Тёмный

1000 സ്ക്കോയർഫീറ്റ് വീടിന്റെ സ്ട്രക്ച്ചർ ചെയ്യാൻ എത്ര ചിലവ് വരും, തറ മുതൽ തേപ്പ് വരെ 😍😍 

@MyKodinhi712
Подписаться 5 тыс.
Просмотров 54 тыс.
50% 1

Опубликовано:

 

22 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@subaidhaibrahim4504
@subaidhaibrahim4504 3 месяца назад
മോൻ ഇങ്ങനെ പറയുമ്പോൾ ഏകദേശം ഒരു രൂപം കിട്ടുന്നുണ്ട് ഞാൻ ഒരു വീട് പണിയാൻ പോവുകയാണ് ഇൻശാ അള്ളാഹ്
@MyKodinhi712
@MyKodinhi712 6 месяцев назад
സുഹൃത്തുക്കളെ, ഈ ചാനൽ വീട് പണിയുമായി ഉള്ള വീഡിയോകൾ ആയിരിക്കും കൂടുതൽ വരുക,,, നിങ്ങളുടെ സംശയങ്ങൾ കമന്റിലൂടെ രേഖപെടുത്തുക, നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി അടുത്ത വീഡിയോ ആയിട്ട് തന്നെ ചെയുന്നത് ആണ്, കമ്ന്റിന് റിപ്ലെ നൽകുന്നതാണ്,, എല്ലാവരും പരമാവധി നമ്മ്മുടെ ചാനൽ സപ്പോർട്ട് ചെയ്യുക,, ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നി 🎉🎉😊😊😊❤❤❤
@sijisiji6546
@sijisiji6546 5 месяцев назад
10 lak കൊണ്ട് 1000sqr feet ചെയ്യാൻ പറ്റുമോ
@fathimakh683
@fathimakh683 3 месяца назад
First floor1000 sqfeetin etreverumenn paramo..
@thahsinaazhar9330
@thahsinaazhar9330 Месяц назад
Alhamdullillah thanks
@sahirshan2918
@sahirshan2918 5 месяцев назад
kuiyatta eduthitt kallu vechi permitt kodukumpol fain kodukano pavukallu udhshiche plz rpl
@jamshidnazeernazeer3021
@jamshidnazeernazeer3021 6 месяцев назад
Good info 👍
@shihabshihab8377
@shihabshihab8377 6 месяцев назад
Good മെസ്സേജ് ബ്രോ
@user-rd4ig5bc5b
@user-rd4ig5bc5b 6 месяцев назад
Good message
@shaaaas9044
@shaaaas9044 2 месяца назад
Thank you
@annietenson3334
@annietenson3334 16 дней назад
നല്ല അവതരണം
@sivadas7169
@sivadas7169 5 месяцев назад
Kakkoosinu kuzhikuthL ozhivakkanda time kazhinju athu bhoomiyile neeruravaye badhikkum. Concert readymade tankukal nallathanu anubhavamund. Veedukal koodi varikayanu. Jalasrothassine rakshikkoo.
@jaisyg.m6138
@jaisyg.m6138 5 месяцев назад
Wire bricks ethupole cheyamo
@firdosfirdos3925
@firdosfirdos3925 6 месяцев назад
👍🏻
@misstical7505
@misstical7505 5 дней назад
1700 sqfeet thara muthal main slab vare ethra cost varum?
