Тёмный
Gaganoid
Gaganoid
Gaganoid
Подписаться
This is a technical video channel. But not only technology, I will upload any interesting videos for you on this channel. You can ask me anything related to technology for your help. I will answer those questions to the best of my knowledge. If I don't know, I will ask someone else and I will answer. That's Gaganoid.

If you like my videos, please subscribe my channel.
Share this to your friends.
Комментарии
@jinto83
@jinto83 День назад
Chetta place evide anne E multi wood evide ninne kittum Chettane use cheyuthekunna ethra mm multiwood anne
@Gaganoid
@Gaganoid День назад
Hardware shop or roof okke sell cheyoole a kadayil kittum. njan use cheythathu 6mm anu. my place trivandrum
@jinto83
@jinto83 День назад
@@Gaganoid okay bro tnx 💥
@anishpk6180
@anishpk6180 2 дня назад
ചേട്ടാ അതിൻ്റെ BATTERY കൂടെ ഉൾവശം കാണിക്കാമായിരുന്നു. . BATTERY പാക്ക് ഉണ്ടാക്കുന്ന കാണിച്ചിരുന്നു ,എന്നാൽ BATTERY PACK ൻ്റെ chager ഉണ്ടാക്കി കാണിച്ചില്ല 2 തരം charger 32650 *12 v. 2, 18650*12 v
@Gaganoid
@Gaganoid День назад
LiFe 4S battery pack anengil 14.6V kodukanam. Li-Ion 3S anengil 12.6V kodukanam. Variable power supply vechu voltage fix cheythu kodukunnathanu nallathu.
@KOTOSHDMOVIES
@KOTOSHDMOVIES 2 дня назад
Kollam
@Gaganoid
@Gaganoid 2 дня назад
Thanks
@johnson7906
@johnson7906 2 дня назад
What is the price
@Gaganoid
@Gaganoid 2 дня назад
14999, normal price, prime sale varumbol 2000 kurachu kittum. Appo udan vangikonnam
@dilnivasd-kl9qi
@dilnivasd-kl9qi 3 дня назад
Chetta nigalude number onnu tharamo👌🙏🙏🙏
@Gaganoid
@Gaganoid 2 дня назад
Please, comment ആയി ചോദിക്കാമോ. അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവില് ഇട്ടിട്ട് ഷെയർ ചെയ്താലും മതിയാവും
@cuttechmedia6378
@cuttechmedia6378 4 дня назад
സൈക്കിൾ മോട്ടോറിന് ഉപയോഗിക്കാൻ 24വോൾട്ട് 13ആമ്പിയർ ബാറ്ററി ചെയ്തു തരാമോ
@Gaganoid
@Gaganoid 4 дня назад
Time aanu important, ഞാൻ യീ വിഡിയോയിൽ സ്മാൾ ഒരെണ്ണം ഉണ്ടാകുന്നുണ്ട് അത് നോക്കി ചെയ്താൽ മതി . Or pls watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2GX_MBOvofY.htmlsi=DB9R7legZzYa0mzM 24V ഉണ്ടാക്കാൻ Li-ion ആണെങ്കിൽ 6 എണ്ണം സീരീസ് ആയി കൊടുക്കണം . 2000mA ബാറ്ററി ആണെങ്കിൽ 7 എണ്ണം പാരലൽ ആയി കൊടുക്കണം .
@cuttechmedia6378
@cuttechmedia6378 4 дня назад
ബി. എം. എസ്. ന്റെ ഉപയോഗം റീചാർജിങ്ങിനു വേണ്ടിയാണോ അതോ പവർസപ്ലെ കൃത്യമാക്കാൻ വേണ്ടിയാണോ. സൈക്കിൾ മോട്ടോറിന് ഇങ്ങനെ ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ.
