Тёмный
Manjuz Signature
Manjuz Signature
Manjuz Signature
Подписаться

princess cut blouse stitching PART2
10:10
День назад
panel frock cutting and stitching
21:29
14 дней назад
12 panel kurti cutting and stitching
18:29
28 дней назад
How to attach saree fall
7:39
Месяц назад
kurti stitching PART 3
12:17
Месяц назад
princess cut kurti cutting and stitching
13:56
2 месяца назад
side slit kurti cutting and stitching
14:52
2 месяца назад
kurti size measurement chart analysis
28:58
2 месяца назад
sleeveless dress cutting and stitching
7:28
2 месяца назад
bead punching machine review
5:10
3 месяца назад
stylish collar kurti cutting and stitching
14:21
3 месяца назад
sleeves cutting easy method step by step
14:11
4 месяца назад
Комментарии
@shijibaijushijibaiju7548
@shijibaijushijibaiju7548 2 часа назад
😊😊😊😊😊
@sunitha9075
@sunitha9075 6 часов назад
Poli
@usharavi4281
@usharavi4281 7 часов назад
Very good explanation madam❤
@manjuzsignature628
@manjuzsignature628 3 часа назад
Thank you madam.... നന്ദി
@DivyaPk-s8v
@DivyaPk-s8v 10 часов назад
❤❤❤
@thankammathomas6927
@thankammathomas6927 12 часов назад
Verygood class thankyou godbless you
@manjuzsignature628
@manjuzsignature628 7 часов назад
Thank you madam.... ഒരുപാട് നന്ദി
@kvsantha2811
@kvsantha2811 День назад
Saree blouse class 👌🏻👌🏻👌🏻 ഇനി ഹൂക് @ ഐ പോർഷൻ മാത്രായി ഒരു ക്ലാസ്സ്‌ തരുമോ
@manjuzsignature628
@manjuzsignature628 22 часа назад
ചെയ്യാം... ട്ടോ.. madam... stitch ചെയ്യുന്നതല്ലേ വേണ്ടത്...ഐ... ഹുക്ക്
@kvsantha2811
@kvsantha2811 День назад
Yr talk resumbls Veena curry world
@kvsantha2811
@kvsantha2811 День назад
ഇത്ര ആത്മാത്ര മായിട്ടൊരു stiching vdo കണ്ടിട്ടില്ല 🙏🏻🙏🏻🙏🏻 തൃശൂർ എവിടെയാ മേം
@manjuzsignature628
@manjuzsignature628 День назад
ഒരുപാട് നന്ദി... ആത്മാർത്ഥമായി തന്നെ ചെയ്തതാണ്... കുറച്ചു തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിലും കൂടി.... ഒരുപാട് സന്തോഷം... എന്റെ വീട് തൃശൂർ town അടുത്ത് വിയ്യൂർ ആണ്
@kvsantha2811
@kvsantha2811 День назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@mercyvincent7246
@mercyvincent7246 День назад
Very good explanation❤
@shobhashobha1974
@shobhashobha1974 День назад
Mam, armhole depth അളക്കുമ്പോൾ ഷോൾഡർ നു തയ്യൽ തുമ്പു അര ഇഞ്ച് വിട്ട ശേഷം അവിടന്ന് വേണ്ടേ അളക്കാൻ?