@rasheedkp6209
@rasheedkp6209 2 месяца назад
Vayaring..plambing .onnu parannutharumo
@MusthafaKadavil
@MusthafaKadavil 2 месяца назад
ഞാൻ കുളം ഭാഗത്താണ് വീട് വെക്കുന്നത് കുളം തോർത്തിട്ട് ഞങ്ങളുടെ ഭാഗം പൂഴി മണൽ ആണ് കുറച്ചു ഭാഗമേ കുളം തീർത്ത ഭാഗത്തേക്ക് വരും അപ്പോൾ അവിടെ ഫില്ലർ ഇടേണ്ടി വരുമോ വരുമോ 1800 സ്ക്വയർ ഫീറ്റ് ആണ് ഉദ്ദേശിക്കുന്നത് കരിങ്കല്ലിൽ തറ പണിയുമ്പോൾ എത്ര ചിലവ് വരും
@Liyalatheef
@Liyalatheef 4 месяца назад
Second floor 900 square feet aanenkil structure workin ethra varum
@shamlasalim7457
@shamlasalim7457 Месяц назад
1090 sqft വീട് basement കൂടാതെ നാല് വശം ചുവര് കെട്ടി varkkan എത്ര cost വരും
@jaasshan1816
@jaasshan1816 5 месяцев назад
Tharayillathe 2250sqftn ethra chilavu varum
@NejuMubeena
@NejuMubeena 5 дней назад
5 സെന്റ് സ്ഥലത്ത് എത്ര sqrft വീട് പണിയാം, pls rply
@user-pu9vp1gh7f
@user-pu9vp1gh7f 5 месяцев назад
Good 👍
@vlogtuber9060
@vlogtuber9060 4 месяца назад
Thrissur veed paniyumo
@mujeebrahmanvt2950
@mujeebrahmanvt2950 4 месяца назад
നിങ്ങൾ എടവണ്ണപ്പാറയിൽ വർക്ക് ഏറ്റടുക്കുമോ..
@harisharis6711
@harisharis6711 5 месяцев назад
700 ചതുരശ്ര അടിയുള്ള 🏠 ചെയ്ത് തരുമോ പാലക്കാട് ജില്ല മങ്കര പഞ്ചായത്തിൽ റോഡ് സൈഡിൽ ആണ് സമച്ചതുരത്തോടെയുള്ള 7 സെൻ്റ് പ്ലോട്ട് . ബഡ്ജറ്റ് 🏠 മതി. സിറ്റ് ഔട്ട്,ലിവിംഗ് വിത്ത് ഡൈനിങ് ഹാൽ,2 ബെഡ് റൂം,2 ബെഡ്റൂമിനും കൂടി 1 അറ്റാച്ച് ബാത്ത്റൂം, കിച്ചൻ .... എത്ര ആവും പരമാവധി ഡിസ്കൗണ്ട് ചെയ്തിട്ട് നിങ്ങളുടെ കോസ്റ്റ് ?
@rasheedkolathayath9249
@rasheedkolathayath9249 2 месяца назад
ഞാൻ 1000 സ്വകയർ വീട് വെക്കാൻ ഉദ്ധ്യോഷിക്കുന്നുണ്ട് അതിന്റെ തറപ്പണി കഴിഞ്ഞു എനിക്ക് തറ പണിക്ക് ചില വായത് 2 ലക്ഷം ആണ്
@rajeeshkk1240
@rajeeshkk1240 12 дней назад
ഫൗണ്ടേഷൻ എത്ര Hight പൊങ്ങിയിട്ടുണ്ട്
@marjaanlulu7737
@marjaanlulu7737 Месяц назад
Veed Ethra month kond poorthiyaavum
@akhilk7706
@akhilk7706 6 месяцев назад
Good job bro👍🏻🎉🤪
@MyKodinhi712
@MyKodinhi712 6 месяцев назад
❤❤
@bushra4154
@bushra4154 6 месяцев назад
Thanks sir
@MyKodinhi712
@MyKodinhi712 6 месяцев назад
❤❤❤
@salihsonu
@salihsonu 6 месяцев назад
theppu vare ennu paranjath structure kayinjulla wiring adakkam aano
@MyKodinhi712
@MyKodinhi712 5 месяцев назад
Yes
@safeerakm855
@safeerakm855 2 месяца назад
Ithilippo total amount yethra aayi?
@atharsajidsajid
@atharsajidsajid 4 месяца назад
Bro 1300 sqft ground floor തറ കൂടാതെ structure മുതൽ main slab വരെ വാര്‍ക്കാന്‍ എത്ര ചിലവ് വരും???
