Тёмный

MAADATHIL | SAMPATH V SAMBASIVAN |മാടത്തിൽ | സമ്പത്ത് വി. സാംബശിവൻ 

Jeevan V Sambasivan
Подписаться 10 тыс.
Просмотров 8 тыс.
50% 1

SAMPATH V SAMBASIVAN, son of Dr Vasanthakumar Sambasivan and grandson of Prof. V Sambasivan, working as an assistant professor in the department of Economics, SIES College, Mumbai, made his debut in the field of Kadhaprasangam by presenting a "kadhakavyashilpam" based on a poem by O. Nanu Upadhyayan.
He also made a memorial talk about Subhadra Sambasivan, the wife of the maestro of Kadhaprasangam, V. SAMBASIVAN.
It is with great reverence that this video is uploaded to recall the 59th death anniversary (2/08/1964) of O. NANU UPADHYAYAN.
#kadhaprasangam
#kathaprasangam
#sambasivan
#vasanthakumar
#maadathil
#ONS
#onanuupadhyayan
#kadhakavyashilpam
#storytelling
#vsambasivanfoundation
#kadhikan
#keralaarts
#kerala
#indianartforms
#stageperformance

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@JeevanVSambasivan
@JeevanVSambasivan Год назад
കവിത പൂർണ്ണ രൂപത്തിൽ 👇🏽 മാടത്തിൽ കിളിയൻപുലയന്റെ മാടത്തിൽ കുഞ്ഞോല യളിയൻ വൈകിട്ടു വിരുന്നുവന്നു, കളിയായി, ചിരിയായി ഗുണദോഷം കുറലായ് അലതല്ലിയവിടെല്ലാം പരമാനന്ദം. കിളിയൻ വിളിച്ചോതി ദൈവത്താളോടെടീ അളിയന്റെ വയറിന്റെ ഓടിവുകണ്ടോ?' മറുമൊഴിയവൾ ചൊല്ലി "ഇവിടെപ്പച്ചെരിയാവും മറുകലം കരുതെന്റെ പുനുതക്കാരാ!' ചരതനെല്ലരിയോടത്തുരലിന്റെ കടയെല്ലാം ചിരിയോടു ചിരിമുട്ടിച്ചിതറിവീണു, ചുരയ്ക്കായിൽ ചെറുതൊന്നും വരിക്കമ്പിലൊരുമൂടും മുറംമുട്ടെ അളിയന്മാർ നുറുക്കി കൂട്ടി. കുറുമനും കുഞ്ഞിയും വയൽവാരത്തോട്ടിൽ പോയ് കുറിമുണ്ടും കുടവുമായ് പരലരിപ്പാൻ, കറിത്തോട്ടം പൂകിയോരഴകനും കണ്ണനും നിറകുത്തുമടിയുമായ് പറന്നുവന്നു. അരിവെന്തു, കറിവെന്തു മറുകലക്കൊതനിന്നു പരലടമണം നീളെപറന്നുപാറി, വിരുന്തനും വീടനും ഇലവച്ചുനിരന്നപ്പോൾ വിരുന്തിന്റെ വിധം കേറി പൊടിപൊടിച്ചു! കിളിയൊന്നു മുറ്റത്തു തലയാട്ടും ചോളപ്പു- ങ്കുലയിലിരുന്നൊരു പാട്ടുപാടി, കുളിർതെന്നൽ ചെറുവാഴത്തളിർകൈ ഇളക്കിയാ ചെറുമർക്കുപന്തിയിൽ പങ്കവീശി! കടലിന്റെ പാടിഞ്ഞാറേക്കരനിന്നു പകലോനാ- ക്കുടിലിന്റെ കൂരയിൽ പൊന്നുപൂശി, തെരുതെരെ ചന്തവിട്ടാളെത്തിറോട്ടൂടെ ഒരു സാരിക്കാരി കയർത്തുപോയി, 'ഒരു നേരത്തഷ്ടിക്കു കോപ്പുകൊളളാനിപ്പോൾ തറവാടുവിറ്റാലും തരമില്ലമ്മേ!'
@nimishasharu5525
@nimishasharu5525 Год назад