@Gaganoid
@Gaganoid 4 дня назад
Charging, discharging , short-circuit protection
@Gaganoid
@Gaganoid 4 дня назад
ഇതൊന്നു കണ്ട് നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QqHEemuMYEY.htmlsi=8qKreNs9VGE3nTfv
@TimeTravellzz
@TimeTravellzz 5 дней назад
ഇത്രെയും നിസാരം video ഇതുപോലെ വലിച്ചു nitti ഇടണോ
@Reflections-mk2fc
@Reflections-mk2fc 5 дней назад
Chilarkku electronics knowledge kuravayirikkum, avarkku complete kandale manasssilakukaullu. Electronis ariyavunnavar or technicalluy sound ayitullavarkku fast forward vechu kanendi varum. For me i saw completely
@Gaganoid
@Gaganoid 4 дня назад
Cheruthakkan srammikkam
@Gaganoid
@Gaganoid 4 дня назад
Yes, true
@bijukurian5074
@bijukurian5074 6 дней назад
Good.
@Gaganoid
@Gaganoid 5 дней назад
Thanks
@marhabamarhaba9644
@marhabamarhaba9644 6 дней назад
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ ഐ ഡിയാസി നല്ല ...... മറിച്ച് നിങ്ങളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്..... അതിന് വേണ്ടി രണ്ടും മൂന്നും പ്രാവശ്യം കാണും......👍
@Gaganoid
@Gaganoid 6 дней назад
Very very thanks. Ideasum nallathalle variety ons.
@arunkumar.d.c3668
@arunkumar.d.c3668 6 дней назад
ഈ Battery Solar ൽ charge ചെയ്യാൻ ബുദ്ധിമുട്ടല്ലെ പ്രത്യേകിച്ച് മഴക്കാലത്ത്
@Gaganoid
@Gaganoid 6 дней назад
Athinanallo micro usb charging koode cherthathu. Njan adhyam ithu undakiyapol yee issue undayirunnu ketto anagane aanu micro usb purathekku kondu vannathu
@dilnivasd-kl9qi
@dilnivasd-kl9qi 6 дней назад
Oru lithioum battery spot welder kurajhathu ethra paisakk kittum athu engane spot weld cheyyam athine patti oru shot vidieo cheyyamo ♥️♥️👌👌🙏🙏🙏
@Gaganoid
@Gaganoid 6 дней назад
Spot welder board namukku 555 as monostable multvibrator and mosfet use cheythu undakkam. Athinte pwer supply aanu paadu high ampere venam or we can make use of lead acid battery
@My-Dream-World
@My-Dream-World 6 дней назад
ഞാൻ ഇങ്ങനെ ഒന്ന് ആക്കി. പഴയ എമർജൻസിയിൽ നിന്ന് കിട്ടിയ SMD LED പാനൽ പഴയ ലാപ്ടോപ് ബൾട്ടറിയിൽ നേരിട്ട് കൊടുത്തു ദയയോട് ഒന്നും കൊടുത്തില്ല. ഒന്ന് കൊടുത്തു ചെയ്തു അപ്പൊ നല്ല പോലെ ചൂട് ആയി അതുകൊണ്ട് ഡയോട് മാറ്റി. BMS വാങ്ങി ഒന്ന് ചെയ്യണം. എന്റെ മൾട്ടിമീറ്റർ അടിച്ചുപോയി ടൂൾ ഒന്നും ഇല്ലാതെ ചെയ്തു നോക്കിയത് ആണ്. ആദ്യം ഒരു റെസിസ്റ്റേർ ഉപയോഗിച്ച് 3.7 ൽ നിന്ന് LED ക്ക്കൊടുത്തു പക്ഷെ വെളിച്ചം കുറവ് ആയിരുന്നു. പിന്നെ നേരിട്ട് കൊടുത്തു ചൂട് ആകുന്നില്ല. അതുകൊണ്ട് ഒരു സ്വിച്ച് കൊടുത്തു ബൽട്ടറി നിന്ന് നേരിട്ട് USB ലേക്ക് കൊടുത്തു ചാർജ്‌ചെയ്തു ഉപയോഗിക്കുന്നു. പക്ഷെ ഒരു മണിക്കൂർ ഒക്കെ നല്ല വെട്ടം കിട്ടും പിന്നെ കുറഞ്ഞു വരും. എനിക്ക് തോന്നുന്നത് LED കൂടുതൽ ആയ കൊണ്ടാണെന്ന
@Gaganoid
@Gaganoid 6 дней назад
Athavan aanu chance.