@malayalammelody3581
@malayalammelody3581 Месяц назад
12 lakh
@riyadb3091
@riyadb3091 6 месяцев назад
Entha muthe parayunnuth 1000squre feet vidine 3000kalle ventti varum sir e kaariyathil koodethal arivilla1vari koyiyil idaan 600 kallil koodethal varum 3vari edannam paathukam tharayum koodi 4vari 1varike 400 kalle varum koontti nukke 3400 varum
@COMEQ208
@COMEQ208 6 месяцев назад
സഹോദര നിങ്ങളെ സ്ഥലം എവിടെ,, അത്ര കല്ല് വേണ്ട ok 😊😊
@COMEQ208
@COMEQ208 6 месяцев назад
ഏറ്റവും കൂടിയാൽ 2500 അതിന് മുകളിൽ വേണ്ട ok
@MyKodinhi712
@MyKodinhi712 6 месяцев назад
മതി 2300/2400 കല്ല് മാക്സിമം, അത്‌ മതി 😊😊
@shafeeqshafeeq8727
@shafeeqshafeeq8727 6 месяцев назад
Vere good info
@csebrankholder8422
@csebrankholder8422 5 месяцев назад
Thara yodu koodi 1000sq structure etra varum
@MyKodinhi712
@MyKodinhi712 5 месяцев назад
ബ്രോ നോർമ്മൽ ആയിട്ടുള്ള സ്ഥലം ആണെങ്കിൽ 2,20000 വരും,, നല്ല ഉറപ്പ് ഉള്ള സ്ഥലം ആണെങ്കിൽ ബെൽറ്റ് ഇടാതെയും ചെയ്യും, എന്റെ ഭാഗത്ത് ബെൽറ്റ് ഇടാതെ ചെയ്യും അപ്പൊ ഒന്നര ലക്ഷം രൂപക്ക് പണി കഴിക്കാം തറ 😊😊ചില സ്ഥലത്ത് 3/4 ഒക്കെ വേണ്ടി വരും,,, അത്‌ ഉറപ്പ് ഇല്ലാത്ത സ്ഥലത്ത്, പാറ കൊണ്ട് പണിയേണ്ടി വരും 😊😊
@rod9046
@rod9046 14 дней назад
ഈ ചെലവ് യൂണിയൻകാർക്കു കല്ലും മണ്ണും സിമെന്റും കമ്പിയുമൊക്കെ ഇറക്കുന്നതിനുള്ള നോക്കുകൂലി ഉൾപ്പെടെ ആണോ ?
@user-bx9wq7rr9g
@user-bx9wq7rr9g 5 дней назад
ഒരു 800. Soqr?
@selmaselvaraj5435
@selmaselvaraj5435 4 месяца назад
വീടിന്റെ പ്ലാൻ വരക്കുമോ
@sreesam6859
@sreesam6859 18 дней назад
6:30
@dreamslight8600
@dreamslight8600 6 месяцев назад
🙏❤
@rahmathullavkthanksagai8251
@rahmathullavkthanksagai8251 4 месяца назад
3000 sqft veedu Malappuram dist full finishing including compound wall , gate and interior ethra akum
@salihsonu
@salihsonu 5 месяцев назад
2600 sqf include 200 sqf porch ...തേപ്പ് ഒഴികെ സ്ട്രക്ചർ വരെ 2322000 aayi enikku --
@nafeelnabeel9717
@nafeelnabeel9717 2 месяца назад
Athu kooduthal aano kurav aano
@nafeelnabeel9717
@nafeelnabeel9717 2 месяца назад
Wiring included aano
@nafeelnabeel9717
@nafeelnabeel9717 2 месяца назад
Labour contract aano . Enthu brick anu use cheythath
@salihsonu
@salihsonu 2 месяца назад
Include wiring...ippo theppu kayinju..220000 aayo.. theppu kooli+metrial total
@nafeelnabeel9717
@nafeelnabeel9717 2 месяца назад
@@salihsonu kollallo appo alukal parayumnna 40 lakhs 50 lakhs okke engana aakunnath (structure mathram). Ini flooring and plumbing and painting und alle . Thankalude total kazhiyumbo parayane ethra cost aayi enn.
