Тёмный
Anudeep Vlogs
Anudeep Vlogs
Anudeep Vlogs
Подписаться
Contact number of manager: +918891041935

പരീക്ഷകളിൽ ഉന്നത വിജയം നേടാൻ ഹാർഡ് വർക്കിനൊപ്പം സ്മാർട്ട് വർക്കും😇❤️

Vision of the Channel❤️:

ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവി സമർത്ഥരായ bureaucrats ന്റെ കയ്യിലാണ്... Anudeep vlogs ലക്ഷ്യം വയ്ക്കുന്നത് ഏറ്റവും മികച്ച ക്ലാസുകൾ സാധാരണക്കാരിലേക്ക് എത്തിക്കുവാനും അതുവഴി competition push ചെയ്യാനും ആണ്.... പരിണാമം പ്രകൃതിയുടെ ഭാഗമാണ്... Only the fittest will survive the evolution...

UPSC & PSC Evolve ചെയ്തു കഴിഞ്ഞു.... നിങ്ങൾ evoluton ന്റെ ഭാഗം ആണോ? ആ മാറ്റത്തിന് ഭാഗമാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് ഈ ചാനൽ❤️


Let's Push The Competition🔥
Be a Part of this REVOLUTION❤️
Hard work+Smart Work=SUCCESS

For business or admission enquiries:
WhatsApp: 8891041935
Gmail: anudeepvlogs99@gmail.com
Комментарии
@soorajsivaprasad6329
@soorajsivaprasad6329 3 часа назад
ഒന്ന് പോടോ ഊളത്തരം പറയാതെ.. ധാരാളം ഉദ്യോഗാർഥികൾ പഠിക്കുന്ന ഏതൊരു കോച്ചിംഗ് സെന്റർലും ഏതൊരു spesific പീരിയഡ് എടുത്താലും ജോലി കിട്ടിയവരെക്കാൾ കൂടുതൽ ജോലി കിട്ടാത്തവർ ആവും. കാരണം ജോലിക്കുള്ള vacancy എന്നത് ജോലിക്കു apply ചെയ്യുന്നവരുടെ എണ്ണവുമായി comapre ചെയ്യുമ്പോൾ വളരെ ചെറിയൊരു ശതമാനം മാത്രം ആണ് എന്നുള്ളത് കൊണ്ടാണത്.. അല്ലാതെ, ധാരാളം പേരെ പഠിപ്പിക്കുന്ന ഒരു കോച്ചിംഗ് സ്ഥാപനത്തിനും പഠിക്കുന്ന മുഴുവൻ പേർക്കും ജോലി വാങ്ങി കൊടുക്കാൻ കഴിയില്ല, കാരണം അത്രയും vacancy ഉണ്ടാവില്ല. അല്ലാതെ, കോച്ചിംഗ് സെന്റർകൾ അവരുടെ ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാതിരിക്കാൻ വേണ്ടി ശ്രമിക്കുന്നത് കൊണ്ടല്ല. സത്യത്തിൽ നിങ്ങളുടേത് ഉൾപ്പെടെ ക്യാഷ് ചിലവാക്കി പഠിക്കേണ്ടി വരുന്ന ഒരു കോച്ചിംഗ് സെന്റർ പോലും ഇല്ലാത്ത അവസ്ഥ ഉണ്ടായാൽ അതാണ് ഉദ്യോഗാർഥികൾക്ക് നല്ലത്.
