Тёмный

50 വയസ്സിനു മുൻപ് വിടവാങ്ങിയ നടൻമാർ | CineMax Malayalam 

CineMax Malayalam
Подписаться 24 тыс.
Просмотров 628 тыс.
50% 1

Actors Who Passed Away Before the Age 50 | Cinemaaddictz | Malayalam
_____________________________________________________________________________________
COPYRIGHT DISCLAIMER :
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Educational or personal use tips the balance in favour of fair use.
______________________________________________________________________________________
► Subscribe NOW - bit.ly/2X3bx6h
► Facebook - / cinemaaddictz
► MalluTOP10s
‪@CineMaxMalayalam‬ #malayalam #cinemaaddictz nedumudi venu

Развлечения

Опубликовано:

 

18 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@mallikasunil2105
@mallikasunil2105 2 года назад
ഇതിൽ ജയനെ കാണുമ്പോൾ എനിക്ക് ഏറ്റവും അടുപ്പമുള്ള ആരോ ആണ് ഇന്ന് തോന്നുന്നു 🥰 അത്രയേറെ ഇഷ്ട്ടമാണ് ജയനെ ❤️🙏
@user-cx8yg4wj1y
@user-cx8yg4wj1y 2 года назад
എനിക്ക് ഏറ്റവും സങ്കടം ആയത് ജിഷ്ണു വിന്റെ മരണം ആണ്....ഒരുപാട് വേദന തിന്ന് ആണ് ജിഷ്ണു മരണമടഞ്ഞത്....
@mithunjs2533
@mithunjs2533 2 года назад
അപ്പോൾ ജയനോ വേദന ഇല്ലാതെ ആണോ മരിച്ചത്
@user-cx8yg4wj1y
@user-cx8yg4wj1y 2 года назад
@@mithunjs2533 jayante death pettannu aayirunnu...but jishnu cancer nte pain orupadu anubhavichu...athanu udheshichath...athum valare cheruppam aayirikkumbol thanne
@sharafudheensharaffu6370
@sharafudheensharaffu6370 2 года назад
@@mithunjs2533 Mara potan
@SivaSiva-pn3ii
@SivaSiva-pn3ii 2 года назад
@@mithunjs2533 jayan ethra naal vedanichitanu marichathu?? Oral 1 divasi oru hour vedanikunnathum oral varshangalolam vedanikunnathum equal ano??
@BIJIBNair
@BIJIBNair 2 года назад
അതേ
@amn1208
@amn1208 2 года назад
0:37 “ ഞാൻ എപ്പോഴെങ്കിലും അകപെടുണ്ടെങ്കിൽ അത് മരണത്തിന്റെ വലയിൽ മാത്രമായിരിക്കും “ അറംപറ്റിയ പോലെ 😭😔
@vinodkonchath4923
@vinodkonchath4923 2 года назад
അത് വല്ലാത്ത ഒരു ഡയലോകായി പോയി
@ambikaabhi8135
@ambikaabhi8135 2 года назад
അതെ
@arunajay7096
@arunajay7096 2 года назад
ഇതിൽ ഏറ്റവും വിഷമിപ്പിച്ചത്.. ഇതിഹാസ നായകൻ ജയന്റെ മരണം ആണ്... സിനിമക്ക് വേണ്ടി ജീവൻ കൊടുത്ത ഇതിഹാസം 😥 ഇതിഹാസങ്ങൾ മരിക്കുന്നില്ല.. ജയനും 🔥😍💪💪💪🌹🌹🌹🙏
@radhakrishnanradhakrishnan706
@radhakrishnanradhakrishnan706 2 года назад
B bball
@rajeshta6586
@rajeshta6586 2 года назад
Anikum.......💪💪
@muhammadpheroor2658
@muhammadpheroor2658 2 года назад
Frist take ok aayirunnu Pinne jayan thanne sheriyailla Ennu paranju retake eduthadan Anghane abakadam sambavichu Frist tak il ok akiya mathiyarunnu
@gazzalippgazzali5111
@gazzalippgazzali5111 2 года назад
💯
@gazzalippgazzali5111
@gazzalippgazzali5111 2 года назад
@@muhammadpheroor2658 സത്യം 💯😓
@sajilsajil3348
@sajilsajil3348 2 года назад
കലാഭവൻ മണിയും ജയനും 😭😭
@sanojaneeshkumar1352
@sanojaneeshkumar1352 2 года назад
കലാഭവൻ മണിയുടെ മരണമാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്
@SureshKumar-tx5ex
@SureshKumar-tx5ex 2 года назад
പ്രീയപ്പെട്ട നടൻമാർക്കെല്ലാം സ്മരണാഞ്ജലികൾ🙏🙏
@chakkchokk481
@chakkchokk481 2 года назад
കിട്ടിയ ചെറിയ വേഷങ്ങളിൽ എല്ലാം തകർത്ത് അഭിനയിച്ച നടനാണ് സുബൈർ.
