയ്ൻറ് അടിച്ചിട്ട് ചെയ്തോളൂ
@jktech3903
@jktech3903 4 месяца назад
Ok
@jktech3903
@jktech3903 4 месяца назад
Ende rundu cabinum ithu pole kannittappoll thurumbichu 🥲😔
@bibinkaithackal3214
@bibinkaithackal3214 Год назад
സൂപ്പർ ആയിട്ടുണ്ട് സഹോ..👍👍👍👍
@Assembling_and_repairing
@Assembling_and_repairing Год назад
Thank you
@abhijithbiju1331
@abhijithbiju1331 2 года назад
Same model amplifier board anu Njan use chaidattu , eppo speaker work akumbol noice kalkkam .
@Assembling_and_repairing
@Assembling_and_repairing 2 года назад
Filter കപ്പാസിറ്റർ ചെക്ക് ചെയ്യുക. ഇൻപുട്ട് വയറുകൾ ഷീൽഡ് വയറുകൾ ആക്കുക, പവ്വർ സപ്ലെയിൽ നിന്ന് പരമാവധി അകത്തിവക്കുക, കൺട്രോളുകളെല്ലാം കോമണായി Ground ചെയ്യുക, കൺട്രോളുകളിലേക്കുള്ള വയറുകളെല്ലാം ചെക്കു ചെയ്യുക, കപ്പാസിറ്ററുകൾ ബൾജ് ഉണ്ടെങ്കിൽ Replace ചെയ്യുക
@abhijithbiju1331
@abhijithbiju1331 2 года назад
@@Assembling_and_repairing ok , thanks
@johnyanthony5222
@johnyanthony5222 3 месяца назад
Super
@Assembling_and_repairing
@Assembling_and_repairing 3 месяца назад
Thank you
@rishikeshmt1999
@rishikeshmt1999 Год назад
രണ്ടു 4440 തോറ്റു മാറ്റിയിട്ടിരിക്കകയാണ് ആമ്പ്ളിഫയർ ഉണ്ടാക്കിയാൽ ഫുൾസൗണ്ടാണ് കൺട്രോൾ ഇല്ല,കൊടുത്തത് തെറ്റാണ്.ആകെ കോമ്പ്ളിക്കേഷനാണ് .സഹായിക്കാമോ? നന്ദി.
@user-me3ml5io6s
@user-me3ml5io6s 2 месяца назад
ഓക്കേ ആയില്ലെങ്കിൽ ഹെല്പ് ചെയ്യാം 😊
@shymkshymk4757
@shymkshymk4757 Год назад
very good viedeo by .k.k.
@Assembling_and_repairing
@Assembling_and_repairing Год назад
*Thank you*
@yzgaming9772
@yzgaming9772 2 года назад
Hey..cd 4440 dual ic board il audio input evideya koddkka
@Assembling_and_repairing
@Assembling_and_repairing 2 года назад
ഈ വീഡിയോയിൽ കാണിക്കുന്ന അതേ കണക്ഷനുകൾ തന്നെയാണ് സിഡി നാല്പത്തിനാല് നാൽപത് ഐ സി വച്ചുള്ള ബോർഡിലും ചെയ്യേണ്ടത്
@joydasan1131
@joydasan1131 Год назад
വോള്യം കണ്ട്രോളിൻ്റെ സെൻ്റർ പിന്നിൽ ആംപിൽ നിന്നുള്ളതും , പ്രീ ആംപ് ഇൻപുട്ട് സെലക്ടർ സ്വിച്ചിൽ നിന്നും വോള്യം കണ്ട്രോളിൻ്റെ 1st പിന്നിൽ
@moonlover4579
@moonlover4579 6 месяцев назад
Line in connection direct amplirire line input il koduthal work aavumo..?
@Assembling_and_repairing
@Assembling_and_repairing 4 месяца назад
Yes
@antonydesoza892
@antonydesoza892 2 года назад
Very good
@Assembling_and_repairing
@Assembling_and_repairing 2 года назад
Thank you
@shince4984
@shince4984 7 месяцев назад
Power supply cheyyunnathozhike bakki manasilayi അതും കൂടി പറഞ്ഞു തരുമോ
@Assembling_and_repairing
@Assembling_and_repairing 7 месяцев назад
എവിടെയാണ് സംശയം?