@cinema__kottaka
@cinema__kottaka 4 часа назад
ഞാൻ സാർ ന്റെ ഈ techniqe വച്ച് സ്പെഷ്യൽ ടോപ്പിക്ക് ഉം പണ്ട് രണ്ട് മാസം offlice ക്ലാസ്സ് ൽ പഠിച്ചതും എക്സാമിന്റെ രണ്ട് ആഴ്ച്ച മുന്നേ കുറച്ച് നോക്കിയതും പിന്നെ ഇങ്ങനെ അവിടുന്നും ഇവിടുന്നും കേൾക്കുന്ന കുറച്ച് അറിവും വച്ച് Cpo എക്സാം ൽ 40 മാർക്ക് വാങ്ങി, ഒന്ന് ശ്രെദ്ധിച്ചിരുന്നെങ്കിൽ അത് 45-47 ആയേനെ
@thasnisalam801
@thasnisalam801 5 часов назад
@Anudeep_Vlogs
@Anudeep_Vlogs 5 часов назад
❤️
@SanjayTsanju
@SanjayTsanju 5 часов назад
As a upsc aspirant, ED question was simple and appointment of head was also in newspaper
@Anudeep_Vlogs
@Anudeep_Vlogs 5 часов назад
Exactly ❤️
@nandus8812
@nandus8812 5 часов назад
സാർ ഇങ്ങനേ ഇടയ്ക്കീടെ പ്രായത്തിൻ്റെ മെച്യൂരിറ്റി കാണിക്കണം എന്ന് പറയുമ്പോൾ എപ്പോഴും ചോദിക്കണം എന്ന് കരുതാറുണ്ട് പ്രായമാണോ ഒരാളെ matured ആക്കുന്നേ, പിന്നെ വല്ലപ്പോഴും ഇടയ്ക്ക് maturity കാണിക്കാതിരുന്നാൽ അത് കുഴപ്പമുണ്ടോ ? 🙂അതു place, situation നോക്കി maturity കാണിക്കണമെന്നല്ലേ സർ പറയാൻ ഉദ്ദേശിച്ചത്?
@nandus8812
@nandus8812 5 часов назад
ഈ video ൽ സാർ മെച്യൂരിറ്റി നെ കുറിച്ചു പറയുന്നണ്ടല്ലേ🤭. അതു വേണ്ടതു തന്നെയാ ഞാൻ ഒന്ന് മൈൻഡ് ഡൈവേർട്ട് ആക്കാൻ വേണ്ടി ചോദിച്ച സംശയം ആയിരുന്നു 🙏❤
@anjithaashokan7393
@anjithaashokan7393 6 часов назад
@drisya14
@drisya14 6 часов назад
Hope u are ok 😌dont be sad 🙂🤷‍♀️
@aashiru7
@aashiru7 6 часов назад
Maths ഇങ്ങനെ കറക്കാൻ pattumo
@roshanmathew9719
@roshanmathew9719 6 часов назад
Sir ssc and rrb koodi padipikanam
@ashamsmano79
@ashamsmano79 6 часов назад
Thank you for your class.sir ഈ ടൈപ്പ് ചോദിയങ്ങൾ ചെയ്തു nokkan എന്താ വഴി.ഇത് പോലെ ഉള chodiyalgal എവിടെ കിട്ടും
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
നമ്മുടെ ചാനലിൽ ധാരാളം video ഉണ്ടല്ലോ ❤️
@gemini.369
@gemini.369 6 часов назад
The idiom "play to the gallery" means to act in a way that is intended to make people admire or support you, or to do things that are thought to be popular with many people
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
❤️😇
@Parustipsandtricks
@Parustipsandtricks 6 часов назад
റിയാലിറ്റി ആണ് sir..,. കൊല്ലം ldc യിൽ apply ചെയ്തിരുന്നു
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
❤️❤️
@gemini.369
@gemini.369 6 часов назад
AP+KK❤❤ Expecting more brainstorming sessions
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
❤️❤️❤️
@noufala8502
@noufala8502 6 часов назад
Statement question നെ ഇഷ്ട്ടപ്പെട്ടത് സാറിൻ്റെ ക്ലാസ്സ് കണ്ട്ട്ടാണ് ❤
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
❤️
@ReshmaReshma-gk3lp
@ReshmaReshma-gk3lp 7 часов назад
Lgs വേണ്ടി ക്ലാസ്സ്‌ ചെയ്യോ
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
😇👍🏻
@arunbs5405
@arunbs5405 7 часов назад
scert padikan book kitto
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
Kittum❤️
@arunbs5405
@arunbs5405 6 часов назад
@@Anudeep_Vlogs book name prnju tharamo sir medikan annu
@shaibu.s
@shaibu.s 7 часов назад
❤️❤️❤️
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
😇😇
@Vishnu-rd6mq
@Vishnu-rd6mq 7 часов назад
𝗣𝘂𝘀𝗵 𝘁𝗵𝗲 𝗰𝗼𝗺𝗽𝗲𝘁𝗶𝘁𝗶𝗼𝗻⚡
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
🔥❤️
@ananthakrishnankkd7675
@ananthakrishnankkd7675 7 часов назад
Samyam kalyaan maths bestaa answer options edilla 🤣🤣
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
😂❤️
@nirmmu
@nirmmu 7 часов назад
