Тёмный

തിരിച്ചറിയണം🔥 LDC 2024 Kannur & Kollam Answers | Kerala PSC | Anudeep Sir 

Anudeep Vlogs
Подписаться 126 тыс.
Просмотров 43 тыс.
50% 1

SKIP അടിക്കാതെ RANK അടിക്കാം... അതിനായി പുതിയ പാറ്റേൺ അറിഞ്ഞു പഠിക്കണം😇 പുരാതനമായ പഠന രീതികളെ മാറ്റി പുതിയ പാറ്റേണൽ പഠിക്കാം... PSC പരീക്ഷകൾ മാറിക്കൊണ്ടിരിക്കുകയാണ്... മാറ്റം പ്രകൃതിയുടെ ഭാഗമാണ്... അതിനെ ഉൾക്കൊണ്ടു മുന്നോട്ട് പോവുക...😇❤️
If you prepare for PSC in new pattern you can easily score good rankIn this video Anudeep sir explains the answers of LDC exam stage two in Kannur and Kollam. Use his tips and tricks to score good rank in LDC exams. Push The Competition 🔥

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 559   
@dipinam4591
@dipinam4591 24 дня назад
മുൻപ് സ്റ്റേറ്റ്മെന്റ് question skip അടിച്ചു പോകുന്ന എന്നെ അത് അറ്റൻഡ് ചെയ്യാനുള്ള ധൈര്യം തന്നത് സാറിന്റെ ക്ലാസ്സ്‌ കണ്ടത് മുതലാണ് കുറെ കാലമായി കോച്ചിംഗ് നു പോകുന്നു അവിടുന്നൊന്നും കിട്ടാത്ത ഒരു ഇത് ഇവിടുന്ന് കിട്ടി താങ്ക്യൂ സർ❤❤❤
@preethzzzjk
@preethzzzjk 24 дня назад
ആര് എന്തൊക്കെ പറഞ്ഞാലും statement question ഒന്ന് attend എങ്കിലും ചെയ്തു നോക്കാൻ ഇദ്ദേഹം തരുന്ന കോൺഫിഡൻസ് വളരെ വലുതാണ്..
@Raji-gy7hl
@Raji-gy7hl 25 дней назад
എനിക്ക് സാറിന്റെ ക്ലാസുകൾ എനിക്ക് നല്ല ആത്മ വിശ്വാസം നൽകുന്നു ഞാൻ പാലക്കാട്‌ ldc എക്സാം വെയിറ്റ് ചെയ്യുവാണ്
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
❤️😇🙏🏻🙏🏻
@muraleedharanunni9564
@muraleedharanunni9564 24 дня назад
njanum
@rahulk.r944
@rahulk.r944 24 дня назад
Njanum
@rishi_efx-b3v
@rishi_efx-b3v 24 дня назад
Njanum
@shabnashabna.p.m1669
@shabnashabna.p.m1669 24 дня назад
Njanum
@muhammedaslampta834
@muhammedaslampta834 24 дня назад
പി എസ് സി പഠിച്ച അറിവ് നേടാൻ എനിക്ക് ആഗ്രഹമില്ല. ഞാൻ ജോലിക്ക് വേണ്ടി മാത്രമാണpsc പഠിക്കുന്നത് ജോലി കിട്ടിയ പിഎസ്സി നിർത്തും💯.
@AlfiyaFathima-pd1of
@AlfiyaFathima-pd1of 23 дня назад
😂😂
@Abhijith_kpr
@Abhijith_kpr 23 дня назад
Ariv nediyaal alle saho Psc job kittoo
@muhammedaslampta834
@muhammedaslampta834 23 дня назад
@@Abhijith_kpr athe
@Unni678
@Unni678 23 дня назад
Pinne ellarum 90 vayasu vare padikumo😂
@swathyswathy3957
@swathyswathy3957 24 дня назад
എനിക്ക് മിക്ക questions ന്റെ answers കിട്ടിയത് sir ന്റെ എലിമിനേഷൻ ടെക്നിക് ഉപയോഗിച്ച്‌ തന്നെയാണ്‌..... statement questions attend ചെയത് തുടങ്ങിയത് തന്നെ sir ന്റെ ക്ലാസ് കണ്ടു ഒരു ആത്മ വിശ്വാസം വന്നത്‌ കൊണ്ട് മാത്രം ആണ് 🙏
@swayandhk2349
@swayandhk2349 24 дня назад
പല പ്രമുഖ ചാനലും ഇപ്പോഴത്തെ psc questions വരുന്നത് സിവിൽ സർവീസ് മോഡൽ ആണെന്ന് അംഗീകരിക്കുന്നില്ല, അതിനു കാരണം അവർക്ക് അതിന്റെ background ഇല്ല എന്നത് ആയിരിക്കാം
@sruthiakhil3979
@sruthiakhil3979 25 дней назад
Sir ന്റെ ക്ലാസുകൾ വളരെ useful ആണ്.ഞാൻ tvm ldc ആണ് എഴുതിയത്. Xaminu മുന്നേ booster Class എടുക്കാത്തതിൽ നല്ല വിഷമം ഉണ്ട്. കാരണം പഠിച്ചാൽ മാത്രം പോരാ, അത് use ചെയ്യാനുള്ള method ഉം അറിയണം. Ldc exam കഴിഞ്ഞു പിറ്റേന്ന് തന്നെ assistant ബാച്ചിൽ join ചെയ്തു... Part time ജോലി ചെയ്ത cash വച്ചു fees pay ചെയ്തു. Weelky ഉള്ള sir ന്റെ IET സെക്ഷൻ and mind relaxation ഒക്കെ വളരെ useful ആണ്... Class ഒക്കെ upsc level ആണ്. Beginners നു പോലും follow ചെയ്യാം. Because ആ level ഇൽ ആണ് class. പറയുന്നവർ പറയട്ടെ.. എനിക്ക് വിശ്വാസമാണ്. Mind desp ആയാൽ ഒരു question paper എടുത്തു ചെയ്യും.. അല്ല പിന്നെ
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
❤️❤️❤️❤️❤️❤️❤️❤️
@sayanagraj5715
@sayanagraj5715 23 дня назад
Sec. Assistant batch ano join cheythath
@haripriyaammuzz6574
@haripriyaammuzz6574 25 дней назад
കേവല ഭൂരിപക്ഷം ഞാൻ attend cheythu answer correct ayirunn. Sirntei technique annu use cheythei. Tnku so much❤️
@subhashsargam9547
@subhashsargam9547 25 дней назад
Sir അടുത്ത ഘട്ടങ്ങളിൽ പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന ഭാഗങ്ങളെ കുറിച്ച് youtube video ചെയ്യണേ .