@Assembling_and_repairing
@Assembling_and_repairing 7 месяцев назад
നാളെ 8075252969 ഈ നമ്പറിൽ വിളിക്കൂ പറഞ്ഞു തരാം.
@prakashk6733
@prakashk6733 3 года назад
Super 👍
@Assembling_and_repairing
@Assembling_and_repairing 3 года назад
Thank you
@VinodB-yu1tl
@VinodB-yu1tl 3 месяца назад
4440 samsonic wiring diagram undo
@Assembling_and_repairing
@Assembling_and_repairing 3 месяца назад
4440 IC ഉപയോഗിക്കുന്ന എല്ലാ ബോർഡുകളിലും ഇതേ wiring തന്നെ മതിയാകും
@premlalpremlal453
@premlalpremlal453 Год назад
സാർ ഒരു dc moter blutooth ഉപയോഗിച്ചു വർക്ക്‌ ചെയ്യുന്ന വീഡിയോ ചെയ്യാമോ
@Assembling_and_repairing
@Assembling_and_repairing 11 месяцев назад
ശ്രമിക്കാം
@shameermisri9687
@shameermisri9687 3 года назад
Super👍👍
@Assembling_and_repairing
@Assembling_and_repairing 3 года назад
Thank you
@ranjithpk3252
@ranjithpk3252 2 года назад
super
@Assembling_and_repairing
@Assembling_and_repairing 2 года назад
Thank you
@YouTubeMarchSep
@YouTubeMarchSep 2 года назад
സൂപ്പർ
@Assembling_and_repairing
@Assembling_and_repairing 2 года назад
Thank you
@svp0007
@svp0007 2 года назад
കലക്കി
@Assembling_and_repairing
@Assembling_and_repairing Год назад
വിലപ്പെട്ട അഭിപ്രായം അറിയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
@sajukumarkanichar
@sajukumarkanichar Год назад
adipoli
@Assembling_and_repairing
@Assembling_and_repairing Год назад
Thank you
@superbranju8559
@superbranju8559 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി സബ്ക്രൈബ് ചെയ്യുന്നു
@Assembling_and_repairing
@Assembling_and_repairing 2 года назад
Thank you , ഇനിയും ഉപകാരപ്രദമായ വീഡിയോകൾ ചെയ്യാൻ ശ്രമിക്കുന്നതാണ്
@salimkumar9748
@salimkumar9748 3 года назад
Supper
@Assembling_and_repairing
@Assembling_and_repairing 3 года назад
വളരെ നന്ദി
@R4van0p
@R4van0p Год назад
vila kuranja qulity olla bass treble board ethaa chettta
@Assembling_and_repairing
@Assembling_and_repairing Год назад
LM 324 IC വച്ചുള്ളത് വാങ്ങിക്കോളൂ.
@AmeerAk47
@AmeerAk47 3 года назад
Valare upakarapradham.thx bro.keep going
@Assembling_and_repairing
@Assembling_and_repairing 3 года назад
Thanks for Ur valuable feedback
@aneeshsmc1715
@aneeshsmc1715 2 года назад
ഈ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നുന്നില്ല തനിയെ ആശംബ്ലി ചെയ്യുമെന്ന്..