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 года назад
സുബൈർ നല്ല നടനായിരുന്നു 💝
@thetruth.kerala5104
@thetruth.kerala5104 2 года назад
സൈനുദീനെ ഓർക്കുമ്പോൾ ഹിറ്റ്ലർ ഓർമ്മവരും
@abhinavk.a9036
@abhinavk.a9036 2 года назад
.ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
@bennymongeorge4336
@bennymongeorge4336 2 года назад
നഗ്നമായ സത്യം.
@BLESS_MOBILE
@BLESS_MOBILE 2 года назад
ജയന്റെ സിംഹാസനം ഇന്നും മലയാളസിനിമയിൽ ഒഴിഞ്ഞുകിടക്കുന്നു 🔥🖤🖤
@musicwibe424
@musicwibe424 2 года назад
ആണോ.. എന്നാൽ ആരെയെങ്കിലും കയറ്റി ഇരുത്തു
@lekshmibinulalvlog5046
@lekshmibinulalvlog5046 2 года назад
@@musicwibe424 🤣
@LIFE-xl6ks
@LIFE-xl6ks 2 года назад
Ne pooy ഇരിക്കു
@sumeshachari6648
@sumeshachari6648 2 года назад
അതെന്താണ് കാരണം🙏
@bulletshajipappen9520
@bulletshajipappen9520 2 года назад
Njan poyalo
@udayakumar7884
@udayakumar7884 2 года назад
എത്ര നടൻമാർ മരിച്ചു പക്ഷേ ജയൻ സാർ മരിച്ചതിൽ ദുഖമുണ്ടായിരുന്നു എൻ്റെ സ്കൂൾ ജീവിതം വരേ ഞാൻ അവസാനിപ്പിച്ച് ജയൻ സാർ മാത്രം മനസിൽ
@jkvlogsfoodandtravel1757
@jkvlogsfoodandtravel1757 2 года назад
മണിമുത്തിനോളം വരില്ല ആരും മലയാള സിനിമക്ക് നികത്താൻ പറ്റാത്ത നഷ്ട്ടം love you manichetta ❤️❤️‍🔥
@s.a.k.6659
@s.a.k.6659 Год назад
തോന്നലാണ്.മരണവാർത്ത കേട്ടറിഞ്ഞ് തീയറ്ററിൽ സിനിമ കണ്ടിരുന്നവർ ബഹളംവച്ച് കരഞ്ഞുകൊണ്ട് പുറത്തേക്കോടി, ചിലർ ഷോക്കേറ്റപോലെ ഇരുന്നു. ചിലർ മരണവാർത്ത വിശ്വസിക്കാതെ അദ്ദേഹം അമേരിക്കയിൽ പോയിട്ട് തിരിച്ചുവരുമെന്ന്അന്ധമായി വിശ്വസിച്ച് സ്വീകരിക്കാൻ ബൊക്കെയുമായി എയർപോർട്ടിൽ കാത്തുനിന്നു.പണിപ്പുരയിലായിരുന്ന പല സിനിമകളുടെയും നിർമാതാക്കൾ തകർന്ന് നിലത്തിരുന്നു. കരാർ ചെയ്തിരുന്ന സിനിമകൾ ലക്ഷങ്ങൾ നഷ്ടപ്പെടുത്തി ഉപേക്ഷിക്കപ്പെട്ടു. ഇതൊക്കെകഴിഞ്ഞിട്ടും മരിച്ച് 42വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാ ദിവസവും ഇദ്ദേഹത്തിൻറെ വീഡിയോകളും അനുസ്മരണങ്ങളും മാത്രം-ഇത്രയൊക്കെ വിശേഷണത്തിനർഹൻ ജയൻ മാത്രം.കലാഭവൻമണി ചെയ്ത വേഷങ്ങൾക്ക് ചെയ്യാനാളുണ്ട്.എന്നാൽ ജയനുണ്ടാക്കിയെടുത്ത ജനപ്രീതിയൊന്നും കലാഭവൻമണിക്കില്ല. വ്യക്തിപരമായി ഉണ്ടാവാം. എന്നാൽ ഒരു നടൻ എന്ന നിലയിലില്ല.
@jinzpump9083
@jinzpump9083 Год назад
@@s.a.k.6659 true words
@s.a.k.6659
@s.a.k.6659 Год назад
ഇതിൽ ഇന്ന് പലർക്കും പലഅഭിപ്രായമുണ്ടായിരിക്കാം. പക്ഷേ ഈ ഒരു ചോദ്യത്തിനുത്തരം ജയൻ മാത്രമാണ്. സിനിമഇൻഡസ്ട്രിക്കും പ്രേക്ഷകർക്കും ഒരു പോലെ ഞെട്ടലുണ്ടാക്കിയത് അദ്ദേഹത്തിൻറെ മരണമാണ്. അത് അന്ന് ജനിച്ചിട്ടില്ലാത്തവർക്ക് അറിയാത്തതുകൊണ്ടാണ് പല അഭിപ്രായങ്ങളും പറയുന്നത്. എല്ലാവരുടെയും മരണം വേദനാജനകം തന്നെ. പക്ഷേ അവരൊന്നും ഇൻഡസ്ട്രിയിലോ പ്രേക്ഷകനിലോ അത്ര അവശ്യഘടകങ്ങളായിരുന്നില്ല മരിക്കുന്ന സമയത്ത്.കരിയറിൻറെ ഏറ്റവും ഉന്നതിയിൽ പ്രേക്ഷകരുടെ ഹരമായി മുന്നേറുംബോഴാണ് ജയന് മരണംആസംഭവിക്കുന്നത്.അത് കൊണ്ട് അത്രത്തോളം നഷ്ടബോധമുണ്ടാക്കിയ നടൻ വേറെയില്ല.