@My-Dream-World
@My-Dream-World 6 дней назад
പഴയ ഒരു എമർജൻസിയുടെ LED ആണ്. മുകളിക്ക് 12 LED രണ്ട് സൈഡിൽ അങ്ങനെ 24 LED. പിന്നെ കുറെ ചെറിയ LED ഇത് ട്യൂബ് ആയിട്ടാണ്. മാറ്റി ഉപയോഗിക്കുന്നത് ആയിരുന്നു. പവർ 2.4w+4w emergency light/tube. നല്ല വെട്ടം കിട്ടാൻ ഞാൻ രണ്ടു ഒന്നിച്ചാണ് കൊടുത്തെ ഇതായിരിക്കുമോ ഇനി ചാർജ് വേഗം കഴിയുന്നെ
@Gaganoid
@Gaganoid 6 дней назад
@@My-Dream-World Parallel anengil battery petteny drain avum. coz current kooduthal valikum
@My-Dream-World
@My-Dream-World 6 дней назад
@@Gaganoid പരല്ലേൽ ആയിട്ടാണ്. 2.4w+4w emergency light / tube എന്നാണ് ഇതിൽ കൊടുത്തെ. ട്യൂബ് LED ആണ് രണ്ടും ഒരു ബോർഡിൽ ആണ് ഒരു നെഗറ്റീവ് വയറും രണ്ട് പോസിറ്റീവ് വയറും ഞാൻ രണ്ട് പോസറ്റീവ് വയർ ഒന്നിച്ചു കൊടുത്തു നേരിട്ട് 3.7 v ലേക്ക് നെഗറ്റീവ് കൊടുത്തു പോസിറ്റീവിന്റെ ഇവിടെ ഒരു സ്വിച്ച് കൊടുത്തു. പിന്നെ മൊബൈൽ ചാർജറിന്റ രണ്ട് വയർ നേരിട്ട് ബൽട്ടറിക്ക് കൊടുത്തു. റെസിസ്റ്റേർ , ഡയോട് ഒന്നും ഉപയോഗിച്ചിട്ടില്ല. BMS കിട്ടുമ്പോൾ കൊടുക്കാമെന്ന് കരുതുന്നു.
@Gaganoid
@Gaganoid 6 дней назад
@@My-Dream-World നമുക്ക് മൊബൈൽ ചാർജർ ഡയറക്ടറായിട്ട് ബാറ്ററി കൊടുക്കാൻ പാടില്ല. ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കാൻ അത് മതിയാകും. ഇതൊന്നു കണ്ട് നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QqHEemuMYEY.htmlsi=ruwj5CFGLU1EjFVr
@9544751399
@9544751399 6 дней назад
12v DC -യിൽ work ചെയ്യുന്ന ഒരു ചിരവ യുടെ video ചെയ്യുമോ pls ...
@Gaganoid
@Gaganoid 6 дней назад
Ok nokette, geared motor use cheyyendi varum
@yohannansiby-zw5xf
@yohannansiby-zw5xf 5 дней назад
Sir Thankeke SMPS circuit kurichula videos cheiamo
@Gaganoid
@Gaganoid 4 дня назад
@@yohannansiby-zw5xf nookkam, Theory parayanamengil njan kurachoode prepare cheyyanam, enthayalum yidaam
@9544751399
@9544751399 6 дней назад
Good work, thank you so much
@Gaganoid
@Gaganoid 6 дней назад
Thanks you bro
@KOTOSHDMOVIES
@KOTOSHDMOVIES 6 дней назад
Super bro thanks.