@Assembling_and_repairing
@Assembling_and_repairing 2 года назад
ഏതൊരാൾക്കും വളരെ എളുപ്പം അസംബിൾ ചെയ്യാവുന്ന രീതിയിൽ ലളിതമായാണ് വീഡിയോ തയ്യാറാക്കിയത്, താങ്കൾക്ക് ചെയ്യാൻ കഴിയാഞ്ഞതിൽ ഖേദിക്കുന്നു
@shince4984
@shince4984 7 месяцев назад
ശെരിയാണ് അ പവർ സപ്ലൈ എങ്ങനെയാണ് ചയ്യുനതെന്ന് പറഞ്ഞില്ല
@jayakrishnan7559
@jayakrishnan7559 3 месяца назад
​@@shince4984 ഡയഗ്രം കാണിച്ചാരുന്നല്ലോ കൂടെ. അത് നോക്കി ചെയ്യണം 👍
@abdulbasithpp7119
@abdulbasithpp7119 2 года назад
12v DC amplifier undakkunna video chayyamo
@abdulbasithpp7119
@abdulbasithpp7119 2 года назад
300 watts RMS ulla 2.1
@Assembling_and_repairing
@Assembling_and_repairing 2 года назад
തീർച്ചയായും ചെയ്യുന്നതാണ്, കുറച്ച് തിരക്കിലായിപ്പോയി അതു കൊണ്ടാണ് റെഗുലറായി ചെയ്യാൻ കഴിയാതെ പോയത്
@Assembling_and_repairing
@Assembling_and_repairing 2 года назад
12 v DC യിൽ വർക്കു ചെയ്യുന്നതാണ് LA 4440 , CD 6283 എന്നീ IC കൾ ഉപയോഗിക്കുന്ന വീഡിയോകൾ വളരെ മുൻപു തന്നെ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. TEA 2025 Ic ഉപയോഗിക്കുന്ന ഒരു വീഡിയോ പ്പാൻ ചെയ്യുന്നുണ്ട്, ഉടനെ തന്നെ പ്രതീക്ഷിക്കാം
@abdulbasithpp7119
@abdulbasithpp7119 2 года назад
@@Assembling_and_repairing 5200 1943 vachitulla 2.1 amplifier chayyan yathara price avum
@dawnjoseph2084
@dawnjoseph2084 Год назад
@@Assembling_and_repairing TDA 2025 അല്ലേ ഉദ്ദേശിച്ചത്
@moideenmv3954
@moideenmv3954 2 года назад
മെയിൻബോഡിൽ സബ് ബോർഡ് എവിടെയാണ് കൊടുക്കുക
@Assembling_and_repairing
@Assembling_and_repairing 2 года назад
ഇത് ഒരു Stereo ആംപ്ലിഫയർ ആണ്, Sub വേണമെങ്കിൽ അതിന് അഡീഷണൽ ബോർഡ് വാങ്ങണം
@Track_buggy70
@Track_buggy70 2 года назад
Chetta ee cabinet price enthrayayi
@Assembling_and_repairing
@Assembling_and_repairing 2 года назад
300 രൂപ
@anugrahkumar3060
@anugrahkumar3060 2 года назад
@@Assembling_and_repairing chetta ethinu etra pokkame Ind 6 inch varumo cabin inu
@Assembling_and_repairing
@Assembling_and_repairing 2 года назад
@@anugrahkumar3060 3 inch
@likeminded777
@likeminded777 Год назад
ഈ കെയ്സ് മാത്രം എവിടുന്ന് കിട്ടും, എത്ര price ആകും?
@Assembling_and_repairing
@Assembling_and_repairing Год назад
300 രൂപയാണ് , ഇലക്ട്രോണിക്സ് ഷോപ്പുകളിൽ ലഭിക്കും
@hariskt6531
@hariskt6531 2 года назад
Hello bro എന്റെ കയ്യില്‍ ഇപ്പോൾ 27-0-27 , 12-0-12 ട്രാന്സ്ഫൊര്മെരും 27-0-27 , 12 -0 dual power suply rectifier ഉം ആണ് ഉള്ളത് ഇതിൽ transformaril നിന്നു ള്ള 12-0-12 supply(3 wire). dual power suply ബോര്ടില് ഉള്ള 12-0 portil എങ്ങിനെ connection കൊദുക്കാം എന്നു പറഞ്ഞു തരാമോ please
@Assembling_and_repairing
@Assembling_and_repairing 2 года назад
ഹായ് ബ്രോ , മറുപടി തരാൻ വൈകിയതിൽ ക്ഷമിക്കുക, ജോലിത്തിരക്കാണ് കാരണം.
