Тёмный

നമുക്കു 5V-നെ 1.5V ആക്കാം എന്നിട്ടു ക്ലോക്കിൽ കൊടുക്കാം | 5V to 1.5V Converter For Wall Clock 

Gaganoid
Подписаться 2,8 тыс.
Просмотров 6 тыс.
50% 1

#5v #1.5V #voltageregulator #3.7v #18650 #liion #wallclock
നമുക്കു 5V-നെ 1.5V ആക്കാം എന്നിട്ടു ക്ലോക്കിൽ കൊടുക്കാം | 5V to 1.5V Converter For Wall Clock
Good Videos:-
---------------
Buying Low Cost Li-Ion battery through Online Store :- • നമുക്ക് വില കുറഞ്ഞ Li-...
Making 12V, 30A LiFePo4 battery :- • നമുക്കൊരു LiFePO4 വെച്...
1 Channel RF Switch :- • നമുക്ക് ഒരു 1 Channel ...
Laser Anti-Theft alaram :- • നമുക്കൊരു Laser Anti-T...
3.7V battery Level Indicator :- • ഒരു Simple ആയിട്ടുള്ള...
RGB LED Chaser :- • നമുക്ക് CD4017 വെച്ച് ...
Make your own Tesla Coil : • നമുക്കൊരു Tesla Coil ...
Study Metal Bridge Rectifier :- • നമുക്ക് Metal Bridge R...
Make 12V Battery Level Indicator :- • നമുക്ക് Simple ആയിട്ടു...
Make Li-Ion 18650 (Charge 5 battery at a time) Charging Station :- • നമുക്കൊരു 18650 Chargi...
14 Channel RF Switch :- • നമുക്ക് ഇന്നൊരു 14 Ch...
1-35V 10A current boost varaible power supply:- • നമുക്കൊരു 1-35V 10A Cu...
4 Channel RF Switch:- • നമുക്കൊരു 4 channel RF...
Solar Wireless Water Level Indicator :- • നമുക്ക് ഇന്ന് ഒരു Sola...
Make power bank for Wi-Fi Modem :- • നമുക്ക് Internet Wi -F...
Equipments
---------------
👉 Soldering Iron :- amzn.to/3N6hOZ6
👉 Soldering Station :- amzn.to/3OOUIY9
amzn.to/3OPJin5
👉 Multimeter :- amzn.to/3C7Nreo
👉 Glue Gun :- amzn.to/42ZCg2G
Gears I am using for making video
------------------------------------
👉 Camera :- amzn.to/43fZou6
👉 Microphone:- amzn.to/3IAZSD4
👉 Gimbal for my mobile :- amzn.to/3MOfOEL
👉 Tripod for mobile and camera : -amzn.to/3ICHXw6
👉 Tripod Mobile Holder:- amzn.to/45jLzwJ
👉 Planning to buy (Tripod for DSLR):- amzn.to/4267554
👉 Lights :- amzn.to/3pZneMh
നമുക്കു 5V-നെ 1.5V ആക്കാം എന്നിട്ടു ക്ലോക്കിൽ കൊടുക്കാം | 5V to 1.5V Converter For Wall Clock
#electronicsproject #scienceproject #schoolprojects #sciencefairproject #sciencefairprojects #electronic #electronics #circuit #circuitdiagram #techinsert #gaganoid #academic #tutorial #tutorials #engineeringstudent #engineeringstudents

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@John-pk7lr
@John-pk7lr 2 месяца назад
ഇദ്ദേഹത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ എല്ലാ comments reply തരും. വളരെ perfect ആയിട്ടുള്ള reply. അതുകൊണ്ടാണ് എനിക്ക് ഇദ്ദേഹത്തോട് ഉള്ള respect. ഏതു video എടുത്തു നോക്കിയാലും അതിനകത്തുള്ള എല്ലാ comments reply ഉണ്ട് അതാണ് ഏറ്റവും വലിയ കാര്യം. കുറേ മലയാളം tech channels ഉണ്ട് അതിനകത്തൊക്കെ ഞാൻ questions ചോദിച്ചിട്ടുണ്ട് പക്ഷേ 95% channelsum അതിനൊന്നും റിപ്ലൈ തരാറില്ല . പക്ഷേ ഇദ്ദേഹo ഇവിടെ എല്ലാത്തിനും റിപ്ലൈ tarunnundu. Hats off for that quality.