@Gaganoid
@Gaganoid 6 дней назад
So nice of you
@bijukumar12345
@bijukumar12345 7 дней назад
Good വീഡിയോ
@Gaganoid
@Gaganoid 6 дней назад
Thanks
@bijukumar12345
@bijukumar12345 7 дней назад
Sir ഈ circuit ഉപയോഗിച്ച് battari charger ഉണ്ടാക്കുവാന്‍ കഴിയുമോ
@Gaganoid
@Gaganoid 6 дней назад
Yes, cutoff circuit koode add cheyyanam
@bijukumar12345
@bijukumar12345 7 дней назад
Good information video
@Gaganoid
@Gaganoid 6 дней назад
Thanks
@KOTOSHDMOVIES
@KOTOSHDMOVIES 8 дней назад
നസീർ ഓഓഓഓഓ 😅❤❤❤❤poli bro😂
@Gaganoid
@Gaganoid 8 дней назад
Chumma oru rasam. Anyway thank you bro
@MrRajasekharannair
@MrRajasekharannair 9 дней назад
Dear very nice video keep it up Thanks
@Gaganoid
@Gaganoid 9 дней назад
Most welcome
@bijukurian764
@bijukurian764 9 дней назад
GOOD
@Gaganoid
@Gaganoid 9 дней назад
Thanks
@user-bo2pq7tv4c
@user-bo2pq7tv4c 10 дней назад
Sir എൻ്റെ കയ്യിൽ ഒരു 12v cordless drill ഉണ്ട് അതിന് 2600 mah 3 battery വെച്ച് ഒരു battery pack നിർമിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ 3s എത്ര ആംബിയർ bms ആയിരിക്കും വെക്കേണ്ടത്? അത് വാങ്ങാനുള്ള ലിങ്ക് കൂടി അയക്കാൻ പറ്റിയാൽ ഉബകാരമായിരുന്നു
@Gaganoid
@Gaganoid 9 дней назад
I prefer u buy 18650 2600 3C type battery. Then you can buy 3S 6A BMS. 3C Battery:- quartzcomponents.com/products/2600mah-3c?_pos=1&_sid=29e6945fa&_ss=r robu.in/product/roofer-inr-18650-2600mah-3c-lithium-ion-battery/ 6A BMS:- amzn.to/3YnyRMs quartzcomponents.com/products/3s-6amps-battery-protection-module?_pos=3&_sid=b58c6615f&_ss=r
@user-bo2pq7tv4c
@user-bo2pq7tv4c 8 дней назад
Thankyou very much sir ഈ തിരക്കിനിടയിലും സാറ് ഇത്രെയും ക്കാര്യങ്ങൾ ചെയ്തു തന്നതിന് താങ്കളോട് എങ്ങിനെ നന്ദി പറയണം എന്ന് എനിക്കറിയില്ല സാർ ഒരുപാട് നന്ദി സാർ
@Gaganoid
@Gaganoid 7 дней назад
@@user-bo2pq7tv4c ur welcome
@psrjv
@psrjv 12 дней назад
Great
@Gaganoid
@Gaganoid 11 дней назад
Thanks
@sudhamansudhaman8639
@sudhamansudhaman8639 12 дней назад
👏👏👏👍👍
@Gaganoid
@Gaganoid 11 дней назад
Thanks
@bijukurian5074
@bijukurian5074 12 дней назад
Good
@Gaganoid
@Gaganoid 11 дней назад
Thanks
@adarshadarsh145
@adarshadarsh145 12 дней назад
Led strip price?