@Assembling_and_repairing
@Assembling_and_repairing 2 года назад
താങ്കളുടെ പ്രശ്നം 2 വിധത്തിൽ പരിഹരിക്കാം. ഈ power Supply കൊണ്ട് എന്താണ് ആവശ്യമെന്നു വ്യക്തമല്ല . ഒന്നാമത്തെ method 12 - 0 - 12 എന്നതിലെ 0 - 12 എന്നീ ടാപ്പുകൾ ( രണ്ടാമത്തെ 12 v എന്ന ടാപ്പ് ഒഴിവാക്കുക) താങ്കളുടെ റെക്ടിഫയർ ബോർഡിൽ കണക്ട് ചെയ്യാവുന്നതാണ്, ഈ രീതിയിൽ കണക്ട് ചെയ്യുമ്പോൾ ആമ്പിയർ പകുതി മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യം മറക്കരുത്. ചെറിയ ആവശ്യമാണെങ്കിൽ ഈ രീതി ഉപയോഗിക്കാം
@Assembling_and_repairing
@Assembling_and_repairing 2 года назад
രണ്ടാമത്തെ Method റെക്ടിഫയർ ബോർഡിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ്, നിലവിൽ താങ്കളുടെ ബോർഡിൽ 12 v റെക്ടിഫയർ ചെയ്യുന്നതിന് 4 ഡയോഡുകളും ഒരു കപ്പാസിറ്ററുമാണ് ഉപയോഗിച്ചിട്ടുള്ളത് , ഇതിൽ കപ്പാസിറ്ററിൻ്റെ -ve ലേക്ക് കണക്ട് ചെയ്തിരിക്കുന്ന 2 ഡയോഡുകൾ നീക്കം ചെയ്യുക, ശേഷം +ve ലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഡയോഡുകളുടെ -ve ൽ ( ഡയോഡിൻ്റെ വരയില്ലാത്ത വശം) 12 v ൻ്റെ ഓരോ ടാപ്പിംഗുകളും കണക്ട് ചെയ്യുക , ട്രാൻസ്ഫോർമറിൻ്റെ സെൻറർ ടാപ്പ് കപ്പാസിറ്ററിൻ്റെ -ve ൽ ഡയറക്ടായി കൊടുക്കാവുന്നതാണ്. NB : ഡയോഡുകൾ ട്രാൻസ്ഫോർമറിൻ്റെ ആംപിയർ കടത്തിവിടാൻ കഴിയുന്നതായിരിക്കണം, കപ്പാസിറ്റർ വാല്യു തിരഞ്ഞെടുക്കുമ്പോൾ Voltage ട്രാൻസ്ഫോർമറിൻ്റേതിനേക്കാൾ മിനിമം 10 v എങ്കിലും കൂടുതലായിരിക്കണം, ഒരു ആംപിയറിന് 1500 മൈക്രോ ഫാരഡ് എന്ന രീതിയിൽ കണക്കാക്കണം. OK Thank you
@scoopoutclub4677
@scoopoutclub4677 11 месяцев назад
@@Assembling_and_repairing please ithoru video akaamo? practikal ayi cheithu?
@Vignesh2255
@Vignesh2255 5 месяцев назад
transformer price
@Assembling_and_repairing
@Assembling_and_repairing 4 месяца назад
350
@ramshadramshad4923
@ramshadramshad4923 Год назад
👍👍👌
@Assembling_and_repairing
@Assembling_and_repairing Год назад
Thank you
@rajumadhavan9120
@rajumadhavan9120 Месяц назад
എനിക്ക് വളരെ താല്പര്യം ആണ് ഇത് പഠിക്കാൻ ഒന്ന് പറഞ്ഞ്ഞു തരുമോ pls
@Assembling_and_repairing
@Assembling_and_repairing Месяц назад
തീർച്ചയായും
@rajumadhavan9120
@rajumadhavan9120 Месяц назад
@@Assembling_and_repairing 👍thankyou
@vishnu_vlo_g
@vishnu_vlo_g 11 месяцев назад
Bro ithil 100 rms sub kodukkan pattuvo...??
@Assembling_and_repairing
@Assembling_and_repairing 11 месяцев назад
ഇല്ല. ഇത് സ്റ്റീരിയോ ആംപ്ലിഫയർ ആണ്. 19 വാട്ട്സ് വീതം ലഭിക്കും.
