Тёмный
No video :(

sleeves cutting easy method step by step 

Manjuz Signature
Подписаться 4,3 тыс.
Просмотров 18 тыс.
50% 1

#manjuzsignature #malayalam #sleevescutting#easymethod

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@ReshmiRjmk
@ReshmiRjmk 6 дней назад
വളരെ നന്നായി പറഞ്ഞുതന്നു. Meterialil തന്നെ അളവെടുത്ത് പറഞ്ഞു തന്നതിന് ഒരുപാട് Thanks ❤
@ambika4483
@ambika4483 4 месяца назад
sleeve കട്ട് ചെയ്യാൻ എല്ലാവരും പറഞ്ഞ് തരുന്നതിനേകാളും നല്ലതുപോലെ മനസ്സിലാവുന്നുണ്ട് ഇതു പോലെയുള്ള വീഡിയോകൾ ചെയ്യുക Super
@manjuzsignature628
@manjuzsignature628 4 месяца назад
ഇനിയും ചെയ്യാം ട്ടോ....പനിയായി കിടപ്പിലാണ്... അതാണ് reply late ആക്കിയത്
@sijumon5051
@sijumon5051 2 месяца назад
Sleevles dress polichu
@renukathilak8765
@renukathilak8765 5 дней назад
Sooper vedio
@user-cv1zd1gh9c
@user-cv1zd1gh9c 26 дней назад
നന്നായി മനസ്സിലായി... thank u
@kochukochu8094
@kochukochu8094 Месяц назад
Othiri നന്നായിട്ടു മനസിലായി ഇതുപോലെ ആരും പറഞ്ഞിട്ടില്ല thanks ചേച്ചി. ❤️❤️ചുരിബോട്ടം കുടി ഒന്ന് പറഞ്ഞു തരുമോ ❤️❤️
@manjuzsignature628
@manjuzsignature628 Месяц назад
Thanks... ചെയ്യാം... ട്ടോ...ഈ blouse cutting video ഒന്ന് മുഴുവൻ ആയിട്ട് വേഗം തന്നെ ചെയ്യാം
@saralapillai9196
@saralapillai9196 2 месяца назад
വളരെ നന്നായിട്ടു ആണ് പറഞ്ഞു തരുന്നത്. താങ്ക്സ്
@kavitharuchika341
@kavitharuchika341 5 месяцев назад
@Aksharanisha18890
@Aksharanisha18890 21 день назад
Nice explain sister 😊
@sheenack1133
@sheenack1133 Месяц назад
Super
@shijibaijushijibaiju7548
@shijibaijushijibaiju7548 Месяц назад
😊😊😊😊😊
@Ichuz-bakez-21
@Ichuz-bakez-21 5 месяцев назад
Useful tq....neck depth, shoulder,armhole etinde detail vdo cheyuo..........
@manjuzsignature628
@manjuzsignature628 5 месяцев назад
ഞാൻ ഇതിന്റെ ഒക്കെ detail video ചെയ്തിട്ടുണ്ട്... നമ്മുടെ channel ൽ ഉണ്ട്... കണ്ട് നോക്കി support ചെയ്യണേ
@GeethuVigas
@GeethuVigas 2 месяца назад
Nannay manasilavunnunde
@manjuzsignature628
@manjuzsignature628 Месяц назад
👍
@thasnihashim9459
@thasnihashim9459 3 месяца назад
Cap height body measurmentdil ninnu engane edukkum
@manjuzsignature628
@manjuzsignature628 3 месяца назад
Cap height നെ പ്പറ്റി ഞാൻ detail video ചെയ്തിട്ടുണ്ട്... അതിന്റെ link ഇവിടെ ചേർക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VD1PrIh86SM.htmlsi=dgtkDbi65GMU1cw8
@chandrikapillai8979
@chandrikapillai8979 5 месяцев назад
Is this same method for blouse sleeve?
@manjuzsignature628
@manjuzsignature628 5 месяцев назад
ഏകദേശം ഒരു പോലെയാണ്....ചില സമയത്ത് blouse ന് ചില വളരെ ചെറിയ മാറ്റം വരുത്തേണ്ടിവരും ഓരോ body യ്ക്കും അനുസരിച്ച്...... എന്നാലും എല്ലാം ഒന്നുതന്നെയാണ്
@valiyakathshahu3819
@valiyakathshahu3819 5 месяцев назад
Palazzo pant vach mesharment parayo
@manjuzsignature628
@manjuzsignature628 5 месяцев назад
പറയാം.. ട്ടോ... correct measurement വച്ച് തന്നെ പറയാം ട്ടോ.. എത്രയും പെട്ടന്ന് തന്നെ... നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ചെയ്യാനാണ് എനിക്കിഷ്ടം
@ambika4483
@ambika4483 3 месяца назад
34 inch chest അളവുള്ള ആൾക്ക് Arm hole 7 അര കട്ട് െചയ്ത slave ശരിയാകന്നില്ലല്ലോ?
@manjuzsignature628
@manjuzsignature628 3 месяца назад
34 ഇഞ്ച് chest എന്നല്ല കണക്ക് എടുക്കേണ്ടത്... ഓരോരുത്തർക്കും body measurement different ആയിരിക്കും... അതുകൊണ്ട് അയാളുടെ shoulder ആണ് ആദ്യം എടുക്കേണ്ടത്... full shoulder എടുക്കുക...അതിനെ half ആക്കുക.. എന്നിട്ട് kurtiയ്ക് ആണെങ്കിൽ അതിൽ നിന്നും ഒരു ഇഞ്ച് കുറച്ച് shoulder കൊടുക്കുക... blouse ന് വീണ്ടും shoulder കുറയ്ക്കണം.... എന്നിട്ട് doubt ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട...അതേ shoulder തന്നെ armhole length ആയി കൊടുക്കുക.. എന്നിട്ട് armhole circumference കണക്കാക്കി നോക്കിയാൽ മതി... ഞാൻ armhole നെ പറ്റി detail video ചെയ്തിട്ടുണ്ട്... അത് ഒന്ന് കണ്ട് നോക്കൂമോ...link ഇവിടെ ഇടാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m2GAW0cuPWs.htmlsi=VDIjZuqsux1w54XA
@user-vu2du9pz8n
@user-vu2du9pz8n 5 месяцев назад
Takkintamil
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
Sleeve cutting for beginners detailed class
10:09
Просмотров 45 тыс.