KB Ganesh Kumar & Suresh Gopi Son Gokul Suresh at Kochi Forum Mall for Gaganachari Movie Press Meet #kbganeshkumar #gokulsuresh #anarkalimarikar #gaganachari #talksletmetalk
...മാന്യതയുടെയും സ്വഭാവ മഹിമയുടെയും അളവുകോലിൽ അളന്നാൽ സുരേഷ് ഗോപിയുടെ അടുത്ത് പോലും എത്താത്ത ഈ മഹാൻ എലെക്ഷൻ പ്രചാരണ സമയത്തു സുരേഷ് ഗോപിയെ അധിക്ഷേപിച്ചത് കേരളം മറക്കുകയില്ല ....
അച്ഛൻ ഭൂലോക അഴിമതി കാട്ടി ജയിലിൽ മകൻ സകല വൃത്തികേടിനും ഉടമ... എന്നിട്ടിപ്പോൾ ഭയങ്കര intellectual ആകാൻ ശ്രമിക്കുന്നു... ഒന്നോർത്തോ SG വടിച്ചെടുത്തൂ ഗണേഷ് സാറേ
എല്ലാ പേരും മന്ത്രിയെയും മുതിർന്ന അഭിനേതാവ് എന്ന നിലയിൽ ആരും കാലിൽ മേൽ കാല് കയറ്റി വച്ചിട്ടില്ല എന്നാൽ ആ പെൺകൊച്ച് ഇരിക്കുന്നത് കണ്ടോ ഇതാണ് പറയുന്നത് വളർന്ന സാക ചര്യമാണ്