Тёмный
Jeevan V Sambasivan
Jeevan V Sambasivan
Jeevan V Sambasivan
Подписаться
presenting the evergreen kathaprasangams by PROF. V.SAMBASIVAN
GHOST - V. SAMBASIVAN part - 8
14:40
4 года назад
GHOST - V. SAMBASIVAN part - 7
15:04
4 года назад
GHOST - V. SAMBASIVAN part - 6
14:46
4 года назад
GHOST - V. SAMBASIVAN part - 5
14:06
4 года назад
GHOST - V. SAMBASIVAN part - 4
15:10
4 года назад
GHOST - V. SAMBASIVAN part - 3
15:02
4 года назад
GHOST - V. SAMBASIVAN part - 2
15:02
4 года назад
GHOST - V. SAMBASIVAN  part - 1
15:02
4 года назад
Комментарии
@sathyanvasudevannadar1926
@sathyanvasudevannadar1926 11 часов назад
Karamasov Brothers Dostoviskys most popular Story dramatised by Sri. V. Sambasivan Sir in Kadha prasangaArt and visualise stage by Stage as a world famous Kalaroopam Kadhaprasangam.Pranamam Maha Guro Pranamam 🙏🙏🙏
@shajigp9991
@shajigp9991 14 дней назад
മനോഹരം
@ravindranmadhavan8630
@ravindranmadhavan8630 15 дней назад
കണ്ണൻ പട്ടാഴി. വെള്ളം അടിക്കുമോ? 😂
@peethambarank7190
@peethambarank7190 15 дней назад
Very good songs and brilliant background The mucians were fantastic especially Venmony sir
@TheReformer-ik2de
@TheReformer-ik2de 15 дней назад
മഹാനായ അദ്ദേഹത്തെ ഞാൻ എതെല്ലാം നാട്ടിൽ ഏതെല്ലാം സ്ഥലത്ത് കഥപറയുന്നത് ഓർക്കുമ്പോൾ വലിയ വിസ്മയം തോന്നുന്നു. എത്ര ജനം അദ്ദേഹത്തെ കണ്ടു. എത്രയോ ജനം ആ ശബ്ദം കേട്ടു. ഇന്ന് ആ ഓർമ്മകൾ ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ ആണ്. ദയവു ചെയ്ത് ഈ കമൻ്റ് ഡിലീറ്റ് ചെയ്യരുത്. ഇനിയും ഓരോ നല്ല ഓർമ്മകളുടെ കൂമ്പരമുണ്ട് അദ്ദേഹത്തെ പറ്റി. പടി പടിയായി ഓരോരോ സ്ഥലവും ഏതെല്ലാം കഥകളും എന്ന് വിവരിക്കാം.
@haridasanc5414
@haridasanc5414 29 дней назад
ഇതുപോലെങ്കലാകാരനെ ഇനി കേരള കരക്ക കിട്ടില്ലെ?
@prasadr9900
@prasadr9900 Месяц назад
ഇപ്പോ ഉണ്ടായിരുന്നെങ്കിൽ പിണറായിയോട് ചോദിക്കാൻ കഴിഞ്ഞേനെ
@VijayanThalappilly
@VijayanThalappilly Месяц назад
ചെറായി ഗൗരീശ്വരം ക്ഷേത്രത്തിൽ സാംബശിവൻ്റെ കഥാപ്രസംഗം അന്നദ്ദേഹത്തിൻ്റെ രണ്ടാമത്തെ പ്രോഗ്രാമാണിവിടെ നടക്കേണ്ടത് വിശാലമായ മൈതാനം നിറഞ്ഞു കവിഞ്ഞ് ജനം...നേരം രാത്രി 11 മണി അപ്പോഴാണറിയുന്നത് സാംബശിവൻ എത്തില്ലന്ന് അദ്ദേഹത്തിന് യാത്രാ മദ്ധ്യേ വയറുവേദനയുണ്ടായി... വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ആളുകൾ ചീത്തവിളിക്കുമായിരുന്നു.... ആപ്രോഗ്രാം പിന്നീടൊരുദിവസം അവതരിപ്പിക്കപ്പെട്ടു അന്നും മൈതാനം നിറയെ ജനം പ്രൊഫസർ വി.സാംബശിവൻ്റെ കഥാപ്രസംഗം ഇരുപതാം നൂറ്റാണ്ട്.....