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
😇❤️👍🏻
@vibhasatheesh7399
@vibhasatheesh7399 24 дня назад
പ്ലീസ് സർ 🙏🏻🙏🏻🙏🏻🙏🏻ഇല്ലെങ്കിൽ എക്സാം ഹാളിൽ തല കറക്കം ഉണ്ടാകും 💯💯💯
@user-tk6jm5uy9p
@user-tk6jm5uy9p 24 дня назад
അടുത്ത ഘട്ടത്തിൽ പരീക്ഷ കാത്തിരിക്കുന്നവരെ സഹായിക്കണം സാർ😢
@akhilmv5211
@akhilmv5211 24 дня назад
Nannayi padicha kittum e vido video onum kanathavar anu rank listil varanathu adutha Exam vere model avum
@febnajamsheer5906
@febnajamsheer5906 24 дня назад
Sir malappuram ldc aanu.. eni yulla ldc k focus cheyyanulla area onn mention cheythu video cheyyuo
@sudheeshssudhi6515
@sudheeshssudhi6515 24 дня назад
Come out sir... സത്യം എല്ലായ്പ്പോഴും ജയിക്കും! ആർക്കും തടുക്കാൻ പറ്റില്ല👍
@Lachoos731
@Lachoos731 25 дней назад
Qn ചെയ്തപ്പോൾ ഒന്ന് മറ്റൊന്നിനോട് വിപരീതം ആകുന്ന stmnt sir പറഞ്ഞത് ഓർത്തു 💚
@haritha7205
@haritha7205 24 дня назад
Ss athalle moolyachudhi moolyavardhanav അതിൽ കേറി ആലോചിച്ചു
@rashnaanoop6633
@rashnaanoop6633 24 дня назад
സർ, statment questions കാണുമ്പോൾ ആകെ desp ആയികൊണ്ടിരുന്ന വ്യക്തി ആയിരുന്നു ഞാൻ. But സർ ന്റെ videos കണ്ടത് മുതൽ ആണ് attend ചെയ്യാൻ ഉള്ള confidence വന്നത്. Sirnte techniques എനിക്ക് നന്നായി work out ആകുന്നുണ്ട്.. Thank you siir🙏✨
@nima_00
@nima_00 25 дней назад
Anudeep sir.....vishamikkaruthe.....njangal ellavarum sirnoppam unde.......❤
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
❤️❤️❤️
@karthikms5832
@karthikms5832 24 дня назад
Sir paranjath correct aan Absolute majority de question mislead cheythintund analysis il..Sir parayane time lu thane poyi noki... Daivam setup matti chinthikendi irikunnu... Kalagattam munnot pokkunu .....Venda reethiyil chinthichilengil .Nashtam padikunork thane.. Study Hard . Be confident ....
@kadheejabeegam1010
@kadheejabeegam1010 24 дня назад
adymayitta ne comment idunath... 10 year ne munp exam okke ezhuthirirunu rank il vannu thudagiyappozhekkum mrg kazhinju...pine ippozhane ezuthunath ... question kandappozhe manasilayi psc ssc,upsc nilavarathilek maariyittund... coaching centre kaar padippikuna reethi matanam...exam ezhuthuna reethi koodi practice cheyyippikanam ente Last Ld ayirunu innale, mark kuravvane.. kurach koodi uyarnareethiyil padikendathayirunu... adutha exam ne puthiya reethiyil thane padikkan theerumanichu... ippozhane vdo kandath...thank u sir ❤
@habeeb1491
@habeeb1491 24 дня назад
സാറിൻ്റെ ക്ലാസ് കണ്ടു തുടങ്ങിയതിന് ശേഷം എനിക്ക് സ്റ്റേറ്റ്മെൻറ് ചോദ്യങ്ങൾ എളുപ്പമായി കാരണം ഓപ്ഷൻ കൂടും തോറും എലിമിനേഷൻ നടത്താൻ നമുക്ക് അറിയുന്ന എന്തെങ്കിലും കച്ചിതുരുമ്പ് കിട്ടും
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
Exactly ❤️
@anoopr3931
@anoopr3931 25 дней назад
30 ശരി കിട്ടി അതും elimination technique വച്ച് വെറുതെ എഴുതിയ പരീക്ഷ. ഇത് പരീക്ഷിക്കാൻ വേണ്ടി മാത്രം പരീക്ഷ എഴുതിയത്
@user-qm5xg6cw9l
@user-qm5xg6cw9l 24 дня назад
Classukal okke engane und
@quickshotpsc1504
@quickshotpsc1504 25 дней назад
Sir oru help cheyamo... LDC kk vendi sirnte free class ethokk kaanandath ennu link groupil idaamo.... Velya upakaram aayirunnu... 😊 Playlist il ldc nokkiya mathiyo
@achuachu3518
@achuachu3518 24 дня назад
ഇന്നലെ ഞാൻ ഒരു ചാനലിൽ കണ്ട അനാലിസിസ് വീഡിയോയിൽ 45 ൽ കൂടുതൽskip cheyyan paranju kandu serikkum athinte aavasyamilla ennanu enikk thonniyath....sir paranjath correct aanu ente friends nu njan sirinte ee channel recommend cheythittund......❤
@_Beautiful_nature303
@_Beautiful_nature303 24 дня назад
45 il കൂടുതൽ skip ചെയ്യണം എന്ന് ആണോ അതോ ..പൊതുവെ ആവറേജ് ആയ ഒരു ഉദ്യോഗാർത്ഥി 45 question ഓളം particular question പേപ്പറിൽ skip ചെയ്യൻ ചാൻസ് ഉണ്ട് എന്നാണോ 😁
@achuachu3518
@achuachu3518 24 дня назад
@@_Beautiful_nature303 athe ...but njan avg psc aspirant aanu ...athrem skip cheyyanda karyam onnum illa answerilekk Ethan valla vazhiyum undo ennu nokkiya mathrame psc kittu ennanu ente abhiprayam allathe skip adikkalalla.... average aspirantsnu kooduthal score cheyyan pattum njan angane aanu aa question approach cheythath... skip cheyyan ninna aduthonnum job kittula
@niyasns3560
@niyasns3560 24 дня назад
Sir ഈ വർഷത്തെ various lgs എങ്ങനെ crack ചെയ്യാം എന്ന് പറഞ്ഞു തരൂ.... അതും കൂടി ഒന്ന് പരിഗണിക്കൂ... 🙂
@drisya14
@drisya14 25 дней назад
Civil service നിലവാരത്തിൽ പഠിച്ചാൽ മാത്രമേ ഇനി psc exam ഒക്കെ crack ചെയ്യാൻ പറ്റൂ പരന്ന വായന ആവശ്യമാണ് എന്ന് ഇന്നലത്തെ question തെളിയിച്ചു 😊 Kk+Ap
@student-pf4jv
@student-pf4jv 25 дней назад
njanum ith pole aayirunnu ( kk & pp ) kitiya kitti poya poi 😅😅😅... but risk eduthu listil vannu... kurach dairyam venam nalla pole ariv venam namuk ella karyathilum.
@drisya14
@drisya14 25 дней назад
​@@student-pf4jv😌❤️
@Jancygrace-k1j
@Jancygrace-k1j 25 дней назад
Athe...innalethe exam nalla nilavaram aarunnu👍
@drisya14
@drisya14 25 дней назад
​@@Jancygrace-k1jഇന്നലത്തെ exam നെ അപേക്ഷിച്ചു tvm ld ആയിരുന്നു എളുപ്പം 😌
@Jancygrace-k1j
@Jancygrace-k1j 25 дней назад
​@@drisya14athe.....tvm was easy
@Hemalatha-fp4dn
@Hemalatha-fp4dn 23 дня назад
Sir vallathe emotional aakunnu.. vishamikkanda kaaryamilla sir ellavareyum ennum pattikkan pattilla.. pattikkappedendavar matrame pattikka pedoo. Ellavarudeyum eettavum vilappetta sambathe TIME aanu.. athellavarum swayam manasilakkanam especially students. ..