@sureshtgopinathan
@sureshtgopinathan 2 года назад
2.1 നുള്ള കാബിന്‍ (bt,vol,bas,treble ,coolingfan ,speaker out & power switch ഇത്രയും മതി] എവിടെ കിട്ടും
@Assembling_and_repairing
@Assembling_and_repairing 2 года назад
എറണാകുളം, പള്ളിമുക്കിൽ ചെന്നാൽ മതി
@ajugamer32
@ajugamer32 11 месяцев назад
​@@Assembling_and_repairing price?
@Slowedbot8
@Slowedbot8 7 месяцев назад
Thrishur
@sujithks3438
@sujithks3438 9 месяцев назад
Bro.... സ്ഥലം എവിടയാണ്
@Assembling_and_repairing
@Assembling_and_repairing 8 месяцев назад
iRUMPAYAM , KOTTAYAM DIST
@shareefcholakkal7657
@shareefcholakkal7657 2 года назад
Amplifire board nu ethra roopa vannu
@Assembling_and_repairing
@Assembling_and_repairing 2 года назад
ഇത് LA 4440 IC ഉപയോഗിച്ചുള്ള ബോർഡാണ്, 250 രൂപ മാത്രമേ വിലയുള്ളൂ
@navas.tnavas.t669
@navas.tnavas.t669 8 дней назад
❤❤❤❤🌹👍👍👍👍
@thomaskt7735
@thomaskt7735 Год назад
👍👍👍👍👍
@Assembling_and_repairing
@Assembling_and_repairing Год назад
Thanks
@krideshkridesh4095
@krideshkridesh4095 2 года назад
2.1 ചെയ്യുമേ
@Assembling_and_repairing
@Assembling_and_repairing 2 года назад
താമസിക്കാതെ തന്നെ ചെയ്യാൻ ശ്രമിക്കുന്നതാണ്
@binasc.m6956
@binasc.m6956 2 года назад
board ethanu upayogichath onnum paranjillaa..
@Assembling_and_repairing
@Assembling_and_repairing 2 года назад
അങ്ങനെ പ്രത്യേക ബ്രാൻ്റ് ഒന്നും ഉപയോഗിച്ചിട്ടില്ല, 4440 Ic ഉപയോഗിച്ചുള്ള ലോക്കൽ ബോർഡാണ് ഉപയോഗിച്ചിരിക്കുന്നത്
@jjtech356
@jjtech356 Год назад
Ante transformer 20 0 20 v output ulathan Ante 40w 2woofer und athukond anike nalla claryty kituna 40w woofer connect chayan patiya oru bord vanam Sterio 20 0 20 v bord undo for 40w
@Assembling_and_repairing
@Assembling_and_repairing Год назад
stk 4141 stereo IC ഉപയോഗിക്കുന്ന ബോർഡ് വാങ്ങിയാൽ മതി.
@jjtech356
@jjtech356 Год назад
@@Assembling_and_repairing kollathe kitunilla 😔
@Assembling_and_repairing
@Assembling_and_repairing Год назад
@@jjtech356 FB യിൽ ഇലക്ട്രോണിക്സ് മലയാളം എന്ന ഒരു ഗ്രൂപ്പ് ഉണ്ട്. അതിൽ മധു വിശ്വംഭരൻ എന്ന ഒരു സീനിയർ ടെക്നീഷ്യനുണ്ട് അദ്ദേഹം Gammut എന്ന പേരിൽ high quality ബോർഡുകൾ ഇറക്കുന്നുണ്ട് , അദ്ദേഹത്തെ കോണ്ടാക്ട് ചെയ്താൽ കൊറിയർ അയച്ചു തരുന്നതാണ്.