@anoopkj3420
@anoopkj3420 5 месяцев назад
ബ്രോ പ്ലാൻ സിവിൽ എഞ്ചിനീയർ വരച്ചു തന്നു &3ഡി architect ചെയ്യിതു തന്നു..(ലേബർ കോൺട്രാക്ട് കൊടുക്കാൻ ആണ് )എന്റെ ചോദ്യം ഇനി നാട്ടിൽ വീട് പണിഞ്ഞു എക്സ്പീരിയൻസ് ഉള്ള മേശരി യെ കൊണ്ട് പണി ചെയ്യാൻ ആണ് പ്ലാൻ, അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ, അതോ എഞ്ചിനീയർ മേൽനോട്ടം ഫിനിഷിങ് വരെ വേണോ? ദേവായി മറുപടി പറയുക ആകെ ഫുൾ കൺഫ്യൂഷൻ ആണ്..
@MyKodinhi712
@MyKodinhi712 5 месяцев назад
എഞ്ചിനീയർടെ മേൽ നോട്ടം ഉള്ളത് നല്ലതാണ്, വീട് പണിയുടെ പല ഘട്ടങ്ങളിലും എഞ്ചിനീയർ വന്നു നോക്കേണ്ടതുണ്ട്, പ്രതേകിച്ചു സ്ട്രക്ച്ചർ, സ്ട്രക്ചർ ചെയ്യുമ്പോൾ ഒരു ദിവസം എഞ്ചിനീയറേ കൊടുന്നു പണിക്കാരോട് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ പറയണം, പിന്നീട് ലിന്റൽ, സൈഡ് വാപ്പ്, മെയിൻ സ്‌ലാബ് വാർക്കുന്ന സമയത്ത് പലക അടിക്കുന്ന സമയത്ത് എഞ്ചിനീയറേ വരുത്തണം,, നല്ലതാണ്, ഒരുപാട് ഫോൾട്ടുകൾ ഒഴിവാകും 😊
@anoopkj3420
@anoopkj3420 5 месяцев назад
@@MyKodinhi712 താങ്ക്സ് ബ്രോ 🙏
@abdulhakkeemcp4990
@abdulhakkeemcp4990 6 месяцев назад
No tharoo?
@basheervadakkengara4549
@basheervadakkengara4549 2 месяца назад
വീഡിയോ ചെയ്യുമ്പോൾ മുഖത്ത് ഒരു പേടി പോലെ തോന്നുന്നു. അത് മാറ്റണം. 🌹
@FaisalTp-lk6ie
@FaisalTp-lk6ie 6 месяцев назад
പെർമിറ്റി നെ കുറിച്ച് vedio ചെയ്യാമോ ഞങ്ങളുടെ വീട് വാർപ്പ് കഴിഞ്ഞു പെർമിറ്റ് എടുത്തില്ല 960 സ്കൊയർഫിറ്റ് വിടാണ് ഇനി പെർമിറ്റ് എടുക്കുകയാണെങ്ങിൽ fain എത്ര വരും
@MyKodinhi712
@MyKodinhi712 6 месяцев назад
ഏറിയാൽ ഒരു 12000 രൂപ വരും നിങ്ങൾക്ക്, ഫൈൻ അടക്കം,,, പെട്ടെന്നു അപേക്ഷ കൊടുക്കുന്നത് ആണ് നല്ലത് പെട്ടെന്ന് ചെയ്യൂ 😊😊😊
@caathooscraftworld7589
@caathooscraftworld7589 6 месяцев назад
കൊല്ലം ജില്ലയിൽ650 sq feet വീട് എത്രരൂപയാകും
@SavadkSavad-zv8hh
@SavadkSavad-zv8hh 6 месяцев назад
7 ലക്ഷം.... രൂപക്ക് വേണേൽ... ചെയ്യാം.... 😊
@pranavprasad8122
@pranavprasad8122 6 месяцев назад
Correct estimation . .but in other videos they have exaggerated the actual Amount
@MyKodinhi712
@MyKodinhi712 6 месяцев назад
സഹോദര ഓരോ ജില്ലയിലും ചെറിയ വെത്യാസം ഉണ്ടാകും, എങ്കിലും മറ്റുള്ളവരുടെ വീഡിയോയിൽ, പലപ്പോഴും വലിയ അമൗണ്ട് പറയുന്നതും, വളരെ കുറഞ്ഞ തുക പറയുന്നതും കണ്ടിട്ടുണ്ട്,, ഞാൻ പറഞ്ഞത് ഇതിന്റെ കൃത്യമായ കണക്ക് ആണ്,,, പക്ഷേ കരാർ കൊടുക്കുമ്പോൾ, മെറ്റീരിയൽ നമ്മൾ തന്നെ പർച്ചെയ്‌സ് ചെയ്ത് കൊടുക്കുക 😊😊😊
