Тёмный

അയാൾ ആരായിരുന്നു ?.. എന്തായിരുന്നു അയാളുടെ മാനസിക രോഗം ? 

Dr. Anagha Sabu
Подписаться 637
Просмотров 8 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@mayakarthu2480
@mayakarthu2480 День назад
ദൈവത്തിനു നമ്മളോട് ഇഷ്ട്ടമുണ്ടേൽ തെറ്റായ പല ബന്ധങ്ങളിൽ നിന്നും നമ്മെ രക്ഷപ്പെടുത്താൻ നമ്മുടെ മനസിനെ കുറച്ചു വേദനിപ്പിക്കേണ്ടി വരും. പക്ഷേ അത് നല്ലതിനായിരുന്നു എന്ന് തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടി വരും. അത് കൊണ്ട് ചില നഷ്ടങ്ങൾ അതിനേക്കാൾ മഹത്തായ ഒന്ന് ലഭിക്കുവാൻ വേണ്ടിയാണെന്ന് എനിക്കിപ്പോൾ അറിയാം. പിന്നെ ഈ രണ്ടു ബന്ധങ്ങളും മാനസികമായി അറ്റാച്ച്ഡ് ആവാത്തതും വലിയ ഭാഗ്യമാണ്.❤❤❤
@hi_i_am_anagha
@hi_i_am_anagha День назад
🥰🥰
@amarjith4582
@amarjith4582 День назад
ഇതാണ് പറയുന്നത് ദൈവനിശ്ചയം മാത്രേ നടക്കുള്ളുന്ന്..... എല്ലാം നല്ലതിനായിരുന്നു എന്ന് ഇപ്പോ മനസിലായില്ലേ 😊😊 ❤❤
@hi_i_am_anagha
@hi_i_am_anagha День назад
🥰🥰
@anoopanil2092
@anoopanil2092 День назад
അടുത്ത വീഡിയോ, എങ്ങനെ ഇപ്പോഴത്തെ ആളെ കണ്ടു എന്ന് ആയിക്കോട്ടെ,
@hi_i_am_anagha
@hi_i_am_anagha День назад
😍😍
@krishnapriya3277
@krishnapriya3277 День назад
Nice presentation and really nice to hear the way you present your story...😊
@hi_i_am_anagha
@hi_i_am_anagha День назад
thank you dear
@krishnapriya3277
@krishnapriya3277 16 часов назад
❤❤​@@hi_i_am_anagha
@jeniya1747
@jeniya1747 День назад
Nice talk chechii ❤
@hi_i_am_anagha
@hi_i_am_anagha День назад
😍😍
@_.aiswarya_x._
@_.aiswarya_x._ День назад
Reels kand vanna njn🫶🏻
@ambilieavable
@ambilieavable 21 час назад
njanum :D
@harishmasuresh5768
@harishmasuresh5768 2 часа назад
ചേച്ചിയെ കാണാൻ ഐശ്വര്യ ലക്ഷ്മിയുടെ look 😌😌
@TechyDeskMalayalam
@TechyDeskMalayalam 3 часа назад
ചിലർ അങ്ങനെ ആണ്. Perfect ആയത് choose ചെയ്യും.. അസുഖം ആർക്കും വരാം എന്ന് ചിന്ദിക്കുന്നില്ല.. ഈ കാര്യത്തിൽ വിദേശികളെ കണ്ടു പഠിക്കണം
@meghaponnu3859
@meghaponnu3859 День назад
always trust your intuition❤
@hi_i_am_anagha
@hi_i_am_anagha День назад
😍😍
@Arunkumar.24
@Arunkumar.24 День назад
Good presentation 👍
@hi_i_am_anagha
@hi_i_am_anagha 12 часов назад
@ChroniclesofJinoslife
@ChroniclesofJinoslife День назад
സത്യം 🥰🥰
@hi_i_am_anagha
@hi_i_am_anagha День назад
😍😍
@ThoughtsbyGopika
@ThoughtsbyGopika День назад
Some people do not have any empathy, athil ipo nmku onum cheyan patila. Their parents raised them that way. Agne ittit pokune oraal adye poyathan nallath kaaranam, later at any point in life also he would have left.