@sajusaju9382
@sajusaju9382 2 года назад
ഒക്കെ
@noyelthomas498
@noyelthomas498 2 года назад
Kareoke mic input
@Assembling_and_repairing
@Assembling_and_repairing 2 года назад
ഇതിൻ്റെ Aux ഇൻപുട്ടിൽ Mic സോക്കറ്റ് കൊടുത്താൽ Mic കണക്ട് ചെയ്യാവുന്നതാണ്, കരോക്കെ mic ഉപയോഗിക്കുമ്പോൾ delay സർക്യൂട്ട് കൂടി ചെയ്യേണ്ടതുണ്ട്, ഞാൻ ഉടനേ തന്നെ അങ്ങനൊരു വീഡിയോ ചെയ്യുന്നതാണ്
@v2icircuit
@v2icircuit 2 года назад
പിന്നെ ഇപ്പോം usb mp3 moduleയിൽ മൈക് അടക്കം വരുന്നുണ്ട് അതു നോക്കിക്കോളൂ എന്റെ ചാനൽ v2i circuit
@alameenallu7853
@alameenallu7853 2 года назад
Bro cabin price
@Assembling_and_repairing
@Assembling_and_repairing 2 года назад
250 രൂപ
@muhammedfaris7443
@muhammedfaris7443 2 года назад
ഈ അമ്പ്ലിഫെറിനു പറ്റിയ നല്ല സൗണ്ട് ക്വാളിറ്റി കിട്ടുന്ന സ്പീക്കർ ഏതാണ് എന്ന് പറയാമോ
@Assembling_and_repairing
@Assembling_and_repairing 2 года назад
അവാർഡ്, സയൻ്റി, ടൊയോ ടോൺ ഇവയിലേതെങ്കിലും കൊടുക്കാം
@sreekuttansreekuttan6990
@sreekuttansreekuttan6990 Год назад
Etra watts ohm ?
@MrBetter-d2i
@MrBetter-d2i Год назад
4ohms 40w 8inch
@MrBetter-d2i
@MrBetter-d2i Год назад
Or 6inch
@SVART-pg2oj
@SVART-pg2oj 3 года назад
എല്ലാകൂടി എത്ര രൂപ ചിലവ് വരും
@Assembling_and_repairing
@Assembling_and_repairing 3 года назад
1500 രൂപയുടെ Spare വാങ്ങി
@renjithr5039
@renjithr5039 2 года назад
മാഷെ ഒന്നും മനസിലായില്ല Sorry ട്ടോ
@Assembling_and_repairing
@Assembling_and_repairing 2 года назад
ഒരു ആംപ്ലിഫയർ അസംബിൾ ചെയ്യുന്നത് എങ്ങനെയെന്ന് വളരെ ലളിതമായാണ് വീഡിയോ തയ്യാറാക്കിയത്. താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം അറിയിക്കുന്നു
@renjithr5039
@renjithr5039 2 года назад
@@Assembling_and_repairing ആണ് പക്ഷേ കുറച്ചും കൂടി മനസ്സിലാവും വധത്തിൽ പറയാമായിരുന്നു
@malayali208
@malayali208 2 года назад
എവിടെയാണ് സ്ഥലം ? ഫോൺ നമ്പർ തരാമോ ?
@Assembling_and_repairing
@Assembling_and_repairing 2 года назад
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ മാറി ഇറുമ്പയമാണ് സ്ഥലം,
@Assembling_and_repairing
@Assembling_and_repairing 2 года назад
you tube നിയമപ്രകാരം ഫോൺ നമ്പർ നൽകാൻ പാടില്ല, ഇതിനെപ്പറ്റി അറിയുന്നതിനു മുൻപ് ഞാൻ പല തവണ phone number നൽകിയിട്ടുണ്ട്, പിന്നിലുള്ള കമൻറുകൾ കാണുക
@malayali208
@malayali208 2 года назад
👍👍👍♥️♥️♥️🌹🌹🌹💐💐💐
@Assembling_and_repairing
@Assembling_and_repairing 2 года назад
Thank you
@radharadharadhakrishnan131
@radharadharadhakrishnan131 2 года назад
വാട്സ് സ്പീക്കർ ചാനൽ എന്നിവ ചേർത്താൽ നല്ല താ
@Assembling_and_repairing
@Assembling_and_repairing 2 года назад
ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കുന്നതാണ്
@subhashsoundworld7677
@subhashsoundworld7677 2 года назад
ഇലക്ട്രോണിക്സ് പഠിച്ചവൻ ചെയ്യില്ല..അപ്പോള പഠിക്കാത്തവൻ ഒണ്ടാക്കുന്നെ.......