@swathya5169
@swathya5169 24 дня назад
U gave me confidence to attend questions without skipping 😇😇 Elimination techniques really works💯
@sreenandana9926
@sreenandana9926 23 дня назад
Sir parayunnathu thikachum sariyanu. Azhathil padichittu pinne varunnathu elimination technique. Loode cheyyuka. This is really rank boosting class l agree with it.sirnte telegram classil njan undu.really wonderful. Your class is really helpful.l l expect more and more classes❤
@Anudeep_Vlogs
@Anudeep_Vlogs 23 дня назад
❤️❤️❤️
@ahils5936
@ahils5936 25 дней назад
Sir being a upsc aspirant I could say that this is the best psc channel that keralites could find in this ecosystem. I have been following your channel since one year. What makes you different is 1) Introduction of elimination technique in KPSC 2) Teaching students like upsc coaching institute with 360° analysis 3) Use of logical reasoning in exam hall 4) Stress management techniques 5) The introduction of UPSC questions in KPSC 6) Test series with explained answer key Ini psc examsinte nilavaram orikkalum tazhukayilla. Just like tamilnadu, Telangana states Kerala pscyum upsc lott maari kazhinju. 10th level exam tanne itra standard questions aanenkil degree lvl upsc pole tanne aakan sadhyata ond. Bhaviyil ini extreme statement technique siril ninnu njngal prateekshikunnu😅
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
Thankyou for the comment man❤️ it means alot😇
@karthikms5832
@karthikms5832 24 дня назад
Ini psc padippukunnor onilel Upsc backgrounds ulavar ayirikkanm..Or 2020 shesham ethelm rank list clear akiyavar aayirikanam..Angane ulodathanu padikan sremikuka..Athayirikum oru better option...❤❤❤
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
എല്ലാവരും അപ്ഡേറ്റ് ചെയ്യാൻ ശ്രമിച്ചാൽ മതി 😇❤️
@karthikms5832
@karthikms5832 24 дня назад
Ntho nammude samoohathinu Venda reethiyil chilath manasilakan pattunila enn thonnarund
@Surya-123.45.
@Surya-123.45. 25 дней назад
Njn Kannur LDC eyuthi, exam nte thale divasam nalla tension aayirnn bt sir nte videos kand poyitano ntho question kndit enik tension onnum aayila tough qns aayalm neridam ennoru dayirym kitti, korachokke sense vech karakkikuthi 62 mark kitti, frst exam eyuthunna oral enna nilayak njn nalla happy aann. Thanku sir ❤️aarokke nth paranjalm sir nte techniques nannyi manasilakunna korach per sirnte koode ind, Push the Competition 🎉
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
😇❤️
@vibhasatheesh7399
@vibhasatheesh7399 24 дня назад
അടിപൊളി 👏🏻👏🏻👏🏻
@Surya-123.45.
@Surya-123.45. 24 дня назад
@@vibhasatheesh7399 😊
@Anu-v8q
@Anu-v8q 11 дней назад
​@@Surya-123.45. Final key vannillalo.. Deletion oke indavile
@Surya-123.45.
@Surya-123.45. 11 дней назад
@@Anu-v8q ooo indavum ith njn provisional vech paranjtha
@fathimanafla6747
@fathimanafla6747 24 дня назад
Ariyatha anel skip chyyan prynne kore aalukalnd chele oke sr prnja pole verum commonsense komd kitunnathaan srnte cls knumbool confidence kudunnu😊😊❤❤
@anjalic6081
@anjalic6081 24 дня назад
Sir 24 mathe question പറഞ്ഞത് മനസ്സിലായില്ല. ഒന്ന് കൂടി പറയാമോ. ഓപ്ഷനിൽ നിന്നും എങ്ങനെ സെലക്ട്‌ ചെയ്തു എന്നൊന്ന് കൂടി പറയുമോ
@layasmithu3155
@layasmithu3155 23 дня назад
സത്യത്തിൽ ഞാൻ സാറിന്റെ ഓരോ വീഡിയോസും കണ്ടിരുന്നു അന്നൊന്നും ഇയാൾ എന്ത് പറഞ്ഞു തരുന്നു എന്ന് ആലോച്ചിരുന്നു ഇപ്പോൾ ആണ് എനിക്ക് ശെരിക്കും മനസിലായെ... സാർ ഒരു മുഴം മുൻപേ എല്ലാം കണ്ട് അറിയുന്ന ആള് ആണെന്ന്...great effort സാർ 🙏🙏🙏👍👍👍
@amruthavijayan8750
@amruthavijayan8750 24 дня назад
Njan sir nte clss follow cheyarund.. last 1 month aayt serious aayt studies nadannitila due to personel isues..but i wrot kollam ld from home. Elemination method helpd alot bcs facts kure marannitundayrnu still scored good .
@Solivagant3739
@Solivagant3739 24 дня назад
Sir, Question paper കയ്യില്‍ കിട്ടിയാൽ elimination Technique use ചെയ്യാം അത് work ആവുകയും ചെയ്യുന്നുണ്ട്.. അല്ലാതെ ഈ new pattern ൽ ഇനി ഏത് രീതിയിലാണ് പഠിക്കേണ്ടത്... Source limit ചെയ്യണം എന്ന് ഒരു ഭാഗം പരന്ന വായന വേണം എന്ന് മറ്റൊരു ഭാഗം.. ശെരിക്കും എന്താ ചെയ്യേണ്ടത് .. syllabus ല്‍ ഒന്നും ഒരു കാര്യവും ഇല്ലെ.. ഇനി വരുന്ന exams ന് zero യില്‍ നിന്ന് ഒരു #restart ആഗ്രഹിക്കുന്നുണ്ട് sir.. but മുന്നിലെ വഴി ഇരുട്ടിലാണ്.. sir ഇപ്പോൾ തന്നെ ചെറിയ ഒരു insight തന്നു.. എന്നിട്ടും എന്തൊക്കെയോ ഒരു tension.. ശെരിക്കും ഞങ്ങൾ എന്താ sir ചെയ്യേണ്ടത്.. ?
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
Kk+ap❤️
@abct3374
@abct3374 24 дня назад
​@@Anudeep_Vlogsfull form sir
@haritha5908
@haritha5908 24 дня назад
​@@abct3374azhathil padanam + karakki kuth.....😊
@ascreations6397
@ascreations6397 24 дня назад
Azhathil padikuka +karaki kuthuka ❤
@ascreations6397
@ascreations6397 24 дня назад
​@@abct3374☝️
@sachin_nomadic
@sachin_nomadic 25 дней назад
100 % with you sir... Push the competition
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
❤️❤️
@arshams5780
@arshams5780 25 дней назад
Elimination techniques nallole useful aayii❤️thanku so much
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
❤️😇👍🏻
@anukukku9265
@anukukku9265 25 дней назад
Elimination techniques useful aay
@gkgoals
@gkgoals 25 дней назад
Sir nu parayumbol ennodu deshyam thonaruth. YT il kure channels undallo ellarum ithu follow cheyyillalo sir ne kondu nammale kondu sadhikkumo ella students ineyum namude way lead cheyyan. Kure per kurachu time edukkum nammude thoughts lekk varan. We should wait with patience no sir? ❤🙂
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
കഴിഞ്ഞ അഞ്ചുവർഷമായി ഇതിനുവേണ്ടി പരിശ്രമിക്കുന്നു😇❤️ ഇനിയും കാത്തിരിക്കാൻ തയ്യാറല്ല...