@AnilNair-i6c
@AnilNair-i6c Месяц назад
പത്തനംതിട്ട ജില്ലയിൽ കൊറ്റനാട് വൃന്ദാവനം എന്ന എന്റെ നാട്ടിലെ ശ്രീനാരായണ ഗുരു മന്ദിരത്തിൽ എഴുനിമിഷങ്ങൾ എന്ന ഈ കഥ സാംബശിവൻ അവതരിപ്പിച്ചത് നേരിട്ട് കണ്ടു കേട്ടു,അതിനു ശേഷം ഏകദേശം ആറ് മാസത്തിനുള്ളിൽ അദ്ദേഹം ഓർമ്മകൾ മാത്രം ബാക്കിയാക്കി വിടപറഞ്ഞു, 🙏🌹
@koshythomas2858
@koshythomas2858 Месяц назад
ഈയുള്ളവനും, ഈ അതുല്യ പ്രതിഭയുടെ ഒന്നുരണ്ടു കഥാപ്രസംഗം നേരിട്ട് കേൾക്കാനും, അദ്ദേഹത്തെ കാണാനും കഴിഞ്ഞു.. (യന്ത്രം, ഇരുപതാംനൂറ്റാണ്ട് )എന്റെ സ്കൂൾ ടൈം, ഞങ്ങൾ മുൻപിൽ പോയിഇരുന്ന് കണ്ടു. അന്ന് "സാംബന്റെ "കഥപ്രസംഗം ഉണ്ടെന്ന് പറഞ്ഞാൽ അമ്പലപറമ്പിൽ പൂരപ്പറമ്പാണ്. തൃശൂർകാരുടെ പൂരം പോലെയാണ് ഞങ്ങൾ ക്ക്‌ അദ്ദേഹത്തിന്റെ കഥപ്രസംഗം... നമ്മുടെ കുട്ടികൾക്ക്‌ മലയാള ഭാഷയിൽ Lps, or Ups, അദ്ദേഹത്തെകുറിച്ച് പഠിപ്പിക്കണം.
@prasadtk5389
@prasadtk5389 Месяц назад
Lal salam
@tpratheepkumar2533
@tpratheepkumar2533 2 месяца назад
അതുലൃ പ്രതിഭ, ഇത്തരത്തിൽ ഒരു കലാകാരൻ ഉണ്ടാകില്ല. ഇതുപോലെ വീഡിയോ ഇടുക
@JosephMathew-p2l
@JosephMathew-p2l 2 месяца назад
Very good
@mystyletech7654
@mystyletech7654 2 месяца назад
വിശ്വ സാഹിത്യം മനപാഠമാക്കിയവൻ. യൂണിവസിറ്റികലവറ
@NizamHameed-x3c
@NizamHameed-x3c 2 месяца назад
കഥാപ്രസംഗം ജനകീയ കലയാക്കിയ അനശ്വര കലാകാരൻ..!"💋🎉🎉🎉🌹❤️👌👌👌👏👏👏💕💞🙏🙏🙏👍👍👍
@NizamHameed-x3c
@NizamHameed-x3c 2 месяца назад
രണ്ട് ശബ്ദമാണ് V സംബശിവൻ സാറിന് 🎉🎉🎉👏👏👏👌👌👌💋💕💞🌹🌹🌹❤️❤️❤️🙏🙏🙏👍👍👍
@lathikak3109
@lathikak3109 3 месяца назад
Novel vayichuthanne BimalMithrayude aaradhika aayitheernna njan 42 varshangalkusesham innu ithu kelkumpol Deepankuran veendum manassilekk vannu.