@kvkakkur9405
@kvkakkur9405 2 года назад
ഇവരിൽ എല്ലാവരും മലയാളികളുടെ മനസ്സിൽ ഇടം നേടിയവരാണ്. നൊമ്പരപ്പെടുത്തുന്ന ഒരു വീഡിയോ - മറക്കില്ല ഒരിക്കലും. അവതാരകന് അഭിനന്ദനങ്ങൾ.
@vishnuvishnu215
@vishnuvishnu215 2 года назад
ഏറ്റവും കൂടുതൽ വിഷമം തോന്നിയത് മണിച്ചേട്ടന്റെ മരണം ആണ് 😔ഇന്നും മറക്കാൻ പറ്റില്ല
@bijumonbiju8443
@bijumonbiju8443 2 года назад
S
@ajmalajmal5116
@ajmalajmal5116 2 года назад
മണിച്ചേട്ടൻ ❤️
@rahooflesnar7036
@rahooflesnar7036 2 года назад
രാജമാണിക്യത്തിൽ ബിജു സോപാനം❤️... ഈ വീഡിയോയിലൂടെ അതു കണ്ടത്താനായി😍☝️
@user-by7yr8on3o
@user-by7yr8on3o 2 года назад
എല്ലാ മരണങ്ങളും നമ്മെ സങ്കടപെടുത്തുന്നു ----
@abdulrasheed3640
@abdulrasheed3640 2 года назад
മലയാള സിനിമയിൽ സത്യൻ സാർ മുതൽ മധു, നസീർ, ജയൻ, സോമൻ, സുകുമാരൻ, രാഘവൻ, സുധീർ, മമ്മുട്ടി, രതീഷ്, മോഹൻലാൽ ഇവരോടൊപ്പം എല്ലാം അഭിനയിക്കാൻ സാധിച്ച 200 ൽ പരം സിനിമയിൽ നായകൻ ഉപ നായകൻ വില്ലൻ ഇങ്ങനെ എല്ലാ വേഷങ്ങളും അഭിനയിച്ചു 43 ആം വയസ്സിൽ വിട പറഞ്ഞ വിൻസെന്റ് എന്ന സുന്ദര നായകനെ ഇതിൽ പരാമർശിച്ചിട്ടില്ല..
@rajeshta6586
@rajeshta6586 2 года назад
JAYAN..........🔥🔥🔥🔥
@unnikrishnan8300
@unnikrishnan8300 2 года назад
ജയൻ.. അന്നും ഇന്നും 👑❤ ഇപ്പോ തോന്നുന്നു കോളിളക്കം വേണ്ടായിരുന്നു 😢
@indrajithkannan8738
@indrajithkannan8738 2 года назад
സൈനുദ്ധീൻ ചിലപ്പോൾ ജീവിച്ചിരുന്നേൽ വില്ലൻ വേഷവും ചെയ്‌തെനെ മറ്റു നടൻ മാരെ പോലെ
@aushinmj215
@aushinmj215 2 года назад
ജയൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏
@GUHANGREEN
@GUHANGREEN 2 года назад
കൊതിപ്പിച്ചിട്ട്‌ കടന്നു കളഞ്ഞ ആളാ അനിൽ നെടുമങ്ങാട്. 🙏🏼ജയന്റെ മരണവും അങ്ങനെയായിരിക്കാം പക്ഷെ അത് ഞാനൊക്കെ ജനിക്കുന്നതിനു മുൻപ് ഉള്ളതുകൊണ്ട് ആയിരിക്കാം
@mystreamgamingyt
@mystreamgamingyt 2 года назад
Manichettan 🔥
@rijeshtv7254
@rijeshtv7254 2 года назад
ജയൻ സാർ മരിച്ചതാണ് കൂടുതൽ വിഷമം
@user-kw5iq1fk2r
@user-kw5iq1fk2r 2 года назад
ഇ കൂട്ടാതിൽ കലാഭവൻ മാണിയുടെയും ജയന്റെയും മരണത്തിൽ മാത്രമേ എനിക്കു സങ്കടം ഉള്ളൂ
@arunajay7096
@arunajay7096 2 года назад
ജയൻ 🔥😍💪
@sidharthkp9135
@sidharthkp9135 2 года назад
Athetha bakki ullavar onnum ormakal sammanichille
@user-kw5iq1fk2r
@user-kw5iq1fk2r 2 года назад
@@sidharthkp9135 ഇവരുടെ അത്രയും സങ്കടം ഉണ്ടാക്കിയ മരണം വേറെ ഇല്ല മലയാളികൾക്ക്
@baburaj592
@baburaj592 2 года назад
Jayan
@pradeeppv934
@pradeeppv934 2 года назад
സുഗുമാരനു 50 വയസ്സ് ആയില്ലായിരുന്നോ അദ്ദേഹത്തെ കണ്ടാൽ ഒരു 65 വയസ്സ് തോന്നുമായിരുന്നു. മികച്ച നടൻ മാരായിരുന്നു എല്ലാവരും. ആദരാഞ്ജലികൾ
@manjubiju1041
@manjubiju1041 2 года назад
49
@rauf7099
@rauf7099 2 года назад