@Gaganoid
@Gaganoid 12 дней назад
Buying link descriptionil koduthitundu. ekadesham 400 muthal undu. Cost koodunnathu anusarichu led count per meter kooduthal ayirikkum
@NeethiAnoop
@NeethiAnoop 12 дней назад
Informative 👍
@Gaganoid
@Gaganoid 12 дней назад
Thanks
@binchukv9873
@binchukv9873 12 дней назад
👍👍👍👍👍👍👌🏼
@Gaganoid
@Gaganoid 12 дней назад
Thanks
@user-dr2xu3zr8o
@user-dr2xu3zr8o 12 дней назад
Ambier meeter posetive and negative are Malayalam
@Gaganoid
@Gaganoid 12 дней назад
Manassilayilla
@anoops-dd1kx
@anoops-dd1kx 13 дней назад
bro, 1s and 2s battery LOW (only for low) indicator video
@Gaganoid
@Gaganoid 12 дней назад
Marannittilla udane yidaam
@9544751399
@9544751399 13 дней назад
very Nice , ഇത്തരം സർക്യൂട്ടുകളുടെ ഉപയോഗം എന്താണ് pls..., 12 v ' ബാറ്ററിയിൽ വർക്ക് ചെയ്യുന്ന ഒരു ചിരവ യുടെ സർക്യൂട്ട് vedio ചെയ്യുമോ...Pls...
@Gaganoid
@Gaganoid 12 дней назад
Efficiency aanu iee type circuitinte advantage. Chirava circuit venda. Athinte important part mechanical aanu. Ball bearings, stand , holder etc. pinne motor ayi geared motor thanne use cheyyanam ennale torque kitoo. Njan nokette enikkum use undu. Thenga thiruvi thiruvi madurhu
@9544751399
@9544751399 12 дней назад
Thank you sir
@Shyamkumar-di5fu
@Shyamkumar-di5fu 13 дней назад
ഈ circuit led beightness കണ്ട്രോൾ ചെയ്യാനും use ചെയ്യാം 👍
@Gaganoid
@Gaganoid 12 дней назад
Athu njan try cheythilla. Onnu nokette
@vibinkayalam7397
@vibinkayalam7397 13 дней назад
Vvvf (variable voltage variable frequency)motor video cheyumo
@Gaganoid
@Gaganoid 13 дней назад
high power nu aanu use cheyyunnathu. Mostly controlled by microcontroller. Will try to make it using op-amps not sure will succeed. definitely will make a try
@sudeepks1055
@sudeepks1055 14 дней назад
Nice👌 motor etha?.
@Gaganoid
@Gaganoid 13 дней назад
12V 555 motor. Duplicate aanu
@tabm7644
@tabm7644 14 дней назад
Indeed good one
@Gaganoid
@Gaganoid 13 дней назад
Thanks
@bijukurian5074
@bijukurian5074 14 дней назад
VERY GOOD SIR
@Gaganoid
@Gaganoid 13 дней назад
Thanks and welcome
@adarshadarsh145
@adarshadarsh145 14 дней назад
Servo motor controler cheyyan undakkan pattumo
@Gaganoid
@Gaganoid 14 дней назад
Pattum , udane cheyyam
@adarshadarsh145
@adarshadarsh145 14 дней назад
@@Gaganoid thanku sir❤️
@adarshadarsh145
@adarshadarsh145 14 дней назад
@Gaganoid
@Gaganoid 14 дней назад
Thanks
@Allrounder-br6mz
@Allrounder-br6mz 15 дней назад
ഞാനും ക്ലോക്കിൽ Lioബാറ്ററി എങ്ങനെ കൊടുക്കും എന്ന് ചിന്തിച്ചിരുന്നു. Battery Charge ചെയ്യാൻ ചെറിയ ചാർജർ വേണ്ടേ?