@gkgoals
@gkgoals 25 дней назад
....
@gkgoals
@gkgoals 24 дня назад
@@gameplays1723 Question paper first read il ariyavunna questions answer cheyyuka. Second read il less confident aayitullthu at least pakuthi sheriyanenu thonunathu maximum skip cheyathe iet, ap+kk, common sense ithokke use cheythu answer il ethan sramikkuka. Oru question ilum time kalyaan sir ivide parayarilla. Ethrayum pettennu answer kandethi next question lekk pokan aanu parayunne.Onnum cheyyan pattatha questions ethrayym pettennu skip cheyyanam. Oro second um valuable anennanu sir parayaru. Sir ivide upload cheyyuna videos ellam kshama yode kandittu oru opinion parayumallo
@DrLsb
@DrLsb 24 дня назад
ഈ വിഷയത്തിൽ സംസാരിക്കാൻ തുടങ്ങിയാൽ ഒരു നോവൽ എഴുതാനുള്ള കഥ തന്നെയുണ്ട്. അത് offline psc teaching അനുഭവം ആണെന്ന് മാത്രം. ഒരു 15 students ഉള്ള ഒരു learning community മുന്നോട്ട് കൊണ്ടുപോയപ്പോൾ വളരെ ഭീകരമായ അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. നമ്മളുടെ ശരികളിൽ സ്വയം വിശ്വാസം അർപ്പിക്കുക. അധ്യാപനം business ആക്കി മാറ്റത്തിടത്തോളം കാലം സാറിനോടൊപ്പം ഒരു കൂട്ടം വിദ്യാർത്ഥി കൾ ഉണ്ടാകും. കൂടുതൽ എഴുതണം എന്നുണ്ട്. പക്ഷേ അത് ഒരുപാട് നീണ്ടു പോകും.
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
തളരാതെ മുന്നോട്ടു പോവുക ❤️
@Anjusreeju1
@Anjusreeju1 24 дня назад
ഒരു ഓൺലൈൻ പി എസ് സി കമ്മ്യൂണിറ്റിയില് ഞാൻ ചേർന്ന് പഠിച്ചിരുന്നു. ഇത്രയും ഇൻസൾട്ട് ചെയ്യുന്ന ആള് എങ്ങനെ ഒരു അധ്യാപകൻ ആണെന്ന് സ്വയം പറയുന്നു എന്നറിയില്ല. പഠിപ്പിക്കുന്നതിന് കാലും കൂടുതൽ കുറെ മോട്ടിവേഷൻ ആണ് മെയിൻ പാറ്റേൺസ് ഒക്കെ നല്ലതാണ് പഠിപ്പിക്കുന്നത് മാക്സിമം ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ നമ്മള് അവരുടെ പുതിയ പുതിയ ഏതെങ്കിലും ബാച്ചുകൾ ജോയിൻ ചെയ്തില്ലെങ്കിൽ പറയുന്ന വാക്കുകളൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അച്ഛനും അമ്മയും വരെ പറഞ്ഞു. പിഎസ്‌സി കിട്ടിയില്ലെങ്കിൽ ആളുകൾ മരിക്കണം എന്നുള്ള ഒരു ലൈൻ..disgusting behaviour.
@Anjusreeju1
@Anjusreeju1 24 дня назад
അച്ഛനും അമ്മയും ഒക്കെ നിങ്ങൾ എന്തിന് ജനിപ്പിച്ചു പിഎസ്‌സി ജോലി വഴി കിട്ടിയ മാത്രം നിങ്ങൾക്ക് അവരെ നോക്കാൻ കഴിയുകയുള്ളൂ എന്നൊക്കെ കേട്ടപ്പോൾ അഭിമാനം പണയം വെച്ച് ആ ക്ലാസ്സിൽ പൈസ അങ്ങോട്ടു കൊടുത്തു നിൽക്കേണ്ട കാര്യമില്ലല്ലോ .. ഞാൻ വിട്ടു. എനിക്ക് ഇപ്പോഴും നല്ല ശമ്പളമുണ്ട് അവരെ നോക്കേണ്ടത് പോലെ നോക്കിയിട്ടുണ്ട് . ഗവൺമെൻറ് ജോലി ഇപ്പോഴും നിലവാരത്തെ ഒരു സ്വപ്നം ആയതുകൊണ്ടുമാത്രം ഇതിനു വേണ്ടി ട്രൈ ചെയ്തു എന്നേയുള്ളൂ
@DrLsb
@DrLsb 24 дня назад
Wellsaid​@@reshmarenu6450
@gourisr3857
@gourisr3857 21 день назад
😮ara ath?​@@Anjusreeju1
@sneakyhydra3357
@sneakyhydra3357 24 дня назад
ആരാണ് തെറ്റിദ്ധാരണ പരത്തിയത് എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു.. ആരേലും ഒന്ന് പറയാമോ...?
@anjalic6081
@anjalic6081 24 дня назад
സർ ഇനി എക്സാം ഉള്ളവർ എങ്ങനെ പഠിക്കണം എന്നുകൂടി പറയുമോ? Plsssss
@thejas0307
@thejas0307 25 дней назад
നന്ദി സാർ സാധാരണ ഉദ്യോഗാർത്ഥികൾക്കിടയിലേക്ക് വിലയേറിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് ❤
@inquilabzindabad9767
@inquilabzindabad9767 25 дней назад
Sir....Tvm & khadi സർ ന്റെ സ്ട്രേറ്റേജി വെച്ച് ചെയ്തു 72+ മാർക്ക്‌ കിട്ടി..., Klm& knr ഇതേ പോലെ ചെയ്തു 20 മൈനസ് കിട്ടി 56 മാർക്ക്‌ 😢 Next tsr എക്സാം ആണ് എനിക്ക് എന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ല......, ആകെ ഉള്ളിൽ ഒരു പേടി....
@fizanfreya7538
@fizanfreya7538 25 дней назад
ഇത് എനിക്കും സംഭവിച്ചു
@livaammu
@livaammu 24 дня назад
Sir parayunund elimination technique with aazhathilulla padanam. Blind aayit eliminate cheytal chilappo kayyinnu pokum. Atleast enthengilum oru idea undengil urappayitum kittum elimination technique koodi use cheyyumbol....
@sreyaanil5594
@sreyaanil5594 24 дня назад
Same😢
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
Over confidence ആവാതെ തയ്യാറെടുക്കുക😇❤️
@akshaykumar-qw4ej
@akshaykumar-qw4ej 24 дня назад
😂​@@Anudeep_Vlogs
@GangaPrasad-bs7jv
@GangaPrasad-bs7jv 24 дня назад
വ്യവസായ ശാലകളിലേ തൊഴിലാളികൾ എന്ന് ആലോചിക്കുമ്പോൾ എങ്ങനെ പാവങ്ങൾ എന്ന് ചിന്തിക്കാൻ പറ്റും?😢 എനിക്ക് അത് നെഗറ്റീവ് ആയി.