നല്ല കഥാപ്രസംഗം. നല്ല ഭാവിയുണ്ട് സാംബശിവൻ സാറിന്റെ ശൈലി അഭിനന്ദനങ്ങൾ.. കളപ്പിലാ രാമചന്ദ്രൻ
@sureshkpattar3124
@sureshkpattar3124 Год назад
കൊള്ളാം നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.
@vasanthakumari1031
@vasanthakumari1031 Год назад
ഇന്ന് ആരും പറയാൻ ആഗ്രഹിക്കാത്ത പ്രമേയം വളരെ നന്നായി. അഭിനന്ദനങ്ങൾ
@snehalathcnlatha125
@snehalathcnlatha125 Год назад
മഹത്തായ പൈതൃകം നൽകിയ ആതാ വിശ്വാസം അവതരണത്തിൽ പ്രകടമാണ്. നല്ല ഭാഷാ ശുദ്ധി.. ആശംസകൾ 🌹🌹
@pushkarank2727
@pushkarank2727 Год назад
വളരെ നന്നായിട്ടുണ്ട്. നിങ്ങൾ മുന്നോട്ടു പോകുക.
@reethavb4645
@reethavb4645 Год назад
Very good, better, really it is your best performance മോനെ, hearty congratulations with love and prayers 🙏🌹
@unnikrishnapillaibp6430
@unnikrishnapillaibp6430 Год назад
മനോഹരമായ അവതരണം 👍❤️🙏
@vasanthakumari1031
@vasanthakumari1031 Год назад
കഥാപ്രസംഗകുലപതിയുടെ പാരമ്പര്യം നിലനിർത്തുന്ന കുടുംബം. നന്നായിരിക്കട്ടെ കുഞ്ഞെ
@DrYazir-hp1tg
@DrYazir-hp1tg Год назад
Polichu sampath ❤
@beenababu7367
@beenababu7367 Год назад
Nannayittundu.
@vasanthakumarsambasivan481
@vasanthakumarsambasivan481 Год назад
Excellent talk❤
@sreedharankadambattukonam1312
Nalla shabdam, nalla avatharanam
@rekhaks3591
@rekhaks3591 Год назад
Good performance. Carry on 👍👍🌹
@kslaly4341
@kslaly4341 Год назад
Nannayirunnu sir.
@linejvmthrithallurlinejvmt8628
👏👏👏👏👏👏
@neetamathewmathew5668
@neetamathewmathew5668 Год назад
Nannayittundu mone
@jeminivasudevan1559
@jeminivasudevan1559 Год назад
Sambasivan pleasure mon,all the best
@neelmohan6336
@neelmohan6336 Год назад
❤❤❤❤
@47vvjosekalladavv72
@47vvjosekalladavv72 Год назад
തുടരുക.. എല്ലാ ഭാവുകങ്ങളും..
@priyadarshini3687
@priyadarshini3687 Год назад
ഗ്രാമീണ കവി ഒ. നാണു ഉപാദ്ധ്യായനു പ്രണാമം 🙏
@aniparambill2594
@aniparambill2594 Год назад
🌹അഭിനന്ദനങ്ങൾ
@narayanankv3238
@narayanankv3238 Год назад
🎉
@vasanthank-ee1md
@vasanthank-ee1md Год назад
well done. good future
@haridasanc5414
@haridasanc5414 Год назад
നന്നായിട്ടുണ്ട്
@priyadarshini3687
@priyadarshini3687 Год назад
❤❤
Далее
다리찢기 고인물⁉️😱 Leg Splits Challenge
00:37
Kadhaprasangam  P R Unnikrishnan
20:52
Просмотров 35 тыс.
다리찢기 고인물⁉️😱 Leg Splits Challenge
00:37