@hi_i_am_anagha
@hi_i_am_anagha День назад
exactly
@roshnaanishaaf8029
@roshnaanishaaf8029 2 дня назад
Mol paranjhad pole namuku pinned enthelum oru health problem allanki enth problem vannalum koode ninnu face cheyan pattathe povuna oru character Nanayi aa oru aal ayit thane poyath
@hi_i_am_anagha
@hi_i_am_anagha 2 дня назад
🥰🥰🥰
@dhidhusworld
@dhidhusworld 2 дня назад
@hi_i_am_anagha
@hi_i_am_anagha День назад
😍😍
@charliesboyskkken
@charliesboyskkken День назад
നോക്കു നിങ്ങൾ അയാളിൽ നിന്നും തിരിച്ചു എന്തെങ്കിലും expect ചെയ്യുന്നുണ്ട് എന്നു അയാള് മനസ്സിലാക്കിയിട്ടുണ്ടാവില്ല. പിന്നെ അതായാളുടെ ചോയ്സ് അല്ലെ? നിങ്ങളെ സംബന്ധിച്ച് നിങ്ങളെ കേൾക്കാൻ ഒരാൾ അത്രേ ഉണ്ടായിരുന്നുള്ളു. അയാൾ അതിനു സമയം തന്നു. പിന്നെ ഇയാൾക്കും ആ പുള്ളിയെ കെട്ടണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നില്ല എന്ന് പിന്നീട് പറഞ്ഞു, (അയാൾക്കു ഉണ്ടായിരുന്നെങ്കിൽ പോലും) അതുകൊണ്ട് എന്തു കിട്ടിയില്ല എന്നതിൽ സങ്കടപെടുകയല്ല വേണ്ടത് മറിച്ച് അയാളുടെ കൂടെ ഉണ്ടായിരുന്ന സമയത്തെ ഓർത്തു നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്? ഇനി അഥവാ നിങ്ങൾക്കു അയാളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പൊരുത്തക്കേട് തോന്നിയാൽ എന്തു കൊണ്ട് അത് നേരിട്ട് ചോദിക്കാനുള്ള guts ഉണ്ടാകുന്നില്ല? അവിടെ നിങ്ങടെ self respect ഇന്‌ യാതൊരു കോട്ടവും തട്ടുന്നില്ല. "എന്നോട് എന്തേലും പറയാനുണ്ടോ? അതോ പറയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?" എന്നു ചോദിക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കാത്തത് നിങ്ങടെ മാത്രം കുറ്റമാണ്.🙏
@jaseenak8004
@jaseenak8004 День назад
❤❤❤❤ ❤❤❤❤
@hi_i_am_anagha
@hi_i_am_anagha День назад
🥰🥰
@sonadominic7986
@sonadominic7986 День назад
💗🧿
@hi_i_am_anagha
@hi_i_am_anagha День назад
🥰🥰
@ChroniclesofJinoslife
@ChroniclesofJinoslife День назад
അവൻ മനുഷ്യൻ ആണോ
@hi_i_am_anagha
@hi_i_am_anagha День назад
@ashnabalan5195
@ashnabalan5195 День назад
എന്തായാലും അയാൾ പോയത് നന്നായി.. Bcz ഭാവിയിൽ എന്തേലും health issue വന്നാൽ ഇയാൾ കൂടെ ഉണ്ടാവില്ല. എങ്കിലും എന്നെ ഭയപ്പെടുത്തിയത് ആദ്യത്തെ ആളാണ്‌. എന്താവും അയാൾക്ക്‌ പെൺകുട്ടികളോട് സംസാരിക്കാൻ ഭയം.?? ആർക്കറിയാം...
@hi_i_am_anagha
@hi_i_am_anagha День назад
true
@binusabu-hy5po
@binusabu-hy5po 2 дня назад
Pulli video call cheyyillarunnu
@hi_i_am_anagha
@hi_i_am_anagha День назад
🤭🤭
Далее
Каха понты
00:40
Просмотров 250 тыс.
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
Cool Wrap! My Book is OUT 🥳
00:27
Просмотров 2,4 млн
NAH UH
00:17
Просмотров 1,6 млн
SAVE THE DATE | ANJITHA ❤️ AMAL
1:28
Просмотров 483 тыс.
Каха понты
00:40
Просмотров 250 тыс.