Njn inn test drive chitharunn 3 cylinder engine shokam aan Old swift oodikumpol kittunna oru thrill ondello ath ith illa, pne 3 cylinder aayath kond vandi 2 ND gearing slowil oru turing oka edukkunpol vibration nallath pole ariyan pattum Edukkumnavar nallath pole oodichi nokkitt vanguka Better aai thoniyath body quality aaan Ente experience aan njn share chithath
ഇവടുന്നു വണ്ടി മേടിച്ചാൽ പെട്ടുപോജുമേ. R. C. മിക്കത്തിലും കുഴപ്പം അന്ന് ഇവർ അത് ശരിയാക്കി തരില്ല. പിന്നെ പെരുമാറി തരുന്നതിലും കുഴപ്പം അന്ന് ആരും പെടരുതേ ശ്രീ റാമിൽ
Same വണ്ടി 2019 മോഡൽ, 4 വർഷമായി ഖത്തറിൽ ഞാൻ യൂസ് ചെയ്യുന്നു,ഗ്രൗണ്ട് ക്ലീറൻസ് കുറവാണ് 3-4 പേര് വണ്ടിയിൽ ഉണ്ടെങ്കിൽ ഹമ്പ് ചാടുമ്പോൾഒക്കെ സൂക്ഷിച്ചെടുത്തില്ലെങ്കിൽ അടിത്തട്ടും വേറെ പോരായ്മ ഒന്നും തോന്നിയിട്ടില്ല , ആവറേജ് 11-12 മൈലേജ് കിട്ടും (cvt). ഇപ്പോൾ 2.5 lk km ഓടിക്കഴിഞ്ഞു ഇപ്പോഴും പുലി ആണ്
I'm driving a Tiago automatic car. Recently while driving my car turned off. After checking mechanic told due to frequently using of brake peddle its clutch cable became over heat. So he advised to drive the car after 30 mins after the clutch cable cools. When I asked that Automatic car does not have clutch, he told that the mechanism is like clutch system. Is this true?? What will I do when this issue happens again. Or what I want to repair in my car??