@rameshkaruparambil8037
@rameshkaruparambil8037 6 месяцев назад
വാതിലുകൾ ജനൽ പൊളികൾ എല്ലാം ഈ പറഞ്ഞതിൽ പെട്ടോ
@abdusaleem6382
@abdusaleem6382 5 месяцев назад
10 സെൻറ് സ്ഥലത്ത് എത്ര സ്ക്വയർ ഫീറ്റ് വീട് വെക്കാം
@haks678
@haks678 2 месяца назад
10 സെന്റ്= 4355.6 sqft.
@mrmrsikhushahi811
@mrmrsikhushahi811 2 дня назад
കോൺട്രാക്ടർ നമ്പർ ഉണ്ടോ
@sallusallu883
@sallusallu883 6 месяцев назад
Kasaragod yatre varum 1000sqyr feet veedin
@MyKodinhi712
@MyKodinhi712 6 месяцев назад
അറിയില്ല 😊😊
@balakrishnanp7991
@balakrishnanp7991 21 день назад
Kanhangad rate sq ft 1500 to 1800 Rs
@vishakhk5499
@vishakhk5499 5 месяцев назад
Bro താങ്കൾ വീട് പണി ചെയ്ത് നൽകുന്നുണ്ടോ കൊല്ലം ജില്ല
@user-gd3jw7nl1r
@user-gd3jw7nl1r 6 месяцев назад
Plumbing varying yathra amount aavum 1250 sqft
@MyKodinhi712
@MyKodinhi712 6 месяцев назад
3 ലക്ഷം മുതൽ 4 ലക്ഷം വരെ ആകാൻ ചാൻസ് ഉണ്ട് 😊😊😊😊
@user-gd3jw7nl1r
@user-gd3jw7nl1r 6 месяцев назад
Full thirkkanakilo​@@MyKodinhi712
@user-gd3jw7nl1r
@user-gd3jw7nl1r 6 месяцев назад
​@@MyKodinhi712karar aano kuliyo
@ansartvm4082
@ansartvm4082 4 месяца назад
50k ullil theerum
@LilaySunny
@LilaySunny 2 месяца назад
ഫില്ലർ ആണെങ്കിൽ
@madhun4165
@madhun4165 5 месяцев назад
1 unit m sand എത്ര അടി
@navasmadheena8961
@navasmadheena8961 18 дней назад
100 adi
@ShamlaKp-ho8qz
@ShamlaKp-ho8qz 6 месяцев назад
1170 sqf ethra chilavu varum
@MyKodinhi712
@MyKodinhi712 6 месяцев назад
11 ലക്ഷം വരും 😊😊
@MyKodinhi712
@MyKodinhi712 6 месяцев назад
തറ ഉൾപ്പെടെ 11 ലക്ഷം ആകും 😊
@Villagefoots
@Villagefoots Месяц назад
Enikk tharakk vannath totall 5 lacks 😢
@shabnashabi445
@shabnashabi445 26 дней назад
Enda athrem vannee
@user-tt8tq5ql1w
@user-tt8tq5ql1w 5 месяцев назад
ഞാനും ഒരു വീട് വെക്കാൻ തുടങ്ങുകയാണ് അപ്പോൾ 1700 സ്ക്വയർ ഫീറ്റ് വീട് പണിയാൻ എത്ര രൂപ ചെലവ് വരും ഫുൾ ഫിനിഷിംഗ്
@MyKodinhi712
@MyKodinhi712 5 месяцев назад
വലിയ ഇന്റീരിയർ ഇല്ലെങ്കിൽ നിങ്ങൾക്ക് 25/മുതൽ 30 ലാക്ന്റെ ഉള്ളിൽ തീർക്കാം 😊
@AnaghaVinod-vf4fd
@AnaghaVinod-vf4fd 4 месяца назад
1700 sqf 2 നില വീട് എടുക്കാൻ പറ്റുമോ??