എനിക്ക് ഏറ്റവും സങ്കടം കലാഭവൻ മണി സൈനുദ്ധീൻ എന്നവരുടെ വേർപാട് ആണ് 😪
@ajithkumarv2632
@ajithkumarv2632 2 года назад
Jayan sar Ratheesh sar Manichettan very sad
@vishnuajith8
@vishnuajith8 2 года назад
Manichettan❤️
@CineMaxMalayalam
@CineMaxMalayalam 2 года назад
:(
@manjushv8604
@manjushv8604 2 года назад
Kalabhavan mani chettan 😢😢😢
@drishyavinod897
@drishyavinod897 3 года назад
Good presentation,expecting more videos...👍
@eat_of_the_day
@eat_of_the_day 2 года назад
വിഷ്ണു...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ...എല്ലാ റോളും ചെയ്യാൻ പറ്റിയ ഫിഗർ ഉള്ള മുതൽ... അഭിനയവും മോശമല്ല... നമ്മൾ ഇറങ്ങിയ സമയത്ത് ചെറുത് ആയത് കൊണ്ട് തീയേറ്ററിൽ ആ സിനിമ കാണാൻ പറ്റിയില്ല...എന്നാൽ 2012 ൽ ഓർഡിനറി എന്ന സിനിമ തീയേറ്ററിൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി...ഫ്രീഡം എന്ന ഫിലിമും എനിക്ക് ഇഷ്ടപ്പെട്ടു... ചൂണ്ടയും,വലത്തോട്ടും...അങ്ങനെ ചെക്കൻ കേറി വരുമെന്ന് പ്രതീക്ഷിച്ചു...പക്ഷേ കാൻസർ കൊണ്ട് പോയി എന്റെ ജിഷ്ണു ചേട്ടനെ😓😓😓
@user-cx8yg4wj1y
@user-cx8yg4wj1y 2 года назад
അതെ ഒരുപാട് വേദന തിന്നു ആണ് മരണമടഞ്ഞത്....പാവം
@ammusvlogg1247
@ammusvlogg1247 2 года назад
മൺമറഞ്ഞതൊക്കെ കഴിവുള്ള നടന്മാരായിരുന്നു. ഇതിൽ ജനത്തിന് ഷോക്ക് ആയത് ജയന്റെ മരണ മായിരുന്നു.വെട്ടി ത്തിളങ്ങി നിൽക്കുന്ന നേരത്താണ് വെട്ടിയിട്ടത്!പുതിയ നടന്മാരിൽ കലാഭവൻ മണിയുടെ മരണവും shock ആയിരുന്നു. രതീഷ്, സുകുമാരൻ ഇവരൊക്കെ മലയാളത്തിനു തീരാ നഷ്ടമാണ്.
@shanibmuhammed489
@shanibmuhammed489 2 года назад
Manichettan ❤😢
@udayakumar7884
@udayakumar7884 2 года назад
ജയൻ മാത്രം മനസിൽ നിന്ന് മായുന്നില്ല മറ്റൊരു നടനും നമ്മുടെ മുബിൽ ഇല്ല
@soorajnandana7477
@soorajnandana7477 2 года назад
Jayan my super hero ❤️💝❣️
@kiranammassamveettil1157
@kiranammassamveettil1157 3 года назад
Yup after a long a nize video with quality content❤❤
@geethva3171
@geethva3171 3 года назад
Excellent ❤️keep rocking 🎉
@iliendas4991
@iliendas4991 2 года назад
എല്ലാവർക്കും ആദരാഞ്ജലികൾ 💐💐💐
@arjunvp6635
@arjunvp6635 3 года назад
After a long an another good video
@saijukarthikeyan9898
@saijukarthikeyan9898 2 года назад
ഫ്രെണ്ട്സ് എനിക്ക് 2022ലൽ 41age, ആണേലും എനിക്ക് ചങ്ക് ജയേട്ടൻ മാത്രം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️😘😘😘😘😘😘😘😘
@highton7056
@highton7056 2 года назад
Jayan💎
@naveen36m
@naveen36m 2 года назад
Ratheesh ❤️❤️❤️
@sajeevcr1913
@sajeevcr1913 2 года назад
ഹോ വല്ലാത്തൊരു വിവരണം 💐🙏💐
@allinall5021
@allinall5021 3 года назад
Poli oru neenda idavelakalkku sheasham veendum oru van thirichu varavu . Iniyum vethyasthamayi videos pradheekshikkunnu.