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
തൊഴിലാളികൾ പാവങ്ങളല്ലേ 😇❤️
@lovemalakha6904
@lovemalakha6904 24 дня назад
Enikkum
@abdulkarim8579
@abdulkarim8579 24 дня назад
Logical ആയി aa conclusionനിൽ എത്താൻ പറ്റുന്നില്ല, തൊഴിലാളികൾ മാന്യമായി ജോലി ചെയ്ത് കൂലി വാങ്ങി കുടുംബം നോക്കുന്നവർ അല്ലേ. അവരെ എങ്ങിനെ പാവങ്ങൾ എന്ന് പറയാനാവും,അവർക്ക് എന്താണ് ഒരു കുറവ്?
@abhijithb5185
@abhijithb5185 24 дня назад
​@@abdulkarim8579വ്യവസായ ശാലകളിലെ തൊഴിലാളികൾ അല്ലേ ഇന്ത്യയിൽ വച്ചു കണക്കു കൂട്ടുമ്പോൾ ശെരി ആകണം എന്നാണ് എന്റെ ഒരു ഇത്‌, lower grades il വർക്ക്‌ ചെയ്യുന്നവനെ കണക്ക് ആക്കിയാൽ മതി 😊
@jaseenabeegam1537
@jaseenabeegam1537 24 дня назад
Industry private sectorilum free legal service kittumo
@greengame5115
@greengame5115 25 дней назад
PSC psycho anu, ellarum new pattern follow cheyyumbo ini pazhe pattern chodichekkam 😇
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
കഴിഞ്ഞ 25 വർഷമായി upsc ഈ ആറ്റേണിൽ നിന്നും മാറിയിട്ടില്ല 😇❤️
@greengame5115
@greengame5115 25 дней назад
@@Anudeep_Vlogs New pattern thanne anu better, farm worker exam pole idayk old pattern varathe irunnal mathiyarynnu
@harihariohm
@harihariohm 25 дней назад
Content പഠിച്ചില്ലെങ്കിലും answer എഴുതാൻപറ്റുമെന്ന് sir പറയുമ്പോൾ മനസിന്‌ സുഖം തോന്നുന്നു.
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
Ap+kk❤️
@_Dilna_
@_Dilna_ 25 дней назад
Angne sir പറഞ്ഞോ🤔 ആഴത്തിൽ പഠിക്കണം എന്ന് കൂടി പറഞ്ഞിട്ടുണ്ടല്ലോ
@SanjayTsanju
@SanjayTsanju 24 дня назад
Minimum Content illathe enth 'kk'
@rejimonmathew8336
@rejimonmathew8336 24 дня назад
Content പഠിച്ചാലെ ഇതുപോലെ effective ആയി ഫിൽറ്റർ ചെയ്യാനാവൂ
@anjalijish6008
@anjalijish6008 21 день назад
Azhathil padichaal pine karakki kuthenda karymundo?
@keralapsc8757
@keralapsc8757 24 дня назад
Sir ne manasil dhyanichittanu exam ezhuthiyathu Ur techniques are really useful Thank you
@pscvitalpoints7040
@pscvitalpoints7040 23 дня назад
കഴിഞ്ഞ ഡിഗ്രി ലെവൽ mains പരീക്ഷകളിൽ എല്ലാം മികച്ച റാങ്ക് വാങ്ങാൻ എന്നെ സഹായിച്ചത് അനുദീപ് സർ ന്റെ എലിമിനേഷൻ ടെക്‌നിക്‌സ് and മെന്റൽ സപ്പോർട്ട് ക്ലാസുകൾ മാത്രം ആയിരുന്നു Secretariate assistant -110 SUB inspector - 270 Excise inspector -40 Assistant jailor - 60 KAT Assistant - 56 ഈ റാങ്കുകൾ ഒന്നും ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ലും പോയി നേടിയതല്ല . അനുദീപ് സർ ന്റെ എലിമിനേഷൻ techniques,ക്ലാസ്സസ് and self study ഇത്രേം മാത്രം ആയിരുന്നു. ഒരു കാര്യം ഉറപ്പു തരാം കൂടെ ഒന്ന് നിന്ന് കൊടുത്താൽ മതി. അടുത്ത വിജയം നിങ്ങൾക് ഉള്ളതാണ് ❤❤
@Anudeep_Vlogs
@Anudeep_Vlogs 23 дня назад
Thankyou for the words Hari😇❤️ you are a role model for our community..
@abhilashav8334
@abhilashav8334 24 дня назад
VARIOUS LGS എഴുതുന്ന ആളുകളെ നിങ്ങൾക്ക് ഇപ്പോൾ സഹായിക്കാൻ പറ്റും... എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്നുള്ള ഒരു വ്യക്തമായ BLUE PRINT കൊടുക്കാൻ നിങ്ങൾക്കു കഴിയും... അതിന്റെ ഒരു വീഡിയോ ചെയ്താൽ ഒരുപാടു ആളുകൾ രക്ഷപ്പെടും... ഇനിയും 80 DAYS ഉണ്ട്.... അവർക്ക് ഒരു നേരായ പഠന രീതി പറഞ്ഞു ഒരു വീഡിയോ ചെയ്യൂ....
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
ഞാൻ പരമാവധി ശ്രമിക്കാം കേട്ടോ 😇❤️
@abhilashav8334
@abhilashav8334 24 дня назад
@@Anudeep_Vlogs നിങ്ങൾ various LGS BATCH ഇട്ടാൽ JOIN ചെയ്യാൻ ഒരുപാടു ആളുകൾ റെഡി ആവും.... അത് പറ്റില്ലെങ്കിൽ....SIR നിർബന്ധമായും ഒരു BLUEPRINT ഇടൂ....
@jumailmajid1720
@jumailmajid1720 24 дня назад
​@@Anudeep_Vlogs sir video cheyyumoo❤
@manjujmanju1720
@manjujmanju1720 24 дня назад
Sir i gave my first psc examination on saturday(kollam district) and was able to score around 60 marks by using the poll questions on your telegram channel and elimination techniques for some of the questions. I have never been to any coaching institutes and as a newbie i am satisfied with the result eventhough i need to improve a lot. So grateful for your hardwork sir.
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
Push the competition ❤️🔥
@jithinbabu3384
@jithinbabu3384 24 дня назад
Sir paranjathinoda yojikunu.....etha onum skip cheyanda questions alla...but sir paranja pole etha aarum padipikathe techniques onumalla....njan tvm oru famous coaching institute kurach nale padichatha aan....avare oru video cheyathit ind ethine sammanthich...avide oka offline etha oka paranja therar ind.....sirinte intiative kurach kanuva alla....ee technique ethrayam generalise cheyathath sir thanne aan....but athin munpum offline aayi ee techniques paranja kodatha institutes tvm thanne ind
@harihariohm
@harihariohm 25 дней назад
Sir LGS inum elimination technique paranju tharumoo
@earlragner9748
@earlragner9748 24 дня назад
Sir Nan Kannur & Kollam LD exam cheyth nokiyirinu...Ekadesham 80 + shure aayi correct answer cheyan kazhiyunund....Sirinte Elemination techniques use cheythit aane athrak kitiyath...Constitution nanum ente comapine study partnerum orumich padichathond Kure attend cheyan kazhinnu...