@Gaganoid
@Gaganoid 2 месяца назад
Thank you very much
@tabm7644
@tabm7644 2 месяца назад
Very true
@Gaganoid
@Gaganoid 2 месяца назад
@@tabm7644 thanks
@shajic.abraham3840
@shajic.abraham3840 2 месяца назад
Thank you so much, I had been searching for such a circuit for long for my car clock
@Gaganoid
@Gaganoid 2 месяца назад
Glad I could help
@babuunni
@babuunni 2 месяца назад
Thank you
@Gaganoid
@Gaganoid 2 месяца назад
Welcome
@C4carsExplorer
@C4carsExplorer 2 месяца назад
Super👍👍👍👍 chetta athil oru 6v solar panel koodi aadd cheyyamayirunnu
@Gaganoid
@Gaganoid 2 месяца назад
Solar panel veliyil veykende charge avan.. You can use the solar section of this video. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DyRrl1wCTKg.htmlsi=2u9PeMzeOZn7j8Ey
@BabuRaj-cs4lk
@BabuRaj-cs4lk 2 месяца назад
But it will reduce the portability
@Gaganoid
@Gaganoid 2 месяца назад
@@BabuRaj-cs4lk yes yes
@abubakertech3258
@abubakertech3258 2 месяца назад
Very usefull if is durable...
@Gaganoid
@Gaganoid 2 месяца назад
Yes it is
@dilnivasd-kl9qi
@dilnivasd-kl9qi 2 месяца назад
Sir ettavum life ulla battery alle lithioum titanate athine kurichu oru vidieo cheyyamo👌👌🙏🙏🙏🥰
@Gaganoid
@Gaganoid 2 месяца назад
Sramikkame, udane nokkam
@sajithbhuvanendran542
@sajithbhuvanendran542 2 месяца назад
Very good, intereting❤3 V use ചെയ്യുന്ന ഒരു device ൽ ( automatic room freshner ) ഒരു Li ion battery എങ്ങനെ കൊടുക്കാൻ പറ്റുമെന്ന് പറയുമോ.
@Gaganoid
@Gaganoid 2 месяца назад
Best idea is , instead of 6.8k use a 22k preset and slowly adjust to get the right voltage. You have to turn slowly
@SajiSajir-mm5pg
@SajiSajir-mm5pg 2 месяца назад
​​@@Gaganoidആമ്പിയർ ലോസ് ഉണ്ടാവും.. എന്നാൽ ബക്ക് കൺവെർട്ടർ ആണെങ്കിൽ അത്രയും കുറവ് വരില്ല
@Gaganoid
@Gaganoid 2 месяца назад
@@SajiSajir-mm5pg 3.7v input ulla perfect buck converter avialable alla. when using LM2596S, in definition they mentioned as min 3V for input, but when i checked the input should be minimum 4.5v and max 40V for stable operation
@AravinthAV
@AravinthAV 2 месяца назад
Good idea.. interesting..
@Gaganoid
@Gaganoid 2 месяца назад
Thanks
@ecj1986
@ecj1986 2 месяца назад
Please share modifications required to get 3v output
@Gaganoid
@Gaganoid 2 месяца назад
One ideah is instead of 6.8k use a 22k preset and slowly adjust for getting the desired voltage. Turn the preset very slowly
@vu3knb
@vu3knb 2 месяца назад
good work , will try to do this.
@Gaganoid
@Gaganoid 2 месяца назад
Thanks
@paul-gm8ss
@paul-gm8ss 2 месяца назад
Nice and useful video.U could have explained the circuit. How to charge these Li cells? Charger available ano? You could assemble such product and sell it via courier. There would be customers to buy
@Gaganoid
@Gaganoid 2 месяца назад
We have to pull it out and charge manually. Selling will not workout to me, timne is a problem. Chargers are avaiable amzn.to/45uhueh
@princepulikkottil8050
@princepulikkottil8050 2 месяца назад
Good idea 👍🏻👌🏻
@Gaganoid
@Gaganoid 2 месяца назад
Thanks a lot
@ivenrobert1378
@ivenrobert1378 2 месяца назад
Bro ,really awesome. Keep it up .
