മലയാള സിനിമയുടെ ഇന്നോളമുള്ള ഒരു ചരിത്രമെടുത്താൽ അതിലെ എക്കാലത്തെയും മികച്ച മഹാനടിമാരിൽ ഒന്നാണ് അതുല്യ പ്രതിഭയായ ഉർവശി.. എണ്ണം പറഞ്ഞ അസംഖ്യം കഥാപാത്രങ്ങളിലൂടെ മൊത്തം പ്രേക്ഷക സമൂഹത്തെയും എന്നും വിസ്മയിപ്പിച്ചിട്ടുള്ള ഈ നടന രത്നം അത് കൊണ്ട് തന്നെ സമാനതകളില്ലാത്ത ഒരു അത്യുജ്ജല അഭിനേത്രിയാണ്.. അഭിനന്ദനങ്ങൾ 🙏🏿🙏🏿