@SunilKumar-kr1ld
@SunilKumar-kr1ld 3 месяца назад
mm...... Mnmmmm...... Nnmn nnmmnnnnmmnmmmnmnnmmmnmmmmnmmmmmnmnmmnmnmnmnmnmmmnnmmmmnmmmmmmmmmmmmmnmmmnmmmmmmm v iimiiiimm iiijjiiimii jiiiiiimiiiimiiiiiiiiiiiiiiiiijiiinijk
@Rajeshkumar-f9p7m
@Rajeshkumar-f9p7m 3 месяца назад
എന്റെ ❤️❤️❤️
@gracygracykutty8790
@gracygracykutty8790 3 месяца назад
വളരെ നന്നായിരുന്നു
@peethambarank7190
@peethambarank7190 3 месяца назад
Lack of Venmony Vijayan sir
@peethambarank7190
@peethambarank7190 3 месяца назад
Lack of Venmony Vijayan sir
@niceguy3099
@niceguy3099 3 месяца назад
നല്ല കലാകാരൻ... എങ്ങനെ കമ്മ്യൂണിസ്റ് 😢 ക്രൂരന്മാരുടെ കൂടെ പെട്ടു പോയി... ചിലപ്പോ പണ്ടത്തെ കമ്മ്യൂണിസ്റ്റുകാർ ഇന്നത്തെ പോലെ ആയിരുന്നിരിക്കില്ല
@shimilpadmanabhanvasanthi766
@shimilpadmanabhanvasanthi766 3 месяца назад
@sureshkpattar3124
@sureshkpattar3124 3 месяца назад
ഹൊ എന്താ അവതരണം പിന്നണിയിൽ അതി ഗംഭീരം. (ജീവന്ആശംസകൾ) ക്വാളിറ്റിസൂപ്പർ
@damodaranck420
@damodaranck420 3 месяца назад
യ ശശ്ശരീരനായ വി.സാംബശിവൻ അവർകൾക്ക് വീണ്ടുമൊരിക്കൽകൂടി അഭിവാദ്യങ്ങൾ
@sebastianjohnk
@sebastianjohnk 3 месяца назад
❤❤❤❤❤❤
@anirudhanag-qs7sc
@anirudhanag-qs7sc 4 месяца назад
Pleaseheanakathaprassangam
@ThulaseedharanNair-ug3gb
@ThulaseedharanNair-ug3gb 4 месяца назад
Aa maha manushaneta comadi illatha program release cheyarutha pl
@vasu-od5rb
@vasu-od5rb 4 месяца назад
Salute 🙌
@MohamadIqbal-m9d
@MohamadIqbal-m9d 5 месяцев назад
Rainbow voice ella
@pnkprll9491
@pnkprll9491 5 месяцев назад
24വർഷം മുൻപ് കേട്ടതാണ് എവിടെ കിട്ടും അങ്ങനെ യൂട്യൂബിൽ ഒന്ന് തിരഞ്ഞു കിട്ടി ഒരുപാടു സന്തോഷമായി നന്ദി 🙏
@jayadevangangadharan5722
@jayadevangangadharan5722 7 месяцев назад
INNATHA NATTILL. NADAKKUNNATHU. EE KADHIKA SAMBRATTU. KANENDATHAYIRRUNNU
@RajanKK-l4v
@RajanKK-l4v 7 месяцев назад
കടവൂർ മധു അവർകളുടെ ഫോൺ നമ്പർ അയച്ചു തരുമോ
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 7 месяцев назад
Can u give me ur number🙏
@snehalathcnlatha125
@snehalathcnlatha125 8 месяцев назад
മനോഹരം സാർ
@gopinathannair7417
@gopinathannair7417 8 месяцев назад
ഞാൻ നേരിട്ടു കേട്ട കഥപിറവത്തിനപ്പുറം പാലച്ചുവട് ശങ്കരാൽ എന്ന ഒരു പാടത്ത് 'കഥാപ്രസംഗം സാമ്പ ശിവൻസാറിൻ്റെ കേൾക്കുക എന്നത് ഒരു ഹരമായിരുന്നു. അല്ലയൊ മഹാനുഭാവ മലയാളിയുള്ള കാലം വരെ അണ്ടയുടെ കഥകേൾക്കും ' പ്രണാമം പ്രണാമം🙏🙏🙏🙏🙏❤️❤️
@neetamathewmathew5668
@neetamathewmathew5668 8 месяцев назад
Thank.u jeevan
@neetamathewmathew5668
@neetamathewmathew5668 8 месяцев назад
Super super
@rajankskattakampal6620
@rajankskattakampal6620 9 месяцев назад
ഒരായിരം നന്ദി,, ആ മഹാ പ്രതിഭയുടെ,, അതി ശ്രദ്ധേയമായ കഥപ്രസംഗത്തിലെ ഖോസ്റ്റ് എന്ന കഥ അപ്‌ലോഡ് ചെയ്തതിന് ഒരായിരം നന്ദി,, ❤🙏🙏🌹💪👌,, ലാൽ സലാം,,1💪
@binukc6483
@binukc6483 9 месяцев назад
സംബശിവൻ എന്ന അതുല്യ പ്രതിഭയുടെ അതുല്യ കലാവിരുന്നു.... അത്യുജ്വലം...
