Тёмный

2024 ഇത്രെയും ഓഫറോ | Volkswagen Latest offers | Volkswagen Taigun | Virtus | Best Safest Car 

Kothiyans
Подписаться 341 тыс.
Просмотров 32 тыс.
50% 1

More Details: 8921372637
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans.arun
Music Used :-
Business Promotions E mail : kothiyansofficial@gmail.com

DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.

Авто/Мото

Опубликовано:

 

3 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@abdulrahoofchullikulavan8996
@abdulrahoofchullikulavan8996 3 месяца назад
ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക ബ്രാൻഡുകൾക്കും മാക്സിമം ഫീച്ചേഴ്സ് കൊടുക്കുന്നു മറ്റു ബ്രാൻഡുകളിൽ ബേസിക് ഫീച്ചേഴ്സ് ആയിട്ട് പോലും 360 ഡിഗ്രി ക്യാമറ കൊടുക്കുന്നു. ഫോക്സ്‌വാഗൺ 2024 ന്റെ അവരുടെ ടോപ്പൻഡ് മോഡലിനു പോലും 360 ഡിഗ്രി ക്യാമറ അവർ കൊടുക്കുന്നില്ല. മറ്റു ബ്രാൻഡുകളെ അപേക്ഷിച്ചിട്ട് ഫീച്ചേഴ്സ് വളരെ കുറവാണ് പക്ഷേ ബിൽഡ് കോളിറ്റി ഉണ്ട്. ജനങ്ങൾക്ക് വേണ്ടിയത് കൂടുതൽ ഫീച്ചേഴ്സ് ഉള്ള വണ്ടികളാണ് ഫീച്ചേഴ്സ് കുറവുണ്ടായതുകൊണ്ട് വില്പന കുറവുണ്ടാകും അതുകൊണ്ടാവാം ഇത്രയും ഓഫർ കൊടുക്കുന്നത്
@manojts8208
@manojts8208 3 месяца назад
you said it👍
@Lakshmidasaa
@Lakshmidasaa 3 месяца назад
ഒരു ഡൌട്ട് ചോദിക്കട്ടെ basic feature ആയി 360 ഡിഗ്രി ക്യാമറ കൊടുക്കുന്ന വണ്ടി ഏതാണ് 🤔
@factsdreamer7328
@factsdreamer7328 2 месяца назад
Nexon
@user-id6og3lj8b
@user-id6og3lj8b 3 месяца назад
Bro hyundai creta 2024 edition enthelum offer undo plz reply
@praveenk1842
@praveenk1842 3 месяца назад
Always says about ex showroom price
@dhwanishomevlogg5528
@dhwanishomevlogg5528 3 месяца назад
ആ അപ്ഡേറ്റ് ച്യ്ത ev cometinte ഒരു വീഡിയോ ഒന്ന് ചയ്താൽ കൊള്ളാം.. വണ്ടി എടുക്കാനാണ്
@ganapathysundharam9900
@ganapathysundharam9900 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Superrrrrrrrrr video Brother Congratulations
@abhinavajayshenoy8522
@abhinavajayshenoy8522 3 месяца назад
City 8-9 kmpl highways 12-16 virtus gt dsg 1.5
@adwaitoharidas8177
@adwaitoharidas8177 Месяц назад
Taigun base model offers?
@lightupwithjosephxavier7511
@lightupwithjosephxavier7511 3 месяца назад
fuel efficiency ethra und ?
@arunradhakrishnan5268
@arunradhakrishnan5268 3 месяца назад
ടെക്നിക്കൽ സംശയം ആണ് കാരണം ഞാനും ഒരു സേഫ്റ്റി പ്രൊഫഷണൽ ആണ് ഒരു സേഫ്റ്റി 5 സ്റ്റാർ ആണെന്ന് പറഞ്ഞു പക്ഷേ അത് ഫുൾ ഓപ്ഷൻ വാഹനനങ്ങൾക്ക് അല്ലേ കാരണം ഡമ്മിയിൽ സെൻസർ വച്ചു ക്രാഷ് ടെസ്റ്റ്‌ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട്‌ ആണ് സ്റ്റാർ റേറ്റിംഗ് പക്ഷേ അത് 6 എയർ ബാഗ് അടക്കം ഉള്ള ഫുൾ ഓപ്ഷൻ വാഹനത്തിന് ആണ് അപ്പോൾ ബേസ് ഓപ്ഷൻ 2 എയർ ബാഗ് മാത്രം ഉള്ള ബേസ് ഓപ്ഷൻ എങ്ങനെ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആകും.. ഞാൻ ഈ വാഹനത്തെ മാത്രം ഉദേശിച്ചല്ല മറ്റു എല്ലാ സേഫ്റ്റി സ്റ്റാർ റേറ്റിംഗ് ഉള്ള വാഹനങ്ങളുടെയും കാര്യം ആണ് ഉദേശിച്ചത്‌.. മറുപടി പ്രതീക്ഷിക്കുന്നു..?
@hecker2.073
@hecker2.073 3 месяца назад
they also tested this also in 2 air bag variant also. they also got 5 star rating
@tijuthomas3
@tijuthomas3 Месяц назад
എയർ ബാഗ് എല്ലാ സെഫിറ്റി
@user-gl7fl3se4j
@user-gl7fl3se4j 3 месяца назад
On road price paranjal promotion athra effective akathathano problem. Why u r always telling ex showroom price? Ex showroom price nu vandi medikan pato? Ithra detail ayi parayunna nigal aa on road price koodi paranjal nannayirunnu
@Kothiyans
@Kothiyans 3 месяца назад
Will do it next time
@dipin2
@dipin2 Месяц назад
Must add Features : Panoramic sunroof 360 degree camera Head up display Electronic brake Rear disc brake More colorful ambient lighting Front parking sensors
@sriragkt
@sriragkt 3 месяца назад
Volkswagen Phoenix cars Service Valare moshamanu
@midhunkuriakose6991
@midhunkuriakose6991 3 месяца назад
Definitely a paid promotion
@jt-sd2hc
@jt-sd2hc 3 месяца назад
No, real promotion
@ashrafcvq
@ashrafcvq 3 месяца назад
GT 1.5 പൊളിയാ ലോങ്ങ്‌ ഡ്രൈവ് ന് ഈ സെജ്‍മെന്റിൽ എതിരാളികൾ ഇല്ല
Далее
Volkswagen Taigun | Talking Cars | Malayalam Review
31:44
Malo vozim, malo punim 😉🤣
0:16
Просмотров 4,2 млн