@ajayancdlm1120
@ajayancdlm1120 4 месяца назад
Iyal parayunnapole alla 1sq feettinu 2000rsvach aakum
@salambasheer4172
@salambasheer4172 8 дней назад
👍🏻​@@ajayancdlm1120
@mumthasmumthasshihab5784
@mumthasmumthasshihab5784 6 месяцев назад
1350 സ്ക്വയർഫീറ്റ് ഈ കണക്കനുസരിച്ച് എത്രയാവും
@COMEQ208
@COMEQ208 6 месяцев назад
ഈ വീഡിയോയിൽ പറഞ്ഞ ടോട്ടൽ അമൗണ്ട് എത്രയെന്നു ആദ്യം നോക്കുക അത് വെച്ച് ഇത് പോലെ കണക്ക് കൂട്ടുക ❤❤
@mubraztir7805
@mubraztir7805 6 месяцев назад
തേപ്പ് ഒഴികെ സ്ട്രക്ചർ വരെ 11 ലക്ഷത്തി എഴുപതിനായിരം രൂപയോളം വരും
@MyKodinhi712
@MyKodinhi712 6 месяцев назад
​@@mubraztir7805വരും 😊
@MyKodinhi712
@MyKodinhi712 6 месяцев назад
​@@mubraztir7805തറ കൂട്ടാതെ ആണെങ്കിൽ,,,9 ലക്ഷം അല്ലെങ്കിൽ അതിൽ താഴെ 😊😊
@mubraztir7805
@mubraztir7805 6 месяцев назад
@@MyKodinhi712 ഞാൻ ഉദ്ദേശിച്ചത് തറ അടക്കമാണ് അത്രയും വരില്ലേ ബ്രോ?
@samabraham1489
@samabraham1489 4 месяца назад
ഈ കണക്ക് ശരിയല്ല
@PadmanabhanPappn-jw3fh
@PadmanabhanPappn-jw3fh 6 дней назад
അധികം പറഞ്ഞു നീട്ടല്ല
@AbdulSalam-580.
@AbdulSalam-580. 5 месяцев назад
നിങ്ങൾ വീട് പണി ചെയ്തു കൊടുക്കുന്നുണ്ടോ
@MyKodinhi712
@MyKodinhi712 5 месяцев назад
നിങ്ങളിടെ സ്ഥലം എവിടെ 😊
@selmaselvaraj5435
@selmaselvaraj5435 4 месяца назад
​@@MyKodinhi712കൊല്ലം വീട് ചെയ്യുമോ
@vlogtuber9060
@vlogtuber9060 4 месяца назад
Thrissur cheyth kodkumo pls​@@MyKodinhi712
@shajeeltk8345
@shajeeltk8345 7 дней назад
😂😂😂 2 lakh തറ
@fathimakh683
@fathimakh683 3 месяца назад
Kasargod bagamkallin26
@RabihaJamal
@RabihaJamal 2 месяца назад
Number tharamo?
@mammuperal1849
@mammuperal1849 4 месяца назад
ബഡായി
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58