@manjuzsignature628
@manjuzsignature628 День назад
Madam.. അത് ശരിയാണ്.. ട്ടോ... sorry...ആണ് video എന്റെ കയ്യിൽ നിന്നു് delete ആയി... ഒന്നും ചെയ്യാൻ പറ്റിയില്ല.. അപ്പോ ഞാൻ അത് വച്ച് ചെയ്തു എന്നു മാത്രം... sorry
@shobhashobha1974
@shobhashobha1974 День назад
Mam, വളരെ നല്ല information. പക്ഷെ important ആയ കാര്യം ചോദിക്കാനുണ്ട്. ഈ പറയുന്ന chest അളവ് upper chest ആണോ (കക്ഷം ചുറ്റിയുള്ള chest ). അതോ full bust ആണോ? Please reply. It is very imp. for me. എന്തെന്നാൽ എന്റെരണ്ടു chest അളവും തമ്മിൽ മൂന്ന് ഇഞ്ച് difference ഉണ്ട്. മറുപടി പ്രദീക്ഷിക്കുന്നു
@manjuzsignature628
@manjuzsignature628 День назад
ഞാൻ പറഞ്ഞത്... upper chest തന്നെയാണ്... കക്ഷത്തിന് താഴെ.... എന്റെ blouse cutting video കണ്ട് നോക്കൂ...അതിൽ എല്ലാം വിശദമായി പറയുന്നുണ്ട്.. ട്ടോ... ഞാൻ ചെയ്യുന്ന ഒരു method ആണ് അതിലുള്ളത്...upper chest എടുത്ത് തന്നെ യാണ് തയ്ക്കാറ്... പക്ഷേ അതിൽ full busy ന് നല്ല importance ഉണ്ട്... എന്റെ upper chest ഉം full bust ഉം..2 inch difference ഉണ്ട്.. ട്ടോ
@Sneha88910
@Sneha88910 День назад
Emi available ahno chechi ?
@manjuzsignature628
@manjuzsignature628 День назад
ഞാൻ അത് ready cash കൊടുത്തു വാങ്ങിയതാണ്... ട്ടോ... സത്യം പറയട്ടെ EMI നെ പറ്റി ചോദിക്കാൻ വിട്ടുപോയതാ... തൃശ്ശൂർ ജില്ലയിൽ നിന്നാണ് വാങ്ങിയത്... വേണമെങ്കിൽ ആ കടയുടെ number തരാം... വേണമെങ്കിൽ വിളിച്ചു നോക്കിക്കോളൂ
@FIREHILLRIDER
@FIREHILLRIDER День назад
Super❤❤❤❤.cap height chestintey aano bustintey aano edukendathu?
@manjuzsignature628
@manjuzsignature628 День назад
Chest ആണ് വേണ്ടത്
@DivyaPk-s8v
@DivyaPk-s8v День назад
❤❤❤super
@kochukochu8094
@kochukochu8094 День назад
ചേച്ചി thanks ❤️❤️ചുരി പാന്റ് വെട്ടി തൈക്കുന്നത് ഒന്ന് കാണിക്കുമോ ചേച്ചി ❤️❤️
@manjuzsignature628
@manjuzsignature628 День назад
തീർച്ചയായും ചെയ്യാം.. ട്ടോ
@vrindaab1812
@vrindaab1812 2 дня назад
Back neck length 2.5 aanegilneck width ethra edukanam❤️❤️
@manjuzsignature628
@manjuzsignature628 День назад
അളവ് blouse ഉണ്ടെങ്കിൽ അതിൽ നിന്നു നമുക്ക് അളന്ന് എടുക്കാം...ഇനി ഇല്ലെങ്കിൽ ഞാൻ അതിൽ പറഞ്ഞ formula വച്ച് ചെയ്ത് നോക്കാം... അങ്ങിനെ ചെയ്യണമെങ്കിൽ ഒരു അളവ് കൂടി വേണമായിരുന്നു... ആ ആളുടെ full chest കൂടി വേണമായിരുന്നു..അത് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞ് തന്നേനെ... നാളെ ഞാൻ ഒരു video ഇടുന്നുണ്ട്...അതിൽ ഇതെല്ലാം detail ആയി പറയുന്നുണ്ട്... കണ്ട് നോക്കുമോ
@vrindaab1812
@vrindaab1812 2 дня назад
Back neck3" Aanegil neck width ethra venam please parayamo?
@Naseemamanaph1234
@Naseemamanaph1234 2 дня назад
@kavitharaman5496
@kavitharaman5496 2 дня назад
സൂപ്പർ ക്ലാസ്സ്‌ ❤❤❤
@reejack3716
@reejack3716 2 дня назад
Thank you manju.explanation super
@manjuzsignature628
@manjuzsignature628 День назад
Thank you madam
@reejack3716
@reejack3716 2 дня назад
Thank you manju
@Ichuz-bakez-21
@Ichuz-bakez-21 2 дня назад
Very very useful..thanku chechee❤sleeve length kudunthorum armhole depth changes varunnatum kudi parayuo.....