@devikrishnab6796
@devikrishnab6796 24 дня назад
100% sure aayum sirinte techniques vech answerilek ethan pattum.Athum stress free aayikkond.Ee methods adyamay kettapo njanum onnu kili poyi ninnatha but now improvement und...kand kand varumbol mathrame athinte correct reethi manasilavuu.... Anyway thankyou for this vdo❤
@saruntk9015
@saruntk9015 25 дней назад
സാർ മുമ്പ് ഒരു വിഡിയോയിൽ പറഞ്ഞാരുന്നു PSC ഒരു പുതിയ ചോദ്യം ചോദിക്കുമ്പോൾ നമുക്ക് ഒരുപാട് കൺസിഡറേഷൻസ് തരും. പെട്ടന്ന് കിട്ടാവുന്ന തരത്തിൽ ആണ് അവർ ഓപ്ഷൻ ഇടുക. പക്ഷെ രണ്ടാമത് ആ ഭാഗം ചോദിക്കുമ്പോൾ ആ കൺസിഡറേഷൻ ചോദ്യം ഇടുന്ന ആൾ തരില്ല കാരണം സൂചന മുമ്പേ തന്നതാ. കെൽസ ഒക്കെ ആ വിഭാഗം ആണ്.
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
😇❤️
@AthiraSoman-e4o
@AthiraSoman-e4o 24 дня назад
പഠിച്ചാൽ എലിമിനേഷൻ ഉറപ്പായും work aakum
@shamnadsele919
@shamnadsele919 24 дня назад
Thank you sir Elimination techniques kure use full aayi Iniyum improve cheyyanam enik
@Cheravamsham
@Cheravamsham 24 дня назад
എലിമിനേഷൻ ചെയ്ത് അവസാനം മാർക്കേ ഇല്ലാത്ത അവസ്ഥ ആയി 💔🥺🥺
@AmalSuresh6693
@AmalSuresh6693 24 дня назад
ഈ പോക്ക് ആണേലും നീ eliminate ആകുലോ 😂😂😂
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
കൃത്യമായ പരിശീലനം നേടുക 😇❤️
@yamunadevimc6931
@yamunadevimc6931 24 дня назад
Xylem നല്ലത് അല്ലേ
@Abhijith_kpr
@Abhijith_kpr 23 дня назад
​@yamunadevimc6931 👀 ath ivde chothikkan kaaranam
@fathimalishna5792
@fathimalishna5792 25 дней назад
We are always with you, push the competition 🥳
@abhi_thanku
@abhi_thanku 24 дня назад
ലെ ഓൺലൈൻ psc ദൈവം : മച്ചമ്പി ഇത് നമ്മുക്കിട്ട് ആണല്ലോ.. 😌😌 സർ പറയുന്നത് സത്യം ആണ്.. പഴയ രീതികൾ psc യിൽ ഇനി നടക്കില്ല. 👍
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
❤️😇
@quickshotpsc1504
@quickshotpsc1504 25 дней назад
Veettil irunnu elimination tecnic use cheith ithil palathum kitty sir... Analysis video kandapo njanum athorth 😂 കേവല ഭൂരിപക്ഷം ok common sense ആണ്.... Enik athok kitty... Kottayam aanu exam athinum ithpole ok cheyyan pattiya mathiyarnu....ithok ഞങ്ങളുടെ note il ondenn screenshot idunna teams നെയും kandu 😂😂
@shifanakt9895
@shifanakt9895 22 дня назад
Sir njn oru house wife and mother koode aan sir nte class ellaam enik nalla confidence kittunund sir ithupole upsc(ifs❤️) class edukmo..enikk upsc eyuthanm ennund but evidenn start cheyyanm engne start cheyyanam enn ariyilla..ith veetil parajappo ninakk ldc polum crack cheyyaan pattnilla enitt aano upsc enn🫠... Nalla menter nne kittiyaal crack sadikkum 😇
@Anudeep_Vlogs
@Anudeep_Vlogs 21 день назад
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക😇 ഞങ്ങളുണ്ട് കൂടെ ❤️
@chithrarajanvlr
@chithrarajanvlr 24 дня назад
U r a gem... 💎... we are on the right track...because of you ❤
@aiswaryaraj37
@aiswaryaraj37 24 дня назад
പലരും AP ഒഴിവാക്കി KK matram ചെയ്യുന്നത് കൊണ്ടാണ് ഈ technic work ആകാത്തത്.
@Abhijith_kpr
@Abhijith_kpr 23 дня назад
Enn paranjaal🙂
@aiswaryaraj37
@aiswaryaraj37 23 дня назад
@@Abhijith_kpr When we are applying the IET intelligence elimination technique, we should have some basic knowledge of that question. Every question demands it. Without that knowledge, we can't properly figure out the answer. I think the critics of this technique are merely applying irrelevant pieces of knowledge to tackle the answer. Also, common sense is only useful when it is supported by fundamental knowledge.
@kaketaku423
@kaketaku423 25 дней назад
Orale stress akkan eluppamanu dont lose your patience understand why they focus on us
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
❤️❤️
@anjanab86
@anjanab86 24 дня назад
Don't worry sir, we trust you👍👍👍 Skip chaith negative mark kurakkuna PSC yugam kazhijath angeekarikkan kazhiyathavarae anganae parayu... Sirinate class kandu IET use chaith oru mark engilum adhikam kittathavar ila ennu urappnu.... We trust you sir❤❤❤
@aditya1vasudevan984
@aditya1vasudevan984 25 дней назад
സാറിന്റെ classes ഒരുപാട് helpful ആയിരുന്നു... Very very thanks
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
❤️❤️
@roshilpm6719
@roshilpm6719 22 дня назад
100% സർ പറയുന്ന കാര്യങ്ങൾ ശരിയാണ്.. മനസ്സിലാക്കുന്നവർ കൂടെ കൂടട്ടെ... ജോലി വാങ്ങട്ടെ... അല്ലാത്തവർ PSC തൊഴിലാളികൾ ആയി കരിയർ തീർക്കട്ടെ..
@minnuikka5312
@minnuikka5312 23 дня назад
ആരെക്കുറിച്ചാണ് സാർ പറയുന്നത് 🤔🤔ആരാണ് മിസ്‌ലീഡ് ചെയ്യുന്നത്?
@shanunelson7161
@shanunelson7161 24 дня назад
Njn ee elimination technique use cheyytha koore answer correct akkiye ( if you know about the subject use common sense )... But question elluppam ayondu cut off kooduthal aarikku. 🥲
@gkgoals
@gkgoals 25 дней назад
Sir, actually demo classes nekkal nalla classes aanu batches il nadakkunathu. Innu kanicha questions ellam IET, use chethal namukk solve cheyyan pattunathanu, enik kittiyirunnu❤
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
Thankyou ❤️❤️
@sreelekshmi8061
@sreelekshmi8061 24 дня назад
Sir inte elimination techniques useful anu❤️👍🏽 its helped me a lot ❤🙏🏽
@sreelekshmi8061
@sreelekshmi8061 24 дня назад
Thank u sir🙏🏽
@nandanav3520
@nandanav3520 24 дня назад
Sir telegramil tharunna questions ellam kollam 😍 previous yr qns aano ath?
