Тёмный
CineMax Malayalam
CineMax Malayalam
CineMax Malayalam
Подписаться
Welcome to CineMAX Malayalam, your go-to channel for all things Malayalam cinema! Dive into the fascinating world of Mollywood with our meticulously curated top 10 lists, featuring the best movies, iconic performances, memorable scenes, and much more. Whether you’re a lifelong fan of Malayalam movies or new to this vibrant film industry, CineMAX Malayalam has something for everyone.

What You’ll Find on Cinemax Malayalam:



Why CineMAX Malayalam?
Our passion for Malayalam cinema drives us to create engaging and informative content. Each video is crafted with care to bring you the best of Mollywood, from the golden classics to contemporary hits. We aim to be your trusted source for insightful rankings and cinematic trivia.

Connect with Us:
📸 Follow us on Instagram: @CineMAXMalayalam
👍 Like us on Facebook: CineMAXMalayalam
🐦 Follow us on Twitter: @CineMAXMalayalam

#MalayalamCinema #Mollywood #CineMAXMalayalam #MalayalamMovieReviews
Комментарии
@blackpanther1002
@blackpanther1002 2 месяца назад
Legend 's never did ❤❤❤
@anunair996
@anunair996 4 месяца назад
Nice video presentation
@JAMSHEER-KT
@JAMSHEER-KT 4 месяца назад
Nice ❤
@arjunvp6635
@arjunvp6635 4 месяца назад
mukesh and jagatheesh😃
@mohamedshafeeq689
@mohamedshafeeq689 4 месяца назад
Ith oru kala thanne 😅
@kiranammassamveettil1157
@kiranammassamveettil1157 4 месяца назад
😂😂😂 3 warss
@mohamedshafeeq689
@mohamedshafeeq689 4 месяца назад
@amn1208
@amn1208 4 месяца назад
0:50 ya mone 😂😂
@xtubedude
@xtubedude 7 месяцев назад
Balu super star o ?? 😂😂
@sajijp7067
@sajijp7067 9 месяцев назад
Vishnu.ishttam
@subinwilson2057
@subinwilson2057 11 месяцев назад
Misss😢😢😢😢😮all
@NoorabyCp
@NoorabyCp Год назад
ജയൻ സാർ 36 വയസിലാണ് മരണപെട്ടത്
@josephsalin2190
@josephsalin2190 Год назад
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാളിദാസ് ജയറാമിനേയും പരാമർശിക്കാമായിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലെ ആ പയ്യന്റെ അഭിനയം എന്നും മലയാളികളുടെ മനസിൽ തങ്ങിനിൽക്കുo
@josephsalin2190
@josephsalin2190 Год назад
ക്യാൻസർ രോഗം മൂലം അകാലത്തിൽ അന്തരിച്ച ജീഷ്ണുവാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്. ബാക്കിയുള്ളവരിൽ പലരും തെറ്റായ ജീവിതശൈലി മൂലം മരണപ്പെട്ടതാണ്. ജയൻ സാഹസിതയ്ക്കായി എടുത്തു ചാടി മരണം കൈവരിച്ചു. ആകാശദൂത് എന്ന സിനിമയിൽ ഇളയകുഞ്ഞിനെ ദത്തെടുക്കുവാൻ വന്ന ഡോക്ടറായി അഭിനയിച്ച സുബൈറിന്റെ മുഖം ഇന്നും എന്റെ മനസിലുണ്ട്. അന്ന് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചത് പിൽക്കാലത്ത് നായികയായ സുവർണ്ണ മാത്യു
@satheeshkumarsatheeshkumar3956
Arakilum uppum mulkila balucheetan kando❤
@adarshashu7411
@adarshashu7411 Год назад
2:24-2:29 നമ്മുടെ ബിജു സോപാനം ചേട്ടനെ ശ്രദ്ധിച്ചവർ ഉണ്ടോ
@sindhusankaran8322
@sindhusankaran8322 Год назад
😢😢 എല്ലാവർക്കും ആദരാഞ്ജലികൾ😢😢😢😢
@salilt8268
@salilt8268 Год назад
🙏🙏🙏🙏🙏😪😪😪😪😪
@sreedhrannambiar8384
@sreedhrannambiar8384 Год назад
Tributes to all gems Sruthi from dubai hailing from kannur at thillenkeri
@AsiFkhan-jp6cc
@AsiFkhan-jp6cc Год назад
*ബോബി കൊട്ടാരക്കര* യെ കൂടി ഉൾപ്പെടുത്താമായിരുന്നു...
@jinzpump9083
@jinzpump9083 Год назад
Sureshettan 😍
@binupk6090
@binupk6090 2 года назад
സായികുമാർ 😄😄😄
@shahs4580
@shahs4580 2 года назад
Balu, shaine.... രണ്ടും നടന്മാർ മാത്രം.... വേറെ എന്ത് ക്വാളിഫിക്കേഷൻ ആണുള്ളത്...