@mylifestylefitness1407
@mylifestylefitness1407 2 года назад
Jayan💔
@josephsalin2190
@josephsalin2190 11 месяцев назад
ക്യാൻസർ രോഗം മൂലം അകാലത്തിൽ അന്തരിച്ച ജീഷ്ണുവാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്. ബാക്കിയുള്ളവരിൽ പലരും തെറ്റായ ജീവിതശൈലി മൂലം മരണപ്പെട്ടതാണ്. ജയൻ സാഹസിതയ്ക്കായി എടുത്തു ചാടി മരണം കൈവരിച്ചു. ആകാശദൂത് എന്ന സിനിമയിൽ ഇളയകുഞ്ഞിനെ ദത്തെടുക്കുവാൻ വന്ന ഡോക്ടറായി അഭിനയിച്ച സുബൈറിന്റെ മുഖം ഇന്നും എന്റെ മനസിലുണ്ട്. അന്ന് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചത് പിൽക്കാലത്ത് നായികയായ സുവർണ്ണ മാത്യു
@tsb9188
@tsb9188 2 года назад
ലോകം വളർന്നു ഒരുപാട് പക്ഷേ ഇതിന് മാത്രം മരുന്ന് കണ്ടുപിടിച്ചിട്ടില്ല ( ഒരിക്കൽ..)
@harikrishnannair6804
@harikrishnannair6804 2 года назад
അനിൽ നെടുമങ്ങാട്‌ തീരാനഷ്ടം
@jayakumarjai1429
@jayakumarjai1429 2 года назад
Maniyettan I miss 2
@user-mf9to6dc1k
@user-mf9to6dc1k 2 года назад
എല്ലാം മദ്യത്തിനും കഞ്ചാവിനും അടിമകൾ (ജയൻ ഒഴിവു )
@joemol2629
@joemol2629 2 года назад
Oh jishnu ഒക്കെ 😔മദ്യത്തിന് അടിമ ആയിരുന്നു അല്ലെ കഷ്ടം
@sumeshtsts640
@sumeshtsts640 2 года назад
ജയനായിരുന്നു ഈ പറഞ്ഞതിന്നു എറ്റവുംവലിയ അടിമ
@anudennison7803
@anudennison7803 2 года назад
@@sumeshtsts640 wattano??
@sumeshtsts640
@sumeshtsts640 2 года назад
@@anudennison7803 അപ്രിയ സത്യങ്ങൾ കേൾക്കുബോൾ ഇങ്ങനെ തോന്നുന്നത് സ്വഭാവികം 👍👍👍
@anudennison7803
@anudennison7803 2 года назад
@@sumeshtsts640 Jayettande kude irunnu kudikkumayirunno? Ado ketu kelvi aano?
@kiranmukesh9856
@kiranmukesh9856 3 года назад
Falling in love with this Sound
@ammadkandoth8911
@ammadkandoth8911 2 года назад
ജയൻ
@jomyphilip206
@jomyphilip206 2 года назад
Death is a champion No admission in my home and relatives Now Death became a villain and the champion of champions Absolutely no hero at all
@mohamedshafeeq689
@mohamedshafeeq689 3 года назад
NYC keep going.....
@soundofbamboo2269
@soundofbamboo2269 2 года назад
ഇതിൽ ചിലർക്കൊക്കെ ഇത്രേം വയസ്സ് മാത്രം ഉള്ളന്നു ഇപ്പോൾ ആണ് അറിഞ്ഞത്..... പലർക്കും അതിലും ഇരട്ടി പ്രായം തോന്നിച്ചിരുന്നു
@vivekplamthundil3227
@vivekplamthundil3227 2 года назад
ആദരാഞ്ജലികൾ 😢
@jeevanks8945
@jeevanks8945 2 года назад
മണിച്ചേട്ടൻ ഇഷ്ടം 🥰🥰🥰
@muhsint.p3916
@muhsint.p3916 3 года назад
Adipoli🌹
@user-ik1rd7ef7q
@user-ik1rd7ef7q 2 года назад
എല്ലാവർക്കും പ്രണാമം 🙏
@viralvideosofsocialmedia
@viralvideosofsocialmedia 2 года назад
Jayan my hero
@artophilist
@artophilist 2 года назад
I ❤ jayan ippo karikku channel kanumbo oru vishamam
@mrman5439
@mrman5439 3 года назад
❤️🔥
@moonlight-iv8ou
@moonlight-iv8ou 2 года назад
സുബൈർ... ഇഷ്ടം... എല്ലാവരുടെയും... ആത്മക്കൾക്ക്.. നിത്യ ശാന്തി കിട്ടട്ടെ... എന്ന് പ്രാർത്ഥിക്കുന്നു
@krishnap.v4661
@krishnap.v4661 3 года назад
Good and clear presentation...good content.... keep going.... all the best 😍😍
@ideaokl6031
@ideaokl6031 2 года назад
ശിവജി സാറിന്റെ ആദ്യ ചിത്രം അറിയപെടാത്ത രഹസ്യം ആണല്ലൊ🙏
@CineMaxMalayalam
@CineMaxMalayalam 2 года назад
wikipedia yilum malayala chalachithram website lum kaliyamardhanam enna koduthirikunne
@MrAbhilashchitra
@MrAbhilashchitra 2 года назад
ജയൻ ചേട്ടന്റെയും മണി ചേട്ടന്റെയും
@rijeeshpalakkal6679
@rijeeshpalakkal6679 3 года назад
👍🏼
@shajipanikkar1109
@shajipanikkar1109 2 года назад
Jayan sir marichath 39 Agelalle. 1980
@highton7056
@highton7056 2 года назад
41
@anilprasad1484
@anilprasad1484 2 года назад
Ella Nalla Natanmaraya Kalakaranmarkkum Pranamam 🙏🙏🙏🌹🌹🌹...