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
Pyq aanu😇❤️❤️
@Manu-vf6yb
@Manu-vf6yb 23 дня назад
Mak: ith nammale annallo machapi
@AkshayRajiv7013
@AkshayRajiv7013 24 дня назад
Sir inte elimination technique useful aayi. Thank you sir❤
@akshayc1934
@akshayc1934 24 дня назад
സാറിൻ്റെ വീഡിയോ കാണുമ്പോൾ ഒരു കോൺഫിഡൻസ് എവിടന്നോ വരുന്നു.. പെട്ടന്ന് എണീറ്റ് പഠിക്കാൻ തോന്നുന്നു❤❤❤ പിന്നെ അവർ വിട്ട് കളയാൻ പറയുന്ന ചോദ്ധ്യങ്ങളൊക്കെ എനിക്ക് കിട്ടുന്നുണ്ട്.. ബട്ട് എളുപ്പം ഒള്ള വൺ വേഡ് തെറ്റിക്കും😅
@rageshr1423
@rageshr1423 24 дня назад
Sir 43th question (code-A) onu explain cheyyamo sir ,athinte logic manasilayilla.sir de elimination technique nallonam useful aayi .side chanel 10 k aayapol muthal follow cheyyunathanu
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
ചോദ്യം കമന്റ് ചെയ്യാമോ 😇❤️
@ashkars167
@ashkars167 24 дня назад
നിങ്ങളുടെ ചാനൽ ആദ്യമായി കണ്ടു cpo examinu poi എലിമിനേഷൻ ടെക്‌നിക് ഉപയോഗിച്ച്. പല questionum മാർക്ക്‌ ചെയ്ത്...
@rohiniradhakrishnan3660
@rohiniradhakrishnan3660 22 дня назад
Very true sir...last oru psc exam kazinjapol nk same avasta ayirunu...njn join chyda coaching center karanam nte one year verute poyiii...
@muhammednishan2350
@muhammednishan2350 25 дней назад
Sir ഞങ്ങൾക്ക് സർനെ വിശ്വാസമാണ്. അതുകൊണ്ട് ധൈര്യമായി മുന്നോട്ട് പോവു❤❤
@Skills2001
@Skills2001 24 дня назад
Niggale video kandera sherik exam te peddi mari confidence koodiye❤️
@YouTubeUsergeneration
@YouTubeUsergeneration 23 дня назад
What if the option had a statement like nalsa gives free legal aid to people with terminal illness or something.. you would think its correct right?
@adeniumlotus3389
@adeniumlotus3389 25 дней назад
Qustion 21...🙄🙄Sir paranjapole E qustion ഈസി ആണല്ലോ.. ഇന്നലെ കിളിപ്പോയ ചോദ്യം ആയിരുന്നു 🙄
@neethuharidas8511
@neethuharidas8511 25 дней назад
Sir we know you what you are doing. No worry sir.society is like this.just follow your passion.
@quickshotpsc1504
@quickshotpsc1504 25 дней назад
Sirnte Sec assistant batch join cheyan ആഗ്രഹം ഉണ്ട്... But paisa illaa 😢 saramillaa free kaanam....
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
Pls contact 8891041935😇❤️ economic vulnerability തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ടെലിഗ്രാമിൽ അയച്ചു കൊടുക്കുക.... പരമാവധി ഡിസ്കൗണ്ട് തരാൻ ശ്രമിക്കാം ❤️
@gsnair123-u7e
@gsnair123-u7e 24 дня назад
​@@Anudeep_Vlogs sec assistant fees ethrayanu sir
@riswanakv4452
@riswanakv4452 24 дня назад
Sirnte class njan angane kanarila but sir ee parayanath oke njan aloikarund psc ipo text book lacommonsenc venam aloichal korach athikam mark kittum...❤sir korachudi forwrd aaanu ..thankyou sir
@arviiia8931
@arviiia8931 25 дней назад
Pavanglde IAS thanne ....aa type aarn qstns...itrem vendiyrnla...😢 Upsc type enn sir pryunath 100% seri anu
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
❤️😇🔥
@SanjayTsanju
@SanjayTsanju 24 дня назад
Upsc preparation useful aayi.
@arviiia8931
@arviiia8931 24 дня назад
@@SanjayTsanju 10 th qualification ulla oru postn deg level upsc qstn chodikunath seri alla...upsc padikunavr jolik keratt😂😂😂
@SanjayTsanju
@SanjayTsanju 24 дня назад
@@arviiia8931 angane chodikaruth enna rule pscyil illalo. Athrayum depthil padikunnavar mathi ennayirkkum pscyude decision. 10th level IAS alle
@arviiia8931
@arviiia8931 24 дня назад
@@SanjayTsanju seri anu ..but TVM qstn ee type alarn simple ayrn..exam nadayhumpl Ella jillakrkm ore pole pattern follow chynm...athum same exmn ..athe udeshiche😪
@benthom3736
@benthom3736 25 дней назад
Thank you sir,,each of your class is very informative.
@muhammedaslampta834
@muhammedaslampta834 24 дня назад
പതിനാലാം ക്വസ്റ്റ്യനിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. അതിൽ എ,ബി,ഡി വർദ്ധനവാണ്. ഒന്നുമാത്രം അസമത്വം. അതുകൊണ്ട് എലിമിനേഷൻ ടെക്നിക് ഉപയോഗിക്കാൻ കഴിയും. 💯
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
🔥
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935. t.me/anudeep2345 ടെലിഗ്രാമിൽ join ചെയ്യുക❤️. ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇 WhasApp Channel link❤️ whatsapp.com/channel/0029Va9Kgu20bIdwk6ClWY1J
@nandhurajeev5688
@nandhurajeev5688 24 дня назад
Sirnte Classes idea aarnu enne ldc confidence koode attend cheyyan pattiyath
@localreporter2462
@localreporter2462 23 дня назад
കൊള്ളാം സര്‍,psc ദൈവങ്ങളെ follow ചെയ്യുന്നവര്‍ time കളയുകയാണ്.പഴയ methode ആണ് അവര്‍ follow ചെയ്യുന്നത്.36 വയസാവുന്നത് പലരും അറിയത്തുപോലുമില്ല,ഇതാണ് ഇപ്പോഴത്തെ മെത്തേഡ്,പല application കളുടെയും trailer video കാണുമ്പോ തന്നെ അറിയാം ഒരു subject knnowledge ഉം ഇല്ലാത്തവരാണിവരെന്ന്
@aryarkurup4184
@aryarkurup4184 24 дня назад
Sir nte elimination technique innalathe exam nu helped me a lot.. thank u sooo much.. common sense use cheyth ezhuthenda statements undarunnu
@nuhmannihalpt40
@nuhmannihalpt40 24 дня назад