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
❤️
@megha5179
@megha5179 8 часов назад
Plus two level batch indo 2025
@rahulvb7177
@rahulvb7177 8 часов назад
Lgs batch start cheyo
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
No paid batch❤️🥲
@megha5179
@megha5179 8 часов назад
Sir super anne, ellrum parayum ariyumna mathram ezhuthiya mathi enne, njn padikunna coaching institute, famous ayittulla youtubers ellam ee karym mathre parayoo, ee kazhija up ke sir nte vak kettath konde mathram nne njn pradeshkishichathilum mark score cheyan kazhijath psc padikan poyit corect 1 yr avumbo anne exam indayath, ennekalum munne padikan thodagiya kore alkr inde nammle institute thanne avroke parayunindenoo ariyuna mathram kuthi, nwgative avuo pwdichit kore onnum attend cheyithilla enne
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
പ്രാകൃതമായ നിയമങ്ങളെ പൊളിച്ചെഴുതുക 😇❤️ ഓരോ മാർക്കിനും വേണ്ടി പ്രയത്നിക്കുക..
@jithinjosey7143
@jithinjosey7143 8 часов назад
തലച്ചോർ പണയം വക്കാത്തവർ ഇവിടെ വരുക 🔥🔥🔥🔥🔥🔥🔥🔥🔥🔥
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
🔥🔥🔥
@aswinraj13
@aswinraj13 8 часов назад
Olinju ninnu kalleriyunnavar naale velichathil vann kayyadikkkum sure❤
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
❤️😇
@soumyatr9518
@soumyatr9518 8 часов назад
🙏🙏❤️❤️
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
😇❤️
@SeethaSuresh-sx6cj
@SeethaSuresh-sx6cj 8 часов назад
Sirinte energy leval super anu .nnan pettennu down avum.down avumbo sirinte video kanum .
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
Push the competition❤️
@aryaka5586
@aryaka5586 8 часов назад
Thank you sir❤❤...Alappuzha😅❤
@nima_00
@nima_00 8 часов назад
@Anudeep sirhe🙏...120k aalkkar sir ne follow cheyunnund...Sir nte cheriyoru change polum pettennu nammalilekum etthunnund.....Degree prelims result nte thottu mump vareyulla reethiyil class kondu pokane...classil vere onnum thanne paramarshikkathe....sir ne orupad ishtam❤🙏
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
ചില അവസരങ്ങളിൽ മറുപടി കൊടുക്കാൻ നിർബന്ധിതനാവുകയാണ്.. 😇❤️
@nima_00
@nima_00 5 часов назад
@@Anudeep_Vlogs athe..but sir nte mathram aaya oru style und...athil mattonnum paramarshikarillaa... Athaanu sir nallath......
@naturelover959
@naturelover959 8 часов назад
❤❤❤❤
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
😇❤️
@cuteee34
@cuteee34 8 часов назад
Sirn entha job
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
😂❤️
@user-vw3cb8eb5i
@user-vw3cb8eb5i 8 часов назад
Lgs 2024 Class ulpeduthumo
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
❤️😇👍🏻
@jithinjosey7143
@jithinjosey7143 8 часов назад
അങ്ങോട്ട് പൊളിക്കു qulbe 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥അല്ല പിന്നെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
🔥🔥🔥
@promise9934
@promise9934 8 часов назад
Messaged on telegram... Course ൻ്റെ എല്ലാ details ഉം തന്നു...but demo class മാത്രം തന്നില്ല
@Anudeep_Vlogs
@Anudeep_Vlogs 8 часов назад
Pls ask for demo batch again😇❤️ നല്ല റഷ് ആണ്... കാര്യങ്ങൾ കൃത്യമായി അവരോട് ചോദിക്കണം 👍🏻
@haritha7205
@haritha7205 9 часов назад
അവർ ഉം ee ടെക്നിക് parayukayalle sirnte ലക്ഷ്യം avarum പറയട്ടെ .... അതല്ലേ നല്ലത് copy adi എന്ന് പറയണോ.. Mattangal ഉൾക്കൊള്ളട്ടെ...