@nishananishana1763
@nishananishana1763 2 года назад
മണിച്ചേട്ടൻ 😔😔😔
@snehapp9382
@snehapp9382 2 года назад
Manicheattan 😔😔😔
@vidya.B5997
@vidya.B5997 2 года назад
Enik ippozhum thirichu varan thonnunna actor mani chettan maathram
@sajeevsajeevpgm7125
@sajeevsajeevpgm7125 2 года назад
എല്ലാവരും നല്ല നടന്മാർ ആയിരുന്നു 🌹🌹🌹 ആദരാഞ്ജലികൾ
@subairchalil9239
@subairchalil9239 2 года назад
മലയാള സിനിമയിൽ ജയേട്ടനെയാണ് ഇന്നും എനിക്കേറ്റവും ഇഷ്ടം സിനിമ എന്നുകേൾക്കുമ്പോൾ ജയൻ എന്നപേരാണ് ആദ്യം ഓർമ്മവരിക ആരൊക്കെ വന്നാലും ഒരിക്കലും അദ്ദേഹത്തിന് പകരമാവില്ല ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണം അന്ന് നാടുമൊത്തം ഒരുമുകഥയിലായിരുന്നു പിന്നീട് ഇന്ദിര ഗാന്ധിയുടെ മരണത്തിനാണ് അങ്ങിനെ കണ്ടത്
@toxfitness7449
@toxfitness7449 2 года назад
Uppum mulakum balu 2:25
@totraveltolive1871
@totraveltolive1871 2 года назад
ഇതിൽ ജയൻ, സൈനുദ്ദൻ, മണി എന്നീ നടന്മാരുടെ വിയോഗം മാത്രമേ തീരാനഷ്ട്ടം ആയി അവശേഷിക്കുന്നുള്ളൂ..ബാക്കിയുള്ളവരുടെ സ്ഥാനത്ത് ആരെ വെച്ച് വേണമെങ്കിലും അഭിനയിപ്പിക്കാം..എന്നാൽ ജയൻ, സൈനുദ്ദീൻ, മണി എന്നിവരുടെ സ്ഥാനത്ത് വേറെ ആരെയും പ്രതിഷ്ഠിക്കാൻ പറ്റില്ല. അവർ ചെയ്ത റോളുകൾ വേറെ ആർക്കും ചെയ്യാൻ പറ്റില്ല. മരിച്ചു കഴിഞ്ഞാൽ ആ സ്ഥാനത്ത് വേറെ ആരെങ്കിലും വന്നില്ലെങ്കിൽ ആണ് മണ്മറഞ്ഞു പോയവരെ legends എന്ന് വിളിക്കുന്നത്...സത്യൻ മാഷിനെ പോലെ...
@SivaSiva-pn3ii
@SivaSiva-pn3ii 2 года назад
Matarkum cheyyan patatha enthu role aanu jayan cheythathu?? Athoke innathe ethu actors NUM patunnathu thanne aanu. Mani ude karyam seriyanu. Matoralku copy cheyan patila.
@totraveltolive1871
@totraveltolive1871 2 года назад
എന്നിട്ട് എന്ത് കൊണ്ട് ജയനെ പോലെ ഒരു നടൻ ഇതുവരെ മലയാള സിനിമയിൽ വന്നില്ല. എന്ത് കൊണ്ട് ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു?.