സർ 💞 മുങ്ങി താഴാൻ പോയ ഒരാൾക്ക് പിടിവള്ളി കിട്ടിയ പോലെ ആണ് ഇന്ന് സർ ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ എനിക്ക് തോന്നിയത്. ഞാൻ ഏകദേശം 1 കൊല്ലത്തോളമായി psc hard work ചെയ്ത് പഠിക്കുന്നു എന്നാൽ പരീക്ഷക്ക് ഇരിക്കുമ്പോൾ ഞാൻ പഠിച്ച ഭാഗങ്ങളിൽ നിന്നാണ് ചോദ്യം വന്നതെങ്കിലും ഉത്തരത്തിലേക്ക് എത്താൻ എനിക്ക് കഴിയുന്നില്ല,,ഇക്കഴിഞ്ഞ കൊല്ലo ldc യുടെ പേപ്പർ ഞാൻ വെറുതെ ഒന്ന് ചെയ്ത് നോക്കി അപ്പോഴും ഇത് തന്നെ അവസ്ഥ, എനിക്ക് അടുത്ത ഘട്ടമാണ് പരീക്ഷ, എന്ത്‌ ചെയ്യും എന്നറിയാതെ നിരാശനായി ഇന്നലെ രാത്രി ഒക്കെ മടുത്തു book ഒക്കെ പൂട്ടി വെച്ചതായിരുന്നു. എന്നാൽ സർ ന്റെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കരമായ ആത്മ വിശ്വാസം വന്നു, എനിക്ക് മനസ്സിലായി പഠനം കൊണ്ട് മാത്രം കിട്ടില്ല എന്നും question ഉം ഓപ്ഷൻസും ഒന്ന് ശരിക്ക് കണക്ട് ചെയ്ത് വായിക്കുകയുo കൂടെ ചെയ്താൽ പെട്ടന്ന് ഉത്തരത്തിലേക്ക് എത്താമെന്നും.... സർ ന്റെ വീഡിയോ ഇതിനു മുമ്പും കണ്ടിട്ടുണ്ട് പക്ഷെ അന്നൊക്കെ ഞാൻ ചിന്തിച്ചത് "ഇയാൾ എന്താണ് ഈ പറയുന്നത്, കറക്കി കുത്തിയിട്ടൊന്നും psc കിട്ടാൻ പോണില്ല" എന്നായിരുന്നു, എന്നാൽ ഇപ്പൊ എനിക്ക് മനസ്സിലായി സർ പറയുന്ന രൂപത്തിൽ ഉള്ള കറക്കി കുത്തൽ അത് വെറുതെ ഉള്ള ഒരു കറക്കി കുത്തൽ അല്ല എന്നും മാർക്ക്‌ സ്കോർ ചെയ്യാൻ പറ്റുന്ന കറക്കി കുത്തൽ ആണെന്നും.... Thank you സർ🥰🥰
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
ഞാൻ കൂടെയുണ്ട് ❤️ ധൈര്യമായി പഠിച്ചോളു😇
@jasijasitha9757
@jasijasitha9757 24 дня назад
Lgs class undo sir
@govardhankmohan1675
@govardhankmohan1675 24 дня назад
Sire arenthoke padachu vittalum, njn ithevare kandittulla mattu channelil ninnu thikachum dfrnt aayathukondanu njn support cheithath,gk qstnsinu sirnte reethi thanneyaanu pakka 💯🔥
@user-qf4og2pw1u
@user-qf4og2pw1u 24 дня назад
Sir ഒക്ടോബർ 19 ആണ് exam ഇനി എന്താ ചെയ്ക ഏത് രീതി യൂസ് ചെയ്യണം
@nimithababoo7716
@nimithababoo7716 24 дня назад
Sir ❤❤❤ I started attempting statement type questions with atmost confidence only after watching your videos 😍. Strong support 🫡💪
@Jancygrace-k1j
@Jancygrace-k1j 25 дней назад
🙄🤔last ennathaa paranjath sireh,ith vittit matte channelil pokunneno???sir ne ividunnu vidillaa....❤..
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
😂❤️
@gkgoals
@gkgoals 25 дней назад
Sir, we can see how much this means to you, and it's clear you're determined to make a difference. If there's anything we can do to support you, please let us know. We're with you, sir❤🙂 and please take care of yourself before doing anything. You know, only a calm and clear mind can give the good results as you hope🙂❤
@Anudeep_Vlogs
@Anudeep_Vlogs 25 дней назад
Share our channel to maximum friends😇❤️❤️😇 and I kw you have already do that... So Thankyou ❤️
@gkgoals
@gkgoals 25 дней назад
@@Anudeep_Vlogs Sir, you mentioned 'our channel' and then said 'Thank you.' It seems a bit unfair🤭. Please be patient,sir..everything will soon fall into place as you hope🙂❤
@ardradhyan8198
@ardradhyan8198 23 дня назад
Sir ethine reply tharanam kollam district ldckayine poyi nanayi padichirunu but hallil njan thottupoyi enientha cheyandene ariyila 32age ayi 6 year ayipscude pinale mattujobine pokan thonunila ethrayum varsham ethinte pinale nadanu ente lifele orupad nalla nimishagal njan kalaju strugle cheythu athu konduthane ethe nedathe thottukodukan njanila oru10th level examine padikan eni enthane cheyendathe enike manasilakunila tvm ldc papper cheythunokiyapol 75,gaathibord 72 but ente district examilenike 49 exam kayinje 5dayayi enike arodum samsarikan polum patunila karaju thalaru njan veendum njan padikum but ente life egane pokuvanallone orthe sankadam varunu naleyum und exam13 vaccincy ulla exam athum poyi ezeuthum 13 vaccancy examine enthina prelims nadathune oru examayi nadathiya pore en iprelims varan pokunu athine padikanam ncert ano eni nokendathe plsreply
@jishnuar7535
@jishnuar7535 24 дня назад
Sir paranjath correct aanu orikkalum oru examinum 100% syllabus padichitt pokan pattilla so common sense and logic thanneyanu key..
@Lovve-me9lx
@Lovve-me9lx 24 дня назад
ഇയാൾ പറയുന്നത് കേട്ട് psc പരീക്ഷയിൽ Elimination technique കൊണ്ട് മാത്രം രക്ഷപെടുമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ് കാരണം ഏറിപ്പോയാൽ 5 Questions മാത്രമേ നിങ്ങൾക്ക് ഈ tech ഉപയോഗിക്കാൻ കഴിയുള്ളൂ ബാക്കി വരുന്ന Questions സിംഹഭാഗവും പഠിച്ച് അറിവുണ്ടാക്കിയാൽ മാത്രമേ പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കുകളുള്ളൂ. മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം രീതി പുകഴ്ത്തി പറയുന്നതിൻ്റെ ഉദ്ദേശം മനസ്സിലാകാവുന്നതാണ് 07:55 psc തുടക്ക ആണെങ്കിൽ follow SCERT and NCERT textbooks and Notes.
@shinsigla5096
@shinsigla5096 24 дня назад
Sir elimination technique mathram alla parayunnath... Azhathil padikkuka,commonsense,revision cheyyuka angane pala method. psc mari ningalum athinanusarich maruka ennokke... Question paper nte trend manasilakkuka ennathanu important..Athallathe old pattern kond psc kittilla enna udheshikkunnath.
@athira2126
@athira2126 24 дня назад
ആഴത്തിൽ പഠിക്കാതെ പറ്റില്ല എന്ന് പറഞ്ഞത് കേട്ടില്ലേ 😂 അന്തം ഭക്തി ആവരുത് എന്ന് അല്ലെ പറഞ്ഞത് ee comment thanne അന്തം ഭക്തി ക്ക് ഉദാഹരണം അല്ലേ 😢😂
@Anudeep_Vlogs
@Anudeep_Vlogs 24 дня назад
താങ്കൾ ശരിക്കും മണ്ടനാണോ... അതോ മണ്ടനെ പോലെ അഭിനയിക്കുകയാണോ ?
@arunkukku4130
@arunkukku4130 23 дня назад
​@@Anudeep_Vlogs😂😂😂😅
Далее
BeastMasters Hawk just had enough #ti13
00:30
Просмотров 341 тыс.
Вопрос Ребром - Булкин
59:32
Просмотров 953 тыс.
Psc Old Rank list Vs New Rank list /psc #psc #kerala
2:56
BeastMasters Hawk just had enough #ti13
00:30
Просмотров 341 тыс.