@Anudeep_Vlogs
@Anudeep_Vlogs 8 часов назад
കണ്ണടച്ച് കോപ്പിയടിക്കുമ്പോൾ പല അപകടങ്ങളും ഉണ്ടാകും😇❤️ നന്നായി അധ്വാനിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം പറഞ്ഞാൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ഉപകാരം ഉണ്ടാവുക... അതിനുവേണ്ടി പിഎസ്സി ഇപ്പോൾ ചോദ്യങ്ങൾ ചോദിക്കുന്ന പുസ്തകങ്ങൾ ഇവരൊക്കെ പോയി വായിച്ച് പഠിച്ചിട്ട് വരട്ടെ 😇👍🏻
@irfanepirfan6178
@irfanepirfan6178 9 часов назад
47 question. ഓപ്ഷൻ 1. സ്പീഡ് remains the same എന്നല്ലേ.. വേഗത മാറുന്നു എന്ന് ആണോ പറയുന്നത്.. അതൊന്നു clear ആകി തരുമോ?
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
Read again 😇❤️
@irfanepirfan6178
@irfanepirfan6178 5 часов назад
​@@Anudeep_Vlogskathunilla🥹
@adithya5039
@adithya5039 9 часов назад
Athey arelum onnu parayane SEP 7 aanu ithuvare thottunokkittilla book Ini daily padichal Joli kittuo
@Danispeegle496
@Danispeegle496 8 часов назад
🙄🥲
@arundhatiajith1285
@arundhatiajith1285 9 часов назад
😊❤
@Anudeep_Vlogs
@Anudeep_Vlogs 8 часов назад
❤️
@abhinavkrishnaa_
@abhinavkrishnaa_ 9 часов назад
HCA classes provide cheyyamoo sir....
@Anudeep_Vlogs
@Anudeep_Vlogs 8 часов назад
ഉറപ്പായിട്ടും❤️
@Tintu245
@Tintu245 9 часов назад
Sir parayuna elimination technique kazhinja university assistant prelims exam n clas l ern kand pidicha njn . 😅 Jaisalmir rajasthan l anen ota fact ariyavuna kond njn baki options eliminate aki answer kandethy . Nk aa qn oo optiono ayit yathoru knowledge m elarnu 😂 Pineed sir nte video kandapol aan ee technique n elimination technique enoru glamour name ondarnu enn
@Anudeep_Vlogs
@Anudeep_Vlogs 8 часов назад
Common sense😇❤️
@sharonjose8526
@sharonjose8526 9 часов назад
Sir Secretariat assistant inte syllabus um ldc ude syllabus um same ano. Ldc ike use cheytha rank file Secretariat assistant ine use cheyyamo?
@Anudeep_Vlogs
@Anudeep_Vlogs 6 часов назад
Cheyam ❤️
@sharonjose8526
@sharonjose8526 6 часов назад
@@Anudeep_Vlogs thank you sir❤️
@AmbiliThazhissery
@AmbiliThazhissery 9 часов назад
2025 degree prelims batch undo sir
@Anudeep_Vlogs
@Anudeep_Vlogs 9 часов назад
Yes❤️ pls contact 8891041935😇👍🏻
@Surya-123.45.
@Surya-123.45. 9 часов назад
Sir❤️
@Anudeep_Vlogs
@Anudeep_Vlogs 9 часов назад
❤️❤️
@ShaliniBaiju-sk1ew
@ShaliniBaiju-sk1ew 9 часов назад
👍🏻👍🏻
@Anudeep_Vlogs
@Anudeep_Vlogs 9 часов назад
😇❤️