Hi, I’m Dr. Anagha Sabu, a scientist in chemistry turned content creator. I bring my love for science and passion for makeup to this channel. Expect fun chit-chats, life stories, and a glimpse into my world. If you enjoy cozy conversations over a cup of coffee, you're in the right place. Come join me on this journey! Love you all. .....mmahh.......
Ene matrimony nu kanda oru koch 3 masam chat oke cheyth last enod avalde koode trade cheyanam enn paranj.. Invest cheyanam enoke.. Future nu vendi enoke... Pattillanu paranjapoo enthokeyo kuree paranj block akki poyi😂😂 aa koch NZ annu.. Ethu pole parents pic ayachappo thott ann enik doubt thoni thudangiyee.. Vere profilenu Download cheytha pole... Avidam thott annu enik doubt thudangiyee like chst call cheyunna allum picsil ulla allum different anenn😅
ഒരു കാര്യം ഇതിൽ നിന്ന് മനസ്സിലായി നമ്മൾ ഇത്ര interesting person ആണെന്ന് പറഞ്ഞാലും ഇത്തരം ചിന്താഗതിയും അവരുടെ ഉള്ളിൽ കാണാം. ഒരാളെ സന്തോഷിപ്പിക്കാൻ ഉള്ള കഴിവ് ഒരിക്കലും മറ്റു കഴിവുകളെ or കഴിവില്ലായ്മകളെ തുലനം ചെയ്യാനുള്ള സാധ്യത അല്ല. ആ വ്യക്തിക്ക് അങ്ങനെ ഉള്ള ഒരു പെൺകുട്ടിയെ ആണ് വേണ്ടത് എന്നത് അയാളുടെ choice ആണ്. അതിനാൽ ഒരിക്കലും അത് തെറ്റ് ആണെന്ന് പറയാൻ പറ്റില്ല. ഭാര്യയുടെ വിസ കൊണ്ട് മാത്രം മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പുരുഷന്മാർ ഒരുപാടുണ്ട്. അതുപോലെ അത്തരം പുരുഷന്മാരെ കെട്ടാൻ ആഗ്രഹിക്കുന്ന സ്ത്രീകളും കുറവല്ല. വ്യക്തികളുടെ concept ഇന് അനുസരിച്ച പാർട്ണർ ഇനെ കിട്ടുക എന്നതാണ് പരമപ്രധാനം.
നോക്കു നിങ്ങൾ അയാളിൽ നിന്നും തിരിച്ചു എന്തെങ്കിലും expect ചെയ്യുന്നുണ്ട് എന്നു അയാള് മനസ്സിലാക്കിയിട്ടുണ്ടാവില്ല. പിന്നെ അതായാളുടെ ചോയ്സ് അല്ലെ? നിങ്ങളെ സംബന്ധിച്ച് നിങ്ങളെ കേൾക്കാൻ ഒരാൾ അത്രേ ഉണ്ടായിരുന്നുള്ളു. അയാൾ അതിനു സമയം തന്നു. പിന്നെ ഇയാൾക്കും ആ പുള്ളിയെ കെട്ടണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നില്ല എന്ന് പിന്നീട് പറഞ്ഞു, (അയാൾക്കു ഉണ്ടായിരുന്നെങ്കിൽ പോലും) അതുകൊണ്ട് എന്തു കിട്ടിയില്ല എന്നതിൽ സങ്കടപെടുകയല്ല വേണ്ടത് മറിച്ച് അയാളുടെ കൂടെ ഉണ്ടായിരുന്ന സമയത്തെ ഓർത്തു നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്? ഇനി അഥവാ നിങ്ങൾക്കു അയാളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പൊരുത്തക്കേട് തോന്നിയാൽ എന്തു കൊണ്ട് അത് നേരിട്ട് ചോദിക്കാനുള്ള guts ഉണ്ടാകുന്നില്ല? അവിടെ നിങ്ങടെ self respect ഇന് യാതൊരു കോട്ടവും തട്ടുന്നില്ല. "എന്നോട് എന്തേലും പറയാനുണ്ടോ? അതോ പറയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?" എന്നു ചോദിക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കാത്തത് നിങ്ങടെ മാത്രം കുറ്റമാണ്.🙏
Some people do not have any empathy, athil ipo nmku onum cheyan patila. Their parents raised them that way. Agne ittit pokune oraal adye poyathan nallath kaaranam, later at any point in life also he would have left.
എന്തായാലും അയാൾ പോയത് നന്നായി.. Bcz ഭാവിയിൽ എന്തേലും health issue വന്നാൽ ഇയാൾ കൂടെ ഉണ്ടാവില്ല. എങ്കിലും എന്നെ ഭയപ്പെടുത്തിയത് ആദ്യത്തെ ആളാണ്. എന്താവും അയാൾക്ക് പെൺകുട്ടികളോട് സംസാരിക്കാൻ ഭയം.?? ആർക്കറിയാം...
ദൈവത്തിനു നമ്മളോട് ഇഷ്ട്ടമുണ്ടേൽ തെറ്റായ പല ബന്ധങ്ങളിൽ നിന്നും നമ്മെ രക്ഷപ്പെടുത്താൻ നമ്മുടെ മനസിനെ കുറച്ചു വേദനിപ്പിക്കേണ്ടി വരും. പക്ഷേ അത് നല്ലതിനായിരുന്നു എന്ന് തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടി വരും. അത് കൊണ്ട് ചില നഷ്ടങ്ങൾ അതിനേക്കാൾ മഹത്തായ ഒന്ന് ലഭിക്കുവാൻ വേണ്ടിയാണെന്ന് എനിക്കിപ്പോൾ അറിയാം. പിന്നെ ഈ രണ്ടു ബന്ധങ്ങളും മാനസികമായി അറ്റാച്ച്ഡ് ആവാത്തതും വലിയ ഭാഗ്യമാണ്.❤❤❤
Mol paranjhad pole namuku pinned enthelum oru health problem allanki enth problem vannalum koode ninnu face cheyan pattathe povuna oru character Nanayi aa oru aal ayit thane poyath