@SivaSiva-pn3ii
@SivaSiva-pn3ii 2 года назад
@@totraveltolive1871 ethu simhasanam aanu ozhinju kidakunne?? Jayan illathondu Malayalam film Industry parajayapetto?? Mohanlal um mammootty um prithwiraj um oke cheyynna acting nte 100 IL 99 % polum jayan cheythitilla. Old actors oke artificial acting aarunnu. Jayan oke Vanna time janangal kinattile thavalakale polarunnu. Innu athalla situation... Comparison nu orupadu kazhivulla actors undu appol demerits manasilakum. Viewers um innu chindaseshi koodiyavar aanu. Jayan oru Nalla actor arunnu. But athilum mikacha actors innu industry IL undu. Kooduthal realistic aayi act cheyyan kazhiyunna orupadu actors innu industry IL undu , dramatic acting oke aarku venelum copy cheyyam but realistic copy cheyan kurachu paadanu.
@totraveltolive1871
@totraveltolive1871 2 года назад
@@SivaSiva-pn3ii ആദ്യം ബോധം ഉണ്ടാവണം...ജയൻ ആരായിരുന്നു എന്നറിയണം...മോഹൻലാൽ എന്ന നടൻ അഭിനയിച്ച സഞ്ചാരി എന്ന ചിത്രത്തിൽ ജയൻ ഉണ്ട്...ജയൻ മരിക്കുന്നത് ഒരു അപകടത്തിൽ പെട്ടാണ്...കോളിളക്കം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ അതായത് 1980 നവംബറിൽ ജയൻ വേറെ ഒരുപാട് സിനിമകൾ കമ്മിറ്റ് ചെയ്തിരുന്നു. 1985 വരെ ജയന് ഡേറ്റ് ഇല്ലായിരുന്നു. അന്ന് മരിച്ചില്ല എങ്കിൽ ഒരുപാട് നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടായെനെ..മമ്മൂട്ടി എന്ന നടൻ്റെ കാര്യം പറയാതെ ഇരിക്കുന്നതാണ് നല്ലത്. ഏറ്റവും കൂടുതൽ നിർമ്മാതാക്കളെ കുത്തുപാള എടുപ്പിച്ച നടൻ ആണ് മമ്മൂട്ടി. ജയൻ മരിച്ചത് കാരണം അവസരങ്ങൾ ഏറ്റവും കൂടുതൽ കിട്ടിയ വ്യക്തി ആണ് മമ്മൂട്ടി. സ്ഫോടനം എന്ന സിനിമ തന്നെ ഉദാഹരണം. അതിലെ റോൾ മമ്മൂട്ടിക്ക് കൊടുക്കണം എന്ന് പറഞ്ഞത് ആലപ്പി അഷ്റഫ് ആണ്. എന്തായിരുന്നു അതിന് പിന്നിൽ. പൃഥ്വിരാജപ്പൻ പിന്നെ തട്ടി മുട്ടി പോകുന്നത് അല്ലാതെ വേറെ എന്തൂട്ടു കാണാൻ?. അഭിനയം എന്നിൽ ,ഒരു കലയാണ്. കാഴ്ച മാത്രം പോര. സത്യൻ അഭിനയിച്ച സിനിമകൾ പോലെ മമ്മൂട്ടിക്ക് അല്ലെങ്കിൽ രാജപ്പന് അഭിനയിക്കാൻ പറ്റുമോ?.situation എന്തൊക്കെ ആണേലും കാലം ഒരു സത്യമാണ്...മാറ്റം ഒരു അനിവാര്യം ആണ്. ഇന്നത്തെ situation നിനക്ക് അന്നേക്ക് കൊണ്ടുപോവാൻ പറ്റുമോ?. Comparison ആണെങ്കിൽ ഒരുപാട് ആവാം. ആർട്ടിഫിഷ്യൽ അഭിനയം കാണണം എങ്കിൽ മമ്മൂട്ടിയുടെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ, പിന്നെ സ്ഫോടനം എന്നിവ കാണുക. ഡയലോഗ് ഡെലിവറി കേട്ടാൽ തീയേറ്റർ കത്തിക്കാൻ തോന്നും. പണ്ടത്തെ ആൾക്കാർ പൊട്ടൻമാർ ആയതു കൊണ്ടാണ് 1954 റിലീസ് ചെയ്ത നീലക്കുയിലിന് വെളളി മെഡലും 1965 റിലീസ് ചെമ്മീന് സ്വർണ്ണ മെഡൽ പ്രസിഡൻ്റ് കൊടുത്തത്?. മികച്ച actors ഒരുപാട് ഉണ്ടായിട്ടു എന്ത് കൊണ്ട് അത് പോലെ ഒരു നടൻ പിന്നെ മലയാളത്തിൽ വന്നില്ല. മമ്മൂട്ടി ജന്മത്ത് ഡ്യുപ്പിനെ വെയ്ക്കാതെ എന്തേലും ചെയ്യുമോ? സ്വയം ചിന്തിക്കുക ആരാണ് തവള എന്ന്.