@Gaganoid
@Gaganoid 2 месяца назад
Thank you
@princeantony9045
@princeantony9045 2 месяца назад
24v dc convert 12v dc ഉണ്ടാക്കുന്നത് ഇടാമോ
@Gaganoid
@Gaganoid 2 месяца назад
For that use dc-dc buck converter. Buying link thazhe. Input 10v to 40V , Output :- 1.2 to 36V Output current 15A (Rs 382 ) --> quartzcomponents.com/products/300w-20a-dc-dc-buck-converter-step-down-module?variant=37988474978488&currency=INR&?FreeListings&gad_source=1&gclid=CjwKCAjwmrqzBhAoEiwAXVpgojAN8cDs3bSRnIuFWJNNmroL72cuS0qD5sxCxTjUyQVHZNe8Q81tpxoC_8gQAvD_BwE For 2A current use this module(Rs: 35 only) :- robu.in/product/lm2596s-dc-dc-buck-converter-power-supply/?gad_source=1&gclid=CjwKCAjwmrqzBhAoEiwAXVpgokmSiduAYRlx-NjPJjXymvbNQeaIUuOHLcquFzumHsM81146QkP9GBoC074QAvD_BwE
@kpadmakumar1975
@kpadmakumar1975 2 месяца назад
Wonderful 👌
@Gaganoid
@Gaganoid 2 месяца назад
Thank you
@user-dx9fj7lc2i
@user-dx9fj7lc2i 2 месяца назад
ബാറ്ററി കഴിക്കാതെ ഔട്ടോ കാട്ടോഫ് ആ വുന്ന ചാർജിങ് സൂര്കിയൂട്ട് കൂടി കാണിക്കണം
@Gaganoid
@Gaganoid 2 месяца назад
Ok, udane yidaam
@roopamstudiopta6035
@roopamstudiopta6035 2 месяца назад
Very good
@Gaganoid
@Gaganoid 2 месяца назад
Thanks
@EARNINGDAYS
@EARNINGDAYS 2 месяца назад
Resistor act like voltage divider??
@Gaganoid
@Gaganoid 2 месяца назад
Yes, for biasing transistor
@jojuittyerah
@jojuittyerah 2 месяца назад
Li- ion battery എവിടെ വാങ്ങാൻ കിട്ടും. Link ഇടാമോ
@Gaganoid
@Gaganoid 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-N49MVbev8fU.htmlsi=GOFKJ34Hg33sXbv5 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-241M5HtdBOc.htmlsi=PFK1aHr0no3sv8ZG
@wecreations4594
@wecreations4594 2 месяца назад
Super
@Gaganoid
@Gaganoid 2 месяца назад
Thanks
@funandtipsmixedvideos3370
@funandtipsmixedvideos3370 2 месяца назад
6v lithium battery setup and its charger ഉണ്ടാക്കി കാണിക്കണം..... പഴയ ഒരു britellite torchil ഇടാൻ ആണ്.
@Gaganoid
@Gaganoid 2 месяца назад
ലിഥിയം ബാറ്ററി വെച്ച് direct ആയിട്ട് 6v കിട്ടില്ല . 7.4v kitoo, രണ്ട് ലിഥിയം ബാറ്ററി സീരിയസ് ആയിട്ട് കണക്ട് ചെയ്തിട്ട് buck കൺവെർട്ടർ use ചെയ്ത് വേണം 6 v ആക്കാൻ
@funandtipsmixedvideos3370
@funandtipsmixedvideos3370 2 месяца назад
@@Gaganoid ok... അതിൻ്റെ charger ഉണ്ടാക്കുന്നത് എങ്ങനെ? 6v bms എങ്ങനെ setup ചെയ്യും?
@Gaganoid
@Gaganoid 2 месяца назад
@@funandtipsmixedvideos3370 ചാർജിങ്ങിന് 8.4 വോൾട്ട് കൊടുക്കണം . ഇപ്പോ ഉള്ള ചാർജറിനെ Boost ചെയ്ത് വേണമെങ്കിൽ 8.4V ആക്കാം
@jojanm2000
@jojanm2000 2 месяца назад
Buck converter use chyamo Super video 👍
@hamsuhamsad6772
@hamsuhamsad6772 2 месяца назад
പവർ ലോസ് വരും
@Gaganoid
@Gaganoid 2 месяца назад
3v buck converter available anengilum effective ayitulla min voltage 4.5v aanu. athondu athu workout avilla
@Gaganoid
@Gaganoid 2 месяца назад
linear regulatorinekal much much better aanu buck converters
@shajit9015
@shajit9015 2 месяца назад
Good
@Gaganoid
@Gaganoid 2 месяца назад
Thanks
@shameerk7976
@shameerk7976 2 месяца назад
bro.... njn 3s bms vech kond. battery pack undaki. but output voltage. 9 v ulllu. entha karanam...vereyum board kond nokki...plz help
@BabuRaj-cs4lk
@BabuRaj-cs4lk 2 месяца назад
Each battery should have min 3.7V and max 4.2V. Athu series ayi connect cheyyumbol 11.1V to 12.6 vare kanikkum. Then connect to BMS. If BMS output is not 11.1V to 12V then most probably BMS is faulty.