@shindonbaby5804
@shindonbaby5804 2 года назад
They are superstars as well
@adarshashu7411
@adarshashu7411 Год назад
@@shindonbaby5804 no
@indujayaprakash3791
@indujayaprakash3791 7 месяцев назад
Balu and Shaine, nalla nadanmar aanu, super stars enna vaakinde artham nalla Poole shine cheyunnu innale, so all are super stars
@rejeeshreju4899
@rejeeshreju4899 2 года назад
Baluvine സൂപ്പർ star എന്ന് എപ്പോഴാ ആക്കിയത്. സിനിമ നടൻ എന്ന് പറഞ്ഞാൽ മതി അത്രേം ഉള്ളൂ
@sebin4137
@sebin4137 2 года назад
Nee valyoru kunna aanello poora
@salahudeenm8989
@salahudeenm8989 2 года назад
കൊച്ചിൻ ഹനീഫയെ മറന്നോ?
@faslukhan5649
@faslukhan5649 2 года назад
അത് എന്താടോ സിനിമ നടൻമാർ 50 പൂർത്തിയാക്കാം എന്ന് ദൈവം അവര്ക് വാക്ക് കൊടുത്തിട്ടുണ്ടോ
@deepthir4782
@deepthir4782 2 года назад
Indrajith... So cute ❤️
@nishandhk3322
@nishandhk3322 2 года назад
😍🔥
@siddiqaliyar5234
@siddiqaliyar5234 2 года назад
പലരുടെയും ജീവൻ നഷ്ടപെട്ടത് കയ്യിൽ ഇരുപ്പു കൊണ്ടാണ്, മദ്യപാനം, മറ്റു ചീത്ത പ്രവർത്തികൾ, overconfidence etc.. മിടുക്കന്മാർ / കഴിവുള്ളവർ ഇപ്പോഴും സൂപ്പറും, mega stars ഒക്കെ ആയി ഇന്നുo അമരത്തു തന്നെ ഉണ്ട്!!
@haneesh_thakku
@haneesh_thakku 2 года назад
Sathosh joghy ist movie ithalla
@Arshad-pk6lv
@Arshad-pk6lv 2 года назад
സുധീഷ് വിനീത്ക്കുമാർ വിനീത് കാളിദാസ് ജയറാം ഇവരൊക്കെ ബാലതാരമായി സിനിമയിൽ എത്തിയവരാണ്
@fudmionlinefooddeliveryser1744
@fudmionlinefooddeliveryser1744 2 года назад
ശിവജിയുടെ അവസാന സിനിമ പെരുമഴക്കാലം ആണ്
@haridasannair2501
@haridasannair2501 2 года назад
What about Vincent?
@mrflare1221
@mrflare1221 2 года назад
Jayan first entry postmane kanannila ok pakshe ningal kanichathalla jayan
@rahooflesnar7036
@rahooflesnar7036 2 года назад
രാജമാണിക്യത്തിൽ ബിജു സോപാനം❤️... ഈ വീഡിയോയിലൂടെ അതു കണ്ടത്താനായി😍☝️
@basilvm1979
@basilvm1979 2 года назад
🙏🌹🌹🌹🌹🌹🌹🌹🌹
@ammusvlogg1247
@ammusvlogg1247 2 года назад
മൺമറഞ്ഞതൊക്കെ കഴിവുള്ള നടന്മാരായിരുന്നു. ഇതിൽ ജനത്തിന് ഷോക്ക് ആയത് ജയന്റെ മരണ മായിരുന്നു.വെട്ടി ത്തിളങ്ങി നിൽക്കുന്ന നേരത്താണ് വെട്ടിയിട്ടത്!പുതിയ നടന്മാരിൽ കലാഭവൻ മണിയുടെ മരണവും shock ആയിരുന്നു. രതീഷ്, സുകുമാരൻ ഇവരൊക്കെ മലയാളത്തിനു തീരാ നഷ്ടമാണ്.
@cijinmd5511
@cijinmd5511 2 года назад
Alla ഷെയ്ൻ പപ്പടെ സ്വന്തം appoosil ഉണ്ട്. എന്ന സിനിമയിൽ ഉണ്ട്..
@flanker8035
@flanker8035 2 года назад
Annu avan janivhittundo
@Arshad-pk6lv
@Arshad-pk6lv 2 года назад
1995-ൽ ജനിച്ച ഷൈൻ എങ്ങനെ 1992-ൽ റിലീസായ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ അഭിനയിക്കുന്നത്
@cijinmd5511
@cijinmd5511 2 года назад
Sorry bro eniku തെറ്റ് പറ്റിയത് ആണ്... Shane Nigam അല്ല ഞൻ ഉദ്ദേശിച്ചത്..ഫഹദിനെ ആണ്...
@cijinmd5511
@cijinmd5511 2 года назад
പക്ഷേ shane child artist ആയി act ചെയ്തിട്ട് ഉണ്ട്..