@Assembling_and_repairing
@Assembling_and_repairing 2 года назад
സുഹൃത്തേ, ഇലക്ട്രോണിക്സ് പഠിക്കാത്ത ഒരാൾക്ക് അസംബിൾ ചെയ്യാൻ കഴിയും വിധം ലളിതമായാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. താങ്കൾക്ക് ചെയ്യാൻ സാധിച്ചില്ല എങ്കിൽ ഖേദം അറിയിക്കുന്നു
@jaisonjoseglobalservicecar7811
@jaisonjoseglobalservicecar7811 2 года назад
ഒന്നു പോയെടാ
@jeevajae4032
@jeevajae4032 2 года назад
@@jaisonjoseglobalservicecar7811 nee poda oole
@ajeeshnilambur3036
@ajeeshnilambur3036 Год назад
@@Assembling_and_repairing ബ്രോ നെഗറ്റീവ്ഓളികളെ മൈൻഡ് ചെയ്യണ്ട... പാഷാണത്തിൽ കൃമികൾ ഉണ്ടാകും.... ആ വഴിക് വിടുക. കുരക്കുന്ന എല്ലാ പട്ടികളെയും കല്ലെറിയാൻ നിന്നാൽ അതിനു മാറത്രമേ നേരം കാണു.... Leav it. 👍🏻👍🏻👍🏻
@sanilkumarv3403
@sanilkumarv3403 Год назад
എത്ര രൂപ ആക്കും
@Assembling_and_repairing
@Assembling_and_repairing Год назад
1500
@sanilkumarv3403
@sanilkumarv3403 Год назад
മേത്ത വില എത്ര
@Assembling_and_repairing
@Assembling_and_repairing Год назад
@@sanilkumarv3403 മനസിലായില്ല
@sanilkumarv3403
@sanilkumarv3403 Год назад
@@Assembling_and_repairing ഇണിച്ചിരുക്കുന്ന അസംബിൾ ചെയ്യാൻ എത്ര ആക്കും
@sanilkumarv3403
@sanilkumarv3403 Год назад
ഇത് അസംബിൾ ചെയ്യാൻ എത്ര ആക്കം
@sanilkumar1413
@sanilkumar1413 2 года назад
Contecte nomber tharumo
@Assembling_and_repairing
@Assembling_and_repairing 2 года назад
8075252969
@babyp9590
@babyp9590 Год назад
നമ്പർ തരുമോ
@Assembling_and_repairing
@Assembling_and_repairing Год назад
8075252969
@pvrafeek94
@pvrafeek94 2 года назад
Sir please your mobile
@akhilbaby2334
@akhilbaby2334 Год назад
Number tharo dout
@Assembling_and_repairing
@Assembling_and_repairing Год назад
8075252969. ഞാനിപ്പോൾ Hospital ൽ അഡ്മിറ്റ് ആണ് , ഉച്ചക്കു ശേഷം വിളിച്ചാൽ നന്നായിരിക്കും
@akhilbaby2334
@akhilbaby2334 Год назад
@@Assembling_and_repairing ok
@akhilbaby2334
@akhilbaby2334 Год назад
@@Assembling_and_repairing whatsapp no indo
@Assembling_and_repairing
@Assembling_and_repairing Год назад
@@akhilbaby2334 Thank you
@Assembling_and_repairing
@Assembling_and_repairing Год назад
@@akhilbaby2334 ഇത് വാട്ട്സാപ്പ് നമ്പർ ആണ്
@shinud8869
@shinud8869 Год назад
phon numbar tharumo plz
@Assembling_and_repairing
@Assembling_and_repairing Год назад
8075252969
@saidalavimanappatu8090
@saidalavimanappatu8090 2 года назад
super
@Assembling_and_repairing
@Assembling_and_repairing 2 года назад
Thank you
@AllRoundInformation
@AllRoundInformation 2 года назад
Super
@Assembling_and_repairing
@Assembling_and_repairing 2 года назад
Thank you
Далее
subwoofer amplifier making malayalam 7tech audios
14:01
Italians vs @BayashiTV_  SO CLOSE
00:30
Просмотров 4,2 млн
Simple Flower Syrup @SpicyMoustache
00:32
Просмотров 667 тыс.
2.1amplifier full review in malayalam. 👍
6:53
Просмотров 10 тыс.
100 w class D stereo amplifier #projectwonders
23:27
Просмотров 19 тыс.
Italians vs @BayashiTV_  SO CLOSE
00:30
Просмотров 4,2 млн