@manjuzsignature628
@manjuzsignature628 2 дня назад
Video ചെയ്യാം... ട്ടോ
@mufeedafarooq6237
@mufeedafarooq6237 2 дня назад
Side ൽ tuck ൻ്റെ ആവശ്യമുണ്ടോ
@manjuzsignature628
@manjuzsignature628 2 дня назад
Madam..... ഉദ്ദേശിച്ചത് നാലാമത്തെ dart ആണോ.... breast size കൂടുതൽ ഉള്ളവർക്ക് ആ dart ഇടുന്നത് നല്ലതാണ്... അല്ലാത്തവർക്ക് അത് ഇട്ടിലെങ്കിലും കുഴപ്പമില്ല... ട്ടോ
@mufeedafarooq6237
@mufeedafarooq6237 8 часов назад
😊😊​@@manjuzsignature628
@suchitrasushi3648
@suchitrasushi3648 3 дня назад
Ammayiede chundhari❤😘😘
@lissimolc.k9941
@lissimolc.k9941 3 дня назад
Ammholtuck.arainchu.kuuttanam❤
@manjuzsignature628
@manjuzsignature628 3 дня назад
അര ഇഞ്ച് കൂട്ടണോ...
@user-ih7li2vl5n
@user-ih7li2vl5n 3 дня назад
ചുരിദാർ നെക്ക് ഷോൾഡർ ബോഡി mesherment ഡീറ്റെയിൽസ് ഇടണേ 👍👍👍🙏🙏🙏
@manjuzsignature628
@manjuzsignature628 3 дня назад
എന്തായാലും ഇടാം... പക്ഷെ കുറച്ച് മുൻപ് ഒരെണ്ണം. ഇട്ടിട്ടുണ്ട്...link ഇടാം... ട്ടോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dHmIshQQwso.htmlsi=KQV6OBWl6TeNUhJ0 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IoLDKGW_lyQ.htmlsi=S_m4Oq358JigbjYD
@sreejasathiapalan2044
@sreejasathiapalan2044 4 дня назад
വളരെ വിശദമായി പറഞ്ഞു. തയ്ക്കാൻ താല്പര്യം ഉള്ളവർക്ക് ഉപകാരപ്രദം ആണ് 🙏
@manjuzsignature628
@manjuzsignature628 4 дня назад
അത് ശരിയാണ്... madam.... എനിക്ക് അറിയാവുന്ന കാര്യങ്ങൾ എനിക്ക് പറ്റുന്ന തരത്തിൽ detail ആയി പറഞ്ഞു തരാൻ ശ്രമിച്ചിട്ടുണ്ട്... ഇതുപോലെ തയ്ച്ചാൽ 💯 result guarantee ആണ്
@jilsykomban6935
@jilsykomban6935 4 дня назад
Kattori blouse kanikko?
@manjuzsignature628
@manjuzsignature628 4 дня назад
പെട്ടെന്ന് തന്നെ ഒരെണ്ണം ഇടാം... ട്ടാ
@neethak.m8837
@neethak.m8837 4 дня назад
Mam.blouse തോൾ വീതി (Shoulder -neck width).1" ഒക്കെ എടുക്കുമ്പോഴും ഇതുപോലെ തന്നെയാണോ Shoulder calculation വരിക....Pls Reply🙏
@manjuzsignature628
@manjuzsignature628 4 дня назад
ഇത് പോലെ തന്നെ ചെയ്താൽ മതി... ഞാൻ എപ്പോഴും ഇങ്ങനെയാണ് എടുക്കുക...ഈ blouse തയ്ച്ച് കഴിഞ്ഞു ഞാൻ shorts ഇടാം... അത് കണ്ട് നോക്കൂ ട്ടോ...അതിൽ neck ന്റെ ഭാഗവും shoulder ഉം കൃത്യമായി വന്നിട്ടുണ്ട്.... ഒരു പൊടിയ്ക്ക് പോലും വ്യത്യാസം ഇല്ലാതെ... .. അത്ര perfect ആയി വരും... ട്ടോ.. guarantee... 💯
@geethags5860
@geethags5860 4 дня назад
Super explanation
@manjuzsignature628
@manjuzsignature628 4 дня назад
Thank U
@geethags5860
@geethags5860 5 дней назад
Excellent 🎉
@jenyurikouth4984
@jenyurikouth4984 5 дней назад
Useful one.😅❤ thanks.
