ബ്രോ 1750 സ്ക്കോയർ ഫീറ്റ് വീട് ആണെങ്കിൽ മാക്സിമം 130000/അല്ലെങ്കിൽ 140000 ഒക്കെയേ വരൂ,, ബംഗാളികൾ ആണെങ്കിൽ 1 ലാക് ന് ചെയ്യിക്കാം,,, എന്താപ്പോ ഇതിന് തീരെ ഒരു നിലവാരം ഇല്ലേ
ഇല്ലാ ബ്രോ വർക്ക് കൊടുക്കാൻ എന്റെ അടുത്തുള്ള സുഹൃത്തുക്കൾ ഉണ്ട്,, അവർ ഉണ്ടായി കൊണ്ട് പുറത്ത് കൊടുത്താൽ അവർക്ക് അതൊരു ഇഷ്ടക്കേട് ആവില്ലേ,, ഈ രണ്ട് ടീമിൽ ഏതെങ്കിലും ഒരു ടീമിന് നൽകണം,, ചിലപ്പോൾ ഈ രണ്ട് ടീമിന്നും കൂടി സ്പ്ളിറ്റ് ആയിട്ട് നൽകണം ❤
സുഹൃത്തുക്കളെ നിങ്ങൾക്ക് വീട് പണിയിൽ കാര്യമായ സംശയങ്ങളുണ്ടെങ്കിൽ കമന്റിലൂടെ ചോദിക്കാവുന്നതാണ്,,, നിങ്ങൾ ചോദിക്കുന്ന ഓരോ കമന്റും ഞങ്ങൾ വായിക്കുന്നതാണ്,, എന്നിട്ട് അതിനുള്ള ഡീറ്റിയൽ ആയിട്ടുള്ള വീഡിയോകൾ ഞങ്ങൾ ചെയുന്നതാണ് 😊❤❤ഞങ്ങളുടെ ചാനൽ സസ്‌ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണമെന്ന് അറിയിക്കുന്നു,,, വീട് പണിയിൽ നിങ്ങൾക്ക് സംഭവിക്കാവുന്ന ഓരോ അബദ്ധങ്ങളും ഞങ്ങളുടെ ചാനൽ വഴി ഞങ്ങൾ വീഡിയോ ആയി ചെയ്യുന്നതാണ് 😊😊
ഞാൻ പുഴ മണൽ ഉപയോഗിച്ച് തേക്കാൻ ആണ് ഉദ്ദേശിക്കുന്നത്,, വീട് മുഴുവനും,,, ഞങ്ങളുടെ നാട്ടിൽ തേപ്പ് ചെയ്യാനുള്ള M സാന്റ് എന്നാണ് പറയുന്നത്,,, അതായത് തരി ഇല്ലാത്ത വളരെ നേർത്ത പോടി 😊😊
ബ്രോ എന്റെ വീട് താഴെ 1026 സ്ക്കോയർ ഫീറ്റ്,, മുകളിൽ 730 സ്ക്കോയർ ഫീറ്റ്,, ടോട്ടൽ 1756 ആണ്,,, കിച്ചൺ 1 ഒള്ളൂ 😊😊നിങ്ങളുടെ കൂടാനുള്ള കാരണം ചിലപ്പോൾ വില കൂടിയ കമ്പനിയുടെ സാധനങ്ങൾ വാങ്ങിയത് കൊണ്ട് ആയിരിക്കും,,, മേറ്റ്റീരിയൽ മാറ്റമുണ്ടാകും,,😊😊😊