@Gaganoid
@Gaganoid 2 месяца назад
ഓരോ ഓരോ ബാറ്ററി ആയിട്ടൊന്നു ചെക്ക് ചെയ്യാമോ എന്നിട്ട് അതിനെ സീരിയസ് ആയിട്ട് കൊടുത്തിട്ട് അതിൻറെ വോൾട്ടേജ് എത്രയെന്ന് ഒന്ന് ചെക്ക് ചെയ്യാമോ. 11.1 to 12.6 undo എന്ന് നോക്കാമോ
@mathewsavio2063
@mathewsavio2063 2 месяца назад
ഇതേ പോലെ കൊതുകു ബാറ്റിനെ ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പറ്റുമോ
@Gaganoid
@Gaganoid 2 месяца назад
Pattumallo. Ente yee video onnun kandunokku ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FUkQzYz_u_g.html
@rahulhari7040
@rahulhari7040 2 месяца назад
ഞാൻ subscribe ചെയ്തു കേട്ടോ
@Gaganoid
@Gaganoid 2 месяца назад
Thanks a lot bro
@funandtipsmixedvideos3370
@funandtipsmixedvideos3370 6 дней назад
Tv battery kku replacement വേണം ഇതുപോലെ.....
@Gaganoid
@Gaganoid 6 дней назад
Already yititundu, njan link onnu nokikotte. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FUkQzYz_u_g.htmlsi=7GIqyo7cDyFxzwE9 and
@Allrounder-br6mz
@Allrounder-br6mz Месяц назад
ഞാനും ക്ലോക്കിൽ Lioബാറ്ററി എങ്ങനെ കൊടുക്കും എന്ന് ചിന്തിച്ചിരുന്നു. Battery Charge ചെയ്യാൻ ചെറിയ ചാർജർ വേണ്ടേ?
@Gaganoid
@Gaganoid Месяц назад
yes add cheyyam. TP4056 use cheythal mathi
@simsonpoulose
@simsonpoulose 2 месяца назад
അല്ല ഒരു സംശയം 1.2 വോൾട്ടിന്റെ റിച്ചാർജബിൾ സെൽ ഉപയോഗിച്ചാൽ പോരെ?
@Gaganoid
@Gaganoid 2 месяца назад
Athu ethu cell. 1.7v rechargeable cell available aano?
@manojp6641
@manojp6641 2 месяца назад
No
@simsonpoulose
@simsonpoulose 2 месяца назад
1.2 volt tta thettipoyathaa​@@Gaganoid
@Gaganoid
@Gaganoid 2 месяца назад
@@simsonpoulose 1.2V nickal cadmium or nickel metal hydrade battery use cheythal 2.4 v matrame kitooo. Yeecha(house fly) onnum chavilla. But Li-ion use cheythal pattayude legs vare karinju pokum
@Gaganoid
@Gaganoid 2 месяца назад
@@simsonpoulose തെറ്റ് ടൈപ്പ് ചെയ്ത സിംസൺ പൗലോസിനോട് ആശാൻ ക്ഷമിച്ചിരിക്കുന്നു
@ska4036
@ska4036 2 месяца назад
ഇതിൽ പറയുന്നപോലെ ദീർഘകാലം നിൽക്കില്ല. ബാറ്ററിയിൽ കുറച്ച് വോൾട്ടേജ് ഡ്രോപ്പ് വരുമ്പോൾ ഔട്ട്പുട്ട് വളരെ കുറയും. അപ്പോള് ചാർജ് ചെയ്യണം. കൂടാതെ, ബാറ്ററിയിൽ ഇൻ്റേണൽ ഡിസ്ചാർജ് ഉണ്ട്, പ്രത്യേകിച്ച് നാട്ടിൽ 100..150 രൂപക്ക് കിട്ടുന്നവയിൽ. ചാർജ് ഒരുവർഷം ഒന്നും നിൽക്കില്ല. ഇടക്കിടെ ചാർജ് ചെയ്ത് ഇടണം. മിനക്കേട് നോക്കുന്നില്ല എങ്കിൽ ലാഭം തന്നെ.🤔😱🤤
@Gaganoid
@Gaganoid 2 месяца назад
ലോക്കൽ ബാറ്ററി വാങ്ങിക്കരുത് അതെല്ലാം ഭയങ്കര കൂതറയാണ് . ഓൺലൈനായി കിട്ടും നല്ല ക്വാളിറ്റി ഉള്ളത് . ഈയിടയ്ക്ക് രണ്ട് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് ഓൺലൈനായി ലിഥിയം ബാറ്ററി വാങ്ങിക്കുന്ന സൈറ്റിലേക്ക് കുറിച്ച് . ഒന്നര മാസമായി ഞാൻ എന്റെ വീട്ടിൽ ഇത് യൂസ് ചെയ്യുന്നുണ്ട് ഇതുവരെ വലിയ പറയത്തക്ക പ്രശ്നങ്ങളൊന്നും കാണിച്ചിട്ടില്ല . ഞാൻ അപ്ഡേറ്റ് തരാമേ ഇത് എത്ര നാൾ യൂസ് ചെയ്യുമെന്ന്
Далее
кого отпустят гулять чееек
00:53
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 543 тыс.
How to make Led serial set light power supply
15:31
Просмотров 67 тыс.
кого отпустят гулять чееек
00:53