@SivaSiva-pn3ii
@SivaSiva-pn3ii 2 года назад
@@totraveltolive1871 best!! Appo jayan bhayangara actor um bakki Ullavar oke mandanmarum...😂😂 Edo malsarikan 2 per Mathre ullel price AA 2 IL oralke kuttooo. Athu avarude kazhivalla competition nu aalu illathondanu.. Thilakan, nedumudi Venu, innocent, mohanlal, mammootty, prithwiraj, Dileep, jayram, Manoj k jayan, biju Menon angane Kure nadannar undu innu industry IL. Ivarude onnum 4 IL 1 polum jayan act cheythitilla. Pinne akkakathu competition NUM aswathana nilavaravum kuravayondu pidichu ninnu. Ikkalatharunne vtl irunnene.. Jayan marichondu mathram ellarum vazhthunnu that's all. Jeevichirunne avasaram nashtapeta pandathe super nadan ennayene kadha...
@rmk25497
@rmk25497 2 года назад
പെരുമഴക്കാലം ആണ് ശിവജിയുടെ അവസാന ചിത്രം
@lionsap
@lionsap 2 года назад
ഇതിൽപലതും കൊലപാതങ്ങളാണ് 🦍🦍🙈🪦⚰
@narayanank1281
@narayanank1281 2 года назад
വിൻസെൻ്റ് ചെറുപ്പത്തിൽ മൺ മറഞ്ഞു. ഭാവിയുള്ള ഒരു നായകൻ ആയിരുന്നു അദ്ദേഹം.
@ratheesh8100
@ratheesh8100 2 года назад
മണിച്ചേട്ടൻ 😭😭😭
@ninan1290
@ninan1290 2 года назад
പലരെയും ചികിൽസിച്ചു കൊന്നു എന്ന് വേണം പറയാൻ. 🤔
@suvithp8272
@suvithp8272 2 года назад
മികച്ച നടൻമാരുടെ വേർപാടുകൾക്കിപ്പുറം മലയാള സിമിമയ്ക് നികത്താനാവാത്ത കോരിതാരിപ്പിക്കേണ്ടിയിരുന്ന വേഷങ്ങൾ ഒരു അടയാളങ്ങളും വെക്കാതെ ചുമ്മാ നമ്മൾ കണ്ടു മറക്കേണ്ടി വന്നിയിട്ടുണ്ട്
@jyothishkumar732
@jyothishkumar732 2 года назад
🌹🌹🌹എല്ലാവർക്കും 😔
@rmk25497
@rmk25497 2 года назад
ശിവം തീയേറ്ററുകളിൽ ഇറങ്ങി ആറു മാസം കഴിഞ്ഞാണ് രതീഷ് മരിച്ചത്. അവസാനം അഭിനയിച്ച സിനിമ ആണെന്നേ ഉള്ളൂ. മരിക്കുന്നതിന് ഒമ്പത് മാസം മുമ്പ് ആണ് ആ പടം അഭിനയിക്കുന്നത് .അതിനിടയിൽ ഒന്നും അല്ല മരിക്കുന്നത് .
@siddiqaliyar5234
@siddiqaliyar5234 2 года назад
പലരുടെയും ജീവൻ നഷ്ടപെട്ടത് കയ്യിൽ ഇരുപ്പു കൊണ്ടാണ്, മദ്യപാനം, മറ്റു ചീത്ത പ്രവർത്തികൾ, overconfidence etc.. മിടുക്കന്മാർ / കഴിവുള്ളവർ ഇപ്പോഴും സൂപ്പറും, mega stars ഒക്കെ ആയി ഇന്നുo അമരത്തു തന്നെ ഉണ്ട്!!
@statuscorner3341
@statuscorner3341 2 года назад
Mm
@tasttravel9705
@tasttravel9705 2 года назад
Manichettan💔
@jayaprakashk5607
@jayaprakashk5607 2 года назад
janyan arampattiya dialogue
@mohamedshafeeq689
@mohamedshafeeq689 2 месяца назад
@muhammedshahide.k47
@muhammedshahide.k47 2 года назад
I miss you ratheesh😪
@sajijp7067
@sajijp7067 7 месяцев назад
Vishnu.ishttam
@nusbannusi9808
@nusbannusi9808 2 года назад
Jishnu😥
@AshokKumar-xc5kp
@AshokKumar-xc5kp 2 года назад
Manichettante maranam ennum yanik sankadam varum
@subinwilson2057
@subinwilson2057 9 месяцев назад
Misss😢😢😢😢😮all
@anianiarnd8325
@anianiarnd8325 2 года назад
💞❤️💓💗💗😭😭😭
@anshadabu997
@anshadabu997 2 года назад
Manichettan🥺🥺
@salmankhansalmankhan6475
@salmankhansalmankhan6475 2 года назад
Miss You My Star 😭😭😭😭😭
Далее
Help Barry And Barry Woman Scan Prisoners
00:23
Просмотров 2,9 млн
Ах как прекрасно
0:17
Просмотров 28 млн
ПИРАТСКИЙ ЗАЖИМ ФРЕГАТАМИ
0:51
Самый Невезучий Курьер 😳
0:40
Опасный момент
0:23
Просмотров 2,5 млн