@bijeeshc3574
@bijeeshc3574 2 года назад
മരിച്ചു പോയവരെല്ലാം ജീവിക്കാൻ ഏറെ കൊതിച്ചവർ ആയിരുന്നു😓😓😓😓😓😓😓😓😓😓😓😓😓😓
@sebastiangeorge5827
@sebastiangeorge5827 2 года назад
ജീഷ്ണു😔
@ananduvm4448
@ananduvm4448 2 года назад
Shain nijathinepatti paraumnol adhyam parayendathe HELLO KUTTICHATHAN serialine pattiyane
@jkvlogsfoodandtravel1757
@jkvlogsfoodandtravel1757 2 года назад
മണിമുത്തിനോളം വരില്ല ആരും മലയാള സിനിമക്ക് നികത്താൻ പറ്റാത്ത നഷ്ട്ടം love you manichetta ❤️❤️‍🔥
@s.a.k.6659
@s.a.k.6659 Год назад
തോന്നലാണ്.മരണവാർത്ത കേട്ടറിഞ്ഞ് തീയറ്ററിൽ സിനിമ കണ്ടിരുന്നവർ ബഹളംവച്ച് കരഞ്ഞുകൊണ്ട് പുറത്തേക്കോടി, ചിലർ ഷോക്കേറ്റപോലെ ഇരുന്നു. ചിലർ മരണവാർത്ത വിശ്വസിക്കാതെ അദ്ദേഹം അമേരിക്കയിൽ പോയിട്ട് തിരിച്ചുവരുമെന്ന്അന്ധമായി വിശ്വസിച്ച് സ്വീകരിക്കാൻ ബൊക്കെയുമായി എയർപോർട്ടിൽ കാത്തുനിന്നു.പണിപ്പുരയിലായിരുന്ന പല സിനിമകളുടെയും നിർമാതാക്കൾ തകർന്ന് നിലത്തിരുന്നു. കരാർ ചെയ്തിരുന്ന സിനിമകൾ ലക്ഷങ്ങൾ നഷ്ടപ്പെടുത്തി ഉപേക്ഷിക്കപ്പെട്ടു. ഇതൊക്കെകഴിഞ്ഞിട്ടും മരിച്ച് 42വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാ ദിവസവും ഇദ്ദേഹത്തിൻറെ വീഡിയോകളും അനുസ്മരണങ്ങളും മാത്രം-ഇത്രയൊക്കെ വിശേഷണത്തിനർഹൻ ജയൻ മാത്രം.കലാഭവൻമണി ചെയ്ത വേഷങ്ങൾക്ക് ചെയ്യാനാളുണ്ട്.എന്നാൽ ജയനുണ്ടാക്കിയെടുത്ത ജനപ്രീതിയൊന്നും കലാഭവൻമണിക്കില്ല. വ്യക്തിപരമായി ഉണ്ടാവാം. എന്നാൽ ഒരു നടൻ എന്ന നിലയിലില്ല.
@jinzpump9083
@jinzpump9083 Год назад
@@s.a.k.6659 true words
@s.a.k.6659
@s.a.k.6659 Год назад
ഇതിൽ ഇന്ന് പലർക്കും പലഅഭിപ്രായമുണ്ടായിരിക്കാം. പക്ഷേ ഈ ഒരു ചോദ്യത്തിനുത്തരം ജയൻ മാത്രമാണ്. സിനിമഇൻഡസ്ട്രിക്കും പ്രേക്ഷകർക്കും ഒരു പോലെ ഞെട്ടലുണ്ടാക്കിയത് അദ്ദേഹത്തിൻറെ മരണമാണ്. അത് അന്ന് ജനിച്ചിട്ടില്ലാത്തവർക്ക് അറിയാത്തതുകൊണ്ടാണ് പല അഭിപ്രായങ്ങളും പറയുന്നത്. എല്ലാവരുടെയും മരണം വേദനാജനകം തന്നെ. പക്ഷേ അവരൊന്നും ഇൻഡസ്ട്രിയിലോ പ്രേക്ഷകനിലോ അത്ര അവശ്യഘടകങ്ങളായിരുന്നില്ല മരിക്കുന്ന സമയത്ത്.കരിയറിൻറെ ഏറ്റവും ഉന്നതിയിൽ പ്രേക്ഷകരുടെ ഹരമായി മുന്നേറുംബോഴാണ് ജയന് മരണംആസംഭവിക്കുന്നത്.അത് കൊണ്ട് അത്രത്തോളം നഷ്ടബോധമുണ്ടാക്കിയ നടൻ വേറെയില്ല.
@vishnubaby811
@vishnubaby811 2 года назад
🌹🌹🌹🌹🌹🌹
@majfiravvanchu6434
@majfiravvanchu6434 2 года назад
Good
@moonlight-iv8ou
@moonlight-iv8ou 2 года назад
സുബൈർ... ഇഷ്ടം... എല്ലാവരുടെയും... ആത്മക്കൾക്ക്.. നിത്യ ശാന്തി കിട്ടട്ടെ... എന്ന് പ്രാർത്ഥിക്കുന്നു
@sajeevsajeevpgm7125
@sajeevsajeevpgm7125 2 года назад
എല്ലാവരും നല്ല നടന്മാർ ആയിരുന്നു 🌹🌹🌹 ആദരാഞ്ജലികൾ
@ammuthatwamasi4966
@ammuthatwamasi4966 2 года назад
എല്ലാവർക്കും പ്രണാമം