@DivyaPk-s8v
@DivyaPk-s8v 5 дней назад
സൂപ്പർ വീഡിയോ
@JayachandranNPS
@JayachandranNPS 5 дней назад
Super
@satidevi8260
@satidevi8260 6 дней назад
Sathi Nambiar. Back tuck sewing allowance Vande dear
@manjuzsignature628
@manjuzsignature628 5 дней назад
നമ്മൾ back tuck ഇട്ടിട്ടില്ല... ട്ടോ... ഞാൻ normal blouse ന് back tuck ഇടാറില്ല...എന്നാൽ princess cut ന് tuck ഇടാറുണ്ട്... ട്ടോ
@satidevi8260
@satidevi8260 6 дней назад
Sathi Nambiar. Very good vedio. , easy & very clear explanation
@manjuzsignature628
@manjuzsignature628 5 дней назад
Thank U
@user-ih7li2vl5n
@user-ih7li2vl5n 6 дней назад
❤❤❤👍👍🙏
@user-ih7li2vl5n
@user-ih7li2vl5n 6 дней назад
👍👍👍🙏🙏
@user-ih7li2vl5n
@user-ih7li2vl5n 6 дней назад
സൂപ്പർ👍👍👍 ചുരിദാർ നെക്ക് ഷോൾഡർ ഇത് പോലെ ഡീറ്റെയിൽസ് ആയി ഇടുമോ 🙏🙏🙏🍬🍬🍬
@manjuzsignature628
@manjuzsignature628 5 дней назад
എന്തായാലും ഇടാം... ട്ടോ... detail ആയി തന്നെ
@jayasreespanicker8808
@jayasreespanicker8808 6 дней назад
Good
@anitharaj8989
@anitharaj8989 7 дней назад
Alavu blouse thuniyil vechu adayalappeduthunnatu onnu vedio idamo
@manjuzsignature628
@manjuzsignature628 7 дней назад
ഇന്ന് ഞാൻ ഒരു video ഇട്ടിട്ടുണ്ട്... blouse cutting എത്രയും എളുപ്പത്തിൽ.... മൂന്ന് part ഉണ്ട്... easy and perfect way... കണ്ട് നോക്കൂ... ട്ടോ.... അളവ് blouse തുണിയിൽ വച്ച് ഒരു video ചെയ്യാം... തീരെ അറിയാത്തവർക്ക് വേണ്ടി... എന്നാലും ഇതൊന്നു കണ്ട് നോക്കിക്കോളൂ... ട്ടോ
@prasanthpm298
@prasanthpm298 7 дней назад
Good
@amanharees4660
@amanharees4660 10 дней назад
നല്ല പോലെ വിശദമായി പറഞ്ഞു തന്നു, താങ്ക്സ് ഡിയർ ❤❤❤
@treesashoby9313
@treesashoby9313 11 дней назад
Kids te high neck crop top tutorial idamo?
@manjuzsignature628
@manjuzsignature628 10 дней назад
എത്രയും പെട്ടെന്ന് ഞാൻ ഒരെണ്ണം ഇടാം... ട്ടോ
@thomasabraham5903
@thomasabraham5903 15 дней назад
Super
@sheenack1133
@sheenack1133 17 дней назад
Super
@sreeja8290
@sreeja8290 17 дней назад
Super❤
@mumthasmoideen198
@mumthasmoideen198 18 дней назад
Good ❤❤
@user-qx9cy3oh4j
@user-qx9cy3oh4j 19 дней назад
Super