@rajeevraveendran5571
@rajeevraveendran5571 9 месяцев назад
Thanks ❤
@aryasvijayan2606
@aryasvijayan2606 9 месяцев назад
@SurendranPrema-ie1ou
@SurendranPrema-ie1ou 9 месяцев назад
Pp0jpj
@gopinathannair7417
@gopinathannair7417 9 месяцев назад
കഥാപ്രസംഗത്തിന്റെ കാഥിക ചക്രവർത്തി അനശ്വര കാഥിക സാമ്രാട്ട് സാംബശിവൻ സാറിന് ഹൃദയാജ്ഞലി . ലോകമലയാളികൾ ഉള്ള കാലം വരെ മറക്കില്ല മറക്കില്ല. പ്രണാമം... പ്രണാമം.☝️☝️🌹🌹🌹☝️
@koshythomas2858
@koshythomas2858 Месяц назад
അദ്ദേഹത്തിനു വേണ്ട അംഗീകാരം കേരളം കൊടുത്തില്ല. ഒരു പക്ഷെ ഇടതുപക്ഷചിന്താഗതിക്കാരൻ ആയതുകൊണ്ടാകും.. (അന്നത്തെ ഇടതുപക്ഷം ആദർശം ഉള്ളവരായിരുന്നു., ഇന്ന് കൊള്ളക്കാർ അത് ദുർവിനിയോഗം ചെയ്യുന്നു.)
@vishnuvinayan4921
@vishnuvinayan4921 10 месяцев назад
❤❤❤
@sreeranjinipulicka9121
@sreeranjinipulicka9121 10 месяцев назад
V ..sambasivan...ottanavadhi ambala parambukale aayirangale kolmayirkollicha amoolya nidhi..ottanavadhi angayude kadha kelkkaan bhaagyam labhicha eniyku angaye oriykalum marakkaan kazhiyillaa. Aadaaranjalikal ..enthoru kadhayaannuthu. Super...avatharannam kemkemam . Nanni nanni nanni ...❤❤love you sir..
@sivakumark9445
@sivakumark9445 10 месяцев назад
ഇനി ഒരു കാലത്തും ആർക്കും കഴിയാത്ത ചരിത്രം സൃഷ്ടിച്ച അൽഭുത പ്രതിഭാസം ! വർഷത്തിൽ മുഴുവൻ ദിവസവും പ്രോഗ്രാം കിട്ടിയ കലാകാരൻ ! സീസൺ സമയത്ത് അത് ദിവസം നാലും മൂന്നും പ്രോഗ്രാമുകൾ !' ഉറങ്ങുന്നത് യാത്രയിൽ വാഹനത്തിൽ ഇരുന്നു മാത്രം ! പകൽ ബുക്കിംഗ് സംബന്ധിച്ച തിരക്ക്. ഇദ്ദേഹത്തിൻ്റെ കഥാപ്രസംഗം കേഴ്‌ക്കുവാനും നടത്തുവാനും അവസരം കിട്ടിയ ഒരു ഭാഗ്യവാൻ ആണ് ഞാൻ ! ഇല്ല, ഇനി ഇതുപോലെ ഒരു അൽഭുതം നമ്മുടെ നാട്ടിൽ ഉണ്ടാകും എന്നു തോന്നുന്നില്ല ! സാംബ ശിവൻ , ലോകത്തിന് കേരളം സംഭാവന ചെയ്ത അൽഭുതം !
@princetalkies4864
@princetalkies4864 10 месяцев назад
10 വയസ്സുള്ളപ്പോൾ ഓഡിയോ കാസറ്റിൽ കേട്ട കഥ..❤
@AnilKumar-yp3qp
@AnilKumar-yp3qp 10 месяцев назад
ഭാഗ്യം