@Gaganoid
@Gaganoid 15 дней назад
yes add cheyyam. TP4056 use cheythal mathi
@KOTOSHDMOVIES
@KOTOSHDMOVIES 16 дней назад
Super ചാനൽ ബ്രോ
@Gaganoid
@Gaganoid 16 дней назад
Thanks bro
@bashakl
@bashakl 17 дней назад
ഞാൻ വീഡിയോ കണ്ടുഒരു ലിഥിയം ബാറ്ററി പാക്ക് ഉണ്ടാക്കിപക്ഷേ ചാർജ് ചെയ്യുമ്പോൾഅത് വോൾട്ടേജ് കുറവാണ് കാണിക്കുന്നത്
@Gaganoid
@Gaganoid 17 дней назад
Bms ഒന്ന് ചെക്ക് ചെയ്യാമോ. മിക്കവാറും അതിൻറെ കുഴപ്പം ആയിരിക്കും. അല്ലെങ്കിൽ ഏതെങ്കിലും ബാറ്ററി വീക്കായിരിക്കും. കൂടുതലും ഇങ്ങനത്തെ പ്രോബ്ലം കാണിക്കുന്നത് BMS കംപ്ലയിന്റ് ആകുമ്പോഴാണ്
@jisjose8357
@jisjose8357 18 дней назад
Sir oru simple delay on circuit undakkaamo..
@Gaganoid
@Gaganoid 17 дней назад
ഏതാണ് actually ഉദ്ദേശിച്ചത് അതായത് കറണ്ട് പോയിട്ട് വരമ്പും ഒന്ന് delay അതിനുശേഷം ഓണാവുന്നതാണോ, അതോ നമ്മൾ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഒരു സെക്കൻഡ് രണ്ട് സെക്കൻഡ് delay കഴിഞ്ഞിട്ടു ഓണാവുന്നതാനോ.
@jisjose8357
@jisjose8357 17 дней назад
Nammal switch on cheyyumbol ithiri seconds kazhinjatt on aakunnadh
@babysebastian7405
@babysebastian7405 19 дней назад
Good experiment 👍👍👍
@Gaganoid
@Gaganoid 19 дней назад
Thank you! Cheers!
@deadpool8563
@deadpool8563 20 дней назад
Bro ഒരു doubt ചോദിച്ചോട്ടെ.. Ente കൈയിൽ oru 32650 lfp cell ഉണ്ട്.. Ith tp 4056 module വെച്ച് charge cheyyan പറ്റുമോ? Lfp യ്ക്ക് max voltage 3.65 ആണ്.. ഞാനൊരു 1n 4007 diode add ചെയ്ത് voltage കുറക്കാൻ ആണ് പ്ലാൻ. What are your thoughts?
@Gaganoid
@Gaganoid 19 дней назад
Watch this ru-vid.comzp88XbfFqjg?si=Z8lpYfS6gGZKyEJb
@Gaganoid
@Gaganoid 19 дней назад
Buying link undo ennu nokette
@Gaganoid
@Gaganoid 19 дней назад
amzn.in/d/04XrmUPW?tag=gaganoid-21
@deadpool8563
@deadpool8563 19 дней назад
Thank you very much bro❤️
@adarshadarsh145
@adarshadarsh145 20 дней назад
Power suply volt?
@Gaganoid
@Gaganoid 19 дней назад
9v- 12v
@adarshadarsh145
@adarshadarsh145 21 день назад
ഒരേ സമയം രണ്ട് നിറം കത്തിക്കാൻ കഴിയുമോ
@Gaganoid
@Gaganoid 20 дней назад
Yes , combination color ayirikkum kanunnathu.
@adarshadarsh145
@adarshadarsh145 21 день назад
Adi poli❤
@Gaganoid
@Gaganoid 20 дней назад
Thanks
@user-gc3jv3pt4u
@user-gc3jv3pt4u 21 день назад
സംഭവം കൊള്ളാം പക്ഷേ ഒൻപത് വോൾട്ട് ബാറ്ററി വാങ്ങി മൊബൈൽ ചാർജിങ് ചെയ്താൽ നഷ്ടമല്ല
@Gaganoid
@Gaganoid 21 день назад
Emergency purpose .. allathey power bank alla
@Deepakwils
@Deepakwils 21 день назад
How much voltage output
@Deepakwils
@Deepakwils 21 день назад
How much voltage